Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3636

കവി സച്ചിദാനന്ദന് പറയാനുള്ളത്…

$
0
0

sachi-2

ഗദ്യ-പദ്യ കവിതകളുടെ വിശാല ലോകം വായനക്കാര്‍ക്ക് സമ്മാനിച്ച പ്രതിഭയാണ് കവി സച്ചിദാനന്ദന്‍. ഇന്നിപ്പോള്‍ ആഗോളതലത്തില്‍ അറിയപ്പെടുന്ന ഒരു മലയാളി കവിയുണ്ടെങ്കില്‍ അത് സച്ചിദാനന്ദനാണെന്ന് പറയാന്‍ രണ്ടുവട്ടം ആലോചിക്കേണ്ടതായില്ല. മാനവികതയുടെ പക്ഷത്തു നിന്നുകൊണ്ടുള്ള നിശിതവും മൂര്‍ച്ചയേറിയതുമായ ഇടപെടലുകളാണ് സച്ചിദാനന്ദന്റെ രചനകള്‍. ഇങ്ങനെ വിശേഷണങ്ങള്‍ ഒരുപാടുള്ള കവി പുതുതലമുറയിലെ എഴുത്തുകാര്‍ക്ക് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ്.

“ഞാന്‍ ഇപ്പോളും ഇടയ്ക്കിടെ വൃത്തരൂപങ്ങളില്‍ കവിത എഴുതാറുണ്ട് , കല്‍പ്പിച്ചു കൂട്ടിയല്ല, ചിലത് അങ്ങിനെ വരുമ്പോള്‍ തടയാറില്ലെന്നു മാത്രം. പക്ഷെ ഒരു കാര്യം എനിക്കനുഭവമാണ്. അത്തരം കവിതകളില്‍ ഗദ്യരചനകളെക്കാള്‍ വലിയ ഒരു വെല്ലുവിളിയുണ്ട്. വൃത്തമൊപ്പിക്കാനല്ല, അത് മുതിര്‍ന്ന കവികള്‍ക്ക്അനായാസം കഴിയും. കേകയില്‍ വേണമെങ്കില്‍ ഒരു മണിക്കൂര്‍ ഞാന്‍ സംസാരിക്കാം. മറിച്ച് വീണ്ടും വീണ്ടും വാക്കുകള്‍ പരിശോധിക്കാനും മുറുക്കം കൂട്ടാനും അവ നമ്മെ ഗദ്യരചനകളെക്കാള്‍ നിര്‍ബന്ധിക്കുന്നുണ്ട്. വൃത്തഭംഗവും പ്രാസഭംഗവും വരാതെ തന്നെ ഉചിതമായ വാക്കുകള്‍ ഉപയോഗിക്കയും ആവശ്യമില്ലാത്ത വാക്കുകള്‍ ഉപയോഗിക്കാതിരിക്കയും ചെയ്യുന്നത് ഒരു വലിയ ഭാഷാപരിശീലനം കൂടിയാണ്. അതു കൊണ്ടാണ് എഴുതിത്തുടങ്ങുന്നവരോട്, അവര്‍ പിന്നീട് വൃത്തം ഉപയോഗിച്ചാലും ഇല്ലെങ്കിലും , വൃത്തപരിശീലനം നല്ലതാണെന്ന് ഞാന്‍ പറയാറുള്ളത്. ഭാഷയുടെ ചില രഹസ്യങ്ങള്‍, പദങ്ങളുടെ സംഗീതം ഇവയൊക്കെ അറിയാനും അത് സഹായിക്കും. അമൂര്‍ത്തചിത്രം വരയ്ക്കുന്നവരും വരയും നിറവും പഠിക്കാന്‍ സാകാരചിത്രകല അഭ്യസിക്കും പോലെയാണത്”; –സച്ചിദാനന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു..


Viewing all articles
Browse latest Browse all 3636

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>