Quantcast
Channel: LITERATURE | DC Books
Browsing all 3641 articles
Browse latest View live

Image may be NSFW.
Clik here to view.

എരുമദേശീയത

വികസനത്തിന്റെയും ആഗോളമാറ്റങ്ങളുടെയും ഗുണഫലങ്ങള്‍ നിഷേധിക്കപ്പെടുന്ന ദലിതുകള്‍ക്കുവേണ്ടി സംസാരിക്കുന്ന പുസ്തകമാണ് സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കാഞ്ച ഐലയ്യയുടെ എരുമദേശീയത. ഇന്ത്യന്‍ സമൂഹത്തെ...

View Article


Image may be NSFW.
Clik here to view.

സന്തുഷ്ട നിഴലുകളുടെ നൃത്തം

നൊബേല്‍ പുരസ്‌കാരത്തിനും മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരത്തിനും അര്‍ഹയായ ആലീസ് മണ്‍ റോയുടെ കഥകള്‍ സാധാരണ ജീവിതങ്ങളെ അസാധാരണമായ ദാര്‍ശനികതയോടെ ആവാഹിക്കുന്നവയാണ്. അവരുടെ ഏറ്റവും മികച്ച...

View Article


Image may be NSFW.
Clik here to view.

‘ശ്വാസകോശ രോഗങ്ങൾക്ക് സമ്പൂർണ്ണ മുക്തി’

അഞ്ചു പേരിൽ ഒരാൾക്ക് ശ്വാസകോശരോഗമുണ്ടെന്ന് ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പറയുന്നു. നിരന്തരം അലട്ടുന്ന ജലദോഷം , ആസ്തമ , അലർജി , തുടങ്ങി എല്ലാത്തരം ശ്വാസകോശ രോഗങ്ങളുടെയും പ്രതിരോധവും ചികിത്സയും ലളിതമായി...

View Article

Image may be NSFW.
Clik here to view.

മീരയുടെ ജീവിതത്തിലെ എഴുതിയവരും എഴുതാൻ കൊതിച്ചവരുമായ ചിലർ

സ്വന്തം ജീവിതത്തോട് ചേർത്ത് നിർത്താൻ കുറെ വ്യക്തികൾ ഓരോരുത്തർക്കും ഉണ്ടാകും. കാഴ്ചയും കാഴ്ചപ്പാടുകളും സ്വരൂപിക്കാൻ വഴികാട്ടികളായവർ. ജീവിതത്തിന്റെ അർത്ഥമോ അർത്ഥമില്ലായ്മയോ കാണിച്ചു തന്നവർ. ഭാവനാ...

View Article

Image may be NSFW.
Clik here to view.

കവി സച്ചിദാനന്ദന് പറയാനുള്ളത്…

ഗദ്യ-പദ്യ കവിതകളുടെ വിശാല ലോകം വായനക്കാര്‍ക്ക് സമ്മാനിച്ച പ്രതിഭയാണ് കവി സച്ചിദാനന്ദന്‍. ഇന്നിപ്പോള്‍ ആഗോളതലത്തില്‍ അറിയപ്പെടുന്ന ഒരു മലയാളി കവിയുണ്ടെങ്കില്‍ അത് സച്ചിദാനന്ദനാണെന്ന് പറയാന്‍ രണ്ടുവട്ടം...

View Article


Image may be NSFW.
Clik here to view.

വില്യം ലോഗന്റെ വിഖ്യാതരചന ‘മലബാര്‍ മാന്വല്‍’ 130-ാംവര്‍ഷത്തിലേക്ക്

കേരളചരിത്രപഠിതാക്കള്‍ക്കും ഗവേഷകര്‍ക്കും ഒഴിച്ചുകൂടാനാവാത്ത കൃതിയാണ് വില്യം ലോഗന്റെ ‘മലബാര്‍ മാന്വല്‍‘. ഈ അമൂല്യകൃതി പിറവിയെടുത്തിട്ട് ഇപ്പോള്‍ 130 വര്‍ഷമാകുകയാണ്. 1906, 1951 വര്‍ഷങ്ങളില്‍ മദിരാശി...

View Article

Image may be NSFW.
Clik here to view.

അക്ബര്‍ കക്കട്ടിലിന് ‘പ്രിയപ്പെട്ട കഥകള്‍’

സരസവും ലളിതവുമായ ആഖ്യാനരീതിയിലൂടെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും മനംകവര്‍ന്ന സാഹിത്യകാരനായിരുന്നു അക്ബര്‍ കക്കട്ടില്‍. കാരൂര്‍ നീലകണ്ഠപിള്ളയ്ക്കുശേഷം അധ്യാപകഥകളെഴുതി സാഹിത്യലോകത്ത് ചിരപ്രതിഷ്ഠനേടിയ...

View Article

Image may be NSFW.
Clik here to view.

ഡി സി ബുക്‌സ് പുസ്തകമേളയും സാംസ്‌കാരികോത്സവവും പന്മന രാമചന്ദ്രന്‍ നായര്‍...

ഡി സി ബുക്‌സ് ഒരുക്കുന്ന മെഗാബുക്‌ഫെയറും സാംസ്‌കാരികോത്സവവും ജൂണ്‍ 30 മുതല്‍ ജൂലൈ 16 വരെ തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ നടക്കും. ജൂണ്‍ 30ന് രാവിലെ 10.30ന് ഭാഷാ പണ്ഡിതനും...

View Article


Image may be NSFW.
Clik here to view.

ഒരു ദളിത് യുവതിയുടെ കദന കഥ

സ്ത്രീ പീഡനത്തിനെതിരായ ഒരു അമേച്ചര്‍ നാടകത്തില്‍ സ്‌റ്റേജില്‍ നഗ്നയായി അഭിനയിക്കാന്‍ തയ്യാറായ ഒരു ആക്റ്റിവിസ്റ്റിന്റെ കഥ പറയുന്ന എം മുകുന്ദന്റെ നോവലാണ് ഒരു ദളിത് യുവതിയുടെ കദന കഥ. പതിവു നോവല്‍...

View Article


Image may be NSFW.
Clik here to view.

വിളപൊലിമയുടെ നാട്ടുമൊഴികള്‍

പ്രകൃതിയോടിണങ്ങി, പ്രകൃതിയോടൊപ്പം മുന്നോട്ടുപോയി മണ്ണില്‍ കനകം വിളയിച്ചവര്‍ നിരവധി. ഇവര്‍ മണ്ണിനെ വെട്ടിക്കീറാന്‍ മടിക്കുന്നു.., കളകളെ പറിച്ചുനീക്കാന്‍ മടിക്കുന്നു. പ്രകൃതിയാണ് ഇവരുടെ വഴിക്കാട്ടി....

View Article

Image may be NSFW.
Clik here to view.

വീണ്ടുമൊരു പെണ്‍കഥയുമായി കെ ആര്‍ മീര

ആരാച്ചാര്‍ എന്ന നോവലിനുശേഷം കെ ആര്‍ മീര പുതിയ നോവലുമായി എത്തുന്നു. സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ എന്നു പേരിട്ടിരിക്കുന്ന നോവല്‍ സ്ത്രീകേന്ദ്രീകൃതമായ കഥയാണ് പറയുന്നത്. ആരാച്ചാരിലെ ചേതനയില്‍നിന്നും തികച്ചും...

View Article

Image may be NSFW.
Clik here to view.

ഷാര്‍ജ ഇനി ‘ലോക പുസ്തക തലസ്ഥാനം’എന്നറിയപ്പെടും

യുഎഇയുടെ സാംസ്‌കാരിക ആസ്ഥാനമായ ഷാര്‍ജ ഇനി ‘ലോക പുസ്തക തലസ്ഥാനം’എന്നറിയപ്പെടും. 2019 ലെ ലോക പുസത്ക തലസ്ഥാനമായി ഷാര്‍ജയെ യുനെസ്‌കോ പ്രഖ്യാപിച്ചു. വായനയെ പ്രോത്സാഹിപ്പിക്കുന്ന ഷാര്‍ജയുടെ...

View Article

Image may be NSFW.
Clik here to view.

‘നീട്ടിയെഴുത്തുകള്‍’ഒരു രാഷ്ട്രീയ നോവലല്ല; നജീബ് മൂടാടി എഴുതുന്നു…

‘…ഇന്ത്യന്‍ നേതാക്കള്‍ പാക്കിസ്ഥാനി നേതാക്കള്‍ക്കു മുമ്പില്‍ എഴുതി തയ്യാറാക്കി അവതരിപ്പിച്ച പ്രമേയം നീ വായിക്കുന്നത് നന്നായിരിക്കും അയിഷൂ, ചരിത്രം ഒരു മുസ്ലിംലീഗുകാരന്‍ പറഞ്ഞ ഈ വാക്കുകള്‍...

View Article


Image may be NSFW.
Clik here to view.

പോയവാരം വായനക്കാര്‍ തിരഞ്ഞെടുത്ത പുസ്തകങ്ങള്‍

പുസ്തകവിപണി വീണ്ടു സജീവമാവുകയാണ്. ഇത്തവണ കെ ആര്‍ മീരയുടെ ആരാച്ചാര്‍, സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം,  എം മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ,,  കുടനന്നാക്കുന്ന ചോയി, സി രവിചന്ദ്രന്റെ...

View Article

Image may be NSFW.
Clik here to view.

ഞാന്‍ ലൈംഗികത്തൊഴിലാളി

ഇങ്ങനെ പരിഷ്‌കരിക്കുന്നതു ശരിയാണോ? എന്ന് എന്നോട് പലരും ചോദിക്കുകയുണ്ടായി. അതേക്കുറിച്ച് ലോകനിലവാരത്തില്‍ എന്തെങ്കിലും നിയമങ്ങളുണ്ടോഎന്നൊന്നും എനിക്കറിയില്ല. ഉണ്ടെങ്കില്‍ തന്നെ ആ നിയമം തിരുത്തുന്ന...

View Article


Image may be NSFW.
Clik here to view.

എന്താണ് ചരക്ക് സേവന നികുതി..?

25 കൊല്ലം മുമ്പ് തുടങ്ങിയ സാമ്പത്തിക പരിഷ്‌കരണ നടപടികളിലെ ഏറ്റവും വലിയ നികുതിപരിഷ്‌കാരമായ ജി എസ് ടിക്ക് (ചരക്ക് സേവന നികുതി) രാജ്യം വഴിമാറുകയാണ്. ചരക്കു സേവന നികുതി മേഖലയിലെ അഴിമതി ഇല്ലാതാക്കുന്നതിനും...

View Article

Image may be NSFW.
Clik here to view.

നിരോധിത പുസ്തകം വീണ്ടും പാകിസ്ഥാനില്‍

പാകിസ്ഥാനിലെ മുന്‍ പ്രധാനമന്ത്രിയും രാഷ്ട്രീയ കുടുംബത്തിലെ അംഗവുമായിരുന്ന ബേനസീര്‍ ഭൂട്ടോ കുത്തഴിഞ്ഞ ജീവിതമാണ് നയിച്ചിരുന്നതെന്നും സെക്‌സ് പാര്‍ട്ടികളിലെ സജീവ അംഗവുമായിരുന്നുവെന്നും വെളിപ്പെടുത്തിയ...

View Article


Image may be NSFW.
Clik here to view.

ഡോ. ഫാത്തിമയ്ക്ക് ഒരു അഭിവാദനം; സുഭാഷ് ചന്ദ്രന്‍

മനുഷ്യന് ഒരു ആമുഖത്തിന്റെ ഇംഗ്ലിഷ്പരിഭാഷയ്ക്ക് വി അബ്ദുള്ള പുരസ്‌കാരം ലഭിച്ച ഇ വി ഫാത്തിമയെ അനുമോദിച്ച് എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. നന്ദി സഹോദരീ.. ഒരു പരിചയവുമില്ലാത്ത ഒരുവനെ...

View Article

Image may be NSFW.
Clik here to view.

നന്ദിതയുടെ ജീവിത കഥ സിനിമയാകുന്നു

പ്രണയവും വിരഹവും തുളുമ്പുന്ന മനോഹരമായ കവിതകളിലൂടെ വായനക്കാരുടെ മനസ്സില്‍ ഇടം നേടിയ,വിടരുംമുമ്പേ ജീവിതം അവസാനിപ്പിച്ച എഴുത്തുകാരിയാണ് നന്ദിത.  ദുരൂഹത നിറഞ്ഞ ആത്മഹത്യയിലൂടെ കേരളസമൂഹത്തെ ഞെട്ടിച്ച...

View Article

Image may be NSFW.
Clik here to view.

ഡി സി പുസ്തകമേളയില്‍ ‘തോറ്റചരിത്രം കേട്ടിട്ടില്ല’പ്രകാശിപ്പിക്കുന്നു

കേരളം 60 പുസ്തകപരമ്പരയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച “തോറ്റചരിത്രം കേട്ടിട്ടില്ല” എന്ന പുസ്തകം ഭരണപരിഷ്‌കാര കമ്മിറ്റി ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ പ്രകാശനം ചെയ്യും. ഡി സി...

View Article
Browsing all 3641 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>