Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3636

ഇടിമിന്നലുകളുടെ പ്രണയം- പുസ്തക ചര്‍ച്ച

$
0
0

idiminnalukalude-pranayamകോഴിക്കോട് സാംസ്‌കാരിക സൗഹൃദവേദിയായ സാഹിതി സൗഹൃദം പുസ്തക ചര്‍ച്ച സംഘടിപ്പിക്കുന്നു. 2016 സെപ്റ്റംബര്‍ 28ന് വൈകുന്നേരം 5ന് കോഴിക്കോട് ഹോട്ടല്‍ അളകാപുരിയില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പി കെ പാറക്കടവിന്റെ ‘ഇടിമിന്നലുകളുടെ പ്രണയം’ എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ചര്‍ച്ച.

അളകാപുരിയില്‍ വൈകിട്ട് ചേരുന്ന ചടങ്ങില്‍ ടി പി മമ്മൂമാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും. നോവലിസ്റ്റ് കെ പി രാമനുണ്ണി പുസ്തക ചര്‍ച്ച ഉദഘാടനം ചെയ്യും. കെഇഎന്‍ മുഖ്യപ്രഭാഷണം നടത്തും. ഡോ. പി കെ പോക്കര്‍, ഡോ എന്‍ പി ഹാഫിസ് മുഹമ്മദ്, എ സജീവന്‍, ഡോ.എന്‍ എം സണ്ണി, എ പി കുഞ്ഞാമു എന്നിവര്‍ പങ്കെടുക്കും. പി കെ പാറക്കടവ് മടുപടി പ്രസംഗംനടത്തും. പൂനൂര്‍ കെ കരുണാകരന്‍ സ്വാഗതവും, വിജയന്‍ കോടഞ്ചേരി നന്ദിയും പറയും.

ചോരമണം വിട്ടൊഴിയാത്ത, നിരന്തരം യുദ്ധകാഹളം മുഴങ്ങുന്ന ഫലസ്തീന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട നോവലാണ് ഇടിമിന്നലുകളുടെ പ്രണയം.അലയുന്ന രാജ്യമായ ഫലസ്തീനിലെ ജീവിതവും ചരിത്രവും രാഷ്ട്രീയവുമാണ് ‘ഇടിമിന്നലുകളുടെ പ്രണയ’ത്തിന്റെ പ്രമേയം.

The post ഇടിമിന്നലുകളുടെ പ്രണയം- പുസ്തക ചര്‍ച്ച appeared first on DC Books.


Viewing all articles
Browse latest Browse all 3636

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>