സാഹിത്യകുലപതി എന്‍ കൃഷ്ണപിള്ളയുടെ ജന്മശതാബ്ദി
സാഹിത്യപണ്ഡിതന്‍, ഗവേഷകന്‍, നാടകകൃത്ത്, അദ്ധ്യാപകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ സാഹിത്യകുലപതി എന്‍ കൃഷ്ണപിള്ളയുടെ ജന്മശതാബ്ദി പ്രൊഫ. എന്‍ കൃഷ്ണപിള്ള ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 20, 21,...
View Articleഒഎന്‍വിയ്ക്ക് ആദരമായി ‘ഇനിയും മരിക്കാത്ത ഭൂമി’ശില്‍പം
മലയാളത്തിന്റെ പ്രിയകവിക്ക് ആദരമായി തിരുവനന്തപുരം നഗരസഭ ശില്‍പം സ്ഥാപിക്കുന്നു. കൈരളിയ്ക്ക് ഒരിക്കലും മറക്കാനാകാത്ത കവിതകളും സംഭാവനകളും നല്‍കി കടന്നുപോയ ഒഎന്‍വിയുടെ സ്മരണക്കായി അദ്ദേഹത്തിന്റെ കവിതയെ...
View Articleകെ എം സി സി സാഹിത്യ പുരസ്‌കാരം കെ പി രാമനുണ്ണിക്ക്
ദുബായ് കെ.എം.സി.സി. സാഹിത്യപുരസ്‌കാരം കെ.പി.രാമനുണ്ണിക്ക്. യു.എ.ഇ. സര്‍ക്കാറിന്റെ വായന വര്‍ഷം 2016ന്റെ ഭാഗമായി സെപ്റ്റംബര്‍ 30ന് ലാന്‍ഡ് മാര്‍ക്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍...
View Articleകശ്മീര്‍ എന്ന സ്വപ്‌നഭൂമി
ശൈവശാക്തേയാഗമങ്ങളും തന്ത്രാഗമവും വ്യാകരണവും വേദാന്തവും ആയുര്‍വേദവും യോഗദര്‍ശനവും ശില്പശാസ്ത്രവും പ്രപഞ്ചശാസ്ത്രവും ഭൗതികശാസ്ത്രവും സൂഫി ദര്‍ശനവും ലോകത്തിനു നല്കിയ ആത്മീയലാവണ്യങ്ങളുടെ പുണ്യഭൂമിയാണ്...
View Articleഒഎന്‍വിക്ക് പി ഭാസ്‌ക്കരന്‍ പുരസ്‌കാരം
മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വി കുറുപ്പിന് മരണാനന്തരബഹുമതിയായി പി ഭാസ്‌കരന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പി ഭാസ്‌കരന്‍ പുരസ്‌കാരം. 50,000 രൂപയും പ്രശസതി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. സെപ്റ്റംബര്‍ 23ന്...
View Articleബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം നേടിയ പുസ്തകങ്ങള്‍
പോയവാരവും ബെസ്റ്റ് സെല്ലര്‍ പട്ടികയുടെ ആദ്യ പത്ത്സ്ഥാനങ്ങളില്‍ എത്തിയത് മലയാളസാഹിത്യത്തില്‍ ഈ അടുത്തകാലത്ത് ഇറങ്ങിയ മികച്ച പുസ്തകങ്ങളാണ്. നനഞ്ഞുതീര്‍ത്ത മഴകള്‍, കെ ആര്‍ മീരയുടെ ആരാച്ചാര്‍ , സന്തേഷ്...
View Articleനാറാണത്തുഭ്രാന്തന്റെ അത്ഭുതകഥകള്‍
പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ നിന്റെ മക്കളില്‍ ഞാനാണു ഭ്രാന്തന്‍…. പന്തിരുകുല പെരുമയുടെ കഥകേള്‍ക്കുമ്പൊഴെ നമ്മുടെ എല്ലാം മനസ്സില്‍ ഓടിയെത്തുന്നത് നാറാണത്തുഭ്രാന്തന്റെ രൂപവും…പ്രശസ്ത കവി വി...
View Articleശ്രീകുമാരന്‍ തമ്പിയുടെ സാഹിത്യലോകം
മലയാള സാഹിത്യശാഖയെ എന്നപോലെ ചലച്ചിത്രരംഗത്തെയും തന്റെ അതുല്യ വ്യക്തിത്വം കൊണ്ട് കീഴടക്കിയ അസാമാന്യ പ്രതിഭയാണ് ശ്രീകുമാരന്‍ തമ്പി. മലയാളഭാഷയുടെ മാര്‍ദ്ദവവും മനോഹാരിതയും കേരളത്തനിമയുടെ സൗരഭ്യവും...
View Articleഅഗാധമായ പാരമ്പര്യബോധമുള്ള കവിതകള്‍
ഗദ്യവും പദ്യവും ഇഴചേരുന്ന ഉത്തരാധുനിക മലയാള കവിതയില്‍ തന്റേതായ ഇടം സൃഷ്ടിച്ചെടുത്ത യുവകവയിത്രി ആര്യാംബികയുടെ ആദ്യ സമാഹാരമാണ് തോന്നിയപോലൊരു പുഴ. കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ പുരസ്‌കാരം,...
View Articleഅരിസ്‌റ്റോ സുരേഷിന്റെ പാട്ടുകളും ഓര്‍മ്മക്കുറിപ്പുകളും
ഒറ്റ സിനിമകൊണ്ട് മലയാള ചലച്ചിത്ര സ്‌നേഹികളുടെ ഇഷ്ടം പിടിച്ചുപറ്റി അരിസ്റ്റോ സുരേഷിന്റെ പാട്ടുകളും ഓര്‍മ്മക്കുറിപ്പുകളും സമാഹരിച്ച പുസ്തകമാണ് മുത്തേ പൊന്നേ പിണങ്ങല്ലേ. നിവിന്‍ ചിത്രമായ ആക്ഷന്‍ ഹീറോ ബിജു...
View Articleനനഞ്ഞുതീര്‍ത്ത മഴകള്‍ക്ക് നല്ല ഒരു ആസ്വാദനം…
മലയാള വായനക്കാര്‍ നെഞ്ചോട് ചേര്‍ക്കുന്ന…പ്രസിദ്ധീകരിച്ച നാള്‍ മുതല്‍ ബെസ്റ്റ് സെല്ലറായ ദീപാനിശാന്തിന്റെ നനഞ്ഞുതീര്‍ത്തമഴകള്‍ എന്ന ഓര്‍മ്മക്കുറിപ്പിന് ഒരു വായനക്കാരിയുടെ ആസ്വാദനക്കുറിപ്പ്....
View Articleഇടിമിന്നലുകളുടെ പ്രണയം- പുസ്തക ചര്‍ച്ച
കോഴിക്കോട് സാംസ്‌കാരിക സൗഹൃദവേദിയായ സാഹിതി സൗഹൃദം പുസ്തക ചര്‍ച്ച സംഘടിപ്പിക്കുന്നു. 2016 സെപ്റ്റംബര്‍ 28ന് വൈകുന്നേരം 5ന് കോഴിക്കോട് ഹോട്ടല്‍ അളകാപുരിയില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പി കെ...
View Articleക്ഷ വലിക്കുന്ന കുതിരകള്‍
ഏതു കൃതിയും അപൂര്‍ണ്ണമാണെന്നും വായനയിലൂടെ നിരന്തരം നവീകരിക്കപ്പെട്ട് അത് പൂര്‍ണ്ണത നേടിക്കൊണ്ടിരിക്കുകയാണെന്നും പറയാറുണ്ട്. അര്‍ത്ഥത്തെ വായനയിലൂടെ പൊലിപ്പിച്ചെടുക്കുക. എഴുത്തുകാരന്‍ ചെയ്യാത്തത്...
View Articleസുഭാഷ് ചന്ദ്രന്റെ തൂലികയില്‍ വിരിഞ്ഞ 28 കഥകള്‍
കേരള, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍, ഓടക്കുഴല്‍ പുരസ്‌കാരം, ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ബഷീര്‍ പുരസ്‌കാരം, കോവിലന്‍ പുരസ്‌കാരം, ഫൊക്കാന പുരസ്‌കാരം, വയലാര്‍ പുരസ്‌കാരം തുടങ്ങി മികച്ച...
View Articleബീജിങ് ഇന്റര്‍നാഷണല്‍ ബുക്‌ഫെയറില്‍ മാംഗോ ബുക്കുകളുടെ സാന്നിദ്ധ്യം
ലോകരാഷ്ട്രങ്ങളുടെ കീഴീല്‍ കിടപിടിക്കാനുദകുന്ന വിധമാണ് ഇന്ത്യന്‍ ഭാഷകളിലുള്ള പുസ്തകങ്ങള്‍ വളര്‍ന്നുകൊണ്ടിരിക്കുന്നത്. പുസ്തകങ്ങളുടെ പ്രമേയങ്ങളും കാലികപ്രസക്തികളും എഴുത്തുകാരുടെ സംവേദനക്ഷമതയും...
View Articleഡി സി ബുക്‌സില്‍ വിദ്യാരംഭംകുറിക്കാം
ഈ വിദ്യാരംഭദിനത്തില്‍ കുരുന്നുകള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം കുറിക്കാനുള്ള സൗജന്യ വേദി ഒരുക്കുകയാണ് ഡി സി ബുക്‌സ്. ഭാഷയിലും സാഹിത്യത്തിലും വിജ്ഞാനത്തിലും വിജയം വരിക്കാനുള്ള വിദ്യാരംഭം കുറിക്കലിന്...
View Articleതുഞ്ചത്തെഴുത്തച്ഛന്‍; കാലവും കൃതികളും-സിംപോസിയം
സാഹിത്യ അക്കാദമി തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാലയുടെ സഹകരണത്തോടെ ‘തുഞ്ചത്തെഴുത്തച്ഛന്‍-കാലവും കൃതികളും‘ എന്ന വിഷയത്തില്‍ ഏകദിന സിംപോസിയം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 26ന് തിരൂര്‍...
View Articleപ്രശസ്ത എഴുത്തുകാരന്‍ രവീന്ദ്ര സിങ് കേരളത്തിലെത്തുന്നു
ബെസ്റ്റ് സെല്ലര്‍ എഴുത്തുകാരുടെ പട്ടികയില്‍ ഇടം നേടിയ റൊമാന്‍സിന്റെ രാജകുമാരന്‍ എന്നറിയപ്പെടുന്ന യുവ എഴുത്തുകാരന്‍ രവീന്ദ്ര സിങ് കേരളത്തിലെത്തുന്നു. ഡി സി ബുക്‌സിന്റെ കോഴിക്കോടും എറണാകുളത്തുമുള്ള...
View Articleകടലെറിഞ്ഞ ശംഖുകള്‍
ഡോ. ദീപാസ്വരന്റെ കവിതകള്‍ കാര്‍മേഘാവൃതമായ ആകാശത്തേയ്ക്ക് മുഖമുയര്‍ത്തി നില്‍ക്കുന്നവയാണെന്നാണ് പ്രശസ്തകവി കുരീപ്പുഴ ശ്രീകുമാര്‍ അഭിപ്രായപ്പെടുന്നത്. ജലസമൃദ്ധവും സൗന്ദര്യസമ്പുഷ്ടവുമായ, ഏഴഴകിന്റെ...
View Articleപി പത്മരാജന്റെ അനശ്വരകഥകള്‍
തനിക്ക് നോവലും കഥകളും സിനിമയുമെല്ലാം വഴങ്ങുമെന്ന് നമ്മുക്ക് കാട്ടിതന്ന ചുരുക്കം ചില വ്യക്തിത്വങ്ങളില്‍ ഒരാളാണ് മലയാള സാഹിത്യ സിനിമാ രംഗത്ത് ഗന്ധര്‍വ്വ സാന്നിദ്ധ്യമായി നിറഞ്ഞുനിന്ന പി. പത്മരാജന്‍....
View Article