പോയവാരം പുസ്തകവിപണിയില്‍ മുന്നിലെത്തിയത് സന്തേഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി, സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം, , ദീപാനിശാന്തിന്റെ നനഞ്ഞുതീര്‍ത്ത മഴകള്‍, കെ ആര്‍ മീരയുടെ ആരാച്ചാര്‍, ബെന്യാമിന്റെ മഞ്ഞവെയില്‍ മരണങ്ങള്‍,എന്നിവയാണ്. ബെന്യാമിന്റെ ആടുജീവിതം, മീരയുടെ നോവല്ലകള്‍, ദീപാനിശാന്തിന്റെകുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍, ലോകത്തെമാറ്റിമറിച്ച പ്രസംഗങ്ങള്‍ തുടങ്ങിയവയാണ് തൊട്ടുപിന്നിലുള്ളത്.
എം മുകുന്ദന്റെ കുടനന്നാക്കുന്ന ചോയി, ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി,സാം മാത്യുവിന്റെ സഖാവ്, ഭാഗ്യലക്ഷ്മിയുടെസ്വരഭേദങ്ങള്‍, യോഗ സമ്പൂര്‍ണ്ണ ആരോഗ്യത്തിന്, ക്രിസ്ത്യാനികള്‍ ക്രിസ്തുമതത്തിനൊരു കൈപുസ്തകം, എല്‍ ഡി സി മുന്‍ വര്‍ഷ ചോദ്യപേപ്പറുകളും അനുബന്ധ വസ്തുതകളും
, ജീവിതമെന്ന അത്ഭുതം, നാറാണത്ത് ഭ്രാന്തന്‍ (മാമ്പഴം)എല്‍ഡി ടോപ്പ് റാങ്കര്‍ തുടങ്ങിയവയും പോയവാരം ഏറെ ശ്രദ്ധിക്കപ്പെട്ടു.
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് കൃതികളില്‍ മുന്നില്‍നില്‍ക്കുന്നത് ഒ.വി.വിജയന്റെഖസാക്കിന്റെ ഇതിഹാസമാണ്മാധവിക്കുട്ടിയുടെ നീര്‍മാതളം പൂത്തകാലം, പെരുമ്പടവത്തിന്റെ സങ്കീര്‍ത്തനം പോലെ ,എം മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, ബഷീറിന്റെ ബാല്യകാലസഖി, എം ടി യുടെ രണ്ടാമൂഴം എന്നിവയാണ് തൊട്ടുപിന്നിലുള്ളത്.
മലയാള വായനക്കാര്‍ ഏറെ ഇഷ്ടപ്പെടുന്ന വിവര്‍ത്തനകൃതികളില്‍ മുന്നില്‍നില്‍ക്കുന്നത് കൊയ്‌ലോയുടെ ആല്‍ക്കെമിസ്റ്റ് , ഒഴുകുന്ന പുഴ പോലെ, കലാമിന്റെ അഗ്നിച്ചിറകുകള്‍, എന്റെ ജിവിതയാത്ര എന്നിവയാണ്. പെരുമാള്‍ മുരുകന്റെ അര്‍ദ്ധനാരീശ്വരന്‍, ബ്രിയാന്‍ വീസ്സിന്റെ ഒരേ ആത്മാവ് അനവധി ശരീരങ്ങള്‍, ഗാന്ധിയുടെ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്നിവയും വായനക്കാര്‍ തേടിയെത്തി..
The post പോയവാരം മുന്നിലെത്തിയ പുസ്തകങ്ങള്‍ appeared first on DC Books.