പോയവാരം മുന്നിലെത്തിയ പുസ്തകങ്ങള്‍
പോയവാരം പുസ്തകവിപണിയില്‍ മുന്നിലെത്തിയത് സന്തേഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി, സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം, , ദീപാനിശാന്തിന്റെ നനഞ്ഞുതീര്‍ത്ത മഴകള്‍, കെ ആര്‍ മീരയുടെ ആരാച്ചാര്‍, ബെന്യാമിന്റെ...
View Article‘പരദേശവാസവും എഴുത്തും’സോണിയാ റഫീക്കുമായി അഭിമുഖം
മലയാളത്തിലെ പുതിയ എഴുത്തുകാരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഡി സി ബുക്‌സ് നടത്തിയ നോവല്‍ മത്സരത്തില്‍ ഒന്നാം സമ്മാനം കരസ്ഥമാക്കിയത് സോണിയ റഫീക്കിന്റെ ഹെര്‍ബേറിയം എന്ന നോവലാണ്. മണലാരണ്യത്തിന്റെ...
View Articleഅധികാര സിരാ കേന്ദ്രങ്ങങ്ങളെ വിറപ്പിച്ച വികെഎന്‍ കൃതികള്‍
ആര്‍ക്കും അനുകരിക്കാനാവാത്ത വഴികളിലൂടെയാണ് വടക്കേ കൂട്ടാല നാരായണന്‍കുട്ടി നായര്‍ എന്ന വി.കെ.എന്‍ അക്ഷര സഞ്ചാരം നടത്തിയത്. ഭാഷയെ അദ്ദേഹം അഴിച്ചുപണിതത് ഫലിതാത്മകമായ ആധുനികതയുടെ പണിപ്പുരയിലായിരുന്നു....
View Articleസോഷ്യല്‍ മീഡിയകളില്‍ സജീവചര്‍ച്ചയായ ബിരിയാണി എന്ന കഥ കേള്‍ക്കാം
കേരളീയ ജീവിതത്തെ വരിഞ്ഞുമുറുക്കുന്ന നാഗരികതയുടെ ആസുരമായ സ്പര്‍ശിനികളെയും സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെയും തീക്ഷ്ണമായി അനുഭവവേദ്യമാക്കുന്ന കഥകളാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെത്. ‘ബിരിയാണി’ എന്ന പുതിയ കഥയും...
View Article365 കുഞ്ഞുകഥകള്‍
കഥകേള്‍ക്കാനിഷ്ടമുള്ളവരാണ് എല്ലാവരും എന്നാല്‍ കുഞ്ഞുങ്ങള്‍ക്കാണ് കഥ ഏറെ പ്രിയം. ഉറങ്ങാനും ഉണ്ണാനും ഒക്കെ അവര്‍ക്ക് കഥവേണം. മുത്തശ്ശിമാരും അമ്മമാരും കുഞ്ഞുങ്ങളെ മടിയിലിരുത്തി കഥ പറഞ്ഞുകൊടുത്തിരുന്ന ഒരു...
View Articleലുലു ഡി സി ബുക്‌സ് ബുക്‌ഫെയറില്‍ ഡോ ഡി ബാബുപോള്‍ എത്തുന്നു
ഡി സി ബുക്‌സും ലുലു ഹൈപ്പര്‍മാര്‍ക്കറ്റും സംയുക്തമായി നടത്തുന്ന ലുലു ഡി സി ബുക്‌സ് ബുക്‌ഫെയറില്‍ മുന്‍ ചീഫ് സെക്രട്ടറിയും പ്രശസ്ത എഴുത്തുകാരനുമായ ഡോ ഡി ബാബുപോള്‍ പങ്കെടുക്കും. യുഎഇ അജ്മന്‍ ലുലു...
View Articleവയലാര്‍ അവാര്‍ഡ് യു.കെ.കുമാരന്
ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് പ്രമുഖ എഴുത്തുകാരന്‍ യു.കെ.കുമാരന്. അദ്ദേഹത്തിന്റെ തക്ഷന്‍കുന്ന് സ്വരൂപം എന്ന കൃതിക്കാണ് ഈ പുരസ്‌കാരം. മലയാളത്തിന്റെ അനശ്വരകവി വയലാറിന്റെ സ്മരണാര്‍ത്ഥം വയലാര്‍ രാമവര്‍മ്മ...
View Articleതിരുവനന്തപുരത്ത് ഡി സി പുസ്തകമേളയ്ക്ക് ഒക്ടോബര്‍ 7ന് തിരിതെളിയും
പുസ്തകങ്ങളുടെ വിരുന്നൊരുക്കി വീണ്ടുമൊരു പുസ്തകമേളയ്ക്ക് തലസ്ഥാനനഗരിയില്‍ വേദി ഒരുക്കുകയാണ് ഡി സി ബുക്‌സ്. 2016 ഒക്ടോബര്‍ 7 മുതല്‍ 23 വരെ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന...
View Articleപങ്കാളിയെ അറിഞ്ഞ് ദാമ്പത്യവിജയം നേടാം
ഓരോ പുതിയ തലമുറയിലുമുള്ള യുവതീയുവാക്കള്‍ ഭാവിജീവിതത്തെപ്പറ്റിയും വിവാഹപങ്കാളിയെപ്പറ്റിയും കുടുംബപരിപാലനത്തെപ്പറ്റിയും കഴിഞ്ഞ തലമുറയേക്കാള്‍ ചിന്തിക്കുന്നവരാണ്. പൊരുത്തപ്പെടാന്‍ സന്നദ്ധരാണെങ്കിലും...
View Articleവിശുദ്ധ പാപങ്ങളുടെ ഇന്ത്യ
ആചാരങ്ങളുടെ പേരില്‍ ലൈംഗികത്തൊഴിലില്‍ എത്തപ്പെട്ട പെണ്‍ ജീവിതങ്ങളിലൂടെയുള്ള യാത്രയാണ് പത്രപ്രവര്‍ത്തകനായ അരുണ്‍ എഴുത്തച്ഛന്റെ വിശുദ്ധ പാപങ്ങളുടെ ഇന്ത്യ. കര്‍ണ്ണാടകയിലെ യെല്ലമ്മാള്‍ എന്ന ക്ഷേത്രങ്ങളില്‍...
View Articleഎസ് ഹരീഷിന്റെ കഥ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുന്നു
മലയാള ചെറുകഥയില്‍ സമീപകാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണിയ്ക്കു ശേഷം മറ്റൊരു കഥകൂടി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. എസ് ഹരീഷിന്റെ ‘മോദസ്ഥിതനായങ്ങു വസിപ്പൂ...
View Articleഎ പി ജെ അബ്ദുള്‍ കലാം അനുസ്മരണ പ്രഭാഷണം ഒക്ടോബര്‍ 15ന്
കുട്ടികള്‍ക്കും യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കുമൊക്കെ ഒരുപോലെ ആരാധ്യനായിരുന്ന വ്യക്തിയായിരുന്നു ശാസ്ത്രജ്ഞനും മുന്‍ ഇന്ത്യന്‍ പ്രസിഡന്റുമായിരുന്ന ഏ പി ജെ അബ്ദുള്‍കലാം. ഇന്ന് നമ്മോടൊപ്പം...
View Article2016 ലെ സാഹിത്യ നൊബേല്‍ പ്രൈസ് ആര്‍ക്കാണ് ?ആകാംക്ഷയോടെ സാഹിത്യലോകം
സാഹിത്യലോകത്തും സാംസ്‌കാരിക ലോകത്തും സമൂഹമാധ്യമങ്ങളിലുമെല്ലാം ഇപ്പോള്‍ നൊബേല്‍ പ്രൈസിനെക്കുറിച്ചുള്ള വാര്‍ത്തകളാണ് മുന്നിട്ടുനില്‍ക്കുന്നത്. വൈദ്യശാസ്ത്രം, ഊര്‍ജ്ജതന്ത്രം, രസതന്ത്രം എന്നീ മേഖലകളിലെ...
View Articleകേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാംപതിപ്പില്‍ നന്ദിത ദാസ് എത്തുന്നു
ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ബീച്ചില്‍ നടത്തുന്ന രണ്ടാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ(KLF) മാറ്റുകൂട്ടാന്‍ പ്രശസ്ത ചലച്ചിത്രസംവിധായികയും നടിയുമായ നന്ദിത...
View Article‘ഭൗമചാപം’- പനച്ചിയുടെ വായനാക്കുറിപ്പ് വായിക്കാം
ആശയവിനിമയ സാങ്കേതികവിദ്യകളോ ഗതാഗതസൗകര്യങ്ങളോ വികസിച്ചിട്ടില്ലാത്ത ഒരുകാലത്തു നടന്ന അതിസാഹസികമായ ഒരു യത്‌നത്തിന്റെ കഥ പറയുന്ന പുസ്തകമാണ് സി.എസ്. മീനാക്ഷിയുടെ ഭൗമചാപം: ഇന്ത്യന്‍ ഭൂപടനിര്‍മ്മാണത്തിന്റെ...
View Articleഅന്തസ്സുള്ള ചില മുകേഷ് കഥകള്‍ കൂടി
‘അന്തസ്സ് വേണമെടാ അന്തസ്സ്’ എന്ന് കേട്ടാല്‍ മലയാളികള്‍ ചിരിക്കാന്‍ തുടങ്ങും.. കാരണം അല്‍പകാലം മുമ്പ് കേരളക്കരയില്‍ വൈറലായ ഒരു മുകേഷ് അനുഭവത്തെ അതോര്‍മ്മിപ്പിക്കും. ഗൗരവതരമായ ആ പ്രശ്‌നത്തെപ്പോലും...
View Articleമതം തിന്ന് ജീവിക്കുന്ന രാജ്യങ്ങള്‍ ഭൗമനരകങ്ങളാകുന്നു- രവിചന്ദ്രന്‍...
മതവിദ്വേഷത്തിന്റെ പ്രത്യശാസ്ത്രത്താല്‍ പ്രേരിതരായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സ്‌റ്റെയ്റ്റ് ഭീകരര്‍ ഇന്നലെ വരെ നമുക്ക് പത്രവാര്‍ത്തകളും കേട്ടുകേള്‍വികളും മാത്രമായിരുന്നു. എന്നാല്‍ സമീപകാലത്ത് നടന്ന...
View Articleഇന്നത്തെ ചിന്താവിഷയം- ആകുലതകളില്‍ നിന്നും പ്രത്യാശയിലേക്ക്
മലയാളമനോരമ ഞായറാഴ്ചപ്പതിപ്പില്‍ ഇന്നത്തെ ചിന്താവിഷയം എന്ന പക്ംതി ആരംഭിച്ചിട്ട് 26 വര്‍ഷങ്ങള്‍ പിന്നിട്ടു. മൂല്യവത്തായ ലേഖനങ്ങളിലൂടെ അവ എഴുതുന്ന റ്റി.ജെ.ജെ എന്ന ഫാദര്‍ റ്റി.ജെ.ജോഷ്വയും വായനക്കാര്‍ക്ക്...
View Articleയാത്രപോകാം സ്പിത്തിയിലേക്ക്
യാത്രകള്‍ പോകാനിഷ്ടപ്പെടുന്നവര്‍ക്കും യാത്രകള്‍ക്കായി നല്ല സ്ഥലങ്ങള്‍ തിരയുന്നവര്‍ക്കും തിരഞ്ഞെടുക്കാവുന്ന പ്രകൃതിമനോഹരമായ സ്ഥമാണ് ഹിമാചല്‍പദേശിലെ തിബറ്റ് അതിര്‍ത്തി പങ്കിടുന്ന ലഹോള്‍-സ്പിത്തി....
View Articleഅമ്മമാര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യമാണ് ഗര്‍ഭധാരണം. അമ്മയാവുക എന്നതാണ് സുമംഗലിയായ ഏതൊരു പെണ്ണിന്റെയും സ്വപ്‌നവും. എന്നാല്‍ മാനസികവും ശാരീരികവുമായി ഇതിന് തയ്യാറായിട്ടില്ല എങ്കില്‍ ഈ...
View Article