Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3636

എ പി ജെ അബ്ദുള്‍ കലാം അനുസ്മരണ പ്രഭാഷണം ഒക്ടോബര്‍ 15ന്

$
0
0

kalam1കുട്ടികള്‍ക്കും യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കുമൊക്കെ ഒരുപോലെ ആരാധ്യനായിരുന്ന വ്യക്തിയായിരുന്നു ശാസ്ത്രജ്ഞനും മുന്‍ ഇന്ത്യന്‍ പ്രസിഡന്റുമായിരുന്ന ഏ പി ജെ അബ്ദുള്‍കലാം. ഇന്ന് നമ്മോടൊപ്പം അദ്ദേഹമില്ലെങ്കിലും പുതിയ തലമുറയ്ക്കും, പുതിയ ഇന്ത്യയ്ക്കുമായി കലാം പകര്‍ന്നുനല്‍കിയ കുറേ സന്ദേശങ്ങളുണ്ട്. ആ സന്ദേശങ്ങളിലൂടെ നാം എന്നും അദ്ദേഹത്തെ സ്മരിക്കും. ഇപ്പോള്‍ ദ കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്ഡ് ഇന്റസ്ട്രിയുടെ ആഭിമുഖ്യത്തില്‍ രണ്ടാമത് എ പി ജെ അബ്ദുള്‍ കലാം അനുസ്മരണ പ്രഭാഷണം സംഘടിപ്പിക്കുകയാണ്. ഒക്ടോബര്‍ 15ന് വൈകിട്ട് 6 മുതല്‍ 8 വരെ കൊച്ചി എം ജി റോഡിലുള്ള ഹോട്ടല്‍ അബാദ് പ്ലാസയിലെ ദ ഗ്രാന്റ് ബാള്‍ റൂമിലാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയില്‍ കലാമിന്റെ സെക്രട്ടറിയും റിട്ടേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന പി മാധവന്‍ നായര്‍ ഐഎഎസ് അനുസ്മരണ പ്രഭാഷണം നടത്തും.

1987ല്‍ സിവില്‍ സര്‍വ്വീസില്‍ ഉദ്യോഗസ്ഥനായാണ് പി എം നായര്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ലക്ഷദ്വീപ്, അരുണാചല്‍ പ്രദേശ് തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹം സേവവനം അനുഷ്ഠിച്ചിട്ടുണ്ട്. തുടര്‍ന്ന് അബ്ദുള്‍ കലാം ഇന്ത്യയുടെ പ്രസിഡന്റായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്നു.

ദ കലാം എഫക്റ്റസ്, മെമ്മറി ബൈറ്റ് എന്നീ പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. ഇതില്‍ ഹാപ്പര്‍ കോളിന്‍സ് പ്രസിദ്ധീകരിച്ച ദ കലാം എഫക്റ്റസ് എന്ന പുസ്തകം ബെസ്റ്റ് സെല്ലറാണ്. കലാമിന്റെ കൂടെയുണ്ടായിരുന്ന കാലത്തെകുറിച്ചുള്ള അനുഭവങ്ങളാണ് ഈ പുസ്തകത്തില്‍ പി എം നായര്‍ വിവരിക്കുന്നത്. എന്നാല്‍ 40 വര്‍ഷത്തെ സിവില്‍ സര്‍വ്വീസ് അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്ന കൃതിയാണ് മെമ്മറി ബൈറ്റ്. ഡല്‍ഹി ഓഷന്‍ ബുക്‌സ് പ്രൈവറ്റ് ലിമിറ്റിഡാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.

എ പി ജെ അബ്ദുള്‍ കലാം അനുസ്മരണ പ്രഭാഷണം കേള്‍ക്കുന്നതിനും പരിപാടിയില്‍ പങ്കെടുക്കുന്നതിനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. സൗജന്യ രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക; 9895676827 / 9744629992. events@cochinchamber.org

 

Summary in English.

The second edition of Dr.A.P.J.Abdul Kalam Memorial Lecture on  15th October

DR.A.P.J Abdul Kalam is immortal in our minds. Even when he left us his thoughts still inspires us. He laid a strong foundation for the nation to grow and develop in the future. His contributions to science and nation are amazing. The lifestyle of Kalam inspires us deeply. A memorial lecture is being organized in memory of the great president and missile man of India.

The second edition of Dr.A.P.J.Abdul Kalam Memorial Lecture to be held on 15th October 2016 by 6pm at The Grand Ball Room, Hotel Abad Plaza M.G.Road Cochin. The lecture will be presented by P.M.Nair IAS(Former Secretary to Dr.A.P.J.Abdul Kalam).The lecture is organised by The Cochin Chamber Of Commerce & Industry ,Willingdon Island Cochin

Mr.P.Madhavan Nair belongs to Edappally. He joined Indian Administrative Services in 1967. He had served many significant positions throughout his career.

He had also authored two titles, ‘The Kalam Effect’ and ‘Memory Bytes’. The Kalam effect which portrayed his experience of working as secretary to Kalam was published by Harper Collins and became a best seller. The title ‘Memory Bytes’ dealt with his 40 years of being in Administrative services.

The post എ പി ജെ അബ്ദുള്‍ കലാം അനുസ്മരണ പ്രഭാഷണം ഒക്ടോബര്‍ 15ന് appeared first on DC Books.


Viewing all articles
Browse latest Browse all 3636

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>