അയ്യപ്പന്‍ ആചാര്യയുടെ ആദ്യകവിതാസമാഹാരം
അയ്യപ്പന്‍ ആചാര്യയുടെ ആദ്യകവിതാസമാഹാരമായ ‘ വിരലുകള്‍ കോര്‍ത്തിണക്കുന്ന രണ്ടാത്മാക്കളുടെ സര്‍ക്യൂട്ട് ‘ സൗഹൃദങ്ങളുടെ തീക്ഷണതയെ കടുംവര്‍ണ്ണത്തില്‍ തന്റെ ജീവിതത്തിന്റെ കാന്‍വാസില്‍ എങ്ങനെ...
View Articleവഴിവിളക്കിന്റെ പാട്ട്- അനിത കെ. വിശ്വംഭരന്‍
അനിത കെ. വിശ്വംഭരന്റെ കവിതാസമാഹാരമാണ് വഴിവിളക്കിന്റെ പാട്ട്. ഇന്നിന്റെ കാലഘട്ടത്തോട് കലഹിക്കുന്ന ശക്തമായ ഒരുപിടി കവിതകളാണ് വഴിവിളക്കിന്റെ പാട്ട്. സാമൂഹികമായ ജാഗ്രതയോടെ സദാ മിഴിഞ്ഞിരിക്കുന്ന കണ്ണ് എന്ന...
View Articleനിത്യേന അഭ്യസിക്കാന്‍ ഉതകുന്ന യോഗാസനങ്ങള്‍
യോഗവിദ്യയിലും പ്രകൃതിചികിത്സാ പദ്ധതികളിലും അരനൂറ്റാണ്ടിലേറെക്കാലം പഠനപ്രവര്‍ത്തനങ്ങള്‍ നടത്തിയ യോഗാചാര്യ ഗോവിന്ദന്‍ നായരുടെ പുസ്തകങ്ങള്‍ യോഗ പഠിതാക്കള്‍ക്ക് ഒരു മാര്‍ഗ്ഗദര്‍ശിയാണ്. അക്കൂട്ടത്തില്‍ ഏറെ...
View Articleദാമ്പത്യഭദ്രതയ്ക്ക് ചില പൊടിക്കൈകള്‍…
പ്രശ്‌നങ്ങളില്ലാതെ ജീവിതമില്ല. പ്രത്യേകിച്ച്, വിവാഹജീവിതത്തില്‍. ഒരു വിവാഹിതനെ സംബന്ധിച്ചിടത്തോളം ദാമ്പത്യഭദ്രത അവന്റെ മുഖ്യപരിഗണനയര്‍ഹിക്കുന്ന വിഷയമാണ്. വിവാഹജീവിതത്തെ വരണ്ട...
View Articleചുംബനസമര നായികാനായകന്മാര്‍ തങ്ങളുടെ ജീവിതയാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച്...
ഭരണകൂട ഭീകരതയുടെ രാഷ്ട്രീയ ഇരകള്‍മാത്രമാണ് ഞങ്ങള്‍ രണ്ടുപേരുമെന്ന് ചുംബനസമര നായകന്‍ രാഹുല്‍ പശുപാലന്‍. ലോക്‌നാഥ ബഹ്‌റ കരുതും സെന്‍കുമാറിന്റെ കാലത്ത് ചാര്‍ജ് ചെയ്ത കേസ് അത് അങ്ങനെ നില്‍ക്കെട്ടെയെന്ന്....
View Articleകേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ മൂന്നാം പതിപ്പിന് ഫെബ്രുവരി 8ന് തിരിതെളിയും
ഡി സി കിഴക്കെമുറി ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പിന് ഫെബ്രുവരി 7 ന് വൈകിട്ട് 6.30 ന് ആരംഭിക്കുന്ന ഖവാലി സംഗീത രാത്രിയോടെ തിരശ്ശീല ഉയരും. ഫെബ്രുവരി 8ന്...
View Articleകെഎല്‍എഫ് –അന്താരാഷ്ട്ര ചലച്ചിത്രോത്സവം
ലോകോത്തര സിനിമകളുടെ പ്രദര്‍ശനവുമായി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വേദി- ‘വെള്ളിത്തിര’ സിനിമാസ്വാദകര്‍ക്കുമുന്നില്‍ സജീവമാകും. വെള്ളിത്തിരയില്‍ 4 ദിവസങ്ങളിലായി 17 ചിത്രങ്ങളുടെ പ്രദര്‍ശനമാണ്...
View Articleകുരീപ്പുഴയ്‌ക്കെതിരിയുണ്ടായ ആക്രമണത്തില്‍ കവിതയിലൂടെ പ്രതിഷേധം രേഖപ്പെടുത്തി...
കവി കുരീപ്പുഴ ശ്രീകുമാറിനു നേരെയുണ്ടായ ആക്രമത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി എഴുത്തുകാരിയും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ കെ ആര്‍ മീര. ഫേ്‌സ്ബുക്കില്‍ ആര്‍എസ്എസിനെ പിരഹസിച്ച് കവിത...
View Articleഹിന്ദി പദ്യപാരായണം ഇനി എളുപ്പത്തില്‍ പഠിക്കാം
യുവജനോത്സവത്തിനും ഹിന്ദി പദ്യംചൊല്ലല്‍ മത്സരത്തിലും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മത്സരവേദികളില്‍ അവതരിപ്പിക്കാനുള്ള പദ്യങ്ങള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച പുസ്തകമാണ് ഹിന്ദി...
View Article‘ട്രോഗ്ലോഡൈറ്റ്’പുതിയ വാക്കുമായി ശശി തരൂര്‍
ആരാധകരെ നിരാശപ്പെടുത്താതെ പുതിയ വാക്കുമായി ശശി തരൂര്‍. ‘ട്രോഗ്ലോഡൈറ്റ്’ (‘Troglodytes’)എന്ന വാക്കാണ് തരൂര്‍ ഇത്തവണ സോഷ്യല്‍ മീഡിയയ്ക്ക് സംഭാവന നല്‍കിയത്. ബജ്രംഗദള്‍ സ്ഥാപകനും പ്രസിഡന്റുമായ ബിജെപി എം...
View Articleകുറഞ്ഞ ചിലവില്‍ സ്വപ്‌നഗൃഹം പണിതുയര്‍ത്താം
സ്വന്തമായി ഒരു വീടുണ്ടാക്കുക എന്നത് എല്ലാവരുടെയും ഒരു വലിയ സ്വപ്നമാണ്. അതേസമയം, എല്ലാവരെക്കൊണ്ടും ഒരു വീടു നിര്‍മ്മിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. ഭവനനിര്‍മ്മാണരംഗത്തെ ഭീമമായ ചെലവും...
View Article‘വാക്കിന്റെ മൂന്നാംകര’
ലോകസാഹിത്യത്തിലെ വിഖ്യാത നോവലുകളെ മലയാളത്തിന് പരിചയപ്പെടുത്തുന്നതില്‍ വലിയ പങ്കു വഹിച്ച എഴുത്തുകാരനാണ് പി.കെ. രാജശേഖരന്‍. വിമര്‍ശകന്‍, സാഹിത്യ നിരൂപകന്‍, പത്രപ്രവര്‍ത്തകന്‍, അദ്ധ്യാപകന്‍ എന്നീ...
View Articleകേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ എന്നെ അത്ഭുതപ്പെടുത്തുകയാണ്; അരുന്ധതി റോയ്
കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ എന്നെ അത്ഭുതപ്പെടുത്തുകയാണെന്ന് പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ്. ഊര്‍ജ്വസ്വലതയുള്ള യുവതീയുവാക്കളും ജനാധിപത്യബോധമുള്ള ഒരു സമൂഹവുമാണ് ഇവിടെ എനിക്ക് കാണാന്‍...
View Articleഡി സി ഇയര്‍ബുക്ക് 2018 വിപണികളിലെത്തി..
വിപണിയില്‍ ഇന്നു ലഭ്യമാകുന്ന ഇതര ഇയര്‍ബുക്കുകളില്‍നിന്നും ഡി സി ഇയര്‍ബുക്ക് 2018 നെ വ്യത്യസ്തമാക്കുന്നത് അതിന്റെ ഉള്ളടക്കത്തിന്റെ തിരഞ്ഞെടുപ്പില്‍ കാട്ടിയ മിതത്വം തന്നെയാണ്. മത്സരപരീക്ഷാര്‍ത്ഥികളെ...
View Articleമാറുന്ന ഇന്ത്യന്‍ രാഷ്ട്രീയം..
പത്രപ്രവര്‍ത്തകനും രാഷട്രീയ നേതാവുമായ ഡോ ശൂരനാട് രാജശേഖരന്‍ എഴുതിയ മാറുന്ന ഇന്ത്യന്‍ രാഷ്ട്രീയം എന്ന പുസ്തകത്തിന്റെ രണ്ടാമത് പതിപ്പ് പുറത്തിറങ്ങി. 2017 ഡിസംബര്‍ ചില ആനുകാലികങ്ങളില്‍...
View Articleഎംടിയുടെ കഥകൾ
കഥയുടെ നിത്യവസന്തത്തിൽ നിന്നും ഒരു കുടന്ന കഥാമലരുകൾ. വായനക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട എംടി വാസുദേവൻ നായരുടെ കഥകളുടെ സമാഹാരം. എം ടി യുടെ കഥകൾ. വിശേഷണങ്ങൾ ആവശ്യമില്ലാത്ത എക്കാലവും വായിക്കപ്പെടുന്ന...
View Articleമാല്‍ഗുഡി പങ്കുവയ്ക്കുന്ന കഥകള്‍
സാങ്കല്പികമായ ഒരു ഗ്രാമമാണ് എന്ന് എഴുത്തുകാരന്‍ തന്നെ പറയുമ്പോഴും നമുക്ക് ചിരപരിചിതമാണെന്ന തോന്നലുളവാക്കുന്ന സ്ഥലമാണ് മാല്‍ഗുഡി. ഈ ഗ്രാമത്തെയും അവിടുത്തെ ജനങ്ങളേയും വായനക്കാര്‍ യാഥാര്‍ത്ഥ്യമെന്ന്...
View Articleബീഫും ബിലീഫും : കൊല്ലുന്ന പശുവും തിന്നുന്ന രാഷ്ട്രീയവും
നമ്മുടെ രാജ്യം ഒരുപാട് മാറിക്കൊണ്ടിരിക്കുന്നു. മനുഷ്യരേക്കാൾ പശുവിനെ സ്നേഹിക്കുന്ന ജനക്കൂട്ടങ്ങൾ എമ്പാടും ഉരുത്തിരിയുന്നു വൃദ്ധമാതാപിതാക്കളെ ക്ഷേത്രത്തിൽ കൊണ്ടുപോയി നടതള്ളുന്നവർ ഗോമാതാവിനു വേണ്ടി...
View Articleകേരള സാഹിത്യോത്സവത്തിന് തിരശ്ശീല വീണു
കലയും സംസ്‌കാരവും കൂടിച്ചേര്‍ന്ന നാലുപകലുകള്‍ക്ക് തിരശ്ശീല വീണു. കോഴിക്കോടിന്റ മണ്ണില്‍ വിവിധ മേഖലകളില്‍ നിന്നുള്ള നിരവധി പ്രമുഖരാണ് പങ്കെടുത്തത്. മൂന്നാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ സമാപന...
View Articleജീവിത വിജയത്തിലേയ്‌ക്കൊരു താക്കോല്‍
ജീവിത വിജയത്തിന് ഉപകരിക്കുന്ന വാക്കുകളും ചിന്തകളും തൊഴിലന്വേഷണ രംഗത്ത് കൊടിയ കിടമത്സരം നിറഞ്ഞുനില്‍ക്കുന്ന നാടാണ് നമ്മുടേത്. ഉയര്‍ന്ന പരീക്ഷാ യോഗ്യതയും കറതീര്‍ന്ന സാമര്‍ത്ഥ്യങ്ങളും...
View Article