മനോഭാവം അതാണ് എല്ലാം..
നിങ്ങളുടെ മനസ്സ് ഒരു ജാലകമാണ്. ആ ജാലകത്തില്‍ക്കൂടിയാണ് നിങ്ങള്‍ക്കു ചുറ്റുമുള്ള ലോകത്തെ നിങ്ങള്‍ നോക്കിക്കാണേണ്ടത്. അതുകൊണ്ട് ആ ജാലകത്തെ സ്വയംവൃത്തിയാക്കി തിളക്കമുള്ളതാക്കിവയ്ക്കുക- ജോര്‍ജ്ജ്...
View Articleഫാ.റ്റി ജെ ജോഷ്വയുടെ ആത്മകഥ ‘ഓര്‍മ്മകളുടെ പുത്തന്‍ ചെപ്പ്’
മുറിവേറ്റ ഹൃദയങ്ങള്‍ക്ക് സാന്ത്വനമേകുവാനും നിരാശയുടെ കരിനിഴലില്‍ കഴിയുന്നവര്‍ക്ക് പ്രത്യാശയുടെ ദീപനാളം തെളിക്കുവാനും വഴിവിട്ട് യാത്ര ചെയ്യുന്നവര്‍ക്ക് വഴികാട്ടിയാവാനും ആദ്ധ്യാത്മികലോകത്തേക്ക് ശ്രദ്ധ...
View Articleശംസുദ്ദീന്‍ മുബാറകിന്റെ മരണപര്യന്തം എന്ന പുസ്തകത്തെക്കുറിച്ച് ജയന്‍ ശിവപുരം...
വളരും തോറും കുട്ടികളില്‍ ചിന്താശേഷിയുടെ ആഴം വര്‍ധിക്കുന്നു. വിദ്യാഭ്യാസം ലഭിക്കുന്നവരില്‍ ഇതു വളരെ വേഗത്തിലുമാകും. ഔപചാരിക വിദ്യാഭ്യാസം ലഭിക്കാത്തവരുടെ മനസ്സിലും ജീവിതം അനേകം സന്ദേഹങ്ങള്‍...
View Articleഒഎന്‍വിയുടെ ഓര്‍മ്മകളില്‍ നിറഞ്ഞ് ഇന്ദീവരവും കുട്ടികളും
മലയാളത്തിന്റെ പ്രിയ കവി ഒ.എന്‍.വിയുടെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ കവിയെ മറക്കാതെ ഒഎന്‍വി കവിതകളുമായി വിദ്യാര്‍ത്ഥികള്‍ കവിയുടെ വസതിയായ വഴുതക്കാട് ‘ഇന്ദീവര’ത്തില്‍ എത്തിയപ്പോള്‍ സരോജിനി ഒ.എന്‍.വിയുടെ...
View Articleസ്റ്റാര്‍ട്ടപ്പും ന്യൂജെന്‍ തൊഴിലവസരങ്ങളും
വൈവിധ്യമാര്‍ന്ന നിരവധി കരിയര്‍ സാധ്യതകള്‍ നിലനില്‍ക്കുന്ന ഇന്നത്തെക്കാലത്ത് അവ അറിയാതെ പോകുന്നവരാണ് ഭൂരിഭാഗവും. ഇവരുടെ അറിവിലേക്കായി അവസരങ്ങളുടെ ജാലകം തുറന്നിടുകയാണ് കരിയര്‍ ഗുരുവായ ഡോ ടി പി...
View Article‘ടി പത്മനാഭന്‍ സാംസ്‌കാരികോത്സവം’മാര്‍ച്ച് ഒന്നുമുതല്‍ കണ്ണൂരില്‍
ദേശാഭിമാനി ഒരുക്കുന്ന ‘ടി പത്മനാഭന്‍ സാംസ്‌കാരികോത്സവം‘ മാര്‍ച്ച് ഒന്നുമുതല്‍ കണ്ണൂരില്‍ നടക്കും. ഒരാഴ്ചനീണ്ടു നില്‍ക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്കാണ് ഇതോടെ തുടക്കമാകുന്നത്. ദേശാഭിമാനി...
View Articleഎം ടിയുടെ വരികള്‍ ഇനി ‘ഔദ്യോഗിക ഭാഷാപ്രതിജ്ഞ’
മലയാളത്തിന്റെ എഴുത്താചാര്യന്‍ എം ടി വാസുദേവന്‍നായര്‍ എഴുതിയ ‘മലയാളമാണ് എന്റെ ഭാഷ..’ എന്നുതുടങ്ങുന്ന പ്രതിജ്ഞ ഔദ്യോഗിക ഭാഷാപ്രതിജ്ഞയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ലോക മാതൃഭാഷാ ദിനമായ 21ന്...
View Articleവീരാന്‍കുട്ടിയുടെ ഏറ്റവും പുതിയ കവിതാ സമാഹാരം ‘നിശബ്ദതയുടെ റിപ്പബ്ലിക്ക്’
മലയാളത്തിലെ യുവ കവികളില്‍ ശ്രദ്ധേയനായ വീരാന്‍കുട്ടിയുടെ ഏറ്റവും പുതിയ കവിതാ സമാഹാരമാണ് നിശബ്ദതയുടെ റിപ്പബ്ലിക്ക്. ചുവടുകള്‍ വാക്കുകള്‍, ഉപമകള്‍, എരിയാല്‍, പരിണാമം, ചിദാകാശം, ഒപ്പം, ഉരഗമേ,നയതന്ത്രം,...
View Articleപുസ്തകം പകുത്തുനോക്കാം, പരിഹാരങ്ങളറിയാം
ജീവിതത്തില്‍ തീരുമാനങ്ങളെടുക്കേണ്ട സന്ദര്‍ഭങ്ങളില്‍ ഒരു കൈത്താങ്ങിനായി കൊതിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ ചില കാര്യങ്ങള്‍ അങ്ങനെ മറ്റുള്ളവരോട് വെളിപ്പെടുത്താനോ അഭിപ്രായം ചോദിക്കുവാനോ കഴിയില്ല....
View Article‘ഇസ്തിരി’എന്ന കഥാസമാഹാരവുമായി സോണിയ റഫീക്ക് വീണ്ടും വായനക്കാരുടെ...
2016-ല്‍ ഡി സി നോവല്‍ പുരസ്‌കാരം നേടിയ ഹെര്‍ബേറിയം എന്ന കൃതിയിലൂടെ വായനക്കാരുടെ ശ്രദ്ധപിടിച്ചുപറ്റിയ എഴുത്തുകാരിയാണ് സോണിയ റഫീക്ക്. പാരിസ്ഥിതികവും ജൈവികവുമായ ഒരവബോധം എഴുത്തില്‍ സൃഷ്ടിക്കുവാന്‍ ആ...
View Articleഉണ്ണി ആറിന് പ്രിയപ്പെട്ട കഥകള്‍
വ്യത്യസ്തമായ ചോദ്യങ്ങളും സമസ്യകളും മുന്നോട്ടു വയ്ക്കുന്ന പുതിയ കാലത്ത് അവയെ ഇന്നത്തെ മനുഷ്യന്‍ എങ്ങനെ നേരിടുന്നു എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഉണ്ണി ആറിന്റെ ഓരോ കഥയും മുന്നോട്ടു വെയ്ക്കുന്നത്....
View Articleഡി സി ഇയര്‍ബുക്ക് 2018 വിപണികളിലെത്തി..
വിപണിയില്‍ ഇന്നു ലഭ്യമാകുന്ന ഇതര ഇയര്‍ബുക്കുകളില്‍നിന്നും ഡി സി ഇയര്‍ബുക്ക് 2018 നെ വ്യത്യസ്തമാക്കുന്നത് അതിന്റെ ഉള്ളടക്കത്തിന്റെ തിരഞ്ഞെടുപ്പില്‍ കാട്ടിയ മിതത്വം തന്നെയാണ്. മത്സരപരീക്ഷാര്‍ത്ഥികളെ...
View Articleഅക്ബര്‍ മാഷ് കെ ആര്‍ മീരയുടെ ഓര്‍മകളില്‍…
ഇന്ന് ഫെബ്രുവരി 17.. മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ അക്ബര്‍ കക്കട്ടില്‍ ഓര്‍മയായിട്ട് 2 വര്‍ഷം. സരസവും ലളിതവുമായ ആഖ്യാനരീതിയിലൂടെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും മനംകവര്‍ന്ന സാഹിത്യകാരനായിരുന്നു...
View Articleഒരു തിരക്കഥയില്‍ ഒതുക്കാവുന്നതാണോ കമലയുടെ വ്യക്തിത്വം! കമല്‍ മനസ്സുതുറക്കുന്നു…
തുറന്നെഴുത്തിലൂടെ സദാചാര കാപട്യങ്ങളെയും, പുരുഷന്‍ അതുവരെ സ്ഥാപിച്ചെടുത്ത സ്ത്രീവായനകളെയും പിഴുതെറിഞ്ഞ അന്വശരയായ എഴുത്തുകാരി. രതിയുടെയും, ഭ്രമകല്പനകളുടെയും മാസ്മരിക ലോകവും, നീര്‍മാതളത്തിന്റെ...
View Articleവി ജെ ജയിംസിന്റെ ‘ആന്റിക്ലോക്ക്’എന്ന നോവലിന് വിജയകുമാര്‍ കെ എഴുതിയ വായനാനുഭവം
Make good use of time that is given, while each hour adds to life. And with each pendulum swing you will be closer to your last resting place– അതൊരു അനശ്വരസത്യമാണ്. ആ സത്യത്തെ കാവ്യാത്മകമായി...
View Articleആമിഷ് സ്ഥലികളിലൂടെ…. ഒരു വിസ്മയ യാത്ര
യാത്രകള്‍ ഇഷ്ടപ്പെടാത്ത ആരാണ് ഉള്ളത്. കണ്ണിനും മനസ്സിനും കുളിമര്‍മപകരുന്ന കാഴ്ചകള്‍ കണ്ട് പുതിയ സംസ്‌കാരത്തിന്റെയും ദേശത്തിന്റെയും ഭാഷയുടെയും ഭാഗമാകാന്‍ ആഗ്രഹിക്കാത്തവരുണ്ടോ.. പ്രത്യേകിച്ച് ഇന്നിന്റെ...
View Articleകാടിനുള്ളില്‍ രഹസ്യമായി ഒഴുകുന്ന നദികള്‍
എന്റൊസള്‍ഫാന്റെ കരിനാക്കിനാല്‍ ജീവിതം കരിഞ്ഞിപോയ ഒരുപറ്റം ജനങ്ങളുടെ യാതനകള്‍ ലോകത്തോട് വിളിച്ചുപറഞ്ഞ, പ്രകൃതിയെയും മനുഷ്യനെയും അടുപ്പിക്കുന്ന എന്‍മകജെ എന്ന കൃതിയിലൂടെ ശ്രദ്ധനേടിയ അംബികാസൂതന്‍...
View Articleകത്തുന്ന ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളായി തീക്കുനിക്കവിതകള്‍
മത്സ്യം വില്‍ക്കുന്ന തൊഴിലാളിയാണ് താനെന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് പവിത്രന്‍ തീക്കുനി കവിതാലോകത്തേക്ക് കടന്നുവന്നത്. ദരിദ്രരില്‍ ദരിദ്രമായ കുടുംബ സാഹചര്യത്തില്‍ നിന്ന് വന്നതും...
View Articleസന്തോഷ് ഏച്ചിക്കാനത്തിന്റെ കഥകള്‍
ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ ശ്രദ്ധേയനാണ് സന്തോഷ് ഏച്ചിക്കാനം. ചെറുകഥാ രചനക്കു പുറമേ സിനിമ, സീരിയല്‍ രംഗത്തും സജീവസാന്നിധ്യമാണ് ഇദ്ദേഹം. ജീവിതത്തിലെ അതിജീവനത്തേക്കാള്‍ കഥപറച്ചിലിലെ...
View Articleനേതാക്കള്‍ അണികളെ കൊലയ്ക്കു കൊടുത്തു രക്തസാക്ഷികളുടെ എണ്ണം കൂട്ടുവാന്‍...
രാഷ്ട്രീയ കൊലപാതകങ്ങള്‍ ഭീകരമായ സാംക്രമികരോഗത്തിന്റെ സ്വഭാവം കൈവരിക്കുന്നതായി കവി സച്ചിദാനന്ദന്‍. ശുഹൈബിന്റെ കൊലപാതകം കണ്ണൂരില്‍ വര്‍ഷങ്ങളായി തുടര്‍ന്നു പോരുന്ന കൊലപാതകപരമ്പരയില്‍ ഒരു പുതിയ...
View Article