എന്താണ് സംഗീത ചികിത്സ.?
സംഗീതം.. അനന്തസാഗരമാണ്… പ്രായഭേദമന്യേ ഏതുമനുഷ്യനേയും സ്വാധീനിക്കാനുള്ള ശക്തി സംഗീതത്തിനുണ്ട്.. എന്നിങ്ങനെ സംഗീതത്തെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട് നമ്മള്‍. അവയെല്ലാം അക്ഷരാര്‍ത്ഥത്തില്‍ സത്യവുമാണ്....
View Articleവൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റ് പുരസ്‌കാരം കവി സെബാസ്റ്റിയന് സമ്മാനിച്ചു
വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകട്രസ്റ്റ് ഏര്‍പ്പെടുത്തിയ വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക പുരസ്‌കാരം കവി സെബാസ്റ്റ്യന്‍ ഏറ്റുവാങ്ങി. കഴിഞ്ഞ ദിവസം തലയോലപ്പറമ്പില്‍ നടന്ന ചടങ്ങില്‍ 25000 രൂപയും...
View Articleപോയവാരത്തെ പുസ്തകവിശേഷങ്ങള്‍..
മലയാളത്തിന്റെ എക്കാലത്തെയും ക്ലാസിക് കൃതി ഖസാക്കിന്റെ ഇതിഹാസം, വയലാര്‍ അവാര്‍ഡ് നേടിയ ടി.ഡി. രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, കെ.ആര്‍ മീരയുടെ ആരാച്ചാര്‍, ബെന്യാമിന്റെ മാന്തളിരിലെ 20...
View Articleസുകുമാര്‍ അഴീക്കോടിന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ മലയാളത്തിന്റെ പ്രണാമം
ഗംഭീര പ്രസംഗങ്ങള്‍ കൊണ്ട് മലയാളികളുടെ മനസ്സില്‍ നിറഞ്ഞുനിന്ന അഴീക്കോട് മാഷ് എന്ന സുകുമാര്‍ അഴീക്കോട് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് അഞ്ചുവര്‍ഷം പിന്നിടുന്നു.. 2012 ജനുവരി 24 നാണ് അദ്ദേഹം...
View Article‘ആനന്ദിന്റെ ലോകം’സെമിനാര്‍ സംഘടിപ്പിക്കുന്നു
മലയാള സാഹിത്യത്തില്‍ ഒരു ഭാവുകത്വ വിച്ഛേദം സാധ്യമാക്കിയ എഴുത്തുകാരനാണ് ആനന്ദ് . ആനന്ദിന്റെ ആള്‍ക്കൂട്ടം എഴുതി പൂര്‍ത്തിയാക്കിയിട്ട് അന്‍പത് വര്‍ഷം പൂര്‍ത്തിയാവുന്നു. വിവിധങ്ങളായ ആശയ പ്രകാശന...
View Articleബഹ്‌റൈന്‍ കേരളീയ സമാജം സാഹിത്യ പുരസ്‌കാരം പ്രഭാവര്‍മയ്ക്ക്
ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ ഈ വര്‍ഷത്തെ സാഹിത്യ പുരസ്‌കാരം കവി പ്രഭാവര്‍മയ്ക്ക്. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. എം .മുകുന്ദന്‍ ചെയര്‍മാനും ഡോ .കെ.എസ്. രവികുമാര്‍...
View Articleനവമലയാളി പുരസ്‌കാരസമര്‍പ്പണം ജനുവരി 26 ന്
മലയാളി ഭാവുകത്വത്തെ പുതുക്കുകയും കേരളീയ സാമൂഹിക ജീവിതത്തെ മുന്നോട്ട് നയിക്കുകയും ചെയ്യുന്ന ശ്രദ്ധേയ സാന്നിധ്യങ്ങള്‍ക്ക് നല്‍കി വരുന്ന നവമലയാളി പുരസ്‌കാരത്തിന് ഈ വര്‍ഷം പ്രശസ്ത സാഹിത്യകാരന്‍ ആനന്ദിനെ...
View ArticleKLF മൂന്നാം പതിപ്പില്‍ ദി ഹിന്ദു പുരസ്‌കാര ജേതാവ് ദീപക് ഉണ്ണികൃഷ്ണനും
2017 ലെ ‘ദി ഹിന്ദു പുരസ്‌കാരത്തിന് അര്‍ഹനായ പ്രവാസലോകത്തെ പ്രശസ്ത എഴുത്തുകാരന്‍ ദീപക് ഉണ്ണികൃഷ്ണന്റെ സാന്നിദ്ധ്യവും മൂന്നാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനുണ്ടാകും. ഫെബ്രുവരി 10ന് രാവിലെ 10.45...
View Articleപത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ഇളയരാജയ്ക്കും, ഗുലാം മുസ്തഫ ഖാനും...
പത്മഭൂഷണ്‍ പുരസ്‌കാരത്തിന് ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത അര്‍ഹനായി. രാജ്യത്തെ രണ്ടാമത്തെ വലിയ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ പുരസ്‌കാരത്തിന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍...
View Articleമരുന്നിനുപോലും തികയാത്ത ജീവിതം
പരിചയസമ്പന്നനായ ഒരു ഡോക്ടര്‍ കൂടിയായ മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ വൈദ്യാനുഭവങ്ങള്‍ വിവരിക്കുന്ന കൃതിയാണ് മരുന്നിനുപോലും തികയാത്ത ജീവിതം.. നാല് ദശാബ്ദത്തിലധികം...
View Articleചക്ക വിഭവങ്ങളുടെ ഇംഗ്ലിഷ് പരിഭാഷ Jackfruit Cuisines പുറത്തിറങ്ങി
രുചിയൂറുന്ന എണ്ണയില്‍ വറുത്തുപൊരിച്ചതും കീടനാശിനികള്‍ തളിച്ച മറ്റ് പഴങ്ങള്‍ കഴിക്കാനുമാണ് ഇന്ന് കേരളീയര്‍ക്ക് ഇഷ്ടം. എന്നാല്‍ പ്രകൃതി മനുഷ്യര്‍ക്കായി ഒരുക്കിയ അമൂല്യ വിഭവങ്ങളിലൊന്നായ വിഷാംശം...
View Articleപത്മാവതി; ചരിത്രപരമായ സാധുത അന്വേഷിക്കുന്ന പുസ്തകം
രജപുത്ര വിജയത്തിന്റെയും അഭിമാനത്തിന്റെയും വിലമതിക്കാനാകാത്ത ചരിത്രമാണ് പത്മാവതിയുടെ ജീവിതം. നാടോടിക്കഥകളിലൂടെയും പാട്ടുകളിലൂടെയും ഇന്ത്യന്‍മനസ്സില്‍ പത്മാവതി എന്നനാമം ആഴത്തില്‍ പതിഞ്ഞു. സഞ്ജയ് ലീലാ...
View Articleഇ സന്ധ്യയുടെ ഏറ്റവും പുതിയ കവിതാസമാഹാരം ‘സാഗര നിദ്ര’
അദ്ധ്യാപികയും എഴുത്തുകാരിയുമായ ഇ സന്ധ്യയുടെ ഏറ്റവും പുതിയ കവിതാസമാഹാരമാണ് സാഗര നിദ്ര. രൂപാന്തരം, പേറ്റന്റ്, പരീക്ഷാഹോളില്‍, സ്വാതന്ത്ര്യം, ഭയം, അവസ്ഥാന്തരം, എങ്ങനെ..?, സാഗരനിദ്ര, അറിവുകേട്,...
View Articleദീപാനിശാന്ത് നനഞ്ഞു തീര്‍ത്തമഴകള്‍
സാമൂഹ്യരാഷ്ട്രീയസഹിത്യ രംഗത്തെല്ലാം തന്റേതായ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നുപറയാന്‍ ധൈര്യംകാട്ടിയ കോജള് അദ്ധ്യാപികയാണ് ദീപാനിശാന്ത്. അതുകൊണ്ടുതന്നെ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. ഇതിനോടകം തന്നെ...
View Articleആനന്ദിന്റെ ‘സന്ദര്‍ഭങ്ങള്‍ സന്ദേഹങ്ങള്‍’പ്രകാശിപ്പിച്ചു
നവമലയാളി സംഘടിപ്പിച്ച ഏകദിന സാഹിത്യോത്സവത്തില്‍ മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ ആനന്ദ് എഴുതിയ ‘സന്ദര്‍ഭങ്ങള്‍ സന്ദേഹങ്ങള്‍’ എന്ന പുസ്തകം പ്രകാശിപ്പിച്ചു. കെ.ജി. ശങ്കരപ്പിള്ള ടി.ഡി. രാമകൃഷ്ണന്...
View Articleഫാസിസത്തിനെതിരെയുള്ള 100 കവിതകള്‍..
ഫാസിസത്തിനെതിരെയുള്ള 100 കവിതകളുടെ സമാഹാരമാണ് മോഡിഫൈ ചെയ്യപ്പെടാത്തത്. മലയാളത്തിലെ പ്രശസ്തരായ 100 എഴുത്തുകാര്‍ ഫാസിസത്തിനെതിരെ എഴുതിയ കവിതകളും 25 ചിത്രകാരന്മാര്‍ വരച്ച ചിത്രങ്ങളുമാണ് പുസ്തകത്തില്‍...
View Articleകാരൂര്‍ നീലകണ്ഠപിള്ള സ്മാരക ചെറുകഥാ മത്സരം; ഒന്നാം സമ്മാനം 1 ലക്ഷം രൂപ
കൊച്ചി: കേരള സര്‍ക്കാര്‍ സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം 2018 മാര്‍ച്ച് 1 മുതല്‍ 11 വരെ എറണാകുളത്ത് ബോള്‍ഗാട്ടി പാലസിലും മറൈന്‍െ്രെഡവിലുമായി സംഘടിപ്പിക്കുന്ന...
View Articleജോസ് പനച്ചിപ്പുറത്തിന്റെ കഥാസമാഹാരം: പുലിക്കും വെടിക്കും തമ്മില്‍
പ്രശസ്തനായ ചെറുകഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ജോസ് പനച്ചിപ്പുറത്തിന്റെ കഥാസമാഹാരമാണ് പുലിക്കും വെടിക്കും തമ്മില്‍. ‘ആനകേറാമല, ഖസാക്ക്; ഒരു പ്രോലിറ്റേറിയന്‍ വായന’, ‘ഓപ്പറേഷന്‍ മായ’, ‘ഐ.ടി പുരം...
View Articleമത്സരപ്പരീക്ഷകള്‍ക്കുള്ള ഗണിത പാഠങ്ങള്‍
മത്സരപ്പരീക്ഷ എഴുതുന്ന പലരേയും വിഷമത്തിലാക്കുന്ന മേഖലയാണ് ഗണിതം. നന്നായി തയ്യാറെടുത്തില്ലെങ്കില്‍ ഈ വിഭാഗത്തില്‍ നിന്നും വരുന്ന ചോദ്യങ്ങളെ അഭിമുഖീകരിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സാധിക്കുകയില്ല....
View Articleസച്ചിദാനന്ദന്റെ കവിതാ സമാഹാരം-നില്ക്കുന്ന മനുഷ്യന്‍
മലയാളകവിതയെ ലോകമെമ്പാടും അവതരിപ്പിക്കാനും ലോകകാവ്യ സംസ്‌കാരത്തെ മലയാളത്തിനു പരിചയപ്പെടുത്താനും എന്നും നിലകൊള്ളുന്ന സച്ചിദാനന്ദന്റെ കവിതാ സമാഹാരമാണ് നില്ക്കുന്ന മനുഷ്യന്‍. നീതിയുടെ...
View Article