ഇരുണ്ട കാഴ്ചകളുടെ വായന
രാജീവ് ശിവശങ്കറിന്റെ പെണ്ണരശ് എന്ന നോവലിനെ കുറിച്ച് സുനീഷ് എഴുതുന്നു സമകാലിക അനുഭവലോകത്തിലൂടെ സ്ത്രീജീവിതം അഭിമുഖീകരിക്കുന്ന യാഥാര്‍ത്ഥ്യങ്ങളെയാണ് രാജീവ് ശിവശങ്കറിന്റെ ‘പെണ്ണരശ്‘ നോവല്‍ സംബോധന...
View Articleവി.ആര്‍ സുധീഷിന്റെ ചെറുകഥാസമാഹാരമായ ‘പുലി’രണ്ടാം പതിപ്പില്‍
ജ്വലിക്കുന്ന യുവത്വത്തിന്റെയും കത്തുന്ന അനുഭവലോകത്തിന്റെയും അസാധാരണമായ കഥകളെഴുതിയ പ്രതിഭയാണ് വി.ആര്‍. സുധീഷ്. വേദനയും വേര്‍പാടും പാഴിലയും വീണ് ഘനീഭവിച്ചു കിടക്കുന്ന പാഴ് കിണറുകളായി മാറിയ...
View Articleഎസ്. ഹരീഷിന്റെ ചെറുകഥാസമാഹാരം ‘രസവിദ്യയുടെ ചരിത്രം’
ആധുനിക ചെറുകഥാസാഹിത്യത്തില്‍ സവിശേഷമായ ഇടം സ്വന്തമാക്കിയ എസ്. ഹരീഷിന്റെ ആദ്യ കഥാസമാഹാരമാണ് രസവിദ്യയുടെ ചരിത്രം. വ്യത്യസ്തവും ആകര്‍ഷകവുമായ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയുള്ള എട്ട് കഥകളാണ് ഈ സമാഹാരത്തില്‍...
View Articleജീവിതത്തോട് ചേര്‍ത്തുനിര്‍ത്തിയ, വഴികാട്ടികളായ ചിലര്‍; കെ.ആര്‍. മീര എഴുതുന്നു
സ്വന്തം ജീവിതത്തോട് ചേര്‍ത്തുനിര്‍ത്താന്‍ കുറെ വ്യക്തികള്‍ ഓരോരുത്തര്‍ക്കും ഉണ്ടാകും. കാഴ്ചയും കാഴ്ചപ്പാടുകളും സ്വരൂപിക്കാന്‍ വഴികാട്ടികളായവര്‍. ജീവിതത്തിന്റെ അര്‍ത്ഥമോ അര്‍ത്ഥമില്ലായ്മയോ കാണിച്ചു...
View Articleഅട്ടഹസിക്കാത്ത അട്ടിമറികള്‍
ഉണ്ണി ആറിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം വാങ്കിനെ കുറിച്ച് ബിജീഷ് ബി. എഴുതുന്നു വീടുവിട്ടിറങ്ങിയ ഉണ്ണികള്‍ എഴുതിയ കഥകളല്ല വാങ്കില്‍. ആദര്‍ശവല്‍ക്കരണമോ രക്തസാക്ഷിത്വ പരിവേഷമണിയലോ ഇവിടെയില്ല....
View Articleകവിതകളിലെ സ്വാദ് തൊട്ടറിഞ്ഞ ‘ആവി പാറുന്ന പാത്രം’
മലയാളത്തിലെ കവിതകളിലും മുക്തകങ്ങളിലും ശ്ലോകങ്ങളിലുമായി ചിതറിക്കിടക്കുന്ന മലയാള രുചികളുടെ പ്രഥമസമാഹാരമണ് എം.പി സതീശന്‍ രചിച്ച ആവി പാറുന്ന പാത്രം. കേരളത്തിന്റെ സാമൂഹിക ജീവിതത്തില്‍ നിന്ന് അപ്രത്യക്ഷമായ...
View Articleപെണ്‍മനസ്സുകളുടെ കഥപറഞ്ഞ് റോസിലി ജോയിയുടെ ‘കാറ്റേ നീ…’
അസ്വസ്ഥമായ പെണ്‍മനസ്സുകളുടെ കഥകളാണ് കാറ്റേ നീ എന്ന റോസിലി ജോയ് രചിച്ച ഈ ചെറുകഥാസമാഹാരത്തില്‍. വായനക്കാര്‍ക്ക് പുത്തന്‍ അനുഭവങ്ങള്‍ പകര്‍ന്നു തരുന്ന കഥകള്‍. മയൂരനടനം, ചതുര്‍ഭുജം, ഗോപാലകൃഷ്ണന്‍ പത്ത്...
View Articleഒരു വനയാത്രികന്റെ അനുഭവങ്ങള്‍; ആര്‍. വിനോദ് കുമാറിന്റെ വനയാത്ര
“ഇക്കുറി യാത്ര സൈലന്റ് വാലിയിലേക്കാണ്. ഞാനും രണ്ടു സുഹൃത്തുക്കളും നിശബ്ദതാഴ്‌വരയിലെത്തി. അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നാഗരാജ് സാറിനെ കണ്ടു. കുശലം പറഞ്ഞ് കുറച്ചു സമയം ചെലവഴിച്ച് പിരിഞ്ഞു. ഇവിടെ...
View Articleഅഡ്വ. പി.എസ്. ശ്രീധരന്‍പിള്ള എഴുതിയ പ്രതിഭകള്‍ പ്രതിഭാസങ്ങള്‍
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് പ്രതിഭകള്‍ പ്രതിഭാസങ്ങള്‍. ജീവിച്ചിരിക്കുന്നവരും ജീവിച്ചിരിപ്പില്ലാത്തവരുമായ വ്യക്തിത്വങ്ങളെക്കുറിച്ച് പല കാലങ്ങളില്‍ അഡ്വ. പി. എസ്....
View Articleഎന്‍. കൃഷ്ണപിള്ളയുടെ ‘കൈരളിയുടെ കഥ’ഒന്‍പതാം പതിപ്പില്‍
മലയാള സാഹിത്യ ചരിത്രം വിവരിക്കുന്ന ഉത്കൃഷ്ട ഗ്രന്ഥങ്ങളില്‍ ഒന്നാണ് എന്‍. കൃഷ്ണപിള്ളയുടെ കൈരളിയുടെ കഥ. മലയാളഭാഷയുടേയും സാഹിത്യത്തിന്റേയും ഉല്‍പ്പത്തി മുതല്‍ സമകാലീന അവസ്ഥ വരെ ഇരുപതു നൂറ്റാണ്ടുകളിലായി...
View Article‘കേരളചരിത്രത്തിന്റെ നാട്ടുവഴികള്‍’നാലാം പതിപ്പില്‍
ചരിത്രം വളരെ രസകരമായ ഒരു വിജ്ഞാന മേഖലയാണ്- ഒരുപക്ഷെ മനുഷ്യരാശിയുടെ ഏറ്റവും പഴക്കമാര്‍ന്ന വിജ്ഞാന മേഖല. മുന്‍പ് സംഭവിച്ച കാര്യങ്ങളുടെ വിശദീകരണവും അപഗ്രഥനവും ആഖ്യാനവുമാണ് ചരിത്രം എന്നാണ് പൊതുവെ ധാരണ....
View Articleകെ.വി ശരത്ചന്ദ്രന്റെ വിതയ്ക്കുന്നവന്റെ ഉപമ
രണ്ടു പതിറ്റാണ്ടു പിന്നിട്ട സര്‍ഗാത്മക ഇടപെടലുകള്‍കൊണ്ട് പ്രക്ഷേപണ കലാരംഗത്ത് നിലയും നിലപാടുമുറപ്പിച്ച കെ.വി. ശരത്ചന്ദ്രന്റെ ഏറ്റവും പുതിയ രണ്ടു നാടകങ്ങളാണ് വിതയ്ക്കുന്നവന്റെ ഉപമ എന്ന ഈ ഗ്രന്ഥത്തില്‍...
View Article‘മീശ’യുടെ ചരിത്രാഖ്യാനങ്ങള്‍
ദേശീയത എന്ന ആശയം രൂപം കൊള്ളുന്നതിനുമുമ്പ് ജാതിബന്ധങ്ങളിലുറഞ്ഞുപോയ അടഞ്ഞ ഒരു ദേശത്തിന്റെ ചരിത്രമാണ് എസ്. ഹരീഷ് ‘മീശ‘യിലൂടെ പറയാന്‍ ശ്രമിക്കുന്നത്. ദേശത്തെക്കുറിച്ചുള്ള നോവലാണിതെങ്കിലും...
View Articleഎസ്. ഹരീഷിന്റെ ചെറുകഥാസമാഹാരം ‘രസവിദ്യയുടെ ചരിത്രം’
ആധുനിക ചെറുകഥാസാഹിത്യത്തില്‍ സവിശേഷമായ ഇടം സ്വന്തമാക്കിയ എസ്. ഹരീഷിന്റെ ആദ്യ കഥാസമാഹാരമാണ് രസവിദ്യയുടെ ചരിത്രം. വ്യത്യസ്തവും ആകര്‍ഷകവുമായ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയുള്ള എട്ട് കഥകളാണ് ഈ സമാഹാരത്തില്‍...
View Articleആഴത്തിന്റെ അഴക്
നിലത്തെഴുത്ത് എന്ന കൃതിയെക്കുറിച്ച് രാകേഷ് നാഥ് എഴുതുന്നു ‘So the darkness shall be the light, and the stillness the dancing.” – T.S. Eliot അസ്വസ്ഥയുടെ സ്ഥിതിഭാവം പേറുന്ന രചനകളും സാന്ദ്രനിഷേധാത്മകത്വം...
View Articleസുസ്‌മേഷ് ചന്ദ്രോത്തിന്റെ കഥാസമാഹാരം ‘നിത്യസമീല്‍’
മലയാളത്തിലെ യുവ സാഹിത്യകാരന്‍മാരില്‍ പ്രമുഖനായ സുസ്‌മേഷ് ചന്ത്രോത്തിന്റെ കഥാസമാഹാരമാണ് നിത്യ സമീല്‍. ആവിഷ്‌കാരലാളിത്യത്തിലും അനുഭവതീക്ഷ്ണതയിലും നിമഗ്നമായ പുതുകഥയുടെ അടയാളവാക്യങ്ങളാകുന്ന സുസ്‌മേഷ്...
View Articleസി.രവിചന്ദ്രന്‍ രചിച്ച ‘വാസ്തുലഹരി’മൂന്നാം പതിപ്പില്‍
“ഏതൊരു ലഹരിയും അതിന്റെ ഉപഭോക്താവിനെ നിരന്തരം തൃപ്തിപ്പെടുത്തിക്കൊണ്ടിരിക്കും അതോടൊപ്പം തന്നെ കൂടുതല്‍ അളവില്‍ അതിന്റെ ഉപയോഗം ആവശ്യപ്പെടുകയും ചെയ്യും.’ ഇതില്‍ ഭൗതികമെന്നോ അഭൗതികമെന്നോ ഉള്ള...
View Article‘പന്തുകളിക്കാരന്‍’; ഇല്ലായ്മകളില്‍ നിന്ന് പടുത്തുയര്‍ത്തിയ യുവവ്യവസായിയുടെ...
“ചെറുപ്പക്കാരേ, ഭൂഗോളമാണ് ഏറ്റവും വലിയ ഫുട്‌ബോള്‍. ഈ പ്രപഞ്ചം മുഴുവന്‍ നമുക്കു കളിച്ചു നടക്കാനുള്ള ഇടമുണ്ട്. ഇതാ, പ്രചോദനത്തിന്റെ പുസ്തകം…” ഒരു കാട്ടുഗ്രാമം. അച്ഛന്‍ ലോഡിങ് തൊഴിലാളി. അമ്മൂമ്മ...
View Article‘രണ്ടു പുരുഷന്മാര്‍ ചുംബിക്കുമ്പോള്‍’
മലയാളിയും സ്വവര്‍ഗ്ഗാനുരാഗിയുമായ കിഷോര്‍കുമാറിന്റെ ജീവിതകഥയാണ് രണ്ടു പുരുഷന്മാര്‍ ചുംബിക്കുമ്പോള്‍- മലയാളി ഗേയുടെ ആത്മകഥയും എഴുത്തുകളും എന്ന പുസ്തകം. ഒരു മലയാളിയായ ഗേ തന്റെ വ്യക്തിത്വത്തെ കുറിച്ച്...
View Articleവി.എം ദേവദാസിന്റെ അവനവന്‍ തുരുത്ത് മൂന്നാം പതിപ്പില്‍
മലയാളത്തിലെ യുവസാഹിത്യകാരന്‍മാരില്‍ ശ്രദ്ധേയനായ വി.എം ദേവദാസിന്റെ ശ്രദ്ധേയമായ ചെറുകഥാസമാഹാരമാണ് അവനവന്‍ തുരുത്ത്. കുളവാഴ, ചാച്ചാ, നാടകാന്തം, അവനവന്‍ തുരുത്ത്, മാന്ത്രികപ്പിഴവ്, അഗ്രഹസ്തം, നഖശിഖാന്തം...
View Article