വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാസമാഹാരം ‘പാവപ്പെട്ടവരുടെ വേശ്യ’
“ബഷീര്‍ ഉപയോഗപ്പെടുത്തിയ ജീവിതസന്ധികള്‍ അതിസാധാരണമാണ്. അതിലോലവും സാധാരണവുമായ ജീവിതസന്ധികളില്‍ നിന്ന് മനുഷ്യന്റെ അഗാധസങ്കീര്‍ണ്ണതകളെ ഒന്നുമറിയാത്ത നിഷ്‌ക്കളങ്കഭാവത്തില്‍ അനാവരണം ചെയ്യുന്നു. കഥ...
View Articleനടന്‍ മമ്മൂട്ടിയുടെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം
‘ഞാനൊരു കണ്ണട വെച്ചിരിക്കുന്നു. എന്റെ അബദ്ധസുബദ്ധ ധാരണകളുടെ മഞ്ഞനിറമാണീ കണ്ണടയ്ക്ക്. ഈ കണ്ണടവെച്ച് ഞാന്‍ എന്നിലേക്കും എനിക്കു ചുറ്റും നോക്കുന്നതാണീ പുസ്തകം. നടന്‍ മമ്മൂട്ടിയുടെ അനുഭവങ്ങളുടെയും...
View Articleപി.എസ്.സി പരീക്ഷയില്‍ ഉയര്‍ന്ന വിജയം കൈവരിക്കാന്‍
മത്സര പരീക്ഷകളിലെ പൊതുവിജ്ഞാന ചോദ്യങ്ങളില്‍ നല്ലൊരു ശതമാനം ആവര്‍ത്തനമാണ്. ഇത് ഒരു തരത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗുണകരമാണ്. ആവര്‍ത്തന സ്വഭാവമുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ പഠിച്ചാല്‍ അനായാസം...
View Article‘അതിര്‍ത്തിയുടെ അതിര്’കെ.എ ബീനയുടെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം
എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ കെ.എ ബീനയുടെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമാണ് അതിര്‍ത്തിയുടെ അതിര് എന്ന പുതിയ കൃതി. ജീവിതസ്പര്‍ശിയും പ്രചോദനാത്മകമായ ചിന്തകള്‍ നിറഞ്ഞതുമായ ഈ ലേഖനങ്ങള്‍ അറിവും...
View Articleവധശിക്ഷ: ഒരു പുതിയ ചിന്ത
“വധശിക്ഷ സംബന്ധിച്ച് ഞാന്‍ നടത്തിയിട്ടുള്ള പല പ്രഭാഷണങ്ങളിലും എഴുതിയിട്ടുള്ള പല ലേഖനങ്ങളിലും വധശിക്ഷ പൂര്‍ണ്ണമായും നിര്‍ത്തലാക്കണമെന്നുള്ള എന്റെ അഭിപ്രായം കാര്യകാരണസഹിതം പ്രകടിപ്പിച്ചിട്ടുണ്ട്....
View Articleമാധവിക്കുട്ടിയുടെ നോവെല്ലകള്‍
മനുഷ്യമനസ്സിന്റെ ലോലതലങ്ങള്‍ അനാവൃതമാക്കുന്ന ചെറുകഥാകാരിയും നോവലിസ്റ്റും കവയിത്രിയുമാണ് മാധവിക്കുട്ടി എന്ന കമലാദാസ്. ഹൃദയത്തിന്റെ ആഴങ്ങളില്‍ അസ്വാസ്ഥ്യം പടര്‍ത്തുന്ന അനുഭവങ്ങള്‍ സ്വന്തം രക്തത്തില്‍...
View Articleപെണ്‍സ്വരം കേള്‍പ്പിച്ച ‘വാങ്ക്’
സമകാലിക മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ എഴുത്തുകാരന്‍ ഉണ്ണി ആറിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാമാണ് വാങ്ക്. ജീവിതത്തെയും ചരിത്രത്തെയും നിലവിലുള്ള കാഴ്ചപ്പാടില്‍നിന്നു വ്യത്യസ്തമായി നോക്കിക്കാണുന്ന ഒരു...
View Articleസമൂഹത്തിലെ പൊള്ളത്തരങ്ങളെ തുറന്നുകാട്ടിയ ‘വിശ്വവിഖ്യാതമായ മൂക്ക്’
എഴുത്തും വായനയും അറിഞ്ഞുകൂടാത്ത കുശിനിപ്പണിക്കാരനായ കഥാനായകന്‍. 24-ാം വയസ്സില്‍ അയാളുടെ മൂക്ക് വളര്‍ന്ന് വായും താടിയും പിന്നിട്ട് താഴോട്ടിറങ്ങി. താരമൂല്യമന്വേഷിക്കുന്ന കപടബുദ്ധിജീവികളെയും നവ മാധ്യമ...
View Articleവേദജ്ഞാനത്തിന്റെ ഉള്ളറകള്‍ തേടി
വേദവിജ്ഞാനത്തിന്റെ സാരസര്‍വ്വസ്വമാണ് വ്യാസമുനി രചിച്ച ഭഗവത് ഗീത. മനുഷ്യമനസ്സിലേക്ക് ജ്ഞാനകിരണങ്ങള്‍ പ്രസരിപ്പിക്കുന്ന ആ മഹദ്ഗ്രന്ഥത്തിന്റെ തത്വരശ്മികളിലേക്ക് ഏതൊരു മനുഷ്യനെയും വഴി നടത്തുന്ന...
View Article‘ആയിരത്തൊന്ന് രാത്രികള്‍’പതിനാറാം പതിപ്പില്‍
ഹൃദയത്തെ മാന്ത്രികമായി ആവാഹിക്കുന്ന മനുഷ്യന്റെ സമസ്തഭാവങ്ങളെയും ഉഷസ്സിനെപ്പോലെ ഉണര്‍ത്തുന്ന ലോകക്ലാസ്സിക്കാണ് ആയിരത്തൊന്ന് രാത്രികള്‍ എന്ന പേരില്‍ അറിയപ്പെട്ട അറബിക്കഥകള്‍. ഈ കഥകള്‍ വിസ്മയിപ്പിക്കുന്ന...
View Articleവിരലറ്റം എന്ന കൃതിക്ക് എന്‍.എസ് മാധവന്‍ എഴുതിയ അവതാരിക
സാഹചര്യങ്ങളോട് പടവെട്ടി സിവില്‍ സര്‍വ്വീസിന്റെ ഉയരങ്ങള്‍ കീഴടക്കിയ മുഹമ്മദ് അലി ശിഹാബ് ഐ.എ.എസിന്റെ ആത്മകഥയാണ് വിരലറ്റം. സ്ഥിരോല്‍സാഹവും കഠിനാധ്വാനവും കൊണ്ട് ഈ ലോകം തന്നെ കീഴടക്കാമെന്ന മഹത്...
View Articleസന്തോഷ് ഏച്ചിക്കാനത്തിന്റെ കഥാസമാഹാരം ‘ബിരിയാണി’ഒന്‍പതാം പതിപ്പില്‍
വികാരതീക്ഷ്ണമായ ഒരനുഭവകഥ പറയുകയാണ് സന്തോഷ് ഏച്ചിക്കാനം ബിരിയാണിയിലൂടെ. ദാരിദ്ര്യവും ധൂര്‍ത്തും ഒറ്റ ക്യാന്‍വാസില്‍ തീര്‍ത്ത ചെറുകഥ. കേരളം ഏറെ ചര്‍ച്ച ചെയ്ത ഒരു കഥയാണ് ബിരിയാണി. കഥ പ്രസിദ്ധീകരിച്ചതിനെ...
View Articleമലയാള കഥാസാഹിത്യത്തെ സമ്പുഷ്ടമാക്കിയ യു. കെ കുമാരന്റെ പ്രിയപ്പെട്ട കഥകള്‍
മലയാള സാഹിത്യത്തിലെ പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ യു.കെ കുമാരന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരമാണ് പ്രിയപ്പെട്ട കഥകള്‍. ജീവിതം എന്ന വന്‍കരയിലെ ഒരു തുരുത്തു മാത്രമല്ല മനുഷ്യനെന്നും അനുഭവം എന്ന...
View Articleഎസ്. ഹരീഷിന്റെ ‘ആദം’ആറാം പതിപ്പില്‍
അപരിചിതവും എന്നാല്‍ പരിചിതവുമായ അനുഭവങ്ങളാണ് എസ്.ഹരീഷിന്റെ കഥാഭൂമിക. തീവ്രമായ മനുഷ്യദു:ഖത്തിന്റെയും കലുഷിതമായ കാലത്തിന്റെയും ആത്മാംശങ്ങളന്വേഷിക്കുന്നവരെ അമ്പരപ്പിക്കുന്ന കഥകളാണ് അദ്ദേഹത്തിന്റേത്....
View Articleസിസ്റ്റര്‍ ജെസ്മിയുടെ പുതിയ കൃതി ‘വീണ്ടും ആമേന്‍’; ഉടന്‍ പുറത്തിറങ്ങുന്നു
കേരളത്തിലെ കത്തോലിക്കാ സഭയില്‍ കൊടികുത്തിവാഴുന്ന പുരോഹിതാധിപത്യത്തെയും അസ്സാന്മാര്‍ഗ്ഗികതയെയും ആമേന്‍ എന്ന ആത്മകഥയിലൂടെ തുറന്നെഴുതിയ സിസ്റ്റര്‍ ജെസ്മിയുടെ ഏറ്റവും പുതിയ പുസ്തകം പുറത്തിറങ്ങുന്നു....
View Articleവിവാദക്കൊടുങ്കാറ്റുകള്‍ ഉയര്‍ത്തിയ സിസ്റ്റര്‍ ജെസ്മിയുടെ ആത്മകഥ
കേരളത്തിലെ കത്തോലിക്കാ സഭയിലെ പുരോഹിതാധിപത്യത്തെയും അസ്സാന്മാര്‍ഗ്ഗികതയെയും കുറിച്ചുള്ള നേരനുഭവങ്ങളുടെ തുറന്നുപറച്ചിലാണ് സിസ്റ്റര്‍ ജെസ്മിയുടെ ആമേന്‍: ഒരു കന്യാസ്ത്രീയുടെ ആത്മകഥ. കേരളം ഏറെ ചര്‍ച്ച...
View Articleകെ.ആര്‍. മീരയുടെ അഞ്ച് ലഘുനോവലുകള്‍
മലയാള കഥയ്ക്കും നോവലിനും ആധുനികഭാവങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്ന എഴുത്തുകാരികളില്‍ ശ്രദ്ധേയയായ കെ ആര്‍ മീരയുടെ എല്ലാ രചനകളും ഒരു പോലെയാണ് വായനാലോകം ഏറ്റെടുത്തത്. ഉള്ളുറപ്പും പേശീബലവും നല്‍കിയ...
View Article‘വീണ്ടും ആമേന്‍’സിസ്റ്റര്‍ ജെസ്മി അനുഭവങ്ങള്‍ തുറന്നെഴുതുന്നു…
കത്തോലിക്കാ സഭയിലെ പുരോഹിതാധിപത്യത്തെയും അസ്സാന്‍മാര്‍ഗ്ഗിക പ്രവണതകളെയും വിശ്വാസജീര്‍ണ്ണതയേയും നിശിതമായി തന്റെ ആത്മകഥയിലൂടെ വിമര്‍ശിച്ച സിസ്റ്റര്‍ ജെസ്മിയുടെ പുതിയ കൃതി വീണ്ടും ആമേന്‍ ഉടന്‍...
View Article‘പെരുമഴ പകര്‍ന്ന പാഠങ്ങള്‍’; മുരളി തുമ്മാരുകുടിയുടെ ഏറ്റവും പുതിയ കൃതി
കേരളം നേരിട്ട മഹാപ്രളയത്തെ സമാനതകളില്ലാത്ത പോരാട്ടവീര്യത്തോടെയാണ് മലയാളികള്‍ നേരിട്ടത്. പ്രളയത്തിന്റെ കാരണങ്ങളെയും കേരളം എപ്രകാരമാണതിനെ അതീജീവിച്ചതെന്നും വിലയിരുത്തുന്നതോടൊപ്പം ദുരന്തനിവാരണത്തിന്റെ...
View Articleജീവിതമെന്ന അത്ഭുതത്തെ കുറിച്ച് ഡോ.വി.പി.ഗംഗാധരന്‍
പ്രശസ്ത കാന്‍സര്‍ രോഗ ചികിത്സാവിദഗ്ദ്ധനായ ഡോ.വി.പി.ഗംഗാധരന്റെ അനുഭവങ്ങളുടെ സമാഹാരമാണ് ജീവിതമെന്ന അത്ഭുതം. ജീവിതമെന്ന നീണ്ട യാത്രയില്‍ കണ്ടുമുട്ടിയ അനേകം മനുഷ്യരെ കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ...
View Article