Quantcast
Channel: LITERATURE | DC Books
Browsing all 3641 articles
Browse latest View live

Image may be NSFW.
Clik here to view.

‘എഡിറ്റിങ് നടക്കുന്ന ആകാശം’; പി.ജിംഷാറിന്റെ പുതിയ നോവല്‍

പടച്ചോന്റെ ചിത്രപ്രദര്‍ശനം എന്ന കഥാസമാഹാരത്തിനു ശേഷം പി.ജിംഷാര്‍ രചിച്ച ഏറ്റവും പുതിയ കൃതിയാണ് എഡിറ്റിങ് നടക്കുന്ന ആകാശം. സമകാലിക ജീവിതാവസ്ഥകളെ എഡിറ്റു ചെയ്യാന്‍ വരുന്ന അധികാരശക്തികളോടുള്ള കലഹം ഈ...

View Article


Image may be NSFW.
Clik here to view.

‘തേനീച്ചറാണി’; കഥ പറച്ചിലിന്റെ ഭാവനാത്മകമായ ആഖ്യാനം

ജീവന്‍ ജോബ് തോമസിന്റെ തേനീച്ചറാണി എന്ന നോവല്‍ കഥപറച്ചിലിന്റെ സാധ്യതകളെ അങ്ങേയറ്റം ഉപയോഗപ്പെടുത്തുന്നു. മൂന്ന് വ്യത്യസ്ത സാഹചര്യങ്ങളിലെ മൂന്ന് സ്ത്രീകളുടെ കഥകളുടെ കൂടിച്ചേരല്‍ ആണ് തേനീച്ചറാണി എന്ന്...

View Article


Image may be NSFW.
Clik here to view.

‘സ്റ്റാച്യു പി.ഒ’; ജീവിതത്തിനുള്ളിലെ സൂക്ഷ്മാനുഭവങ്ങള്‍ പകര്‍ത്തിയ നോവല്‍

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച എസ്.ആര്‍.ലാലിന്റെ സ്റ്റാച്യു പി.ഒ എന്ന നോവലിന്റെ വായനാനുഭവത്തെക്കുറിച്ച് എസ്.ഗിരീഷ് കുമാര്‍ എഴുതിയത് നഗരജീവിതം ആധുനിക സാഹിത്യകാരന്മാരുടെ ഇഷ്ടവിഷയമായിരുന്നു....

View Article

Image may be NSFW.
Clik here to view.

ഡോ.ചാത്തനാത്ത് അച്യുതനുണ്ണിയുടെ അശീതി ആഘോഷം ഏപ്രില്‍ 28ന്

എടപ്പാള്‍: പ്രശസ്ത കവിയും അധ്യാപകനും പണ്ഡിതനും നിരൂപകനും വള്ളത്തോള്‍ വിദ്യാപീഠത്തിന്റെ സെക്രട്ടറിയുമായ ഡോ.ചാത്തനാത്ത് അച്യുതനുണ്ണിയുടെ അശീതി ആഘോഷം ഞായറാഴ്ച എടപ്പാള്‍ വള്ളത്തോള്‍ സഭാമണ്ഡപത്തില്‍...

View Article

Image may be NSFW.
Clik here to view.

മുട്ടത്തുവര്‍ക്കി സാഹിത്യപുരസ്‌കാരം ബെന്യാമിന്

തിരുവനന്തപുരം: 28-ാമത് മുട്ടത്തുവര്‍ക്കി സാഹിത്യ പുരസ്‌കാരം മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്. 50,000 രൂപയും പ്രൊഫ.പി.ആര്‍.സി നായര്‍ രൂപകല്പന ചെയ്ത ദാരുശില്പവും പ്രശസ്തിപത്രവും...

View Article


Image may be NSFW.
Clik here to view.

പുസ്തകദിനാഘോഷങ്ങളില്‍ വായനക്കാര്‍ക്കും പങ്കുചേരാം

ലോകമെമ്പാടുമുള്ള പുസ്തകപ്രേമികളുടെ പ്രിയദിനമാണ് ഏപ്രില്‍ 23. ലോക പുസ്തകദിനവും പകര്‍പ്പവകാശ ദിനവുമായി ആചരിക്കുന്ന ഈ ദിവസം പുസ്തകങ്ങളെയും സാഹിത്യകാരന്മാരെയും അടുത്തറിയാനുള്ള ഒരു മികച്ച അവസരം കൂടിയാണ്....

View Article

Image may be NSFW.
Clik here to view.

കോട്ടയം പുഷ്പനാഥ് അനുസ്മരണവും ഫൗണ്ടേഷന്‍ ഉദ്ഘാടനവും മെയ് രണ്ടിന്

മലയാള സാഹിത്യ ചരിത്രത്തില്‍ ഡിറ്റക്ടീവ് നോവലുകളിലൂടെ മലയാളികളെ വായനയുടെ ലോകത്തേക്ക് അടുപ്പിച്ച ജനപ്രിയ സാഹിത്യകാരന്‍ കോട്ടയം പുഷ്പനാഥിന്റെ ഒന്നാം ചരമവാര്‍ഷികം വിവിധ പരിപാടികളോടെ ആചരിക്കുന്നു. 2019...

View Article

Image may be NSFW.
Clik here to view.

ബാലചന്ദ്രന്‍ ചുള്ളിക്കാട് നോവലിസ്റ്റാകുന്നു; ആദ്യ നോവല്‍...

മലയാളത്തിന്റെ പ്രിയ കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ആദ്യ നോവല്‍ ഹിരണ്യം ഉടന്‍ വായനക്കാരിലേക്കെത്തുന്നു. 44 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാലചന്ദ്രന്‍ ചുള്ളിക്കാട് തന്റെ 18-ാമത്തെ വയസ്സില്‍ എഴുതിയ മാന്ത്രിക...

View Article


Image may be NSFW.
Clik here to view.

ലോകപുസ്തകദിനത്തില്‍ ‘പ്രതി പൂവന്‍കോഴി’പുറത്തിറങ്ങി

സമകാലിക മലയാളസാഹിത്യത്തിലെ ശ്രദ്ധേയ എഴുത്തുകാരന്‍ ഉണ്ണി ആര്‍ എഴുതിയ ആദ്യ നോവല്‍ പ്രതി പൂവന്‍കോഴി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചു. ഏപ്രില്‍ 23ന് ലോക പുസ്തകദിനത്തിലാണ് പ്രതി പൂവന്‍കോഴി പുറത്തിറങ്ങിയത്....

View Article


Image may be NSFW.
Clik here to view.

മാര്‍ ക്രിസോസ്റ്റം മെത്രാപ്പൊലീത്തയുടെ ‘തിരുഫലിതങ്ങള്‍’

ഒരു ദിവസം മാര്‍ത്തോമ്മാ സഭയിലെ പ്രസിദ്ധനായ ഒരു അച്ചന്‍ തിരുമേനിയെ സന്ദര്‍ശിച്ച് നര്‍മ്മസല്ലാപം നടത്തുകയായിരുന്നു. സല്ലാപവേളയില്‍ അദ്ദേഹം തിരുമേനിയോടു ചോദിച്ചു. ‘ തിരുമേനീ, യേശുക്രിസ്തു ചെയ്ത ഏറ്റവും...

View Article

Image may be NSFW.
Clik here to view.

‘എന്റെ രക്ഷകന്‍’; വി.മധുസൂദനന്‍ നായര്‍ രചിച്ച കാവ്യനാടകം

ഭൂമിയുടെയാകെ ക്രൗര്യത്തിന്റെ കുരിശില്‍കിടന്ന് ഭൂതലവാസികളുടെ മുഴുവന്‍ വേദനയും ഏറ്റുവാങ്ങിയ ക്രിസ്തുവിന്റെ ചരിതത്തെ ആസ്പദമാക്കി വി. മധുസൂദനന്‍ നായര്‍ തയ്യാറാക്കിയ കാവ്യനാടകമാണ് എന്റെ രക്ഷകന്‍....

View Article

Image may be NSFW.
Clik here to view.

‘മായ’; വി.ആര്‍ സുധീഷിന്റെ ശ്രദ്ധേയമായ നോവല്‍

നിത്യതയുടെ മറുകരയില്‍നിന്ന് നീ തിരിഞ്ഞുനോക്കിയതുപോലെ. ഭൂതകാലത്തിലെവിടെയൊക്കെയോ ഒഴുകിപ്പരന്ന നിന്റെ ശബ്ദം ഞാന്‍ സംഗ്രഹിച്ചത് കാതിലോണോ നെഞ്ചിലാണോ, ഒരു ഓര്‍മക്കുടന്നയിലാണോ..?എന്റെ കളിമുറ്റങ്ങളില്‍ നീ...

View Article

Image may be NSFW.
Clik here to view.

‘എരഞ്ഞോളി മൂസ’; അനുഭവങ്ങളുടെ പാട്ടുകാരന്‍

സിനിമാപ്പാട്ടുകള്‍ കഴിഞ്ഞാല്‍ മലയാളത്തിന്റെ ജനകീയസംഗീതം മാപ്പിളപ്പാട്ടുകളാണ്. പാട്ടില്‍ മാപ്പിളത്തമുണ്ടെങ്കിലും മാപ്പിളമാരുടേതുമാത്രമല്ല ആ പാട്ടുകള്‍. മലയാളിയെ പിന്തുടരുന്ന നൊസ്റ്റാള്‍ജിയകളില്‍...

View Article


Image may be NSFW.
Clik here to view.

സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ആര്‍ട്ടിസ്റ്റ്...

മലയാളത്തിലെ പ്രശസ്തനായ കാലിഗ്രഫി ചിത്രകാരനായ ആര്‍ട്ടിസ്റ്റ് ഭട്ടതിരി(നാരായണ ഭട്ടതിരി)ക്ക് സാന്‍ഫ്രാന്‍സ്‌കോയില്‍ നടക്കുന്ന കാലിഗ്രഫി ഇന്‍ കോണ്‍വര്‍സേഷന്‍ എന്ന അന്താരാഷ്ട്രപ്രദര്‍ശനത്തിലേക്ക് ക്ഷണം....

View Article

Image may be NSFW.
Clik here to view.

തമിഴ് സാഹിത്യകാരന്‍ തോപ്പില്‍ മുഹമ്മദ് മീരാന്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് സാഹിത്യകാരന്‍ തോപ്പില്‍ മുഹമ്മദ് മീരാന്‍ (75) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ തിരുനല്‍വേലിയില്‍ വെച്ചായിരുന്നു അന്ത്യം. ഖബറടക്കം വൈകിട്ട് അഞ്ച് മണിക്ക് നടക്കും. കേന്ദ്ര സാഹിത്യ...

View Article


Image may be NSFW.
Clik here to view.

‘ഹിരണ്യം’മാന്ത്രികമായ നോവല്‍ അനുഭവം; മനോജ് കുറൂര്‍

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ആദ്യനോവല്‍ ഹിരണ്യത്തെക്കുറിച്ച് എഴുത്തുകാരന്‍ മനോജ് കുറൂര്‍ എഴുതിയ വായനാനുഭവം. “മാന്ത്രികനോവലല്ല ഇത്; മാന്ത്രികമായ നോവല്‍ അനുഭവമാണ്. ജീവിതത്തിനും മരണത്തിനുമിടയില്‍,...

View Article

Image may be NSFW.
Clik here to view.

‘ഹോമോ ദിയൂസ്-മനുഷ്യഭാവിയുടെ ഒരു ഹ്രസ്വചരിത്രം’; യുവാല്‍ നോവാ ഹരാരിയുടെ...

മനുഷ്യരാശിയുടെ ഭാവി സാധ്യതകളെ വിശകലനം ചെയ്യുന്ന വിഖ്യാതകൃതി ഹോമോ ദിയൂസ്- മനുഷ്യഭാവിയുടെ ഒരു ഹ്രസ്വചരിത്രം എന്ന പുസ്തകത്തിന്റെ മലയാളം പതിപ്പ് വായനക്കാരിലേക്ക്. ലോകപ്രശസ്ത ഇസ്രയേലി ചരിത്രപണ്ഡിതനും...

View Article


Image may be NSFW.
Clik here to view.

ശുഭിഗി റാവു കൊച്ചി ബിനാലെയുടെ അടുത്ത ക്യൂറേറ്റര്‍

സിംഗപ്പൂരിലെ ഇന്ത്യന്‍ വംശജയായ ആര്‍ട്ടിസ്റ്റ് ശുഭിഗി റാവുവിനെ കൊച്ചി-മുസിരിസ് ബിനാലെ അഞ്ചാം ലക്കത്തിന്റെ ക്യൂറേറ്ററായി തിരഞ്ഞെടുത്തു. ബിനാലെ തെരഞ്ഞെടുപ്പു സമിതി വെനീസില്‍ വെച്ചാണ് പ്രഖ്യാപനം...

View Article

Image may be NSFW.
Clik here to view.

ഡി സി ബുക്‌സ് ഡിക്ഷ്ണറി മേള ആരംഭിച്ചു

ഡി സി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഡിക്ഷ്ണറി മേളക്ക് തുടക്കമിട്ടു.  കേരളത്തിലുടനീളമുള്ള ഡി.സി ബുക്‌സ്, കറന്റ് ബുക്‌സ് ശാഖകളില്‍ ആരംഭിച്ചിരിക്കുന്ന ഡിക്ഷ്ണറി മേളയില്‍നിന്ന് ആകര്‍ഷകമായ...

View Article

Image may be NSFW.
Clik here to view.

ഒ.വി വിജയന്‍ സ്മാരക പുരസ്‌കാരം-2019; കൃതികള്‍ ക്ഷണിക്കുന്നു

പാലക്കാട്: മലയാളസാഹിത്യത്തിലെ മികച്ച രചനകള്‍ക്ക് നല്‍കുന്ന ഒ.വി വിജയന്‍ സ്മാരക സമിതി പുരസ്‌കാരങ്ങള്‍ക്കായുള്ള കൃതികള്‍ ക്ഷണിച്ചു. നോവല്‍, കഥാസമാഹാരം, യുവകഥ എന്നിങ്ങനെ മൂന്ന് മേഖലകളിലായാണ് പുരസ്‌കാരം...

View Article
Browsing all 3641 articles
Browse latest View live