Quantcast
Browsing all 3641 articles
Browse latest View live

Image may be NSFW.
Clik here to view.

ചെറിയ കഥകളുടെ രസതന്ത്രം

പി.കെ.പാറക്കടവ് ഒരു വലിയ കഥയുടെ വാരിയെല്ലുകള്‍ കൊണ്ടു ചെറുതില്‍ ചെറുതായ കഥയുണ്ടാക്കാനാവില്ല. എന്നാല്‍ ഒരു ജീവിതത്തിന്റെ വാരിയെല്ലുകള്‍ കൊണ്ട് ഒരു കൊച്ചുകഥയുണ്ടാക്കാം. ആറു വരികളിലോ പത്തു വരികളിലോ...

View Article


Image may be NSFW.
Clik here to view.

കായേന്‍; ഷുസെ സരമാഗുവിന്റെ വിഖ്യാത നോവലിന്റെ പരിഭാഷ

ഭ്രാതൃഘാതകനായ കായേന്റെ ജീവിതം അതീവസുന്ദരമായ രചനാശൈലിയിലൂടെ വായനക്കാര്‍ക്കായി പുനഃസൃഷ്ടിക്കുകയാണ് നൊബേല്‍ പുരസ്‌കാര ജേതാവായ ഷുസെ സരമാഗു തന്റെ നോവലിലൂടെ. പഴയ നിയമത്തില്‍നിന്നും തികച്ചും വിഭിന്നനായ...

View Article


Image may be NSFW.
Clik here to view.

‘ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍’ വായനക്കാര്‍ക്കായി ഒരിക്കല്‍കൂടി

പ്രിയവായനക്കാരുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ച് ഡി സി ബുക്‌സ് പുറത്തിറക്കിയ ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍ സ്വന്തമാക്കാന്‍ വായനക്കാര്‍ക്ക് വീണ്ടും അവസരം ഒരുങ്ങുന്നു. പുസ്തകസമാഹാരം...

View Article

Image may be NSFW.
Clik here to view.

ഉദ്ധരണികള്‍

മനഃസാക്ഷിയെന്ന തീപ്പൊരി നിങ്ങളുടെ മനസ്സില്‍ അണയാതെ സൂക്ഷിക്കുക വിജയത്തിന് അതുമതി ജോര്‍ജ് വാഷിങ്ടണ്‍

View Article

Image may be NSFW.
Clik here to view.

ഉദ്ധരണികള്‍

കുറവുകളുള്ളവരാണ് മനുഷ്യരൊക്കെ, കുറവുള്ളിടത്ത് നോക്കുമ്പോള്‍ കുറവേ കാണൂ; നിറവുള്ളേടത്ത് നോക്കുമ്പോള്‍ നിറവും. ഉറൂബ്

View Article


Image may be NSFW.
Clik here to view.

സാറാ ജോസഫുമായി സംവാദം നവംബര്‍ എട്ടാം തീയതി ഭാരത് ഭവനില്‍

തിരുവനന്തപുരം: സാറാ ജോസഫിന്റെ ഏറ്റവും പുതിയ നോവല്‍ ബുധിനിയെ ആസ്പദമാക്കി എഴുത്തുകാരിയുമായി ഒരു സംവാദം സംഘടിപ്പിക്കുന്നു. നവംബര്‍ എട്ടാം തീയതി വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം തൈക്കാടുള്ള...

View Article

Image may be NSFW.
Clik here to view.

ഉദ്ധരണികള്‍

പ്രേമത്തിന്‍ തിളക്കം കണ്ടതുചെന്നെടുക്കായ്‌വിന്‍ ഭീമമാം ഖഡ്ഗത്തേക്കാള്‍ മൂര്‍ച്ചയേറിയതത്രേ. ജി.ശങ്കരക്കുറുപ്പ്

View Article

Image may be NSFW.
Clik here to view.

ഉദ്ധരണികള്‍

ചൂളയില്‍ വെന്തോരെഴുത്താണി വീണ്ടുമെന്‍ ജാതകമെഴുതി ക്കോമാളിയാക്കുന്നു എ.അയ്യപ്പന്‍

View Article


Image may be NSFW.
Clik here to view.

മലയാള സിനിമയിലെ ഉന്മൂലനത്തിന്റെ പെരുന്തച്ചന്‍ കോംപ്ലക്‌സുകള്‍; സംവിധായകന്‍...

നവംബര്‍ ലക്കം പച്ചക്കുതിര മാസികയില്‍ പ്രസിദ്ധീകരിച്ച പെരുന്തച്ചന്‍ സിനിമയുടെ സംവിധായകന്‍ അജയന്റെ ആത്മകഥയെക്കുറിച്ച് പരാമര്‍ശിച്ച് എഴുത്തുകാരിയും അധ്യാപികയുമായ ഡോ.എസ്. ശാരദക്കുട്ടി. പ്രതിഭാശാലിയായ ഒരു...

View Article


Image may be NSFW.
Clik here to view.

മാണിക്യക്കല്ല് എന്റെയുള്ളിലെ ഒളിമങ്ങാത്ത സ്വപ്നം: അജയന്‍

“മാണിക്യക്കല്ല് എന്റെ ഉള്ളിലൊരു സ്വപ്നമായിത്തന്നെ അവശേഷിക്കുകയാണ്. എന്റെ മനസ്സിന്റെ സ്‌ക്രീനില്‍ ഒളിമങ്ങാത്ത സീനുകളായി, ലോകോത്തര സിനിമയായി ഓടിക്കൊണ്ടിരിക്കുകയാണ്. അതിലെ കഥാപാത്രങ്ങളെ എനിക്കുമാത്രമേ...

View Article

Image may be NSFW.
Clik here to view.

ഉദ്ധരണികള്‍

‘ദൈവം ഒരു വലിയ നോവലെഴുത്തുകാരനാണെന്നു വിചാരിക്കൂ. അപ്പോള്‍ ദൈവത്തിന്റെ പലേ നോവലുകളില്‍ ഒന്നിലെ ഒരു ചെറിയ അദ്ധ്യായമാണ് മനുഷ്യര്‍.’ വൈക്കം മുഹമ്മദ് ബഷീര്‍

View Article

Image may be NSFW.
Clik here to view.

ഉദ്ധരണികള്‍

നാടന്മാര്‍ക്കത്രേ ഗൃഹച്ഛിദ്രത്തില്‍ വാഗാടോപം നാഗരികര്‍ക്കോ മൂകശീതസംഗരം മാത്രം വൈലോപ്പിള്ളി ശ്രീധരമേനോന്‍

View Article

Image may be NSFW.
Clik here to view.

ഉദ്ധരണികള്‍

നല്ലവാക്കിന്റെ മധുരമുണ്ണുന്ന- തോതിയോന്‍തന്നെയാണാദ്യം കുഞ്ഞുണ്ണിമാഷ്

View Article


Image may be NSFW.
Clik here to view.

ഉദ്ധരണികള്‍

സ്‌നേഹമേ പരം സൈഖ്യം സ്‌നേഹഭംഗമേ ദുഃഖം സ്‌നേഹം മേ ദിക്കാലതിവര്‍ത്തിയായ് ജ്വലിച്ചാവൂ. ജി.ശങ്കരക്കുറുപ്പ്

View Article

Image may be NSFW.
Clik here to view.

കുരുന്നുകള്‍ക്കു സമ്മാനിക്കാം വായനയുടെ പുതുലോകങ്ങള്‍

വീണ്ടുമൊരു ശിശുദിനം കൂടി വരവായ്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനം നാം ശിശുദിനമായി ആഘോഷിക്കുമ്പോള്‍ പ്രത്യേകതകള്‍ ഏറെയാണ്. നെഹ്‌റുവിന് കുട്ടികളോട് പ്രത്യേക...

View Article


Image may be NSFW.
Clik here to view.

ഉദ്ധരണികള്‍

കൊള്ളാന്‍ വല്ലതുമൊന്നു കൊടുക്കാ നില്ലാതില്ലൊരു മുള്‍ച്ചെടിയും ഉദയക്കതിരിനെ മുത്തും മാനവ ഹൃദയപ്പനിനീര്‍പ്പൂന്തോപ്പില്‍ വൈലോപ്പിള്ളി ശ്രീധരമേനോന്‍

View Article

Image may be NSFW.
Clik here to view.

ഉദ്ധരണികള്‍

മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍! മര്‍ത്ത്യനു പെറ്റമ്മ തന്‍ഭാഷതാന്‍ മാതാവിന്‍ വാത്സല്യദുഗ്ദ്ധം നുകര്‍ന്നാലേ പൈതങ്ങള്‍ പൂര്‍ണ്ണവളര്‍ച്ച നേടൂ. വള്ളത്തോള്‍ നാരായണമേനോന്‍

View Article


Image may be NSFW.
Clik here to view.

ഉദ്ധരണികള്‍

വിജയത്തേക്കാളേറെ പലപ്പോഴും ഒരു തോല്‍വിയാണ് മഹത്വത്തിന്റെ മര്‍മ്മത്തിലേയ്ക്ക് വിരല്‍ ചൂണ്ടുക പി.കെ.ബാലകൃഷ്ണന്‍

View Article

Image may be NSFW.
Clik here to view.

കെ.ജെ ബേബിയുടെ ‘ഗുഡ്‌ബൈ മലബാര്‍’പ്രകാശനം ചെയ്തു

കൊച്ചി: നാടുഗദ്ദിക, മാവേലിമന്റം, ബസ്പുര്‍ക്കാന എന്നീ കൃതികളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ കെ.ജെ. ബേബിയുടെ ഏറ്റവും പുതിയ നോവല്‍ ഗുഡ്‌ബൈ മലബാര്‍ പ്രകാശനം ചെയ്തു. പ്രശസ്ത സാഹിത്യകാരനും പ്രഭാഷകനുമായ...

View Article

Image may be NSFW.
Clik here to view.

പ്രസംഗവീഡിയോ മത്സരം: നവംബര്‍ 20 വരെ എന്‍ട്രികള്‍ അയയ്ക്കാന്‍ അവസരം

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ആഭിമുഖ്യത്തില്‍ ഹയര്‍സെക്കന്റി തലം വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രസംഗവീഡിയോ മത്സരം സംഘടിപ്പിക്കുന്നു. കാലാവസ്ഥാവ്യതിയാനവും ഭൂമിയുടെ ഭാവിയും എന്ന...

View Article
Browsing all 3641 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>