Quantcast
Channel: LITERATURE | DC Books
Browsing all 3636 articles
Browse latest View live

Image may be NSFW.
Clik here to view.

ഡി സി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ ക്രൈം ഫിക്ഷന്‍ നോവല്‍ മത്സരം; രചനകള്‍...

ഉദ്വേഗജനകമായ ആഖ്യാനങ്ങളെ ലോകം മുഴുവന്‍ ആരാധനയോടെ വായിക്കുമ്പോള്‍ ലോകോത്തര നിലവാരമുള്ള രചനകള്‍ മലയാളസാഹിത്യത്തിലും ഉണ്ടാകേണ്ടതല്ലേ? കുറ്റാന്വേഷണ നോവലുകള്‍ എഴുതാന്‍ താത്പര്യമുള്ളവര്‍ക്ക് അതുല്യമായൊരു...

View Article


Image may be NSFW.
Clik here to view.

നരേന്ദ്രപ്രസാദിന്റെ നാടകങ്ങള്‍ സമ്പൂര്‍ണ്ണം: പുസ്തകപ്രകാശനം നവംബര്‍ 21-ന്

തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്രനടനും നാടകകൃത്തും അധ്യാപകനുമായിരുന്ന ആര്‍. നരേന്ദ്രപ്രസാദിന്റെ നാടകങ്ങള്‍-സമ്പൂര്‍ണ്ണം പ്രകാശിപ്പിക്കുന്നു. ഡി സി ബുക്‌സിന്റെയും നാട്യഗൃഹത്തിന്റെയും ആഭിമുഖ്യത്തില്‍...

View Article


Image may be NSFW.
Clik here to view.

ഉദ്ധരണികള്‍

മിതമായ് മൃദുവായ് സത്തായ് ഹിതമായ് പ്രീതിഹേതുവായ് കേള്‍പ്പോര്‍ക്കു മധുരിക്കുന്ന ഗീരോതുന്നു മനീഷികള്‍ ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍

View Article

Image may be NSFW.
Clik here to view.

അമിന്‍ മാലൂഫിന്റെ ബല്‍ത്തസാറിന്റെ ഒഡിസ്സി

ദേശാന്തരങ്ങളിലൂടെയുള്ള ഓരോ സഞ്ചാരവും മനുഷ്യന്റെ ഉള്‍ക്കാഴ്ചകളെ ഉണര്‍ത്തുന്നു. അപൂര്‍വ്വമായ ഒരു സഞ്ചാരത്തിന്റെ ആഖ്യാനമാണ് അമിന്‍ മാലൂഫിന്റെ ബല്‍ത്തസാറിന്റെ ഒഡിസ്സി. ദൈവത്തിന്റെ അതിനിഗൂഢമായ നൂറാമത്തെ...

View Article

Image may be NSFW.
Clik here to view.

പാറപ്പുറത്ത് സ്മൃതിയും നോവല്‍ ചര്‍ച്ചയും നവംബര്‍ 23-ന്

തൃശ്ശൂര്‍: അന്തരിച്ച പ്രശസ്ത സാഹിത്യകാരന്‍ പാറപ്പുറത്തിന്റെ (കെ.ഇ.മത്തായി) സ്മരണാര്‍ത്ഥം സദസ്സ് തൃശ്ശൂരിന്റെ ആഭിമുഖ്യത്തില്‍ പാറപ്പുറത്ത് സ്മൃതിയും നോവല്‍ ചര്‍ച്ചയും സംഘടിപ്പിക്കുന്നു. 2019 നവംബര്‍ 23...

View Article


Image may be NSFW.
Clik here to view.

ഉദ്ധരണികള്‍

ഇല്ല ദാരിദ്യാര്‍ത്തിയോളം വലുതായിട്ടൊരാര്‍ത്തിയും രാമപുരത്തുവാര്യര്‍

View Article

Image may be NSFW.
Clik here to view.

നക്‌സല്‍ ദിനങ്ങള്‍; കേരളത്തിലെ നക്‌സലൈറ്റ്/ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ...

കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ആരംഭം മുതല്‍ ഇന്നേവരെയുള്ള കാലഘട്ടത്തെ വിശദമായി പ്രതിപാദിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന കൃതിയാണ് ആര്‍.കെ.ബിജുരാജ് തയ്യാറാക്കിയിരിക്കുന്ന നക്‌സല്‍ ദിനങ്ങള്‍....

View Article

Image may be NSFW.
Clik here to view.

ഉദ്ധരണികള്‍

കര്‍മ്മപാശത്തെ ലംഘിക്കയെന്നതു ബ്രഹ്മാവിന്നുമെളുതല്ല നിര്‍ണ്ണയം   പൂന്താനം

View Article


Image may be NSFW.
Clik here to view.

ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍; വായനക്കാര്‍ക്കായി പ്രീബുക്കിങ് തുടരുന്നു

നമ്മുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായിരുന്ന കാലഘട്ടമായിരുന്നല്ലോ സ്‌കൂള്‍കാലം. എത്രയെത്ര സുന്ദരസ്മൃതികളാണ് അക്കാലവുമായി ബന്ധപ്പെട്ട് ഓര്‍ക്കാനുള്ളത്? കഥകളും കവിതകളും ചൊല്ലിനടന്ന് ബാല്യകാലത്തിന്റെ ഏല്ലാ...

View Article


Image may be NSFW.
Clik here to view.

ഉദ്ധരണികള്‍

ജീവശക്തിതന്‍ നീര്‍ച്ചാലുവറ്റിയ ജീവിതത്തിലെങ്ങാത്മസംഗീതകം ജി.കുമാരപിള്ള

View Article

Image may be NSFW.
Clik here to view.

ഇനിയും കഥ തുടര്‍ന്നാല്‍…! റൂത്തിന്റെ ലോകത്തിന് നിങ്ങളുടെ ഭാവനയിലുള്ള...

പേജ് 220-ലെ അവസാന വരികള്‍ കണ്ണുനീരുകൊണ്ട് ആ കാഴ്ച എനിക്ക് അവ്യക്തമായി. ഞാന്‍ മെല്ലെ എണീറ്റ് മുന്‍വാതില്‍ക്കലേക്കു നീങ്ങി. അവിടെ ഗേറ്റു കടന്ന് മുന്നോട്ടു വരുന്ന മൂന്ന് ആള്‍ക്കാരെ ഞാന്‍ കണ്ടു. ആരോ വന്ന്...

View Article

Image may be NSFW.
Clik here to view.

ഓര്‍മ്മച്ചെപ്പിലെ ദീപ്തസ്മരണകള്‍ ഒരിക്കല്‍ കൂടി

നാമെല്ലാം വിദ്യാര്‍ത്ഥികളായിരുന്ന ആ കാലഘട്ടം ഒരിക്കല്‍ കൂടി വന്നെത്തിയിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവരുണ്ടോ? കാണാതെ പഠിച്ച പദ്യശകലങ്ങളും കേട്ടുപഠിച്ച കഥകളും ഒരിക്കല്‍ കൂടി വായിക്കണമെന്ന്...

View Article

Image may be NSFW.
Clik here to view.

അറേബ്യന്‍ മണ്ണിന്റെ സ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞ ‘അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി’

അറബിനാടിന്റെ രാഷ്ട്രീയവും ഭരണവും ഉള്‍ക്കൊള്ളിച്ചു കൊണ്ട് ജെ.സി.ബി സാഹിത്യ പുരസ്‌കാരജേതാവായ ബെന്യാമിന്‍ രചിച്ച നോവലാണ് അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി. അറബ് നാടുകളെ ഇളക്കിമറിച്ച മുല്ലപ്പൂ വിപ്ലവമാണ്...

View Article


Image may be NSFW.
Clik here to view.

ഉദ്ധരണികള്‍

സേവിച്ചാത്മതമസ്സോടെ രാമ്പലപ്പൂവു പോലവേ അലിഞ്ഞു ചേരുകാത്മാവേ നവരാത്രി നിലാവില്‍ നീ… പി.കുഞ്ഞിരാമന്‍ നായര്‍

View Article

Image may be NSFW.
Clik here to view.

ഉദ്ധരണികള്‍

ഭാവി പ്രവചിക്കാന്‍ ഏറ്റവും നല്ല രീതി അത് സ്വയം നിര്‍മ്മിച്ചെടുക്കുക എന്നുള്ളതാണ് എബ്രഹാം ലിങ്കണ്‍

View Article


Image may be NSFW.
Clik here to view.

പ്രരോദനം ശതാബ്ദി പ്രഭാഷണം ബാലചന്ദ്രന്‍ ചുള്ളിക്കാട് നിര്‍വ്വഹിക്കും

പാലക്കാട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഇംപ്രിന്റിന്റെ ഭാഗമായി കേരളത്തിലെ വിവിധ കോളെജുകളില്‍ പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നു. മഹാകവി കുമാരനാശാന്റെ വിഖ്യാത ഖണ്ഡകാവ്യമായ പ്രരോദനം നൂറ് വര്‍ഷങ്ങള്‍...

View Article

Image may be NSFW.
Clik here to view.

‘ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍’പ്രീബുക്കിങ് ഡിസംബര്‍ 12 വരെ

അക്ഷരങ്ങളെയും അറിവിനെയും ഏറെ സ്നേഹത്തോടെ കൂടെച്ചേര്‍ത്ത ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടങ്ങളിലൊന്നായിരുന്നല്ലോ നമ്മുടെ സ്‌കൂള്‍വിദ്യാഭ്യാസകാലം. എത്രയെത്ര ചിതറിത്തറിക്കുന്ന ഓര്‍മ്മകളാണ് ആ...

View Article


Image may be NSFW.
Clik here to view.

ഉദ്ധരണികള്‍

പരിഹാസപ്പുതു പനിനീര്‍ച്ചെടിയ്‌ക്കെടോ ചിരിയത്രേ പുഷ്പം ശകാരംമുള്ളുതാന്‍ സഞ്ജയന്‍

View Article

Image may be NSFW.
Clik here to view.

‘കര്‍ത്താവിന്റെ നാമത്തില്‍’; സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ

ക്രിസ്തീയസഭയിലെ അധികാരദുര്‍വിനിയോഗത്തെയും ലൈംഗിക അരാജകത്വത്തെയും പൗരോഹിത്യമേധാവിത്വത്തെയും അഴിമതിയെയും തുറന്നെതിര്‍ത്തുകൊണ്ട് സഭയ്ക്കുള്ളില്‍നിന്നുകൊണ്ടുതന്നെ സമരംചെയ്ത് നവീകരണത്തിനു വഴിതുറക്കുന്ന...

View Article

Image may be NSFW.
Clik here to view.

‘കേട്ടുപഴകിയ കഥയല്ല മാമാങ്കം; ഒരു ജിഗ്‌സോപസിലിന് സമാനമായ കുറ്റാന്വേഷണകഥ’:...

സാമൂതിരിക്കെതിരേ വാളേന്തി മാമാങ്കചരിത്രത്തില്‍ നിഷ്‌കളങ്കബലിയായ പതിമൂന്നുകാരന്‍ ചന്ത്രോത്ത് ചന്തുണ്ണിയുടെ ചോരപുരണ്ട ജീവിതത്തിലൂടെ മാമാങ്കത്തറയ്ക്കുവേണ്ടിയുള്ള പകയുടെയും ചതിയുടെയും കഥ പറയുകയാണ് സജീവ്...

View Article
Browsing all 3636 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>