Quantcast
Channel: LITERATURE | DC Books
Browsing all 3636 articles
Browse latest View live

Image may be NSFW.
Clik here to view.

സമഗ്രവും സമ്പൂര്‍ണ്ണവും ആധികാരികവുമായ ഒരേയൊരു ക്ഷേത്രവിജ്ഞാനകോശം

KSHETRAVIJNANAKOSHAMBy : RAJENDRAN P G ക്ഷേത്രങ്ങളെ സംബന്ധിച്ച് സമഗ്രവും ആധികാരികവും വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭാഷയിലെ പ്രഥമ ക്ഷേത്രവിജ്ഞാനകോശത്തിന്റെ നവീകരിച്ച പതിപ്പ് മൂന്നുവാല്യങ്ങളില്‍ ഡി സി...

View Article


Image may be NSFW.
Clik here to view.

ഇന്ന് ലോക അവയവദാന ദിനം; അറിയാം അവയവമാറ്റ ശസ്ത്രക്രിയകളുടെ ആരോഗ്യശാസ്ത്രവും...

ജീവിതശൈലീരോഗങ്ങളുടെ വര്‍ദ്ധന മൂലം അവയവദാനം എന്നത് ഇന്ന് സാര്‍വ്വത്രികമായി ഉപയോഗിക്കപ്പെടുന്ന സംജ്ഞയായി മാറിയിട്ടുണ്ട്. അവയവദാനം ആവശ്യമായി വരുന്ന രോഗികളുടെ എണ്ണത്തില്‍ മുമ്പന്തിയിലാണ് കേരളം. അടുത്ത...

View Article


Image may be NSFW.
Clik here to view.

സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ കുതിപ്പും കിതപ്പും ‘ഇന്ത്യ ഗാന്ധിക്കു ശേഷം’;...

India-Gandhikku SheshamBy: Ramachandra Guha ദശാബ്ദങ്ങള്‍ നീണ്ടുനിന്ന വൈദേശികഭരണത്തിന്റെയും ചൂഷണങ്ങളുടെയും ഇരുണ്ട ഭൂതകാലത്തിനുശേഷം ദാരിദ്ര്യത്തിന്റെയും വിഭജനത്തിന്റെയും വര്‍ഗ്ഗീയലഹളകളുടെയും നടുവിലേക്കു...

View Article

Image may be NSFW.
Clik here to view.

പുസ്തകക്കടകളില്‍ ദുര്‍ലഭമായ 500 ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ 50% വിലക്കുറവില്‍...

FREEDOM BOOK BASH പുസ്തകക്കടകളില്‍ ദുര്‍ലഭമായ 500 ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ 50% വിലക്കുറവില്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ FREEDOM BOOK BASH -ലൂടെ പ്രിയവായനക്കാര്‍ക്ക് സ്വന്തമാക്കാം. ഇന്ന്...

View Article

Image may be NSFW.
Clik here to view.

വീരപഴശ്ശിരാജയുടെ കഥ പറയുന്ന മലയാളത്തിലെ ഏറ്റവും മികച്ച ചരിത്രനോവൽ ‘കേരളസിംഹം’...

KeralasimhamBy: Sardar K M Panickar വീരപഴശ്ശിരാജയുടെ കഥ പറയുന്ന മലയാളത്തിലെ ഏറ്റവും മികച്ച ചരിത്രനോവലാണ് സർദാർ കെ എം പണിക്കർ രചിച്ച ‘കേരളസിംഹം’. വായനക്കാർ തേടി നടന്ന പുസ്തകം ഇപ്പോൾ പ്രിയവായനക്കാർക്ക്...

View Article


Image may be NSFW.
Clik here to view.

മനുഷ്യജീവിതത്തിന്റെ ഒളിമങ്ങാത്ത കഥാവിഷ്‌കാരങ്ങളുടെ പുനരാഖ്യാനങ്ങൾ !

മഹാഭാരതം, ഭാഗവതം, രാമായണം എന്നീ മൂന്ന് ഇതിഹാസ മഹാകാവ്യങ്ങള്‍ നമ്മുടെ സാംസ്‌കാരിക പൈതൃകത്തെ ഉള്‍ക്കൊള്ളുന്നു എന്നത് ലോകമാസകലം അംഗീകരിച്ചിട്ടുള്ള കാര്യമാണ്. അവ മനുഷ്യജീവിതത്തിന്റെ ഒളിമങ്ങാത്ത...

View Article

Image may be NSFW.
Clik here to view.

മലബാർ പോരാട്ടത്തിന്റെ യഥാർത്ഥ ചരിത്രം അറിയാന്‍ 4 ചരിത്രസഹായികള്‍ ഇപ്പോള്‍...

FREEDOM BOOK BASH ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായ പോരാട്ടത്തിലൂടെ കേരളചരിത്രത്തിലെ വീരേതിഹാസങ്ങളില്‍ സ്ഥാനം പിടിച്ച 1921ലെ മലബാര്‍ വിപ്ലവം.വിപ്ലവത്തിനു നേതൃത്വം നല്‍കിയ ഏറനാട്, വള്ളുവനാട് പ്രദേശങ്ങളിലെ...

View Article

Image may be NSFW.
Clik here to view.

മലയാളികളെ ‘ത്രില്ലടിപ്പിച്ച’ആ പുസ്തകങ്ങൾ, 5 ക്രൈം ത്രില്ലറുകൾ ഇപ്പോൾ...

ക്രൈം ത്രില്ലറുകള്‍ എന്നും വായനക്കാരുടെ ആവേശമാണ്. കുറ്റകൃത്യങ്ങളുടെ പുതുവഴികളും ഭീതി നിറഞ്ഞ പുതുമകളും സമ്മാനിക്കുന്ന പുസ്തകങ്ങള്‍ പലപ്പോഴും ചൂടപ്പം പോലെയാണ് വിറ്റുപോകാറ്. അത്തരത്തില്‍ വായനക്കാർ...

View Article


Image may be NSFW.
Clik here to view.

ആരോഗ്യകരമായ ജീവിതത്തിനു നിങ്ങളെ സഹായിക്കുന്ന 5 പുസ്തകങ്ങൾ ഇതാ !

Health ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ വീട്ടില്‍ നിന്ന് തന്നെ തുടങ്ങാം എന്ന് പറയുന്നതു കേട്ടിട്ടില്ലേ? ജീവിതശൈലീരോഗങ്ങളില്‍ നിന്ന്, വാര്‍ദ്ധക്യസഹജമായ അസുഖങ്ങളില്‍ നിന്ന്, പാരമ്പര്യ രോഗങ്ങളില്‍ നിന്ന്,...

View Article


Image may be NSFW.
Clik here to view.

അക്ഷരങ്ങളിലൂടെ മലയാളികള്‍ക്ക് സിനിമയെ പരിചയപ്പെടുത്തുന്ന 3 കൃതികൾ ഒന്നിച്ച്...

സിനിമ എവിടെയെല്ലാമുണ്ടോ അവിടെയെല്ലാം സിനിമയെക്കുറിച്ചുള്ള പുസ്തകങ്ങളും ലേഖനങ്ങളും ഉണ്ട്. സിനിമാ പ്രേമികൾക്കായി ഇതാ ഒരു കിടിലൻ കോംബോ ഓഫർ, സിനിമാ സംബന്ധിയായ 3 കൃതികൾഇപ്പോൾ ഒന്നിച്ച് സ്വന്തമാക്കാം വെറും...

View Article

Image may be NSFW.
Clik here to view.

യാത്ര ഇഷ്ടപ്പെടുന്നവര്‍ക്കും യാത്ര പോകാത്തവര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന...

യാത്ര ഇഷ്ടപ്പെടുന്നവര്‍ക്കും യാത്ര പോകാത്തവര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന മനോഹരമായ 5 യാത്രാവിവരണങ്ങൾ ഇപ്പോൾ ഒന്നിച്ച് സ്വന്തമാക്കൂ 1,905 രൂപയ്ക്ക് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡിസി ബുക്‌സ് ഒരുക്കുന്ന...

View Article

Image may be NSFW.
Clik here to view.

ശരിയായ ചരിത്രബോധം നല്കാന്‍ ചരിത്രപുസ്തകങ്ങള്‍ ദുര്‍ലഭമായ ഇന്നിന്...

ശരിയായ ചരിത്രബോധം നല്കാന്‍ ചരിത്രപുസ്തകങ്ങള്‍ ദുര്‍ലഭമായ ഇന്നിന് ലഭിച്ചിരിക്കുന്ന മികച്ച 5 പഠനസഹായികൾ ഇപ്പോൾ ഒന്നിച്ച് സ്വന്തമാക്കാം വെറും 1,580 രൂപയ്ക്ക് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡിസി ബുക്‌സ്...

View Article

Image may be NSFW.
Clik here to view.

പഠിക്കുന്ന കുട്ടികൾക്ക്, തൊഴിൽ തേടുന്നവർക്ക്, വ്യവസായികൾക്ക്…എല്ലാവർക്കും ഒരേ...

മാനസികാസ്വാസ്ഥ്യം ഈ കാലഘട്ടത്തിന്റെ മുഖമുദ്രയാണ്. ഇക്കാലത്തെ ജീവിതരീതിയും തൊഴിൽ സമ്പ്രദായങ്ങളും സംസ്‌കാരവുമാണ് ഇതിന് പ്രധാന കാരണങ്ങൾ. വിജയം ഒരു പ്രതിഭാസമല്ല, കരുതലോടെ വളർത്തിയെടുക്കുന്ന ജീവിതചര്യയാണ്....

View Article


Image may be NSFW.
Clik here to view.

മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ ബെന്യാമിന്റെ 1,384 രൂപ വിലയുള്ള 4 കൃതികൾ...

മലയാളത്തിലെ ഏറ്റവും ജനകീയനായ എഴുത്തുകാരനിലൊരാളാണ് ബെന്യാമിന്‍. വായനക്കാര്‍ ആവേശത്തോടെ സ്വീകരിച്ച, മലയാളത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട നോവലുകളെഴുതിയ എഴുത്തുകാരന്‍ ബെന്യാമിന്റെ 1,384 രൂപ വിലയുള്ള 4...

View Article

Image may be NSFW.
Clik here to view.

പുനലൂർ രാജന്റെ ജീവിത വഴിയിലൂടെ…!

  ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച പ്ര​ശ​സ്​​ത ഫോ​​ട്ടോ​ഗ്രാ​ഫ​ർ പു​ന​ലൂ​ർ രാ​ജ​ന്​ നാട് വിടചൊല്ലിയത് ഏറെ വേദനയോടെയാണ്. തി​രു​വ​ണ്ണൂ​രി​ലെ ‘സാ​ന​ഡു’ വീ​ട്ടി​ൽ ശ​നി​യാ​ഴ്​​ച പു​ല​ർ​ച്ച​യാ​യി​രു​ന്നു...

View Article


Image may be NSFW.
Clik here to view.

സാംസ്‌കാരിക പൈതൃകം കാത്തു സൂക്ഷിക്കുന്ന ഒരു ജനതയ്‌ക്കെ രാഷട്രീയമായ...

Punalur Rajan കേരളപ്പിറവിതൊട്ടുള്ള സാംസ്‌കാരിക ചരിത്രത്തിലൂടെയുള്ള നിശ്ചലയാത്രയാണ് അന്തരിച്ച പുനലൂര്‍ രാജന്റെ ഫോട്ടൊ ഗ്രാഫുകള്‍. ഡി സി ബുക്‌സ് പ്രസദ്ധീകരിച്ച ഓര്‍മ്മച്ഛായ എന്ന പുസ്തകത്തിന്...

View Article

Image may be NSFW.
Clik here to view.

നിരാര്‍ദ്രവും കലാപകലുഷിതവുമായ ഒരു കാലഘട്ടത്തില്‍ സ്‌നേഹത്തിന്റെയും...

ഡോ: കെ.ടി. ജലീല്‍ എഴുതി ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘മുഖപുസ്തകചിന്തകള്‍ – ആസ്യാത്ത മുതല്‍ ആസ്യാത്ത വരെ’ എന്ന പുസ്തകം പ്രിയവായനക്കാർക്ക് ഇപ്പോൾ ഇ-ബുക്കായി വായിക്കാം. ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി...

View Article


Image may be NSFW.
Clik here to view.

നന്മയുടെ കയ്യൊപ്പ് , സുധാമൂർത്തിക്ക് ഇന്ന് ജന്മദിനം

Sudha Murty നോവലോ അനുഭവക്കുറിപ്പുകളോ ആകട്ടെ, അവ ഹൃദയത്തില്‍നിന്നും നേരിട്ടുള്ള ജീവിതപ്രകീര്‍ത്തനങ്ങള്‍ ആകുമ്പോള്‍ ഓരോ വരിയും വായനക്കാരന്റെ മനസ്സിലേയ്ക്ക് ആഴ്ന്നിറങ്ങുന്നു. സാമൂഹിക പ്രവര്‍ത്തകയും...

View Article

Image may be NSFW.
Clik here to view.

നാല് പുസ്തകങ്ങൾ കൂടി ഇപ്പോൾ വായിക്കാം ഇ-ബുക്കായി !

നാല് പുതിയ പുസ്തകങ്ങൾ കൂടി ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ പ്രിയവായനക്കാർക്ക് സ്വന്തമാക്കാം. സരസൻ എടവനക്കാടിന്റെ ‘ചെമ്പനാന ബാലകവിതകൾ’, റസൽ ഷാഹുലിന്റെ ‘രുചി മീൻ സഞ്ചാരം ‘, മൃതി , ജോഷി മേരി വർഗീസിന്റെ...

View Article

Image may be NSFW.
Clik here to view.

‘ഇൻഡ്യയുടെ സ്വാതന്ത്ര്യസമരം’ഇപ്പോൾ വായിക്കാം ഡിജിറ്റൽ രൂപത്തിലും

ലോകചരിത്രത്തിലെ ഏറ്റവും വലിയ ബഹുജനപ്രസ്ഥാനങ്ങളിലൊന്നായി വളർന്ന് ബ്രിട്ടീഷ് ആധിപത്യത്തിൽനിന്ന് ഇൻഡ്യയെ മോചിപ്പിച്ച സ്വാതന്ത്ര്യസമരത്തിന്റെ സമഗ്രവും ആധികാരികവുമായ ചരിത്രമാണ് ‘ഇൻഡ്യയുടെ സ്വാതന്ത്ര്യസമരം‘...

View Article
Browsing all 3636 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>