വി ആര്‍ സുധീഷിന് കോഴിക്കോടിന്റെ സ്‌നേഹാദരം
പ്രശസ്ത ചെറുകഥാകൃത്ത് വി. ആര്‍ സുധീഷിനെ സുഹൃത്തുക്കള്‍ ആദരിക്കുന്നു. ലിറ്റേറച്ചര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സുഹൃത്തക്കളും സാംസ്‌കാരികപ്രവര്‍ത്തകരും ചേര്‍ന്നൊരുക്കുന്ന ‘വി ആര്‍ സുധീഷ് ഫെസ്റ്റിവലിന്’...
View Articleകേരളം 600 കൊല്ലം മുമ്പ് എങ്ങനെയായിരുന്നു ?
ലോകത്തിന്റെ പല കോണുകളില്‍ നിന്നും പല സഞ്ചാരികളും കേരളത്തില്‍ എത്തിയിട്ടുണ്ട്. അവരെല്ലാം തന്നെ ഇവിടെ കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ വസ്തുനിഷ്ഠമായും അല്ലാതെയും രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. കേരളത്തില്‍...
View Article‘എന്റെ കഥ’ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഒന്നാമതെത്തി…
കമലിന്റെ ആമി എന്ന ചിത്രം റിലീസായതനുപിന്നാലെ വിപണികളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടത് മാധവിക്കുട്ടിയുടെ എന്റ കഥ, നീര്‍മാതളം പൂത്തകാലം, എന്റെ ലോകം എന്നീ പുസ്തകങ്ങളാണ്. ബസ്റ്റ്‌സെല്ലറായ ക്ലാസിക്...
View Articleപ്രമുഖ സാഹിത്യകാരന്‍ കെ പാനൂര്‍ അന്തരിച്ചു
പ്രമുഖ ഗ്രന്ഥകര്‍ത്താവും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ. പാനൂര്‍ (കുഞ്ഞിരാമ പാനൂര്‍) അന്തരിച്ചു.കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. 91 വയസ്സായിരുന്നു. കേരളത്തിലെ...
View Articleകെ സി അജയകുമാറിന്റെ മറ്റൊരു ജീവചരിത്ര നോവൽ
ഭാരതത്തിന്റെ ആധ്യാത്മികനഭസ്സിൽ തെളിഞ്ഞു നിൽക്കുന്ന നക്ഷത്രമായ ശ്രീ ശങ്കരാചാര്യരുടെ ജീവിതം പറയുന്ന നോവലാണ് ആദിശങ്കരം. എട്ടു വയസ്സ് മുതൽ 32 വയസ്സ് വരെ ഭാരതത്തിന്റെ ആധ്യാത്മികലോകത്ത് നിറഞ്ഞു നിന്ന...
View Articleഡി സി നോവല്‍ മത്സരത്തിന് രചനകള്‍ ക്ഷണിക്കുന്നു
നവാഗത നോവലിസ്റ്റുകള്‍ക്ക് ഇന്ത്യയില്‍ നല്‍കുന്ന ഏറ്റവും മികച്ച പുരസ്‌കാരമായ ഡി സി നോവല്‍ സാഹിത്യപുരസ്‌കാരത്തിലേക്ക് രചനകള്‍ ക്ഷണിക്കുന്നു. 2018 ലെ ഡി സി നോവല്‍ മത്സരത്തിലേക്കുള്ള രചനകള്‍...
View Articleജാതിവ്യവസ്ഥിതിയും കേരള ചരിത്രവും
കാലങ്ങള്‍ ഒരോന്നു പിന്നിടുമ്പോഴും നമ്മുടെ നാട്ടില്‍ ജാതീയമായ വേര്‍തിരിവുകളും ചിന്തകളും കൂടിക്കൂടി വരുകയാണ്. ഈ സന്ദര്‍ഭത്തിലെല്ലാം തുറന്നുവയ്‌ക്കേണ്ട ചരിത്രഗ്രന്ഥമാണ് പി കെ ബാലകൃഷ്ണന്റെ...
View Articleഡി സി നോവല്‍ മത്സര ഓര്‍മ്മകള്‍ പങ്കുവെച്ച് സുസ്‌മേഷ് ചന്ത്രോത്ത്
മലയാളത്തിലെ യുവസാഹിത്യകാരില്‍ പ്രമുഖനും 2004 ലെ ഡി സി നോവല്‍ മത്സര ജേതാവുമായ സുസ്‌മേഷ് ചന്ത്രോത്ത് നോവല്‍ പുരസ്‌കാരത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുന്നു… ‘ഡി സി ബുക്‌സിന്റെ നോവല്‍ കാര്‍ണിവല്‍...
View Articleവിരലുകള്‍ കോര്‍ത്തിണക്കുന്ന രണ്ടാത്മാക്കളുടെ സര്‍ക്യൂട്ട്
കൊല്ലം സ്വദേശിയായ അയ്യപ്പന്‍ ആചാര്യയുടെ ആദ്യകവിതാ സമാഹാരമാണ് വിരലുകള്‍ കോര്‍ത്തിണക്കുന്ന രണ്ടാത്മാക്കളുടെ സര്‍ക്യൂട്ട്. പേരിലെ പുതുമപോലെ വ്യത്യസ്തമായ ആഖ്യാനശൈലിയാണ് കവിതയിലൂടനീളം കണ്ടെത്താനാവുക....
View Articleസിതാര എസിന്റെ കഥകള്‍
സാഹിത്യലോകത്തെ ഏറ്റവും ചൂടുപിടിച്ച ചര്‍ച്ചകളില്‍ ഒന്നായ പെണ്ണെഴുത്തിന്റെ മാറുന്ന മുഖങ്ങളാണ് സിതാര എസിന്റെ കഥകളുടെ സവിശേഷത. സ്ഥിരം സ്ത്രീ കഥാപാത്രങ്ങളില്‍ നിന്ന് മാറിച്ചിന്തിക്കുന്ന പെണ്‍കുട്ടികളും...
View Articleഇതിഹാസതുല്യം ഈ ആത്മകഥ
ലോകചരിത്രത്തില്‍ ഗാന്ധിജിയോളം സ്വീധീനം ചെലുത്തിയ വ്യക്തികള്‍ വിരളമാണ്. അതുപോലെ തന്നെയാണ് അദ്ദേഹത്തിന്റെ ആത്മകഥയും. ലോകസാഹിത്യ ചരിത്രത്തില്‍ തന്നെ ഏറ്റവും പ്രചാരമുള്ള ആത്മകഥ ഏത് എന്ന ചോദിച്ചാല്‍...
View Articleഉണ്ണി ആറിന്റെ കഥകള്‍
മലയാള ചെറുകഥാപ്രസ്ഥാനത്തിലെ പ്രതിഭാശാലികളായ കഥാകൃത്തുക്കളില്‍ മുന്‍നിരയിലാണ് ഉണ്ണി ആറിന്റെ സ്ഥാനം. ചരിത്രത്തെയും ജീവിതത്തെയും നിലവിലുള്ള വീക്ഷണത്തില്‍ നിന്ന് മാറി പുനര്‍വായനയ്ക്ക് വിധേയമാക്കുന്ന...
View Articleകേരളത്തിലെ പക്ഷിവൈവിധ്യം-ഒരാമുഖം
വൈവിദ്ധ്യപൂര്‍ണ്ണമായ കാലാവസ്ഥയും സസ്യലതാദികളും കേരളത്തിനു സമ്മാനിച്ചത് വളരെ വൈവിദ്ധ്യമാര്‍ന്ന ഒരു പക്ഷിസമൂഹം കൂടിയാണ്. ഇത്രയും ചെറിയ ഒരു ഭൂവിഭാഗത്തില്‍ 500-ലധികം പക്ഷിജാതികളെ കാണാനാവുകയെന്നത്...
View Article‘ആദം’ ; എസ് ഹരീഷിന്റെ ചെറുകഥാസമാഹാരം
അപരിചിതവും എന്നാല്‍ പരിചിതവുമായ അനുഭവങ്ങളാണ് എസ്.ഹരീഷിന്റെ കഥാഭൂമിക. തീവ്രമായ മനുഷ്യദു:ഖത്തിന്റെയും കലുഷിതമായ കാലത്തിന്റെയും ആത്മാംശങ്ങളന്വേഷിക്കുന്നവരെ അമ്പരപ്പിക്കുന്ന കഥകളാണ് അദ്ദേഹത്തിന്റേത്....
View Articleവഴിവിളക്കിന്റെ പാട്ട്
കോട്ടയ്ക്കല്‍ വൈദ്യരത്‌നം പി എസ് വാരിയര്‍ ആയൂര്‍വ്വേദ കോളജില്‍ അസോസിയേറ്റ് പ്രൊഫസറായ ഡോ അനിത കെ വിശ്വംഭരന്റെ പുതിയ കവിതാ സമാഹാരം വഴിവിളക്കിന്റെ പാട്ട് പുറത്തിറങ്ങി. ഡി സി കറന്റ് ബുക്‌സ്...
View Articleനൈല്‍ നദിയുടെ താഴ്‌വരകള്‍…
യാത്രാപുസ്തകങ്ങളെ എന്നും നെഞ്ചോടു ചേര്‍ക്കുന്നവരാണ് മലയാളികള്‍. പെട്ടന്ന് എത്തപ്പെടാനാവാത്ത നഗരങ്ങളും രാജ്യങ്ങളും എല്ലാം മനസ്സുകൊണ്ട് പോയിവരുവാനും അവിടുത്തെ സംസ്‌കാരങ്ങളെക്കുറിച്ചും...
View Articleപി. പത്മരാജന്റെ ‘ലോല’
ജീവിതത്തിന്റെ ആഴങ്ങളില്‍ നിന്നും സമാഹരിച്ച അനുഭവങ്ങളുടെ അടുപ്പം രചനകളില്‍ സൂക്ഷിക്കുന്ന എഴുത്തുകാരനായിരുന്നു പത്മരാജന്‍. പ്രകൃതിയുടെയും പുരുഷന്റെയും വൈകാരികതലങ്ങളെ സത്യസന്ധമായി ആവിഷ്‌ക്കരിച്ച...
View Articleകാപ്പിരികളുടെ നാട്ടിലേക്കൊരു യാത്ര
മലയാളികളെ ലോകം കാണിച്ച നിത്യസഞ്ചാരിയായിരുന്നു എസ്. കെ. പൊറ്റെക്കാട്ട്. കഥയെക്കാള്‍ ആകസ്മികത യാഥാര്‍ത്ഥ്യങ്ങള്‍ക്കുണ്ടെന്ന് കണ്ടെത്തിയ എഴുത്തുകാരന്‍ നടത്തിയ ആഫ്രിക്കന്‍ യാത്രയുടെ അനുഭവങ്ങളുടെ...
View Article‘ടി പത്മനാഭന്‍ സാംസ്‌കാരികോത്സവം’മാര്‍ച്ച് ഒന്നുമുതല്‍ കണ്ണൂരില്‍
ദേശാഭിമാനി ഒരുക്കുന്ന ‘ടി പത്മനാഭന്‍ സാംസ്‌കാരികോത്സവം‘ മാര്‍ച്ച് ഒന്നുമുതല്‍ കണ്ണൂരില്‍ നടക്കും. ഒരാഴ്ചനീണ്ടു നില്‍ക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്കാണ് ഇതോടെ തുടക്കമാകുന്നത്. ദേശാഭിമാനി...
View Articleഉണ്ണിക്കൃഷ്ണന്‍ പുതൂരിന്റെ ഗുരുവായൂരപ്പന്റെ കുന്നിക്കുരുമാല
ഉണ്ണിക്കൃഷ്ണന്‍ പുതൂര്‍ എഴുതിയ ഐതിഹ്യ കഥകളാണ് ഗുരുവായൂരപ്പന്റെ കുന്നിക്കുരുമാല. ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിവിധങ്ങളായ അനുഷ്ഠാനങ്ങള്‍ക്കു പിന്നിലെ ഐതിഹ്യങ്ങളാണ് ഈ സമാഹാരത്തില്‍. ശാസ്ത്രത്തിനും...
View Article