Quantcast
Channel: LITERATURE | DC Books
Browsing all 3636 articles
Browse latest View live

Image may be NSFW.
Clik here to view.

യമയുടെ ഒരു വായനാശാലാ വിപ്ലവം

യമയുടെ ആദ്യ കഥാസമാഹാരമാണ് ഒരു വായനാശാലാ വിപ്ലവം. ചുടലത്തെങ്ങ്, സിനിമാ തിയേറ്റര്‍, ദൈവം, ഒരു വായനശാല വിപ്ലവം, പോസ്റ്റുമാന്റെ മകള്‍, സതി, തുരുത്തുകള്‍ ഉണ്ടാകുന്നത് തുടങ്ങി ഏഴു കഥകളാണ് ഇതില്‍...

View Article


Image may be NSFW.
Clik here to view.

മാര്‍ ക്രിസോസ്റ്റത്തിന്റെ ആത്മകഥ

മലയാളിക്ക് സുപരിചിതനാണ് ക്രിസോസ്റ്റം തിരുമേനി എന്ന ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത. ചിരിയും ചിന്തയും സമന്വയിക്കുന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ ഏതെങ്കിലും മതത്തിന്റെയുള്ളില്‍...

View Article


Image may be NSFW.
Clik here to view.

ഇ. സന്തോഷ് കുമാറിന്റെ പ്രിയപ്പെട്ട കഥകള്‍

ഇ. സന്തോഷ് കുമാറിന്റെ ഏറ്റവും പ്രിയപ്പെട്ട പതിമൂന്ന് കഥകളുടെ സമാഹാരമാണ് എന്റെ പ്രിയപ്പെട്ട കഥകള്‍. മൂന്ന് അന്ധന്മാര്‍ ആനയെ വിവരിക്കുന്നു, ചാവുകളി, സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം, മയിലുകളുടെ നൃത്തം,...

View Article

Image may be NSFW.
Clik here to view.

അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള എഴുതിയ പ്രതിഭകള്‍ പ്രതിഭാസങ്ങള്‍

അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് പ്രതിഭകള്‍ പ്രതിഭാസങ്ങള്‍. ജീവിച്ചിരിക്കുന്നവരും ജീവിച്ചിരിപ്പില്ലാത്തവരുമായ വ്യക്തിത്വങ്ങളെക്കുറിച്ച് പല കാലങ്ങളില്‍ അഡ്വ. പി. എസ്....

View Article

Image may be NSFW.
Clik here to view.

സീതയും പര്‍ദ്ദയും ശീര്‍ഷകമില്ലാത്ത കവിതകളും

വാക്കുകള്‍ അഗ്നിജ്വാലകളായ് പെയ്തിറങ്ങുന്ന പവിത്രന്‍ തീക്കുനിയുടെ കവിതകളാണ് സീതയും പര്‍ദ്ദയും ശീര്‍ശഷകമില്ലാത്ത കവിതകളും. വിവാദമുണ്ടാക്കിയ സീത, പര്‍ദ്ദ എന്നീ കവിതകളോടൊപ്പം ശീര്‍ഷകമില്ലാത്ത 79 കവിതകളാണ്...

View Article


Image may be NSFW.
Clik here to view.

പത്മരാജന്‍ എന്ന ഗന്ധര്‍വ്വന്‍: ഇന്ദ്രന്‍സ്

മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാര ജേതാവായ ഇന്ദ്രന്‍സിന്റെ ഓര്‍മ്മപ്പുസ്തകമാണ് സൂചിയും നൂലും. പല തരത്തിലും പല നിറങ്ങളിലും ചിതറിക്കിടന്ന തന്റെ ജീവിതത്തുണിക്കഷ്ണങ്ങളെ കൈയൊതുക്കത്തോടെ...

View Article

Image may be NSFW.
Clik here to view.

കുട്ടിക്കൃഷ്ണമാരാരെ കുറിച്ചുള്ള പഠനങ്ങള്‍

അതുല്യനിരൂപകനായ കുട്ടിക്കൃഷ്ണമാരാരെ കുറിച്ചുള്ള പഠനങ്ങളാണ് പ്രൊഫസര്‍ പന്മന രാമചന്ദ്രന്‍നായര്‍ എഡിറ്റുചെയ്ത ‘ കുട്ടിക്കൃഷ്ണമാരാര്‍പഠനങ്ങള്‍ ‘ എന്ന ഗ്രന്ഥം. കലയ്ക്കുവേണ്ടിയോ അതല്ല ജീവിതത്തിനുവേണ്ടിയോ...

View Article

Image may be NSFW.
Clik here to view.

മാധവിക്കുട്ടിയുടെ ഒന്‍പതുകഥകളുടെ സമാഹാരം

തീക്ഷ്ണമായ വൈകാരികപ്രപഞ്ചത്തെ അതിസൂക്ഷ്മമായി അടയാളപ്പെടുത്തുന്ന വരിഞ്ഞു മുറുക്കിയ ഭാഷ. വിഭ്രാന്താവസ്ഥയിലേക്ക് നയിക്കുന്ന പ്രമേയ പരിസരം. സ്ത്രീത്വത്തിന്റെ ഭിന്ന ഭാവങ്ങളെ വെളിപ്പെടുത്തുന്ന...

View Article


Image may be NSFW.
Clik here to view.

എക്കാലവും വായിക്കപ്പെടുന്ന പത്മരാജന്റെ പ്രിയപ്പെട്ട കഥകള്‍

  പ്രകൃതിയുടെയും പുരുഷന്റെയും വൈകാരികമായ ആഴങ്ങളെ സത്യസന്ധമായി ആവിഷ്‌കരിച്ചിട്ടുള്ള മലയാള സാഹിത്യത്തിലെ ‘ഗന്ധര്‍വ്വ’ സാന്നിധ്യമാണ് പി.പത്മരാജന്‍. പത്മരാജന്റെ ഏറ്റവും പ്രിയപ്പെട്ട ലോല, ചൂണ്ടല്‍, മഴ,...

View Article


Image may be NSFW.
Clik here to view.

മലയാളിയുടെ നവമാധ്യമജീവിതം

കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ക്കിടയില്‍ മലയാളിയുടെ മാധ്യമ സങ്കേതങ്ങളെയും അനുഭവങ്ങളെയും സംസ്‌ക്കാരത്തെയും കുറിച്ച് സി. എസ്. വെങ്കിടേശ്വരന്‍ എഴുതിയ ചില ലേഖനങ്ങളുടെ സമാഹാരമാണ് മലയാളിയുടെ നവമാധ്യമ ജീവിതം. പല...

View Article

Image may be NSFW.
Clik here to view.

പ്രൊഫ. എ. ശ്രീധരമേനോന്‍ എഴുതിയ ‘ഇന്ത്യാചരിത്രം’ (ഒന്നാം ഭാഗം)

ഇന്ത്യയുടെയും കേരളത്തിന്റെയും ചരിത്രത്തെ ആധാരമാക്കി പല ഗ്രന്ഥങ്ങളും രചിച്ചിട്ടുള്ള പ്രൊഫ. എ. ശ്രീധരമേനോന്റെ കൃതിയാണ് ‘ഇന്ത്യാചരിത്രം’ (ഒന്നാം ഭാഗം). ചരിത്രാതീതകാലംതൊട്ട് മുഗള്‍...

View Article

Image may be NSFW.
Clik here to view.

അഴീക്കോട് എന്ന തിരുത്തല്‍ശക്തി

    അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് പ്രതിഭകള്‍ പ്രതിഭാസങ്ങള്‍. ജീവിച്ചിരിക്കുന്നവരും ജീവിച്ചിരിപ്പില്ലാത്തവരുമായ വ്യക്തിത്വങ്ങളെക്കുറിച്ച് പല കാലങ്ങളില്‍ അഡ്വ. പി. എസ്....

View Article

Image may be NSFW.
Clik here to view.

ടി.എന്‍. ഗോപിനാഥന്‍നായരുടെ ‘എന്റെ ആല്‍ബം’

ടി.എന്‍. ഗോപിനാഥന്‍നായര്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ‘എന്റെ ആല്‍ബം’. പ്രശസ്തരും പ്രഗല്‍ഭരുമായ നിരവധി ആളുകളെ കുറിച്ച് അനാവരണം ചെയ്യുന്നതിലൂടെ ഓരു കാലഘട്ടത്തിന്റെ ചരിത്രമാണ് ടി.എന്‍....

View Article


Image may be NSFW.
Clik here to view.

ഷിംന അസീസിന്റെ പിറന്നവര്‍ക്കും പറന്നവര്‍ക്കുമിടയില്‍

ആരോഗ്യം, ശരീരം, രോഗം എന്നിവ സംബന്ധിച്ച് സമൂഹത്തില്‍ വേരോടിയ അന്ധവിശ്വാസങ്ങളെ ശാസ്ത്ര ചിന്തയുടെ പിന്‍ബലത്തില്‍ പിഴുതെറിയുന്ന പുസ്തകമാണ് ഷിംന അസീസ് എഴുതിയ പിറന്നവര്‍ക്കും പറന്നവര്‍ക്കുമിടയില്‍. സോഷ്യല്‍...

View Article

Image may be NSFW.
Clik here to view.

അനൂപ് മേനോന്റെ ‘ഭ്രമയാത്രികന്‍ ‘

  നടനും തിരക്കഥാകൃത്തുമായ  അനൂപ് മേനോന്റെ യാത്രാവിവരണ പുസ്തകം  ഭ്രമയാത്രികന്‍ ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടാം പതിപ്പിലെത്തിയിരിക്കുന്നു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍വെച്ച് നവംബര്‍...

View Article


Image may be NSFW.
Clik here to view.

സേതുവിന്റെ നാലു നോവെല്ലകള്‍….

  മലയാളസാഹിത്യരംഗത്ത് വ്യത്യസ്തമായ ശൈലി ആവിഷ്‌കരിച്ചുകൊണ്ട് കടന്നുവന്ന എഴുത്തുകാരനാണ് സേതു എന്ന സേതുമാധവന്‍. ചെറുകഥാരംഗത്തും നോവല്‍ രംഗത്തും ഒരുപോലെ ആസ്വാദകരെ സൃഷ്ടിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. പി...

View Article

Image may be NSFW.
Clik here to view.

‘നിലത്തെഴുത്ത്’കണിമോളുടെ നാല്‍പ്പതിലധികം കവിതകളുടെ സമാഹാരം

  യുവകവയിത്രിയും എഴുത്തുകാരിയുമായ കണിമോളുടെ ഏറ്റവും പുതിയ കവിതാസമാഹരം പുറത്തിറങ്ങി. നിലത്തെഴുത്ത് എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ഡി സി ബുകസാണ് പ്രസിദ്ധീകരിച്ചരിക്കുന്നത്. അ, അകലെ, സ്വപ്‌നങ്ങള്‍,കൂന്,...

View Article


Image may be NSFW.
Clik here to view.

സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി

വികാരതീക്ഷ്ണമായ ഒരനുഭവകഥ പറയുകയാണ് സന്തോഷ് ഏച്ചിക്കാനം ബിരിയാണിയിലൂടെ. ദാരിദ്ര്യവും ധൂര്‍ത്തും ഒറ്റ ക്യാന്‍വാസില്‍ തീര്‍ത്ത ചെറുകഥ. കേരളം ഏറെ ചര്‍ച്ച ചെയ്ത ഒരു കഥയാണ് ബിരിയാണി. കഥ പ്രസിദ്ധീകരിച്ചതിനെ...

View Article

Image may be NSFW.
Clik here to view.

എസ് കെ പൊറ്റക്കാട്ടിന്റെ സിംഹഭൂമി

ടെലിവിഷന്‍ പ്രചാരത്തില്‍ വരുന്നതിനു മുമ്പ് ലോകം എന്നാല്‍ ഭൂപടത്തില്‍ കാണുന്നതിനപ്പുറം ഭാവനയില്‍ പോലും കാണുവാന്‍ കഴിയാതിരുന്ന ഒരു കാലമുണ്ടായിരുന്നു. കപ്പല്‍ കയറി ലോക സഞ്ചാരം നടത്തുക ഏവര്‍ക്കും...

View Article

Image may be NSFW.
Clik here to view.

മുകേഷ് കഥകള്‍ വീണ്ടും…

കടന്നുപോയ ജീവിതാനുഭവങ്ങളെ സ്വയം അകന്നുനിന്ന് ചിരിയോടെ ഒരു തമാശസിനിമ കാണുന്നതുപോലെ പിന്തിരിഞ്ഞു നോക്കുകയാണ് മുകേഷ്. ആ കാഴ്ചകള്‍ മുകേഷ് ആവിഷ്‌കരിക്കുമ്പോള്‍ അതിനു കഥയുടെ ചാരുതയുണ്ടാകുന്നു. അത് ചിരിയും...

View Article
Browsing all 3636 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>