സുസ്‌മേഷ് ചന്ത്രോത്തിന്റെ നിത്യ സമീല്‍ രണ്ടാം പതിപ്പില്‍
മലയാളത്തിലെ യുവ സാഹിത്യകാരില്‍ പ്രമുഖനായ സുസ്‌മേഷ് ചന്ത്രോത്തിന്റെ കഥാസമാഹാരമാണ് നിത്യ സമീല്‍. ആവിഷ്‌കാരലാളിത്യത്തിലും നിമഗ്നമായ പുതുകഥയുടെ അടയാളവാക്യങ്ങളാകുന്ന സുസ്‌മേഷ് ചന്ത്രോത്തിന്റെ ഏറ്റവും...
View Articleഎം.എന്‍. കാരശ്ശേരിയുടെ അഴീക്കോട് മാഷ്
പ്രഭാഷകന്‍, അദ്ധ്യാപകന്‍, വിമര്‍ശകന്‍ എന്നീ നിലകളില്‍ ഏറെ പ്രശസ്തനായിരുന്നു സുകുമാര്‍ അഴീക്കോട്. മൂന്നു മണ്ഡലങ്ങളിലും അദ്ദേഹം തനതായ വ്യക്തിത്വം സൂക്ഷിച്ചു. അതിന്റെ സൂക്ഷ്മതലങ്ങളിലേക്ക്...
View Articleലാസര്‍ ഷൈന്റെ കഥാസമാഹാരം ‘കൂ’
സാര്‍ വയലന്‍സ്, രസരാത്രി, മഞ്ഞചുവന്നപച്ച, കാണാതെപോയ ജലജ, കൂ, നിര്‍ത്തിക്കൊട്ട്, അണ്ഡം, ഖോഖോ തുടങ്ങിയ എട്ടു കഥകളുടെ സമാഹാരമാണ് ലാസര്‍ ഷൈന്‍ എഴുതിയ കൂ. തിരക്കഥാകൃത്തും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനും...
View Articleഅന്ധവിശ്വാസം മറതീര്‍ത്ത കേരളം; സി. രവിചന്ദ്രന്റെ വെളിച്ചപ്പാടിന്റെ ഭാര്യ...
കേരളസംസ്ഥാന രൂപീകരണത്തിന്റെ 60-ാം വാര്‍ഷികത്തോടനുബന്ധിച്ച് കേരളത്തിന്റെ സാമൂഹികസാംസ്‌കാരിക ചരിത്രത്തെ അടയാളപ്പെടുത്തുന്ന കേരളം 60 എന്ന പുസ്തക പരമ്പരയില്‍ ഉള്‍പ്പെടുത്തിയുള്ള കൃതിയാണ് വെളിച്ചപ്പാടിന്റെ...
View Articleവിനോയ് തോമസിന്റെ രാമച്ചി രണ്ടാം പതിപ്പില്‍
മലയാളത്തിലെ യുവ എഴുത്തുകാരില്‍ ശ്രദ്ധേയനാണ് വിനോയ് തോമസ്. മതംമാറ്റവും അതിനോടനുബന്ധിച്ചുള്ള സ്വത്വപ്രതിസന്ധികളും വിശദമായി ചര്‍ച്ചയായ വിനോയ് തോമസിന്റെ ആദ്യ നോവല്‍ കരിക്കോട്ടക്കരി 2014-ലെ...
View Articleടി. വി. കൊച്ചുബാവയുടെ കഥകളുടെ സമാഹാരം
ആധുനിക മലയാള കഥാ ലോകത്ത് ശ്രേദ്ധേയമായ രചനകള്‍ സംഭാവന ചെയ്ത ടി വി കൊച്ചുബാവയുടെ കഥകളുടെ സമാഹാരമാണ് ഡി സി ബുക്‌സ് പുറത്തിറക്കിയ കൊച്ചുബാവയുടെ കഥകള്‍. ഐതിഹ്യമാല, റെയില്‍വേസ്റ്റേഷന്‍, ശുഭസംഗീതം, ഇന്ന്...
View Articleഅക്ഷരമനീഷി പി.എന്‍ പണിക്കരെ ഓര്‍മ്മിക്കുമ്പോള്‍
വായനയെ മറക്കരുതെന്ന് ഓര്‍മ്മപ്പെടുത്തി വീണ്ടുമൊരു വായനാദിനം കൂടി. മലയാളിയെ അക്ഷരങ്ങളുടേയും വായനയുടേയും ലോകത്തേക്ക് നയിച്ച കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട പി.എന്‍ പണിക്കരുടെ ചരമദിനമായ...
View Articleമലയാളികള്‍ വായിച്ചിരിക്കേണ്ട അഞ്ച് പുസ്തകങ്ങള്‍; സുഭാഷ് ചന്ദ്രന്‍ പറയുന്നു
ജൂണ്‍ 19 മലയാളികള്‍ വായനാദിനം ആചരിക്കുമ്പോള്‍ സാഹിത്യപ്രേമികള്‍ വായിച്ചിരിക്കേണ്ട അഞ്ച് പുസ്തകങ്ങളെ കുറിച്ച് എഴുത്തുകാരനും കേന്ദ്ര-കേരള അക്കാദമി അവാര്‍ഡ് ജേതാവുമായ സുഭാഷ് ചന്ദ്രന്‍ പറയുന്നു. 1....
View Articleപ്രണയമധുരം പകര്‍ന്ന് സക്കറിയയുടെ തേന്‍
മലയാളകഥയുടെ ഉത്സവകാലത്ത് അനുഭവങ്ങളുടെ പുതിയ വര്‍ണ്ണങ്ങളില്‍ തീര്‍ത്ത കൃതികളാണ് സക്കറിയയുടേത്. അദ്ദേഹത്തിന്റെ നര്‍മ്മത്തില്‍ മേമ്പൊടി ചേര്‍ത്ത ഒരു സുന്ദരകഥയാണ് തേന്‍. ആഖ്യാനരീതിയിലെ വ്യത്യസ്തത കൊണ്ട്...
View Articleമലയാളി വായിച്ചിരിക്കേണ്ട അഞ്ച് പുസ്തകങ്ങള്‍; കെ.ആര്‍. മീര പറയുന്നു
ഡി.സി ബുക്‌സ് സംഘടിപ്പിക്കുന്ന വായനാവാരാഘോഷത്തിന്റെ ഭാഗമായി സാഹിത്യപ്രേമികള്‍ വായിച്ചിരിക്കേണ്ട പ്രധാനപ്പെട്ട അഞ്ച് പുസ്തകങ്ങളെ കുറിച്ച് മലയാളത്തിലെ പ്രശസ്ത എഴുത്തുകാര്‍ വായനക്കാരോട് പങ്കുവെക്കുന്നു....
View Articleമലയാളി വായിച്ചിരിക്കേണ്ട പുസ്തകങ്ങള്‍; കെ. സച്ചിദാനന്ദന്‍ പറയുന്നു
ഡി.സി ബുക്‌സ് വായനാവാരാഘോഷത്തിന്റെ ഭാഗമായി സഹൃദയര്‍ വായിച്ചിരിക്കേണ്ട മലയാള സാഹിത്യത്തിലെ അഞ്ച് പ്രധാനപ്പെട്ട പുസ്തകങ്ങളെ കുറിച്ച് മലയാളത്തിലെ പ്രമുഖ എഴുത്തുകാര്‍ സംസാരിക്കുന്നു. പ്രശസ്ത കവി കെ....
View Articleവി.ആര്‍ സുധീഷിന്റെ ചെറുകഥാസമാഹാരമായ പുലി രണ്ടാം പതിപ്പില്‍
ജ്വലിക്കുന്ന യുവത്വത്തിന്റെയും കത്തുന്ന അനുഭവലോകത്തിന്റെയും അസാധാരണമായ കഥകളെഴുതിയ പ്രതിഭയാണ് വി.ആര്‍. സുധീഷ്. വേദനയും വേര്‍പാടും പാഴിലയും വീണ് ഘനീഭവിച്ചു കിടക്കുന്ന പാഴ് കിണറുകളായി മാറിയ...
View Articleഅഴീക്കോട് എന്ന തിരുത്തല്‍ശക്തി
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് പ്രതിഭകള്‍ പ്രതിഭാസങ്ങള്‍. ജീവിച്ചിരിക്കുന്നവരും ജീവിച്ചിരിപ്പില്ലാത്തവരുമായ വ്യക്തിത്വങ്ങളെക്കുറിച്ച് പല കാലങ്ങളില്‍ അഡ്വ. പി. എസ്....
View Articleപ്രൊഫ. എ. ശ്രീധരമേനോന്‍ എഴുതിയ ‘ഇന്ത്യാചരിത്രം’ (ഒന്നാം ഭാഗം)
ഇന്ത്യയുടെയും കേരളത്തിന്റെയും ചരിത്രത്തെ ആധാരമാക്കി പല ഗ്രന്ഥങ്ങളും രചിച്ചിട്ടുള്ള പ്രൊഫ. എ. ശ്രീധരമേനോന്റെ കൃതിയാണ് ‘ഇന്ത്യാചരിത്രം’ (ഒന്നാം ഭാഗം). ചരിത്രാതീതകാലംതൊട്ട് മുഗള്‍...
View Articleബോബി ജോസ് കട്ടികാടിന്റെ പ്രബോധനങ്ങളില്‍നിന്നു തിരഞ്ഞെടുത്ത കുറിപ്പുകള്‍
ജീവിതത്തിന്റെ തെളിനീരുറവകളിലേക്ക് വഴിതെലിക്കുന്ന ബോബി ജോസ് കട്ടികാടിന്റെ ആദ്ധ്യാത്മികചിന്തകളാണ് ‘രമണീയം ഈ ജീവിതം’. വെളിച്ചത്തിന്റെ നുറുങ്ങുകണങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്ക്...
View Article‘ചെമ്മീന്‍’പിറവിയെടുത്തതിന് പിന്നില്‍; നോവലിന് തകഴി എഴുതിയ ആമുഖക്കുറിപ്പ്
മലയാള നോവല്‍ സാഹിത്യത്തിലെ അനശ്വര പ്രണയഗാഥയാണ് തകഴി ശിവശങ്കരപ്പിള്ളയുടെ മാന്ത്രികത്തൂലികയില്‍ പിറവിയെടുത്ത ചെമ്മീന്‍. കേരളത്തിലെ തീരപ്രദേശങ്ങളില്‍ നില നിന്നിരുന്ന സ്ത്രീചാരിത്ര്യവുമായി ബന്ധപ്പെട്ട ഒരു...
View Articleകെ.ആര്‍. മീരയുടെ മീരാസാധു രണ്ടാം പതിപ്പില്‍
പെണ്‍ഉടലിന്റെ വശ്യത തേടിയെത്തുന്ന ആണ്‍കാമത്തിന് എല്ലാം സമര്‍പ്പിക്കുകയും അതേ സമര്‍പ്പണബോധത്തോടെ ഉയിരും ഉടലുംകൊണ്ട് ആണ്‍വഞ്ചനയ്‌ക്കെതിരെ പ്രതികാരം ചെയ്യുന്ന ഒരു മീരാസാധുവിന്റെ കഥ പറയുകയാണ് മീരാസാധു...
View Articleആര്‍ ജയകുമാറിന്റെ കഥാസമാഹാരം ‘ഇടനേഴിയിലെ മദ്യവ്യാപാരി’
അകാലത്തില്‍ വിടപറഞ്ഞ എഴുത്തുകാരന്‍ ആര്‍ ജയകുമാറിന്റെ കഥകളുടെ സമാഹാരമാണ് ഇടനേഴിയിലെ മദ്യവ്യാപാരി. ഇടനേഴിയിലെ മദ്യവ്യാപാരി, മറ്റൊരാള്‍, കാഫ്കയുടെ സ്‌നേഹിതന്‍, ക്ഷത്രിയന്‍, ഇടനേഴിയിലെ ലൈബ്രേറിയന്‍,...
View Articleമലയാളി വായിച്ചിരിക്കേണ്ട അഞ്ച് പുസ്തകങ്ങള്‍
ഡി.സി ബുക്‌സ് സംഘടിപ്പിക്കുന്ന വായനാവാരാഘോഷത്തോട് അനുബന്ധിച്ച് മലയാളികള്‍ വായിച്ചിരിക്കേണ്ട മലയാളത്തിലെ അഞ്ച് പ്രധാനപ്പെട്ട സാഹിത്യകൃതികളെ കുറിച്ച് എഴുത്തുകാര്‍ സംസാരിക്കുന്നു. പ്രശസ്ത എഴുത്തുകാരനും...
View Articleവയലാര്‍ അവാര്‍ഡ് നേടിയ സുഗതകുമാരിയുടെ ‘അമ്പലമണി’ഇരുപതാം പതിപ്പില്‍
മലയാളിയുടെ കാവ്യഹൃദയത്തില്‍ എക്കാലവും ജീവിക്കുന്ന ഒരപൂര്‍വ്വസൗന്ദര്യമാണ് സുഗതകുമാരിയുടെ കവിത. ദര്‍ശനപരമായ ഒരു വിഷാദം സുഗതകുമാരിക്കവിതയുടെ അന്തര്‍ധാരയായി വര്‍ത്തിക്കുന്നു. മനുഷ്യജീവിതത്തിന്റെ...
View Article