Quantcast
Channel: LITERATURE | DC Books
Browsing all 3636 articles
Browse latest View live

Image may be NSFW.
Clik here to view.

കവിത തേന്‍മുള്ളുകളാകുമ്പോള്‍; അണുകാവ്യവുമായി സോഹന്‍ റോയ്

സമകാലിക ഇന്ത്യയിലെ നാള്‍വഴികളെ അടയാളപ്പെടുത്തുന്ന സോഹന്‍ റോയിയുടെ അണുകാവ്യം ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചു. സാമൂഹികരംഗത്തും രാഷ്ട്രീയരംഗത്തും പ്രകടമാകുന്ന കാഴ്ചകളേയും അനുഭവങ്ങളേയും പരിഹാസത്തിന്റെ...

View Article


Image may be NSFW.
Clik here to view.

സോണിയ റഫീക്കിന്റെ കഥാസമാഹാരം ‘ഇസ്തിരി’

  2016-ല്‍ ഡി സി നോവല്‍ പുരസ്‌കാരം നേടിയ ഹെര്‍ബേറിയം എന്ന കൃതിയിലൂടെ വായനക്കാരുടെ  ശ്രദ്ധപിടിച്ചുപറ്റിയ എഴുത്തുകാരിയാണ് സോണിയ റഫീക്ക്. പാരിസ്ഥിതികവും ജൈവികവുമായ ഒരവബോധം എഴുത്തില്‍ സൃഷ്ടിക്കുവാന്‍ ആ...

View Article


Image may be NSFW.
Clik here to view.

കവിതയില്‍ വെന്തുതീര്‍ന്ന ജിനേഷ് മടപ്പള്ളിയുടെ കവിതകള്‍

അകാലത്തില്‍ മരണമടഞ്ഞ യുവകവി ജിനേഷ് മടപ്പള്ളിയുടെ ഏറ്റവും പുതിയ കവിതാസമാഹാരം വിള്ളല്‍ പുറത്തിറങ്ങി. സ്വന്തം അനുഭവ പരിസരങ്ങളില്‍ നിന്നും ഉടലെടുത്ത ജിനേഷിന്റെ കവിതകള്‍ കാല്പനികതയുടെ ആവരണമല്ല, പകരം...

View Article

Image may be NSFW.
Clik here to view.

മലയാളി വായിച്ചിരിക്കേണ്ട അഞ്ച് പുസ്തകങ്ങള്‍; സാറാ ജോസഫ് പറയുന്നു

ഡി.സി ബുക്‌സ് സംഘടിപ്പിക്കുന്ന വായനാവാരാഘോഷത്തോട് അനുബന്ധിച്ച് സഹൃദയര്‍ വായിച്ചിരിക്കേണ്ട മലയാള സാഹിത്യത്തിലെ അഞ്ച് പ്രധാനപ്പെട്ട പുസ്തകങ്ങളെ കുറിച്ച് പ്രമുഖ എഴുത്തുകാര്‍ സംസാരിക്കുന്നു. എഴുത്തുകാരി...

View Article

Image may be NSFW.
Clik here to view.

കാട്ടിലോടുന്ന തീവണ്ടി എന്ന കവിതാസമാഹാരത്തിന് സുഗതകുമാരി എഴുതിയ അവതാരിക

  തോന്നിയപോലെ ഒരു പുഴ എന്ന കൃതിക്കുശേഷം ആരാംബികയുടേതായി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കവിതാ സമാഹാരമാണ് കാട്ടിലോടുന്ന തീവണ്ടി. ‘അറിയാതെ’,’ അര്‍ത്ഥഗര്‍ഭം’, ‘നേരം വെളുക്കുന്നത്’, ‘വെയിലമ്മ’,...

View Article


Image may be NSFW.
Clik here to view.

ലാസര്‍ ഷൈന്റെ കഥാസമാഹാരം ‘കൂ’

സാര്‍ വയലന്‍സ്, രസരാത്രി, മഞ്ഞചുവന്നപച്ച, കാണാതെപോയ ജലജ, കൂ, നിര്‍ത്തിക്കൊട്ട്, അണ്ഡം, ഖോഖോ തുടങ്ങിയ എട്ടു കഥകളുടെ സമാഹാരമാണ് ലാസര്‍ ഷൈന്‍ എഴുതിയ കൂ. തിരക്കഥാകൃത്തും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനും...

View Article

Image may be NSFW.
Clik here to view.

തൂലികാചിത്രങ്ങളാല്‍ സമ്പന്നം ഈ കുറിപ്പുകള്‍

പ്രശസ്ത നാടകകൃത്തും നടനുമായ ടി.എന്‍ ഗോപിനാഥന്‍ നായര്‍, തനിക്ക് അടുത്തിടപഴകാന്‍ കഴിഞ്ഞ മുപ്പത്തിയഞ്ചിലധികം മഹദ് വ്യക്തികളുടെ തൂലികാചിത്രങ്ങള്‍ കൊണ്ട് സമ്പന്നമാക്കിയ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമാണ്...

View Article

Image may be NSFW.
Clik here to view.

സുസ്‌മേഷ് ചന്ത്രോത്തിന്റെ നിത്യ സമീല്‍ രണ്ടാം പതിപ്പില്‍

  മലയാളത്തിലെ യുവ സാഹിത്യകാരില്‍ പ്രമുഖനായ സുസ്‌മേഷ് ചന്ത്രോത്തിന്റെ കഥാസമാഹാരമാണ് നിത്യ സമീല്‍. ആവിഷ്‌കാരലാളിത്യത്തിലും നിമഗ്നമായ പുതുകഥയുടെ അടയാളവാക്യങ്ങളാകുന്ന സുസ്‌മേഷ് ചന്ത്രോത്തിന്റെ ഏറ്റവും...

View Article


Image may be NSFW.
Clik here to view.

ശ്രീകുമാരന്‍ തമ്പിയുടെ കവിതാസമാഹാരം ‘അവശേഷിപ്പുകള്‍’

ഒക്കെയും തീര്‍ന്നുപോയെന്നുര ചെയ്കിലും ഇത്തിരിയെങ്കിലും ഇല്ലാതിരിക്കുമോ..? ഹൃത്തിന്‍ നിലവറയ്ക്കുള്ളില്‍ നാം സൂക്ഷിക്കും മുത്തും പവിഴവും ആരെണ്ണിനോക്കുവാന്‍..? ഉള്ളിന്റെയുള്ളില്‍, അതിനുള്ളിലങ്ങനെ ഉണ്ടു...

View Article


Image may be NSFW.
Clik here to view.

മാജിക്കല്‍ റിയലിസത്തിന്റെ പുതിയ ഭാവം; സക്കറിയയുടെ തേന്‍ നാലാം പതിപ്പില്‍

ആഖ്യാനരീതിയിലെ വ്യത്യസ്തത കൊണ്ട് ആസ്വാദകരെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള കഥാകാരനാണ് സക്കറിയ. അദ്ദേഹത്തിന്റെ നര്‍മ്മത്തില്‍ മേമ്പൊടി ചേര്‍ത്ത ഒരു സുന്ദരകഥയാണ് തേന്‍. മാജിക്കല്‍ റിയലിസത്തിന്റെ പുതിയൊരു...

View Article

Image may be NSFW.
Clik here to view.

കുന്നോളം ഓര്‍മ്മകളുമായി ‘ഭൂതകാലക്കുളിര്‍’

ദീപാനിശാന്ത് എഴുതിയ കുറിപ്പുകളുടെ സമാഹാരമാണ് കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍. വായനയും എഴുത്തും ഏറെ പരിവര്‍ത്തനങ്ങളും പരിണാമങ്ങളും അഭിമുഖീകരിക്കുന്ന ഒരു കാലത്താണ് ദീപാനിശാന്തിന്റെ കുന്നോളമുണ്ടല്ലോ...

View Article

Image may be NSFW.
Clik here to view.

കെ.വി ശരത്ചന്ദ്രന്റെ വിതയ്ക്കുന്നവന്റെ ഉപമ

രണ്ടു പതിറ്റാണ്ടു പിന്നിട്ട സര്‍ഗാത്മക ഇടപെടലുകള്‍കൊണ്ട് പ്രക്ഷേപണ കലാരംഗത്ത് നിലയും നിലപാടുമുറപ്പിച്ച കെ.വി. ശരത്ചന്ദ്രന്റെ ഏറ്റവും പുതിയ രണ്ടു നാടകങ്ങളാണ് വിതയ്ക്കുന്നവന്റെ ഉപമ എന്ന ഈ ഗ്രന്ഥത്തില്‍...

View Article

Image may be NSFW.
Clik here to view.

എന്റെ പ്രിയപ്പെട്ട കഥകള്‍- ഗ്രേസി

പെണ്ണിന്റെ ആന്തരിക ലോകത്തെ ഏറെ വ്യത്യസ്തമായി അവതരിപ്പിച്ച കഥാകാരിയാണ് ഗ്രേസി. ലളിതമായ പ്രമേയങ്ങള്‍ കൊണ്ടുതന്നെ അസാധാരണമായ ഉള്‍ക്കാഴ്ചകളിലേക്ക് വായനക്കാരെ നയിക്കുന്ന രചനകളാണ് ഗ്രേസിയുടേത്....

View Article


Image may be NSFW.
Clik here to view.

കാടിനുള്ളില്‍ രഹസ്യമായി ഒഴുകുന്ന നദികള്‍…

എന്‍ഡോസള്‍ഫാന്‍ പ്രയോഗത്തില്‍ ജീവിതം കരിഞ്ഞുപോയ ഒരുപറ്റം ജനങ്ങളുടെ യാതനകള്‍ ലോകത്തോട് വിളിച്ചുപറഞ്ഞ, പ്രകൃതിയെയും മനുഷ്യനെയും അടുപ്പിക്കുന്ന എന്‍മകജെ എന്ന കൃതിയിലൂടെ ശ്രദ്ധനേടിയ അംബികാസുതന്‍...

View Article

Image may be NSFW.
Clik here to view.

‘ആദം’ ; എസ് ഹരീഷിന്റെ ചെറുകഥാസമാഹാരം

അപരിചിതവും എന്നാല്‍ പരിചിതവുമായ അനുഭവങ്ങളാണ് എസ്.ഹരീഷിന്റെ കഥാഭൂമിക. തീവ്രമായ മനുഷ്യദു:ഖത്തിന്റെയും കലുഷിതമായ കാലത്തിന്റെയും ആത്മാംശങ്ങളന്വേഷിക്കുന്നവരെ അമ്പരപ്പിക്കുന്ന കഥകളാണ് അദ്ദേഹത്തിന്റേത്....

View Article


Image may be NSFW.
Clik here to view.

ഇ. സന്തോഷ് കുമാറിന്റെ പ്രിയപ്പെട്ട കഥകള്‍

മലയാളചെറുകഥാ സാഹിത്യത്തിന് പുത്തന്‍ ഭാവുകത്വം പകര്‍ന്നു നല്‍കിയ എഴുത്തുകാരനാണ് ഇ. സന്തോഷ് കുമാര്‍. മികച്ച കഥാസമാഹാരത്തിനും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍...

View Article

Image may be NSFW.
Clik here to view.

ഒ.വി.വിജയന്‍-മലയാളത്തിന്റെ ഇതിഹാസ കഥാകാരന്‍

എഴുത്തിലും വരയിലും വായനയിലും മലയാളികള്‍ക്ക് ഇതിഹാസതുല്യമായ ദര്‍ശനം പകര്‍ന്നു തന്ന കഥാകാരനായിരുന്നു ഊട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയന്‍ എന്ന ഒ.വി വിജയന്‍. ചെറുകഥാരംഗത്തും നോവല്‍ രംഗത്തും തന്റേതായ...

View Article


Image may be NSFW.
Clik here to view.

നിളയുടെ തീരങ്ങളിലൂടെ; മലയാളസംസ്‌കൃതിയുടെ ഹൃദയരേഖ

‘ഈ പുഴ മലയാളത്തിന്റെ അമ്മയാകുന്നു അച്ഛനോ തുഞ്ചത്തെഴുത്തച്ഛനും, മനുഷ്യജന്മം നേടിയ ഒരു ഗന്ധര്‍വ്വന്‍ പുഴയെയും കിളിയെയും സ്‌നേഹിച്ച പഴങ്കഥയില്‍നിന്നാണ് കിളിപ്പാട്ടിന്റെ പേരാറുത്ഭവിക്കുന്നത്....

View Article

Image may be NSFW.
Clik here to view.

ടി. വി. കൊച്ചുബാവയുടെ കഥകളുടെ സമാഹാരം

ആധുനിക മലയാള കഥാ ലോകത്ത് ശ്രേദ്ധേയമായ രചനകള്‍ സംഭാവന ചെയ്ത ടി വി കൊച്ചുബാവയുടെ കഥകളുടെ സമാഹാരമാണ് ഡി സി ബുക്‌സ് പുറത്തിറക്കിയ കൊച്ചുബാവയുടെ കഥകള്‍. ഐതിഹ്യമാല, റെയില്‍വേസ്റ്റേഷന്‍, ശുഭസംഗീതം, ഇന്ന്...

View Article

Image may be NSFW.
Clik here to view.

കെ.കെ. രമേഷിന്റെ ചെറുകഥാസമാഹാരം ‘പുതിയ നിയമം’

കോടതിയും നിയമവ്യവസ്ഥയും വിഷയമാക്കി കെ.കെ രമേഷ് രചിച്ച ചെറുകഥാസമാഹാരമാണ് പുതിയ നിയമം. മാറുന്ന കാലത്ത് കോടതിയും നിയമവും എങ്ങനെയെല്ലാം വ്യവഹരിക്കപ്പെടുന്നുവെന്ന് കാണിച്ചുതരുന്ന 11 ചെറുകഥകളാണ് ഈ...

View Article
Browsing all 3636 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>