‘പ്രണയജീവിതം’ദസ്തയവ്സ്കിയുടെ പ്രണയാനുഭവങ്ങളുടെ കഥ
വിശ്വസാഹിത്യനായകനായ ദസ്തയവ്‌സ്‌കിയുടെ ജീവിതത്തില്‍ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ വരുത്തിയ മൂന്നു പ്രണയിനികള കേന്ദ്രീകരിച്ച് വേണു വി.ദേശം എഴുതിയ കൃതിയാണ് പ്രണയജീവിതം. യുവതിയും വിധവയുമായ മരിയ...
View Articleപത്മരാജന്റെ തിരക്കഥയില്‍ പിറന്ന ‘കള്ളന്‍ പവിത്രന്‍’
ജീവിതത്തിന്റെ ആഴങ്ങളില്‍ നിന്നും സമാഹരിച്ച അനുഭവങ്ങളുടെ അടുപ്പം രചനകളില്‍ സൂക്ഷിക്കുന്ന എഴുത്തുകാരനായിരുന്നു പത്മരാജന്‍. പ്രകൃതിയുടെയും പുരുഷന്റെയും വൈകാരികതലങ്ങളെ സത്യസന്ധമായി ആവിഷ്‌ക്കരിച്ച...
View Article‘നീര്‍മാതളം പൂത്ത കാലം’ 53-ാം പതിപ്പില്‍
‘നീര്‍മാതളപ്പൂക്കളുടെ മണം അമ്മയുടെ താരാട്ടായിരുന്നു. രാത്രികാലങ്ങളില്‍ ഞാന്‍ ഉറങ്ങിക്കിടക്കുന്ന അമ്മയുടെ ആശ്ലേഷത്തില്‍ നിന്നു സ്വന്തം ശരീരത്തെ മോചിപ്പിച്ച് എത്രയോ തവണ ജനലിലേക്ക് ഓടിയിട്ടുണ്ട്,...
View Article‘നിന്റെ ഓര്‍മ്മയ്ക്ക്’എം.ടിയുടെ ആറ് കഥകളുടെ സമാഹാരം
കാലത്തിന്റെ സങ്കീര്‍ണ്ണതകളും ജീവിതത്തിന്റെ സമസ്യകളും എഴുത്തില്‍ പകര്‍ത്തി, വായനക്കാരെ അതിശയിപ്പിച്ച സാഹിത്യകാരനാണ് എം.ടി വാസുദേവന്‍ നായര്‍. എഴുതുന്നതെന്തും കവിതയാക്കി മാറ്റുന്ന രചനാനിപുണത...
View Articleവിനോയ് തോമസിന്റെ ‘രാമച്ചി’മൂന്നാം പതിപ്പില്‍
മലയാളത്തിലെ യുവ എഴുത്തുകാരില്‍ ശ്രദ്ധേയനാണ് വിനോയ് തോമസ്. മതംമാറ്റവും അതിനോടനുബന്ധിച്ചുള്ള സ്വത്വപ്രതിസന്ധികളും വിശദമായി ചര്‍ച്ചയായ വിനോയ് തോമസിന്റെ ആദ്യ നോവല്‍ കരിക്കോട്ടക്കരി 2014-ലെ...
View Article‘നിണബലി’സി.വി ബാലകൃഷ്ണന്റെ അഞ്ച് നോവെല്ലകള്‍
മലയാളസാഹിത്യത്തില്‍ അനുഭവതീക്ഷ്ണമായ കഥകള്‍ കൊണ്ട് വായനക്കാരെ പ്രചോദിപ്പിച്ച എഴുത്തുകാരനാണ് സി.വി ബാലകൃഷ്ണന്‍, നിരവധി കഥകളിലൂടെ ആധുനികതയിലേക്ക് തേരുതെളിച്ച അതുല്യ സാഹിത്യകാരന്‍. പല ശ്രേണികളിലെ...
View Articleഎസ്. ഹരീഷിന്റെ ചെറുകഥാസമാഹാരം ‘രസവിദ്യയുടെ ചരിത്രം’
ആധുനിക ചെറുകഥാസാഹിത്യത്തില്‍ സവിശേഷമായ ഇടം സ്വന്തമാക്കിയ എസ്. ഹരീഷിന്റെ ആദ്യ കഥാസമാഹാരമാണ് രസവിദ്യയുടെ ചരിത്രം. വ്യത്യസ്തവും ആകര്‍ഷകവുമായ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയുള്ള എട്ട് കഥകളാണ് ഈ സമാഹാരത്തില്‍...
View Articleഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ചരിത്രം സമഗ്രമായി
ആരെയും വിസ്മയിപ്പിക്കുന്ന ബഹിരാകാശനേട്ടങ്ങള്‍ ഇന്ത്യയുടെ അഭിമാനമാണ്. ചെലവു കുറഞ്ഞ മംഗള്‍യാനും, ഒറ്റ വിക്ഷേപണത്തില്‍ 104 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിച്ചതും ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തി....
View Articleസന്തോഷ് ഏച്ചിക്കാനത്തിന്റെ ഒമ്പത് ചെറുകഥകള്‍
ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ എഴുത്തുകാരനാണ് സന്തോഷ് ഏച്ചിക്കാനം. ജീവിതത്തിലെ അതിജീവനത്തേക്കാള്‍ കഥപറച്ചിലിലെ അതിജീവനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് അദ്ദേഹത്തിന്റെ കഥകളെ ഉത്തരാധുനിക...
View Articleകേരളത്തിനകത്തും പുറത്തും ചര്‍ച്ച ചെയ്യപ്പെട്ട നളിനി ജമീലയുടെ ആത്മകഥ
കേരളത്തില്‍ ഒട്ടേറെ വിവാദ പ്രസ്താവനകള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിതെളിച്ച ആത്മകഥയാണ് നളിനി ജമീലയുടെ ഞാന്‍ ലൈംഗികത്തൊഴിലാളിയെന്ന കൃതി. മലയാളികളുടെ സദാചാരബോധത്തെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ട് താന്‍ ഒരു...
View Articleദീപാനിശാന്തിന്റെ ‘നനഞ്ഞുതീര്‍ത്ത മഴകള്‍’ഏഴാം പതിപ്പില്‍
സാമൂഹ്യരാഷ്ട്രീയസഹിത്യ രംഗത്തെല്ലാം തന്റേതായ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നുപറയാന്‍ ധൈര്യംകാട്ടിയ കോളെജ് അദ്ധ്യാപികയാണ് ദീപാനിശാന്ത്. അതുകൊണ്ടുതന്നെ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. ഇതിനോടകം തന്നെ...
View Article‘തൊട്ടപ്പന്‍’ഫ്രാന്‍സിസ് നൊറോണയുടെ ശ്രദ്ധേയമായ ചെറുകഥാസമാഹാരം
മലയാളത്തിലെ സമകാലിക എഴുത്തുകാരില്‍ ശ്രദ്ധേയനായ ഫ്രാന്‍സിസ് നൊറോണയുടെ തൊട്ടപ്പന്‍ എന്ന ചെറുകഥാസമാഹാരത്തെ കുറിച്ച് ജി. പ്രമോദ് എഴുതുന്നു അടുത്തകാലത്ത് പ്രിയപ്പെട്ടവരുടെ ശുപാര്‍ശ ഏറ്റവും കൂടുതല്‍ ലഭിച്ച...
View Articleകളരിപ്പയറ്റിന്റെ പുനരുജ്ജീവനം
കേരളത്തിന്റെ തനതു ആയോധനകലയായ കളരിപ്പയറ്റിനെക്കുറിച്ചും കളരിയിലെ എല്ലാവിധ അഭ്യാസങ്ങളുടെയും പിന്നില്‍ അനുഷ്ഠിച്ചുവരുന്ന ചുവടുവെപ്പുകളുടെയും കൈകാല്‍ പ്രയോഗങ്ങളുടെയും വ്യത്യസ്തമായ കണക്കുകള്‍ വിശദമായി...
View Articleസബീന എം. സാലിയുടെ കഥാസമാഹാരം ‘രാത്രിവേര്’
പ്രവാസി ലോകത്തെ അറിയപ്പെടുന്ന എഴുത്തുകാരി സബീന എം. സാലിയുടെ ഏറ്റവും പുതിയ കഥാസമാഹാരമാണ് രാത്രിവേര്. ആത്മം, ഉടല്‍നിലകള്‍, ഒരു മഴക്കിപ്പുറത്ത്, കാമ്യം, നായ്‌ക്കൊട്ടാരം, ഭാരതീയം, മയില്‍ച്ചിറകുള്ള മാലാഖ...
View Articleമലയാള കഥാസാഹിത്യത്തെ സമ്പുഷ്ടമാക്കിയ യു. കെ കുമാരന്റെ പ്രിയപ്പെട്ട കഥകള്‍
മലയാള സാഹിത്യത്തിലെ പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ യു.കെ കുമാരന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരമാണ് പ്രിയപ്പെട്ട കഥകള്‍. ജീവിതം എന്ന വന്‍കരയിലെ ഒരു തുരുത്തു മാത്രമല്ല മനുഷ്യനെന്നും അനുഭവം എന്ന...
View Article‘ചിദംബരസ്മരണ’; ഹൃദയത്തെ പൊള്ളിക്കുന്ന കുറിപ്പുകളുടെ സമാഹാരം
ഹൃദയത്തെ പൊള്ളിക്കുന്ന ഓര്‍മ്മകള്‍ കോര്‍ത്തിണക്കി ബാലചന്ദ്രന്‍ ചുള്ളിക്കാട് തയ്യാറാക്കിയിരിക്കുന്ന അനുഭവക്കുറിപ്പുകളുടെ സമാഹാരമാണ് ചിദംബര സ്മരണ. മലയാള ഭാഷയുടെ ശക്തിസൗന്ദര്യങ്ങള്‍ അനുഭവിപ്പിക്കുന്നതാണ്...
View Articleആദികൈലാസയാത്രയുടെ അപൂര്‍വ്വസുന്ദരമായ വിവരണം
പര്‍വ്വതത്തിന്റെ നെറുകയില്‍ വെള്ളിത്തൊപ്പിപോലെയും ചരിവുകളില്‍ വെള്ളത്തുണി വിരിച്ചതുപോലെയും മഞ്ഞ് കനംകെട്ടി കിടക്കുകയാണ്. മൂടല്‍മഞ്ഞ് വന്ന് ഇടയ്ക്കിടെ പര്‍വ്വതത്തെ മറയുന്നുണ്ട്. ഒരേ സൂര്യപ്രകാശമാണ്...
View Article‘നിണബലി’സി.വി ബാലകൃഷ്ണന്റെ അഞ്ച് നോവെല്ലകള്‍
മലയാളസാഹിത്യത്തില്‍ അനുഭവതീക്ഷ്ണമായ കഥകള്‍ കൊണ്ട് വായനക്കാരെ പ്രചോദിപ്പിച്ച എഴുത്തുകാരനാണ് സി.വി ബാലകൃഷ്ണന്‍, നിരവധി കഥകളിലൂടെ ആധുനികതയിലേക്ക് തേരുതെളിച്ച അതുല്യ സാഹിത്യകാരന്‍. പല ശ്രേണികളിലെ...
View Articleഎം.ടിയുടെ കഥാപ്രപഞ്ചത്തിലൂടെ
കഥയുടെ നിത്യവസന്തത്തിൽ നിന്നും ഒരു കുടന്ന കഥാമലരുകൾ. വായനക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട എംടി വാസുദേവൻ നായരുടെ കഥകളുടെ സമാഹാരം. എം ടി യുടെ കഥകൾ. വിശേഷണങ്ങൾ ആവശ്യമില്ലാത്ത എക്കാലവും വായിക്കപ്പെടുന്ന...
View Articleക്രാന്തദര്‍ശിയായ കവിയുടെ ‘ഭൂമിക്ക് ഒരു ചരമഗീതം’
‘ഭൂമിക്ക് ഒരു ചരമഗീതം, 1984-ല്‍ ആണ് ആദ്യം പ്രസിദ്ധീകരിച്ചത്. മലയാള മനസ്സ് ഇക്കാലമത്രയും ആ കവിത സ്വന്തം ഹൃദയതാളമാക്കി. ഈ കവിത ഉന്നയിക്കുന്ന ആധികള്‍ തീര്‍ക്കാന്‍ മനുഷ്യകുലത്തിനായില്ലെന്ന സങ്കടം...
View Article