Quantcast
Channel: LITERATURE | DC Books
Browsing all 3636 articles
Browse latest View live

Image may be NSFW.
Clik here to view.

ഫൗസിയ ഹസന്റെ ഓര്‍മ്മക്കുറിപ്പുകള്‍ ഡി സി ബുക്‌സ് ഉടന്‍ പ്രസിദ്ധീകരിക്കുന്നു

വിവാദമായ ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ജയില്‍വാസം അനുഭവിച്ച മാലദ്വീപ് സ്വദേശിനി ഫൗസിയ ഹസന്‍ മനസ്സുതുറക്കുന്നു. കേസില്‍ കുറ്റാരോപിതയായി ഏറെക്കാലം ജയിലിലും പൊലീസ് കസ്റ്റഡിയിലും കഴിഞ്ഞ സമയത്തുണ്ടായ...

View Article


Image may be NSFW.
Clik here to view.

മാധവിക്കുട്ടിയുടെ ‘എന്റെ കഥ’ 66-ാം പതിപ്പില്‍

‘കാലം ജീനിയസിന്റെ പാദവിമുദ്രകള്‍ നല്‍കി അംഗീകരിച്ച മാധവിക്കുട്ടി സമകാലിക മൂല്യങ്ങള്‍ക്ക് വിപരീതമായി നിര്‍മ്മിച്ച എഴുത്തുകാരിയാണ്. എന്റെ കഥ ഇതിനു തെളിവാണ്’ എന്നാണ് കെ പി അപ്പന്‍ എന്റെ കഥയെക്കുറിച്ച്...

View Article


Image may be NSFW.
Clik here to view.

കവിതകളിലെ സ്വാദ് തൊട്ടറിഞ്ഞ ‘ആവി പാറുന്ന പാത്രം’

മലയാളത്തിലെ കവിതകളിലും മുക്തകങ്ങളിലും ശ്ലോകങ്ങളിലുമായി ചിതറിക്കിടക്കുന്ന മലയാള രുചികളുടെ പ്രഥമസമാഹാരമണ് എം.പി സതീശന്‍ രചിച്ച ആവി പാറുന്ന പാത്രം. കേരളത്തിന്റെ സാമൂഹിക ജീവിതത്തില്‍ നിന്ന് അപ്രത്യക്ഷമായ...

View Article

Image may be NSFW.
Clik here to view.

‘നിണബലി’സി.വി ബാലകൃഷ്ണന്റെ അഞ്ച് നോവെല്ലകള്‍

മലയാളസാഹിത്യത്തില്‍ അനുഭവതീക്ഷ്ണമായ കഥകള്‍ കൊണ്ട് വായനക്കാരെ പ്രചോദിപ്പിച്ച എഴുത്തുകാരനാണ് സി.വി ബാലകൃഷ്ണന്‍, നിരവധി കഥകളിലൂടെ ആധുനികതയിലേക്ക് തേരുതെളിച്ച അതുല്യ സാഹിത്യകാരന്‍. പല ശ്രേണികളിലെ...

View Article

Image may be NSFW.
Clik here to view.

‘വിശ്വസാഹിത്യ പര്യടനങ്ങള്‍’; ക്ലാസിക് കൃതികളെ കുറിച്ചുള്ള സമഗ്രമായ വിശകലനം

“മുഴുവന്‍ പ്രപഞ്ചത്തെയും പ്രതിനിധാനം ചെയ്യുന്ന ഏതു പുസ്തകത്തിനും നല്‍കാവുന്ന സംജ്ഞയാണ് ക്ലാസിക്. പ്രാചീനമായ ഏലസുകള്‍ക്കും തുല്യമായ പുസ്തകം.” “നമ്മുടെ ഭാവനയില്‍ അവിസ്മരണീയതയുടെ മുദ്ര പതിപ്പിച്ചും...

View Article


Image may be NSFW.
Clik here to view.

എസ്. ഹരീഷിന്റെ ചെറുകഥാസമാഹാരം ‘അപ്പന്‍’; ജീവിതഗന്ധിയായ ആറ് കഥകള്‍

പുസ്തകങ്ങള്‍ അയാള്‍ വലിപ്പക്രമത്തില്‍ അടുക്കിത്തുടങ്ങി. ചാക്കുനൂലുകള്‍ കൊണ്ട് കെട്ടുകളാക്കിയാല്‍ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകാന്‍ സൗകര്യമാകും. മറിയാമ്മ രണ്ടു തവണ കട്ടന്‍കാപ്പിയുമായെത്തി. അടുക്കിന്...

View Article

Image may be NSFW.
Clik here to view.

ദീപാനിശാന്തിന്റെ ‘നനഞ്ഞുതീര്‍ത്ത മഴകള്‍’ഏഴാം പതിപ്പില്‍

സാമൂഹ്യരാഷ്ട്രീയസഹിത്യ രംഗത്തെല്ലാം തന്റേതായ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നുപറയാന്‍ ധൈര്യംകാട്ടിയ കോളെജ് അദ്ധ്യാപികയാണ് ദീപാനിശാന്ത്. അതുകൊണ്ടുതന്നെ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. ഇതിനോടകം തന്നെ...

View Article

Image may be NSFW.
Clik here to view.

പെണ്‍സ്വരം കേള്‍പ്പിച്ച ‘വാങ്ക്’

സമകാലിക മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ എഴുത്തുകാരന്‍ ഉണ്ണി ആറിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാമാണ് വാങ്ക്. ജീവിതത്തെയും ചരിത്രത്തെയും നിലവിലുള്ള കാഴ്ചപ്പാടില്‍നിന്നു വ്യത്യസ്തമായി നോക്കിക്കാണുന്ന ഒരു...

View Article


Image may be NSFW.
Clik here to view.

വിഖ്യാത സാഹിത്യകാരന്‍ പൗലോ കോയ്‌ലോയുമായുള്ള അഭിമുഖസംഭാഷണം

1970-കളുടെ ആരംഭത്തില്‍ ലോകത്തിലെ പ്രമുഖരാജ്യങ്ങളിലെ യുവാക്കള്‍ക്കിടയില്‍ പുതിയൊരു ജീവിതശൈലി രൂപമെടുക്കാന്‍ തുടങ്ങി. ഇന്റര്‍നെറ്റ് നിലവിലില്ലാതിരുന്ന കാലത്ത്, പുത്തന്‍ ആശയങ്ങളുടെ നേര്‍ക്ക്...

View Article


Image may be NSFW.
Clik here to view.

ബെന്യാമിന്റെ ശ്രദ്ധേയങ്ങളായ എട്ടു ചെറുകഥകള്‍

സമീപകാല മലയാള നോവല്‍ സാഹിത്യത്തെ ജനകീയമാക്കുന്നതിലും വായന ഒരാഘോഷമാക്കുന്നതിലും പ്രധാനപങ്കു വഹിച്ച എഴുത്തുകാരില്‍ ഒരാളാണ് ബെന്യാമിന്‍. ആടുജീവിതം, അക്കപ്പോരിന്റെ 20 നസ്രാണിവര്‍ഷങ്ങള്‍, അബീശഗിന്‍, അല്‍...

View Article

Image may be NSFW.
Clik here to view.

വേദജ്ഞാനത്തിന്റെ ഉള്ളറകള്‍ തേടി

വേദവിജ്ഞാനത്തിന്റെ സാരസര്‍വ്വസ്വമാണ് വ്യാസമുനി രചിച്ച ഭഗവത് ഗീത. മനുഷ്യമനസ്സിലേക്ക് ജ്ഞാനകിരണങ്ങള്‍ പ്രസരിപ്പിക്കുന്ന ആ മഹദ്ഗ്രന്ഥത്തിന്റെ തത്വരശ്മികളിലേക്ക് ഏതൊരു മനുഷ്യനെയും വഴി നടത്തുന്ന...

View Article

Image may be NSFW.
Clik here to view.

‘ബുദ്ധനും ശങ്കരനും പിന്നെ ഞാനും’ചില തിരിച്ചറിവുകള്‍

സാമൂഹികവും പാരിസ്ഥിതികവുമായ വിവിധ വിഷയങ്ങളെ ഏറെ ഉള്‍ക്കാഴ്ചയോടെ അവതരിപ്പിക്കുകയാണ്  ബുദ്ധനും ശങ്കരനും പിന്നെ ഞാനും   എന്ന കൃതിയിലൂടെ മുരളി തുമ്മാരുകുടി.  അനുഭവങ്ങളുടെ വെളിച്ചത്തില്‍ എഴുതപ്പെട്ട ഈ...

View Article

Image may be NSFW.
Clik here to view.

എന്‍. കൃഷ്ണപിള്ളയുടെ ‘കൈരളിയുടെ കഥ’ഒന്‍പതാം പതിപ്പില്‍

മലയാള സാഹിത്യ ചരിത്രം വിവരിക്കുന്ന ഉത്കൃഷ്ട ഗ്രന്ഥങ്ങളില്‍ ഒന്നാണ് എന്‍. കൃഷ്ണപിള്ളയുടെ കൈരളിയുടെ കഥ. മലയാളഭാഷയുടേയും സാഹിത്യത്തിന്റേയും ഉല്‍പ്പത്തി മുതല്‍ സമകാലീന അവസ്ഥ വരെ ഇരുപതു നൂറ്റാണ്ടുകളിലായി...

View Article


Image may be NSFW.
Clik here to view.

ജീവിത നിരാസക്തിയുടെ പുതിയ പാഠങ്ങള്‍ പങ്കുവെച്ച ‘ഞാനും ബുദ്ധനും’

രാജേന്ദ്രന്‍ എടത്തുംകര രചിച്ച ഞാനും ബുദ്ധനും എന്ന കൃതിയെക്കുറിച്ച് അധ്യാപികയായ രജനി നടുവലത്ത് എഴുതുന്നു… പരിത്യാഗത്തിന്റെ ബൃഹദാഖ്യാനമായി ബുദ്ധകഥ നൂറ്റാണ്ടുകളിലൂടെ പ്രചരിക്കുന്നു. കേട്ട് പരിചയിച്ച...

View Article

Image may be NSFW.
Clik here to view.

‘ഞാന്‍ ദേശഭക്തയല്ല’, എഴുത്തും ജീവിതവും ദേശീയതയും അരുന്ധതി റോയി വിശദീകരിക്കുന്നു

എഴുത്തുകാരിയും പൊതുപ്രവര്‍ത്തകയുമായ അരുന്ധതി റോയി പലകാലങ്ങളില്‍ മലയാളത്തിലെ വിവിധ മാധ്യമങ്ങള്‍ക്കായി അനുവദിച്ച സംഭാഷണങ്ങളുടെ സമാഹാരമാണ് ഞാന്‍ ദേശഭക്തയല്ല എന്ന പുസ്തകം. സവിശേഷ സാഹചര്യങ്ങളില്‍...

View Article


Image may be NSFW.
Clik here to view.

കളരിപ്പയറ്റിനെ കുറിച്ച് കൂടുതല്‍ അറിയാം

കേരളത്തിന്റെ തനതു ആയോധനകലയായ കളരിപ്പയറ്റിനെക്കുറിച്ചും കളരിയിലെ എല്ലാവിധ അഭ്യാസങ്ങളുടെയും പിന്നില്‍ അനുഷ്ഠിച്ചുവരുന്ന ചുവടുവെപ്പുകളുടെയും കൈകാല്‍ പ്രയോഗങ്ങളുടെയും വ്യത്യസ്തമായ കണക്കുകള്‍ വിശദമായി...

View Article

Image may be NSFW.
Clik here to view.

അനാഥാലയത്തില്‍ നിന്നും സിവില്‍ സര്‍വ്വീസിലെ ഉയരങ്ങളിലെത്തിയ യാത്ര

സാഹചര്യങ്ങളോട് പടവെട്ടി സിവില്‍ സര്‍വ്വീസിന്റെ ഉയരങ്ങള്‍ കീഴടക്കിയ മുഹമ്മദ് അലി ശിഹാബ് ഐ.എ.എസിന്റെ ആത്മകഥയാണ് വിരലറ്റം. സ്ഥിരോല്‍സാഹവും കഠിനാധ്വാനവും കൊണ്ട് ഈ ലോകം തന്നെ കീഴടക്കാമെന്ന മഹത്...

View Article


Image may be NSFW.
Clik here to view.

‘എന്റെ ആണുങ്ങള്‍’നളിനി ജമീലയുടെ ഏറ്റവും പുതിയ കൃതി

ഞാന്‍ ലൈംഗികത്തൊഴിലാളി എന്ന ആത്മകഥയിലൂടെ കേരള സമൂഹത്തിന്റെ കപടസദാചാര മൂല്യങ്ങളെ തുറന്നുകാട്ടിയ നളിനി ജമീല എന്റെ ആണുങ്ങള്‍ എന്ന പുസ്തകത്തിലൂടെ വീണ്ടും സ്ത്രീപുരുഷബന്ധങ്ങളെക്കുറിച്ചുള്ള മലയാളികളുടെ...

View Article

Image may be NSFW.
Clik here to view.

‘വീണ്ടും ആമേന്‍’സിസ്റ്റര്‍ ജെസ്മി അനുഭവങ്ങള്‍ തുറന്നെഴുതുന്നു…

കത്തോലിക്കാ സഭയിലെ പുരോഹിതാധിപത്യത്തെയും അസ്സാന്‍മാര്‍ഗ്ഗിക പ്രവണതകളെയും വിശ്വാസജീര്‍ണ്ണതയേയും ആമേന്‍ എന്ന ആത്മകഥയിലൂടെ നിശിതമായി വിമര്‍ശിച്ച സിസ്റ്റര്‍ ജെസ്മിയുടെ ഏറ്റവും പുതിയ കൃതിയാണ് വീണ്ടും...

View Article

Image may be NSFW.
Clik here to view.

‘അതിര്‍ത്തിയുടെ അതിര്’കെ.എ ബീനയുടെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം

എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ കെ.എ ബീനയുടെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമാണ് അതിര്‍ത്തിയുടെ അതിര് എന്ന പുതിയ കൃതി. ജീവിതസ്പര്‍ശിയും പ്രചോദനാത്മകമായ ചിന്തകള്‍ നിറഞ്ഞതുമായ ഈ ലേഖനങ്ങള്‍ അറിവും...

View Article
Browsing all 3636 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>