Quantcast
Channel: LITERATURE | DC Books
Browsing all 3641 articles
Browse latest View live

Image may be NSFW.
Clik here to view.

വിനു എബ്രഹാമിന്റെ ചെറുകഥാസമാഹാരം ‘കാവല്‍മാലാഖ’

വിനു എബ്രഹാമിന്റെ കാവല്‍മാലാഖ എന്ന ചെറുകഥാസമാഹാരത്തെ കുറിച്ച് സി. അനൂപ് എഴുതുന്നു വിനു ഏബ്രഹാമിന്റെ പത്തൊന്‍പതു വര്‍ഷത്തെ കഥാജീവിതത്തിന്റെ പുതിയ കാണ്ഡത്തിലെ രചനകളാണ്’കാവല്‍മാലാഖ‘ എന്ന സമാഹാരം....

View Article


Image may be NSFW.
Clik here to view.

‘ഒറ്റമരപ്പെയ്ത്ത്’ദീപാനിശാന്തിന്റെ ഏറ്റവും പുതിയ കൃതി

ഓര്‍മ്മകള്‍ സ്വപ്‌നത്തേക്കാള്‍ മനോഹരമാണെന്ന് ഓര്‍മ്മപ്പെടുത്തുന്ന കുറിപ്പുകളാണ് ഒറ്റമരപ്പെയ്ത്ത് എന്ന സമാഹാരത്തില്‍. ഭൂതകാലക്കുളിരുകളുടെ എഴുത്തനുഭവങ്ങള്‍ വായനക്കാര്‍ക്കായി പങ്കുവെച്ച അധ്യാപിക...

View Article


Image may be NSFW.
Clik here to view.

‘ഫോക്സോ’; കെ.പി രാമനുണ്ണിയുടെ വികാരതീവ്രതയുള്ള രചനകള്‍

ഇടത്തരം മനുഷ്യരുടെ വൈയക്തിക ജീവിതാനുഭവങ്ങളും സമീപകാല സംഭവഗതികളും കൂട്ടിയിണക്കി ഒരുതരം വിധ്വംസകനര്‍മ്മത്തില്‍ പൊതിഞ്ഞ് ആവിഷ്‌കരിക്കുന്നവയാണ് കെ.പി രാമനുണ്ണിയുടെ കഥകള്‍. ‘ഫോക്‌സോ‘ എന്ന ഏറ്റവും പുതിയ...

View Article

Image may be NSFW.
Clik here to view.

‘ബുദ്ധനും ശങ്കരനും പിന്നെ ഞാനും’ചില തിരിച്ചറിവുകള്‍

സാമൂഹികവും പാരിസ്ഥിതികവുമായ വിവിധ വിഷയങ്ങളെ ഏറെ ഉള്‍ക്കാഴ്ചയോടെ അവതരിപ്പിക്കുകയാണ്  ബുദ്ധനും ശങ്കരനും പിന്നെ ഞാനും   എന്ന കൃതിയിലൂടെ മുരളി തുമ്മാരുകുടി.  അനുഭവങ്ങളുടെ വെളിച്ചത്തില്‍ എഴുതപ്പെട്ട ഈ...

View Article

Image may be NSFW.
Clik here to view.

കെ.ആര്‍ മീരയുടെ ‘ഭഗവാന്റെ മരണം’അഞ്ചാം പതിപ്പില്‍

എഴുത്തുകാരി  കെ.ആര്‍ മീരയുടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കഥയാണ്  ‘ഭഗവാന്റെ മരണം’ .  ഭഗവദ് ഗീതയെ നിന്ദിച്ച പ്രൊഫസര്‍ ഭഗവാന്‍ ബസവപ്പയെ കൊല്ലാനെത്തുന്ന അമര എന്ന കൊലയാളിയെ ബസവണ്ണയുടെ വചനങ്ങളാല്‍...

View Article


Image may be NSFW.
Clik here to view.

സമൂഹത്തിലെ പൊള്ളത്തരങ്ങളെ തുറന്നുകാട്ടിയ ‘വിശ്വവിഖ്യാതമായ മൂക്ക്’

എഴുത്തും വായനയും അറിഞ്ഞുകൂടാത്ത കുശിനിപ്പണിക്കാരനായ കഥാനായകന്‍. 24-ാം വയസ്സില്‍ അയാളുടെ മൂക്ക് വളര്‍ന്ന് വായും താടിയും പിന്നിട്ട് താഴോട്ടിറങ്ങി. താരമൂല്യമന്വേഷിക്കുന്ന കപടബുദ്ധിജീവികളെയും നവ മാധ്യമ...

View Article

Image may be NSFW.
Clik here to view.

എ.കെ. അബ്ദുല്‍ഹക്കീം രചിച്ച ‘പുതിയ ടീച്ചറും പുതിയ കുട്ടിയും’

കേരള വിദ്യാഭ്യാസത്തിന്റെ ചരിത്രത്തെക്കുറിച്ചും വര്‍ത്തമാനകാല നിലയെക്കുറിച്ചും മാറ്റത്തിന്റെ ദിശയെക്കുറിച്ചും അറിവുകളും നിലപാടുകളും അവതരിപ്പിക്കുന്ന കൃതിയാണ് എ.കെ അബ്ദുല്‍ഹക്കീമിന്റെ പുതിയ ടീച്ചറും...

View Article

Image may be NSFW.
Clik here to view.

‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ആറാം പതിപ്പില്‍

സമകാലികസമൂഹത്തിന്റെ ഗതിവിഗതികളെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്നവയാണ് എം. മുകുന്ദന്റെ രചനകള്‍. ലളിതമായ ആഖ്യാനത്തിലൂടെ സൂക്ഷ്മമായ രാഷ്ട്രീയ ഇടപെടലുകള്‍ നടത്താന്‍ ഈ കഥകള്‍ക്കു കഴിയുന്നു എന്നതാണ് അവ...

View Article


Image may be NSFW.
Clik here to view.

‘ഞാന്‍ ദേശഭക്തയല്ല’, എഴുത്തും ജീവിതവും ദേശീയതയും അരുന്ധതി റോയി വിശദീകരിക്കുന്നു

എഴുത്തുകാരിയും പൊതുപ്രവര്‍ത്തകയുമായ അരുന്ധതി റോയി പലകാലങ്ങളില്‍ മലയാളത്തിലെ വിവിധ മാധ്യമങ്ങള്‍ക്കായി അനുവദിച്ച സംഭാഷണങ്ങളുടെ സമാഹാരമാണ് ഞാന്‍ ദേശഭക്തയല്ല എന്ന പുസ്തകം. സവിശേഷ സാഹചര്യങ്ങളില്‍...

View Article


Image may be NSFW.
Clik here to view.

“ആ അര്‍ദ്ധരാത്രിയില്‍ പതിമൂന്നുകാരിയ്ക്ക് സംഭവിച്ചത്…”സി.വി ബാലകൃഷ്ണന്‍...

#മീടൂ വിവാദം മലയാളസിനിമയിലും കത്തിപ്പടരുകയാണ്. നടിമാരും സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന വനിതാചലച്ചിത്രപ്രവര്‍ത്തകരും തൊഴില്‍മേഖലയില്‍ നേരിട്ട പീഡനങ്ങളെ കുറിച്ചും ഇകഴ്ത്തലുകളെ കുറിച്ചും...

View Article

Image may be NSFW.
Clik here to view.

‘ഹിഗ്വിറ്റ’; എന്‍. എസ്. മാധവന്റെ ഏറെ പ്രശസ്തമായ കഥ

തൊണ്ണൂറുകളുടെ ആദ്യ പകുതിയില്‍ എന്‍.എസ് മാധവന്‍ രചിച്ച ചെറുകഥയാണ് ഹിഗ്വിറ്റ. തെക്കന്‍ ദില്ലി ഇടവകയിലെ വികാരിയായ ഗീവറുഗീസ് അച്ചനാണ് കഥയിലെ കേന്ദ്രകഥാപാത്രം. സ്‌കൂളിലെ പി.ടി മാഷിന്റെ മകനായ ഗീവറുഗീസ്...

View Article

Image may be NSFW.
Clik here to view.

മരണം മണക്കുന്ന ആത്മസഞ്ചാരം

ശംസുദ്ദീന്‍ മുബാറക്ക് രചിച്ച ‘മരണപര്യന്തം:റൂഹിന്റെ നാള്‍മൊഴികള്‍’എന്ന നോവലിന്റെ വായനാനുഭവത്തെ കുറിച്ച് ഇഹ്‌സാനുല്‍ഹഖ് എഴുതുന്നു… ‘തൊട്ടില്‍ മുതല്‍ കട്ടില്‍ വരെ’ എന്നൊരു പ്രയോഗമുണ്ട്. മനുഷ്യന്റെ...

View Article

Image may be NSFW.
Clik here to view.

സന്തോഷ് ഏച്ചിക്കാനത്തിന്റെ ഒമ്പത് ചെറുകഥകള്‍

ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ എഴുത്തുകാരനാണ് സന്തോഷ് ഏച്ചിക്കാനം. ജീവിതത്തിലെ അതിജീവനത്തേക്കാള്‍ കഥപറച്ചിലിലെ അതിജീവനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് അദ്ദേഹത്തിന്റെ കഥകളെ ഉത്തരാധുനിക...

View Article


Image may be NSFW.
Clik here to view.

ഗുഡ്‌ഹോപ്പ് മുനമ്പിലേക്ക്…

“ന്യൂയോര്‍ക്കില്‍ നിന്ന് ഞാന്‍ കേപ്ടൗണിലേക്ക് യാത്ര പുറപ്പെട്ടിട്ട് ഏകദേശം പന്ത്രണ്ട് മണിക്കൂറായിരിക്കുന്നു. ഈ സമയമെല്ലാം വിമാനം ആകാശം പോലെ കാണപ്പെട്ട അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ...

View Article

Image may be NSFW.
Clik here to view.

‘വിശ്വസാഹിത്യ പര്യടനങ്ങള്‍’; ക്ലാസിക് കൃതികളെ കുറിച്ചുള്ള സമഗ്രമായ വിശകലനം

“മുഴുവന്‍ പ്രപഞ്ചത്തെയും പ്രതിനിധാനം ചെയ്യുന്ന ഏതു പുസ്തകത്തിനും നല്‍കാവുന്ന സംജ്ഞയാണ് ക്ലാസിക്. പ്രാചീനമായ ഏലസുകള്‍ക്കും തുല്യമായ പുസ്തകം.” “നമ്മുടെ ഭാവനയില്‍ അവിസ്മരണീയതയുടെ മുദ്ര പതിപ്പിച്ചും...

View Article


Image may be NSFW.
Clik here to view.

വി.എം ദേവദാസിന്റെ കഥാസമാഹാരം ‘അവനവന്‍ തുരുത്ത്’

മലയാളത്തിലെ യുവസാഹിത്യകാരന്‍മാരില്‍ ശ്രദ്ധേയനായ വി.എം ദേവദാസിന്റെ ചെറുകഥാസമാഹാരമാണ് അവനവന്‍ തുരുത്ത്. കുളവാഴ, ചാച്ചാ, നാടകാന്തം, അവനവന്‍ തുരുത്ത്, മാന്ത്രികപ്പിഴവ്, അഗ്രഹസ്തം, നഖശിഖാന്തം തുടങ്ങി ഏഴ്...

View Article

Image may be NSFW.
Clik here to view.

കുന്നോളം ഓര്‍മ്മകളുടെ ‘ഭൂതകാലക്കുളിര്‍’

ദീപാനിശാന്ത് എഴുതിയ കുറിപ്പുകളുടെ സമാഹാരമാണ് കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍. വായനയും എഴുത്തും ഏറെ പരിവര്‍ത്തനങ്ങളും പരിണാമങ്ങളും അഭിമുഖീകരിക്കുന്ന ഒരു കാലത്താണ് ദീപാനിശാന്തിന്റെ കുന്നോളമുണ്ടല്ലോ...

View Article


Image may be NSFW.
Clik here to view.

വിശ്വപ്രസിദ്ധമായ ‘ബീര്‍ബല്‍ കഥകള്‍’

വിദൂഷക കഥകള്‍ ഇന്ത്യയില്‍ വ്യാപകമായി പ്രചരിച്ചവയാണല്ലോ. വിജയനഗരത്തിലെ തെനാലിരാമന്‍, സാമൂതിരി കോവിലകത്തെ കുഞ്ഞായിന്‍ മുസ്‌ല്യാര്‍, ഗോല്‍കോണ്ട കൊട്ടാരത്തിലെ അഹമ്മദ്, മദ്ധ്യകാലഘട്ടത്തിലെ തന്നെ ഷെയ്ഖ്...

View Article

Image may be NSFW.
Clik here to view.

ലക്ഷക്കണക്കിനു മനുഷ്യരെ അന്നമൂട്ടുകയും ആയിരക്കണക്കിന് അഗതികള്‍ക്ക് തണലേകുകയും...

ആതുര ശുശ്രൂഷകള്‍ നടത്താനാഗ്രഹിക്കുന്നര്‍ക്ക് എന്നെന്നും പ്രചോദനമായി നിലകൊള്ളുന്ന പി.യു.തോമസിന്റെ ജീവിതം അക്ഷരങ്ങളില്‍ ആവാഹിച്ച് പ്രസിദ്ധീകരിച്ച ആത്മകഥയാണ് പൊതിച്ചോറ്. കടന്നുപോന്ന വഴിത്താരകളില്‍...

View Article

Image may be NSFW.
Clik here to view.

സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥാസമാഹാരം ‘ബിരിയാണി’ഒന്‍പതാം പതിപ്പില്‍

വികാരതീക്ഷ്ണമായ ഒരനുഭവകഥ പറയുകയാണ് സന്തോഷ് ഏച്ചിക്കാനം ബിരിയാണിയിലൂടെ. ദാരിദ്ര്യവും ധൂര്‍ത്തും ഒറ്റ ക്യാന്‍വാസില്‍ തീര്‍ത്ത ചെറുകഥ. കേരളം ഏറെ ചര്‍ച്ച ചെയ്ത ഒരു കഥയാണ് ബിരിയാണി. കഥ പ്രസിദ്ധീകരിച്ചതിനെ...

View Article
Browsing all 3641 articles
Browse latest View live