Quantcast
Channel: LITERATURE | DC Books
Browsing all 3641 articles
Browse latest View live

Image may be NSFW.
Clik here to view.

ഒറ്റമുറി(വ്);സോഫിയ ഷാജഹാന്റെ കവിതകള്‍

എഴുത്തുകാരി സോഫിയ ഷാജഹാന്റെ ഏറ്റവും പുതിയ കവിതകളുടെ സമാഹാരമാണ് ഒറ്റമുറി(വ്). ഏകാന്തതയും വിരഹവും പ്രണയവും അജ്ഞാത വിഷാദഭാവങ്ങളുമാണ് സോഫിയയുടെ കവിതകളില്‍ നിറയുന്നത്. മരണാനന്തരം, മോഹയാനം,...

View Article


Image may be NSFW.
Clik here to view.

‘വിശ്വസാഹിത്യ പര്യടനങ്ങള്‍’; ക്ലാസിക് കൃതികളെ കുറിച്ചുള്ള സമഗ്രമായ വിശകലനം

“മുഴുവന്‍ പ്രപഞ്ചത്തെയും പ്രതിനിധാനം ചെയ്യുന്ന ഏതു പുസ്തകത്തിനും നല്‍കാവുന്ന സംജ്ഞയാണ് ക്ലാസിക്. പ്രാചീനമായ ഏലസുകള്‍ക്കും തുല്യമായ പുസ്തകം.” “നമ്മുടെ ഭാവനയില്‍ അവിസ്മരണീയതയുടെ മുദ്ര പതിപ്പിച്ചും...

View Article


Image may be NSFW.
Clik here to view.

അനന്യസുന്ദരം ഈ കാവ്യാഖ്യായിക

കവി എന്‍.പ്രഭാവര്‍മ്മയുടെ ഏറ്റവും പുതിയ കാവ്യാഖ്യായികയാണ് കനല്‍ച്ചിലമ്പ്. കാളിദാസന്റെ പ്രശസ്തമായ ഒരു സമസ്യയെ മുന്‍നിര്‍ത്തിയുള്ള അന്വേഷണമാണ് കവിയുടെ ഈ രചനയ്ക്കു പിന്നില്‍. ഇതേക്കുറിച്ച് കവി...

View Article

Image may be NSFW.
Clik here to view.

‘ഫോക്സോ’; കെ.പി രാമനുണ്ണിയുടെ വികാരതീവ്രതയുള്ള രചനകള്‍

ഇടത്തരം മനുഷ്യരുടെ വൈയക്തിക ജീവിതാനുഭവങ്ങളും സമീപകാല സംഭവഗതികളും കൂട്ടിയിണക്കി ഒരുതരം വിധ്വംസകനര്‍മ്മത്തില്‍ പൊതിഞ്ഞ് ആവിഷ്‌കരിക്കുന്നവയാണ് കെ.പി രാമനുണ്ണിയുടെ കഥകള്‍. ‘ഫോക്‌സോ‘ എന്ന ഏറ്റവും പുതിയ...

View Article

Image may be NSFW.
Clik here to view.

പ്രണയകാമസൂത്രം, ആയിരം ഉമ്മകള്‍

തീക്ഷ്ണമായ പരസ്പര പ്രണയത്തില്‍ മനോധര്‍മ്മ, ഭാവനകള്‍ക്ക് സ്വാതന്ത്ര്യവും കരുതലുമുള്ള സൗന്ദര്യലഹരിയുടെ നവം നവങ്ങളായ ചിറകുകള്‍ മുളച്ചുവരും. അതാണ് പ്രണയകാമസൂത്രം. ഇങ്ങനെയുള്ള ജീവിതലഹരിയുടെ പുസ്തകമാണ്...

View Article


Image may be NSFW.
Clik here to view.

വേരറുക്കപ്പെടുന്നവന്റെ നിലവിളികള്‍

ഈ വര്‍ഷമിറങ്ങിയ കവിതാ സമാഹാരങ്ങളില്‍ ഛന്ദസ്സിന്റെ സര്‍ഗ്ഗസൗന്ദര്യം കൊണ്ടും ലളിതപദപ്രയോഗങ്ങളുടെ അനായാസതയാര്‍ന്ന കാന്തിക പ്രഭാവം കൊണ്ടും സമകാലികതയാലും ശ്രദ്ധേയമായ ഒരു പുസ്തകമാണ് ദിവാകരന്‍...

View Article

Image may be NSFW.
Clik here to view.

സി.എസ്.മീനാക്ഷി രചിച്ച ‘ഭൗമചാപം’മൂന്നാം പതിപ്പില്‍

ഏതെങ്കിലും ഒരു സര്‍വ്വേയെക്കുറിച്ച് കേള്‍ക്കാതെ ഒരു ദിവസത്തെ ജീവിതം തള്ളിനീക്കാനാവില്ല. ബ്രിട്ടീഷ് ഇന്ത്യയിലും സ്വതന്ത്ര ഇന്ത്യയിലുമായി ആയിരക്കണക്കിന് പ്രമുഖ സര്‍വ്വേകളും അതിലധികം ചെറു സര്‍വ്വേകളും...

View Article

Image may be NSFW.
Clik here to view.

എസ്.കെ.പൊറ്റെക്കാടിന്റെ ‘ലണ്ടന്‍ നോട്ട്ബുക്ക്’പത്താം പതിപ്പില്‍

മലയാള സഞ്ചാര സാഹിത്യത്തിന് പുതിയ ഛായ പകര്‍ന്നുനല്‍കിയ സാഹിത്യകാരനായിരുന്നു എസ്.കെ. പൊറ്റെക്കാട്. തന്റെ ജീവിതാവബോധവും സാഹിത്യാഭിരുചിയും നവീകരിച്ച അനുഭവങ്ങളാണ് സഞ്ചാരങ്ങളിലൂടെ പൊറ്റെക്കാട്ടിന് കൈവന്നത്....

View Article


Image may be NSFW.
Clik here to view.

‘ഹിഗ്വിറ്റ’; എന്‍. എസ്. മാധവന്റെ ഏറെ പ്രശസ്തമായ കഥ

തൊണ്ണൂറുകളുടെ ആദ്യ പകുതിയില്‍ എന്‍.എസ് മാധവന്‍ രചിച്ച ചെറുകഥയാണ് ഹിഗ്വിറ്റ. തെക്കന്‍ ദില്ലി ഇടവകയിലെ വികാരിയായ ഗീവറുഗീസ് അച്ചനാണ് കഥയിലെ കേന്ദ്രകഥാപാത്രം. സ്‌കൂളിലെ പി.ടി മാഷിന്റെ മകനായ ഗീവറുഗീസ്...

View Article


Image may be NSFW.
Clik here to view.

വധശിക്ഷ: ഒരു പുതിയ ചിന്ത

“വധശിക്ഷ സംബന്ധിച്ച് ഞാന്‍ നടത്തിയിട്ടുള്ള പല പ്രഭാഷണങ്ങളിലും എഴുതിയിട്ടുള്ള പല ലേഖനങ്ങളിലും വധശിക്ഷ പൂര്‍ണ്ണമായും നിര്‍ത്തലാക്കണമെന്നുള്ള എന്റെ അഭിപ്രായം കാര്യകാരണസഹിതം പ്രകടിപ്പിച്ചിട്ടുണ്ട്....

View Article

Image may be NSFW.
Clik here to view.

‘അടക്കവും അനക്കവും’; സജയ് കെ.വിയുടെ നിരൂപണപഠനങ്ങള്‍

മലയാള സാഹിത്യത്തിലെ ശ്രദ്ധേയ കൃതികളെയും എഴുത്തുകാരെയും കുറിച്ചുള്ള സജയ് കെ.വി.യുടെ ലേഖനങ്ങളുടെ സമാഹാരമാണ് അടക്കവും അനക്കവും. സര്‍ഗ്ഗാത്മക സാഹിത്യത്തെ ഹൃദയാകര്‍ഷകവും കാലികവുമാക്കുന്ന നിരൂപണ പഠനങ്ങളാണ്...

View Article

Image may be NSFW.
Clik here to view.

നിത്യപ്രണയത്തിന്റെ ‘നഷ്ടപ്പെട്ട നീലാംബരി’

അവതരണത്തിലും പ്രമേയത്തിലും ഭാഷയിലെ കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചു കൊണ്ട് മലയാളിയുടെ സാംസ്‌കാരിക ലോകത്ത് കലാപം സൃഷ്ടിച്ച എഴുത്തുകാരിയായിരുന്നു മാധവിക്കുട്ടി. പ്രണയിനിയുടെ വികാരതീഷ്ണത, ബാല്യത്തിന്റെ...

View Article

Image may be NSFW.
Clik here to view.

സുഭാഷ് ചന്ദ്രന്റെ ആദ്യ കഥാസമാഹാരം: ‘ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം’

ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശാബ്ദം മലയാളത്തിനു നല്‍കിയ ഏറ്റവും മികച്ച സംഭാവനയായി വിലയിരുത്തപ്പെടുന്ന സുഭാഷ് ചന്ദ്രന്റെ ആദ്യ കഥാസമാഹാരമാണ് ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം. റിപ്പബ്ലിക്ക്, ജഡം എന്ന...

View Article


Image may be NSFW.
Clik here to view.

അനന്യസുന്ദരം ഈ കാവ്യാഖ്യായിക

കവി എന്‍.പ്രഭാവര്‍മ്മയുടെ ഏറ്റവും പുതിയ കാവ്യാഖ്യായികയാണ് കനല്‍ച്ചിലമ്പ്. കാളിദാസന്റെ പ്രശസ്തമായ ഒരു സമസ്യയെ മുന്‍നിര്‍ത്തിയുള്ള അന്വേഷണമാണ് കവിയുടെ ഈ രചനയ്ക്കു പിന്നില്‍. ഇതേക്കുറിച്ച് കവി...

View Article

Image may be NSFW.
Clik here to view.

സൂര്യ കൃഷ്ണമൂര്‍ത്തിയുടെ ‘മുറിവുകള്‍’

കല തന്നെ ജീവിതമെന്നു വിശ്വസിക്കുന്ന ഒരാളുടെ നീണ്ട ജീവിതയാത്രകള്‍ക്കിടയില്‍ മനസ്സിലേറ്റ മുറിവുകള്‍ രേഖപ്പെടുത്തുകയാണ് സൂര്യ കൃഷ്ണമൂര്‍ത്തി. കണ്ണീര്‍ച്ചാലുകള്‍ മാത്രമല്ല, ഈ മുറിവുകള്‍ വായനക്കാര്‍ക്ക്...

View Article


Image may be NSFW.
Clik here to view.

സി.വി ബാലകൃഷ്ണന്റെ 20 ചെറുകഥകള്‍

മലയാളസാഹിത്യത്തില്‍ അനുഭവതീക്ഷ്ണമായ കഥകള്‍ കൊണ്ട് വായനക്കാരെ പ്രചോദിപ്പിച്ച എഴുത്തുകാരനാണ് സി.വി ബാലകൃഷ്ണന്‍, നിരവധി കഥകളിലൂടെ ആധുനികതയിലേക്ക് തേരുതെളിച്ച അതുല്യ സാഹിത്യകാരന്‍. പല ശ്രേണികളിലെ...

View Article

Image may be NSFW.
Clik here to view.

കത്തുന്ന ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളായി ‘തീക്കുനിക്കവിതകള്‍’

മത്സ്യം വില്‍ക്കുന്ന തൊഴിലാളിയാണ് താനെന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് പവിത്രന്‍ തീക്കുനി കവിതാലോകത്തേക്ക് കടന്നുവന്നത്. ദരിദ്രമായ കുടുംബ സാഹചര്യത്തില്‍ നിന്നു വന്നതും കീഴാളവിഭാഗത്തില്‍...

View Article


Image may be NSFW.
Clik here to view.

വി.ജെ ജയിംസിന്റെ കഥകള്‍ രണ്ടാം പതിപ്പില്‍

ഇന്ന് മലയാള സാഹിത്യത്തില്‍ മുഴങ്ങിക്കേള്‍ക്കുന്ന പേരുകളിലൊന്നാണ് വി.ജെ ജയിംസിന്റേത്. പ്രമേയത്തിന്റെ വ്യത്യസ്തതകള്‍ കൊണ്ടും അവയുടെ അവതരണഭംഗിയാലും എന്നും വായനക്കാര്‍ക്ക് വിസ്മയം പകരുന്ന ഒരെഴുത്തുകാരനാണ്...

View Article

Image may be NSFW.
Clik here to view.

ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ ‘മാണിക്കനും മറ്റ് പ്രധാന കഥകളും’

സ്ത്രീ സ്വാതന്ത്ര്യത്തിന് സമൂഹം കല്പിച്ച അതിര്‍വരമ്പുകളോട് എഴുത്തിലൂടെ പ്രതികരിച്ച പ്രതിഭാശാലിയായിരുന്നു ലളിതാംബിക അന്തര്‍ജ്ജനം. സാഹിത്യ രചനയിലൂടെ ഉയരങ്ങള്‍ കീഴടക്കിയ ഈ എഴുത്തുകാരി സാഹിത്യ സംസ്‌കാരിക...

View Article

Image may be NSFW.
Clik here to view.

പത്മരാജന്റെ തിരക്കഥയില്‍ പിറന്ന ‘കള്ളന്‍ പവിത്രന്‍’

ജീവിതത്തിന്റെ ആഴങ്ങളില്‍ നിന്നും സമാഹരിച്ച അനുഭവങ്ങളുടെ അടുപ്പം രചനകളില്‍ സൂക്ഷിക്കുന്ന എഴുത്തുകാരനായിരുന്നു പത്മരാജന്‍. പ്രകൃതിയുടെയും പുരുഷന്റെയും വൈകാരികതലങ്ങളെ സത്യസന്ധമായി ആവിഷ്‌ക്കരിച്ച...

View Article
Browsing all 3641 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>