Quantcast
Channel: LITERATURE | DC Books
Browsing all 3636 articles
Browse latest View live

Image may be NSFW.
Clik here to view.

ആദികൈലാസയാത്രയുടെ അപൂര്‍വ്വസുന്ദരമായ വിവരണം

പര്‍വ്വതത്തിന്റെ നെറുകയില്‍ വെള്ളിത്തൊപ്പിപോലെയും ചരിവുകളില്‍ വെള്ളത്തുണി വിരിച്ചതുപോലെയും മഞ്ഞ് കനംകെട്ടി കിടക്കുകയാണ്. മൂടല്‍മഞ്ഞ് വന്ന് ഇടയ്ക്കിടെ പര്‍വ്വതത്തെ മറയുന്നുണ്ട്. ഒരേ സൂര്യപ്രകാശമാണ്...

View Article


Image may be NSFW.
Clik here to view.

‘പുറമ്പോക്ക് പാടല്‍’രാഗത്തിന്റെയും രാഷ്ട്രീയത്തിന്റെയും ജുഗല്‍ബന്ദി

ക്ലാസിക്കല്‍ സംഗീതത്തെ അടഞ്ഞ ഇടങ്ങളില്‍ നിന്ന് തുറസ്സുകളിലേയ്ക്കു കൊണ്ടുപോകാനും അധികാരശ്രേണികളെ കൂസാതെ കലയുടെ പലമയെ പുറമ്പോക്ക് പാടലുകളിലൂടെ ആഘോഷിക്കാനും ധൈര്യം കാണിക്കുന്ന സംഗീതജ്ഞനാണ് ടി.എം കൃഷ്ണ....

View Article


Image may be NSFW.
Clik here to view.

സുഭാഷ് ചന്ദ്രന്റെ കഥകളുടെ സമാഹാരം

ആഴമേറിയ ചിന്തകള്‍ കൊണ്ടും എഴുത്തിന്റെ തീവ്രാനുഭവങ്ങള്‍ കൊണ്ടും വായനക്കാരെ ഏറെ സ്വാധീനിച്ച കൃതികളാണ് സുഭാഷ് ചന്ദ്രന്റേത്. മനുഷ്യന്റെ ക്ഷണികതയിലേക്ക് വിരല്‍ ചൂണ്ടുന്ന അറിവനുഭവങ്ങളും ഒപ്പം ചില...

View Article

Image may be NSFW.
Clik here to view.

മാധവിക്കുട്ടിയുടെ ഒന്‍പതുകഥകളുടെ സമാഹാരം

തീക്ഷ്ണമായ വൈകാരികപ്രപഞ്ചത്തെ അതിസൂക്ഷ്മമായി അടയാളപ്പെടുത്തുന്ന വരിഞ്ഞു മുറുക്കിയ ഭാഷ. വിഭ്രാന്താവസ്ഥയിലേക്ക് നയിക്കുന്ന പ്രമേയ പരിസരം. സ്ത്രീത്വത്തിന്റെ ഭിന്ന ഭാവങ്ങളെ വെളിപ്പെടുത്തുന്ന...

View Article

Image may be NSFW.
Clik here to view.

‘കേരളചരിത്രത്തിന്റെ നാട്ടുവഴികള്‍’

ചരിത്രം വളരെ രസകരമായ ഒരു വിജ്ഞാന മേഖലയാണ്- ഒരുപക്ഷെ മനുഷ്യരാശിയുടെ ഏറ്റവും പഴക്കമാര്‍ന്ന വിജ്ഞാന മേഖല. മുന്‍പ് സംഭവിച്ച കാര്യങ്ങളുടെ വിശദീകരണവും അപഗ്രഥനവും ആഖ്യാനവുമാണ് ചരിത്രം എന്നാണ് പൊതുവെ ധാരണ....

View Article


Image may be NSFW.
Clik here to view.

മുരുകന്‍ കാട്ടാക്കടയുടെ പ്രശസ്തമായ കവിതകളുടെ സമാഹാരം

മലയാള കവിതയില്‍ ചൊല്‍ക്കാഴ്ചകളുടെ കാലം അവസാനിക്കുന്നില്ല എന്ന് കാട്ടിത്തന്ന കവിയാണ് മുരുകന്‍ കാട്ടാക്കട. ആലാപന വൈഭവത്താല്‍ ഒട്ടേറെ ആരാധകരെ നേടി അദ്ദേഹത്തിന്റെ കവിതകള്‍ പൊതുസമൂഹം സ്‌നേഹാദരങ്ങളോടെയാണു...

View Article

Image may be NSFW.
Clik here to view.

പ്രാചീന കേരളത്തിന്റെ വാണിജ്യബന്ധങ്ങള്‍

സുഗന്ധവ്യഞ്ജനങ്ങളുടെയും വനവിഭവങ്ങളുടെയും കേളീരംഗമായിരുന്ന കേരളത്തിന് സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പുതന്നെ ഭാരതത്തിലെ ഇതരസ്ഥലങ്ങളുമായും വിദേശരാജ്യങ്ങളുമായും വ്യാപാരബന്ധങ്ങളുണ്ടായിരുന്നു എന്നതിന് വേണ്ടത്ര...

View Article

Image may be NSFW.
Clik here to view.

ബോബി ജോസ് കട്ടികാടിന്റെ പ്രബോധനങ്ങളില്‍നിന്നു തിരഞ്ഞെടുത്ത കുറിപ്പുകള്‍

ജീവിതത്തിന്റെ തെളിനീരുറവകളിലേക്ക് വഴിതെളിക്കുന്ന ബോബി ജോസ് കട്ടികാടിന്റെ ആദ്ധ്യാത്മികചിന്തകളാണ് ‘രമണീയം ഈ ജീവിതം’. വെളിച്ചത്തിന്റെ നുറുങ്ങുകണങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്ക്...

View Article


Image may be NSFW.
Clik here to view.

‘ശ്യാമമാധവം’; കാവ്യാനുഭൂതിയുടെ നവ്യാനുഭവം

കവി എന്‍. പ്രഭാ വര്‍മ്മയുടെ വ്യത്യസ്തമായ ആഖ്യാനശൈലിയില്‍ പിറവിയെടുത്ത പ്രശസ്തമായ ഖണ്ഡകാവ്യമാണ് ശ്യാമമാധവം. വ്യാസമഹാഭാരതത്തെ അടിസ്ഥാനപാഠമായി സ്വീകരിച്ചുകൊണ്ടുള്ള ഒരു ‘കാവ്യഭാരതപര്യടന’മാണ് ‘ശ്യാമമാധവം‘....

View Article


Image may be NSFW.
Clik here to view.

കവിതകളിലെ സ്വാദ് തൊട്ടറിഞ്ഞ ‘ആവി പാറുന്ന പാത്രം’

മലയാളത്തിലെ കവിതകളിലും മുക്തകങ്ങളിലും ശ്ലോകങ്ങളിലുമായി ചിതറിക്കിടക്കുന്ന മലയാള രുചികളുടെ പ്രഥമസമാഹാരമണ് എം.പി സതീശന്‍ രചിച്ച ആവി പാറുന്ന പാത്രം. കേരളത്തിന്റെ സാമൂഹിക ജീവിതത്തില്‍ നിന്ന് അപ്രത്യക്ഷമായ...

View Article

Image may be NSFW.
Clik here to view.

ഉണ്ണി ആറിന്റെ ശ്രദ്ധേയമായ 25 കഥകള്‍

മലയാള ചെറുകഥാപ്രസ്ഥാനത്തിലെ പ്രതിഭാശാലികളായ കഥാകൃത്തുക്കളില്‍ മുന്‍നിരയിലാണ് ഉണ്ണി ആറിന്റെ സ്ഥാനം. ചരിത്രത്തെയും ജീവിതത്തെയും നിലവിലുള്ള വീക്ഷണത്തില്‍ നിന്ന് മാറി പുനര്‍വായനയ്ക്ക് വിധേയമാക്കുന്ന...

View Article

Image may be NSFW.
Clik here to view.

മനോജ് കുറൂരിന്റെ കവിതകള്‍

  മലയാളത്തിലെ പുതുകവികളില്‍ ശ്രദ്ധേയനായ മനോജ് കുറൂരിന്റെ കവിതകളുടെ സമാഹാരമാണ് ഈ കൃതി.  പല കാലങ്ങളിലുള്ള ഒച്ചകളെ പിടിച്ചെടുക്കുകയാണ് മനോജ് കുറൂര്‍ ഈ കവിതകളിലൂടെ. തൃത്താളകേശവനില്‍ തുടങ്ങി ഉത്തമപുരുഷന്‍...

View Article

Image may be NSFW.
Clik here to view.

പ്രഭാകരന്‍ പഴശ്ശിയുടെ ‘പോസ്റ്റ് മോഡേണ്‍ ഹിതോപദേശ കഥകള്‍’

ഓര്‍മ്മകളുടെയും വെളിപാടുകളുടെയും ‘അവിചാരിതങ്ങ’ളുടെയും സമാഹാരമാണ് പ്രഭാകരന്‍ പഴശ്ശിയുടെ പോസ്റ്റ്‌മോഡേണ്‍ ഹിതോപദേശ കഥകള്‍. പലകാലങ്ങളിലായി എഴുതിയ ചെറുകഥകളുടെ സമാഹാരം. ഭാഷാകേളികള്‍ പ്രധാനമാകുന്ന ചില...

View Article


Image may be NSFW.
Clik here to view.

‘ആരു നീ’? സാറാ ജോസഫിന്റെ ഓര്‍മ്മക്കുറിപ്പുകള്‍

“ആത്മകഥ എഴുതണം എന്ന് പലരും എന്നോടു പറയാറുണ്ട്. ചില ജീവിതസന്ദര്‍ഭങ്ങളും അനുഭവങ്ങളും സംഭവങ്ങളുമൊക്കെ ഇതിനുമുമ്പ് ഞാന്‍ അവിടവിടെ കുറിച്ചിട്ടിട്ടുണ്ട്. തീരെ സംഭവബഹുലമല്ലാത്ത ‘ആത്തേമ്മാരുടെ ജീവചരിത്രം...

View Article

Image may be NSFW.
Clik here to view.

ലക്ഷക്കണക്കിനു മനുഷ്യരെ അന്നമൂട്ടുകയും ആയിരക്കണക്കിന് അഗതികള്‍ക്ക് തണലേകുകയും...

ആതുര ശുശ്രൂഷകള്‍ നടത്താനാഗ്രഹിക്കുന്നര്‍ക്ക് എന്നെന്നും പ്രചോദനമായി നിലകൊള്ളുന്ന പി.യു.തോമസിന്റെ ജീവിതം അക്ഷരങ്ങളില്‍ ആവാഹിച്ച് പ്രസിദ്ധീകരിച്ച ആത്മകഥയാണ് പൊതിച്ചോറ്. കടന്നുപോന്ന വഴിത്താരകളില്‍...

View Article


Image may be NSFW.
Clik here to view.

ഒരു മുക്രിയുടെ ജീവിതം എങ്ങനെ?

പ്രശസ്ത കഥാകൃത്ത് ഉണ്ണി ആറിന്റെ വാങ്ക് എന്ന പ്രശസ്തമായ ചെറുകഥയിലെ ഒരു സന്ദര്‍ഭം അടര്‍ത്തിയെടുത്ത് കിത്താബ് എന്ന പേരില്‍ ഒരു സ്‌കൂള്‍നാടകം കഴിഞ്ഞ ദിവസം അരങ്ങേറിയിരുന്നു. അതിനെതിരെ ഒരു സമുദായത്തെ...

View Article

Image may be NSFW.
Clik here to view.

ക്രാന്തദര്‍ശിയായ കവിയുടെ ‘ഭൂമിക്ക് ഒരു ചരമഗീതം’

‘ഭൂമിക്ക് ഒരു ചരമഗീതം, 1984-ല്‍ ആണ് ആദ്യം പ്രസിദ്ധീകരിച്ചത്. മലയാള മനസ്സ് ഇക്കാലമത്രയും ആ കവിത സ്വന്തം ഹൃദയതാളമാക്കി. ഈ കവിത ഉന്നയിക്കുന്ന ആധികള്‍ തീര്‍ക്കാന്‍ മനുഷ്യകുലത്തിനായില്ലെന്ന സങ്കടം...

View Article


Image may be NSFW.
Clik here to view.

‘ഇരിപ്പ് നില്‍പ് എഴുന്നേല്‍പ്’ആനന്ദിന്റെ കഥകള്‍

മനുഷ്യാനുഭവങ്ങളുടെ വ്യത്യസ്തമായ മേഖലകളിലൂടെ സഞ്ചരിച്ച എഴുത്തുകാരനാണ് ആനന്ദ്. മലയാളത്തിന് അപരിചിതമായിരുന്ന മനുഷ്യാവസ്ഥകള്‍ ചിത്രീകരിക്കാന്‍ അദ്ദേഹം ഉപയോഗിച്ച ശൈലിയും ഏറെ വ്യത്യസ്തമായിരുന്നു. തങ്ങളുടെ...

View Article

Image may be NSFW.
Clik here to view.

കേരളത്തിന്റെ ചരിത്രത്തിലേയ്ക്ക് ഒരെത്തിനോട്ടം

എല്ലാക്കാലത്തും ചരിത്രം ആവര്‍ത്തിക്കപ്പെടുന്നു എന്നതുകൊണ്ടു തന്നെ ശരിയായ ചരിത്രാവബോധം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. സമകാലിക സംഭവങ്ങളെ വിശകലനം ചെയ്യുവാനും ഭാവിയിലെ ഗതിവിഗതികള്‍ ഏറെക്കുറെ...

View Article

Image may be NSFW.
Clik here to view.

‘ഞാന്‍ ദേശഭക്തയല്ല’, എഴുത്തും ജീവിതവും ദേശീയതയും അരുന്ധതി റോയി വിശദീകരിക്കുന്നു

എഴുത്തുകാരിയും പൊതുപ്രവര്‍ത്തകയുമായ അരുന്ധതി റോയി പലകാലങ്ങളില്‍ മലയാളത്തിലെ വിവിധ മാധ്യമങ്ങള്‍ക്കായി അനുവദിച്ച സംഭാഷണങ്ങളുടെ സമാഹാരമാണ് ഞാന്‍ ദേശഭക്തയല്ല എന്ന പുസ്തകം. സവിശേഷ സാഹചര്യങ്ങളില്‍...

View Article
Browsing all 3636 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>