Quantcast
Browsing all 3641 articles
Browse latest View live

Image may be NSFW.
Clik here to view.

കേരളത്തിന്റെ ചരിത്രത്തിലേയ്ക്ക് ഒരെത്തിനോട്ടം

എല്ലാക്കാലത്തും ചരിത്രം ആവര്‍ത്തിക്കപ്പെടുന്നു എന്നതുകൊണ്ടു തന്നെ ശരിയായ ചരിത്രാവബോധം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. സമകാലിക സംഭവങ്ങളെ വിശകലനം ചെയ്യുവാനും ഭാവിയിലെ ഗതിവിഗതികള്‍ ഏറെക്കുറെ...

View Article


Image may be NSFW.
Clik here to view.

ക്രാന്തദര്‍ശിയായ കവിയുടെ ‘ഭൂമിക്ക് ഒരു ചരമഗീതം’

‘ഭൂമിക്ക് ഒരു ചരമഗീതം, 1984-ല്‍ ആണ് ആദ്യം പ്രസിദ്ധീകരിച്ചത്. മലയാള മനസ്സ് ഇക്കാലമത്രയും ആ കവിത സ്വന്തം ഹൃദയതാളമാക്കി. ഈ കവിത ഉന്നയിക്കുന്ന ആധികള്‍ തീര്‍ക്കാന്‍ മനുഷ്യകുലത്തിനായില്ലെന്ന സങ്കടം...

View Article


Image may be NSFW.
Clik here to view.

‘നമ്മെ വിഴുങ്ങുന്ന മൗനം’; നടന്‍ പ്രകാശ് രാജിന്റെ ലേഖനസമാഹാരം

അഭിനേതാവെന്നതിലുപരി തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിനെതിരെ നിരന്തരം ശബ്ദിക്കുന്ന പ്രകാശ് രാജിന്റെ ശക്തമായ ലേഖനങ്ങളുടെ സമാഹാരമാണ് ‘നമ്മെ വിഴുങ്ങുന്ന മൗനം’ എന്ന കൃതി. തന്റെ ജീവിതയാത്രയില്‍ നേരിടേണ്ടി വന്ന...

View Article

Image may be NSFW.
Clik here to view.

‘ഇരിപ്പ് നില്‍പ് എഴുന്നേല്‍പ്’ആനന്ദിന്റെ കഥകള്‍

മനുഷ്യാനുഭവങ്ങളുടെ വ്യത്യസ്തമായ മേഖലകളിലൂടെ സഞ്ചരിച്ച എഴുത്തുകാരനാണ് ആനന്ദ്. മലയാളത്തിന് അപരിചിതമായിരുന്ന മനുഷ്യാവസ്ഥകള്‍ ചിത്രീകരിക്കാന്‍ അദ്ദേഹം ഉപയോഗിച്ച ശൈലിയും ഏറെ വ്യത്യസ്തമായിരുന്നു. തങ്ങളുടെ...

View Article

Image may be NSFW.
Clik here to view.

സൂര്യ കൃഷ്ണമൂര്‍ത്തിയുടെ ‘മുറിവുകള്‍’

കല തന്നെ ജീവിതമെന്നു വിശ്വസിക്കുന്ന ഒരാളുടെ നീണ്ട ജീവിതയാത്രകള്‍ക്കിടയില്‍ മനസ്സിലേറ്റ മുറിവുകള്‍ രേഖപ്പെടുത്തുകയാണ് സൂര്യ കൃഷ്ണമൂര്‍ത്തി. കണ്ണീര്‍ച്ചാലുകള്‍ മാത്രമല്ല, ഈ മുറിവുകള്‍ വായനക്കാര്‍ക്ക്...

View Article


Image may be NSFW.
Clik here to view.

കെ.ആര്‍ മീരയുടെ ‘ഭഗവാന്റെ മരണം’അഞ്ചാം പതിപ്പില്‍

എഴുത്തുകാരി  കെ.ആര്‍ മീരയുടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കഥയാണ്  ‘ഭഗവാന്റെ മരണം’ .  ഭഗവദ് ഗീതയെ നിന്ദിച്ച പ്രൊഫസര്‍ ഭഗവാന്‍ ബസവപ്പയെ കൊല്ലാനെത്തുന്ന അമര എന്ന കൊലയാളിയെ ബസവണ്ണയുടെ വചനങ്ങളാല്‍...

View Article

Image may be NSFW.
Clik here to view.

പ്രഭാകരന്‍ പഴശ്ശിയുടെ ‘പോസ്റ്റ് മോഡേണ്‍ ഹിതോപദേശ കഥകള്‍’

ഓര്‍മ്മകളുടെയും വെളിപാടുകളുടെയും ‘അവിചാരിതങ്ങ’ളുടെയും സമാഹാരമാണ് പ്രഭാകരന്‍ പഴശ്ശിയുടെ പോസ്റ്റ്‌മോഡേണ്‍ ഹിതോപദേശ കഥകള്‍. പലകാലങ്ങളിലായി എഴുതിയ ചെറുകഥകളുടെ സമാഹാരം. ഭാഷാകേളികള്‍ പ്രധാനമാകുന്ന ചില...

View Article

Image may be NSFW.
Clik here to view.

എ.കെ. അബ്ദുല്‍ഹക്കീം രചിച്ച ‘പുതിയ ടീച്ചറും പുതിയ കുട്ടിയും’

കേരള വിദ്യാഭ്യാസത്തിന്റെ ചരിത്രത്തെക്കുറിച്ചും വര്‍ത്തമാനകാല നിലയെക്കുറിച്ചും മാറ്റത്തിന്റെ ദിശയെക്കുറിച്ചും അറിവുകളും നിലപാടുകളും അവതരിപ്പിക്കുന്ന കൃതിയാണ് എ.കെ അബ്ദുല്‍ഹക്കീമിന്റെ പുതിയ ടീച്ചറും...

View Article


Image may be NSFW.
Clik here to view.

‘മഴക്കാലം’; അന്‍വര്‍ അലിയുടെ കവിതകള്‍

മലയാളത്തിലെ ഉത്തരാധുനിക കവികളില്‍ ശ്രദ്ധേയനാണ് അന്‍വര്‍ അലി. പലകാലങ്ങളിലായി അന്‍വര്‍ അലി എഴുതിയ കവിതകളാണ് മഴക്കാലം എന്ന ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്. നവ്യമായ ഒരു കാവ്യബോധത്തിലേക്ക് ആസ്വാദകരെ...

View Article


Image may be NSFW.
Clik here to view.

പ്രാചീന കേരളത്തിന്റെ വാണിജ്യബന്ധങ്ങള്‍

സുഗന്ധവ്യഞ്ജനങ്ങളുടെയും വനവിഭവങ്ങളുടെയും കേളീരംഗമായിരുന്ന കേരളത്തിന് സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പുതന്നെ ഭാരതത്തിലെ ഇതരസ്ഥലങ്ങളുമായും വിദേശരാജ്യങ്ങളുമായും വ്യാപാരബന്ധങ്ങളുണ്ടായിരുന്നു എന്നതിന് വേണ്ടത്ര...

View Article

Image may be NSFW.
Clik here to view.

പ്രണയകാമസൂത്രം, ആയിരം ഉമ്മകള്‍

തീക്ഷ്ണമായ പരസ്പര പ്രണയത്തില്‍ മനോധര്‍മ്മ, ഭാവനകള്‍ക്ക് സ്വാതന്ത്ര്യവും കരുതലുമുള്ള സൗന്ദര്യലഹരിയുടെ നവം നവങ്ങളായ ചിറകുകള്‍ മുളച്ചുവരും. അതാണ് പ്രണയകാമസൂത്രം. ഇങ്ങനെയുള്ള ജീവിതലഹരിയുടെ പുസ്തകമാണ്...

View Article

Image may be NSFW.
Clik here to view.

‘ആരു നീ’? സാറാ ജോസഫിന്റെ ഓര്‍മ്മക്കുറിപ്പുകള്‍

“ആത്മകഥ എഴുതണം എന്ന് പലരും എന്നോടു പറയാറുണ്ട്. ചില ജീവിതസന്ദര്‍ഭങ്ങളും അനുഭവങ്ങളും സംഭവങ്ങളുമൊക്കെ ഇതിനുമുമ്പ് ഞാന്‍ അവിടവിടെ കുറിച്ചിട്ടിട്ടുണ്ട്. തീരെ സംഭവബഹുലമല്ലാത്ത ‘ആത്തേമ്മാരുടെ ജീവചരിത്രം...

View Article

Image may be NSFW.
Clik here to view.

വേരറുക്കപ്പെടുന്നവന്റെ നിലവിളികള്‍

ഈ വര്‍ഷമിറങ്ങിയ കവിതാ സമാഹാരങ്ങളില്‍ ഛന്ദസ്സിന്റെ സര്‍ഗ്ഗസൗന്ദര്യം കൊണ്ടും ലളിതപദപ്രയോഗങ്ങളുടെ അനായാസതയാര്‍ന്ന കാന്തിക പ്രഭാവം കൊണ്ടും സമകാലികതയാലും ശ്രദ്ധേയമായ ഒരു പുസ്തകമാണ് ദിവാകരന്‍...

View Article


Image may be NSFW.
Clik here to view.

ഇ.എം ഹാഷിം രചിച്ച 366 സൂഫിദിന സൂക്തങ്ങള്‍

“ജ്ഞാനികള്‍ എപ്പോഴും സ്‌നേഹം സൂക്ഷിച്ചുവെക്കുന്നു. അവരുടെ ചില വാക്കുകള്‍ പരുക്കനായിത്തോന്നാമെങ്കിലും ഹൃദയവിശുദ്ധിയുള്ളവരായതിനാല്‍ അവരില്‍ ദൈവനിരാസം ഉണ്ടാവില്ല.” റൂമി അനേകം സൂഫി സൂക്തങ്ങളില്‍നിന്നും...

View Article

Image may be NSFW.
Clik here to view.

സുഭാഷ് ചന്ദ്രന്റെ കഥകളുടെ സമാഹാരം

ആഴമേറിയ ചിന്തകള്‍ കൊണ്ടും എഴുത്തിന്റെ തീവ്രാനുഭവങ്ങള്‍ കൊണ്ടും വായനക്കാരെ ഏറെ സ്വാധീനിച്ച കൃതികളാണ് സുഭാഷ് ചന്ദ്രന്റേത്. മനുഷ്യന്റെ ക്ഷണികതയിലേക്ക് വിരല്‍ ചൂണ്ടുന്ന അറിവനുഭവങ്ങളും ഒപ്പം ചില...

View Article


Image may be NSFW.
Clik here to view.

പി.എസ്.സി പരീക്ഷയില്‍ ഉയര്‍ന്ന വിജയം കൈവരിക്കാന്‍

മത്സര പരീക്ഷകളിലെ പൊതുവിജ്ഞാന ചോദ്യങ്ങളില്‍ നല്ലൊരു ശതമാനം ആവര്‍ത്തനമാണ്. ഇത് ഒരു തരത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗുണകരമാണ്. ആവര്‍ത്തന സ്വഭാവമുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ പഠിച്ചാല്‍ അനായാസം...

View Article

Image may be NSFW.
Clik here to view.

‘ബൈസിക്കിള്‍ റിയലിസം’; ബി.മുരളിയുടെ കഥകള്‍

മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരന്‍ ബി.മുരളിയുടെ ഏറ്റവും പുതിയ ചെറുകഥാസമാഹാരമാണ് ബൈസിക്കള്‍ റിയലിസം. നവീനമായ ആഖ്യാനരീതിയും വ്യത്യസ്തമായ ഭാവതലങ്ങളും ബി.മുരളിയുടെ കഥകളെ ആധുനിക കഥാസാഹിത്യത്തില്‍...

View Article


Image may be NSFW.
Clik here to view.

പി.എഫ് മാത്യൂസിന്റെ തിരഞ്ഞെടുത്ത കഥകള്‍

ചാവുനിലം, ഇരുട്ടില്‍ ഒരു പുണ്യാളന്‍ എന്നീ നോവലുകളിലൂടെ ശ്രദ്ധേയനായ പി.എഫ് മാത്യൂസിന്റെ കഥാപ്രപഞ്ചത്തില്‍നിന്ന് തെരഞ്ഞെടുത്ത 40 കഥകളാണ് ഈ കഥാസമാഹാരം. മനുഷ്യജീവിതത്തിന്റെ നശ്വരതയെ ഓര്‍മ്മിപ്പിക്കുകയും...

View Article

Image may be NSFW.
Clik here to view.

മനോജ് കുറൂരിന്റെ കവിതകള്‍

  മലയാളത്തിലെ പുതുകവികളില്‍ ശ്രദ്ധേയനായ മനോജ് കുറൂരിന്റെ കവിതകളുടെ സമാഹാരമാണ് ഈ കൃതി.  പല കാലങ്ങളിലുള്ള ഒച്ചകളെ പിടിച്ചെടുക്കുകയാണ് മനോജ് കുറൂര്‍ ഈ കവിതകളിലൂടെ. തൃത്താളകേശവനില്‍ തുടങ്ങി ഉത്തമപുരുഷന്‍...

View Article

Image may be NSFW.
Clik here to view.

‘ക്രമസമാധാനം’പുതിയ കാലത്തെ കഥകള്‍

സ്ത്രീപക്ഷ രചനകളുടെ പുതിയമുഖമാണ് സില്‍വിക്കുട്ടിയുടെ കഥകള്‍. ധീരതയും ഹാസ്യവും വിലക്കുകളെ വിലക്കുന്നതിലുള്ള വീറും വിരുതും സില്‍വിക്കുട്ടിയുടെ രചനകളെ കഥാലോകത്ത് വേറിട്ടു നില്‍ക്കുന്ന ശബ്ദമാക്കുന്നു. ഈ...

View Article
Browsing all 3641 articles
Browse latest View live