എസ്.കെ.പൊറ്റെക്കാടിന്റെ ‘ലണ്ടന്‍ നോട്ട്ബുക്ക്’പത്താം പതിപ്പില്‍
മലയാള സഞ്ചാര സാഹിത്യത്തിന് പുതിയ ഛായ പകര്‍ന്നുനല്‍കിയ സാഹിത്യകാരനായിരുന്നു എസ്.കെ. പൊറ്റെക്കാട്. തന്റെ ജീവിതാവബോധവും സാഹിത്യാഭിരുചിയും നവീകരിച്ച അനുഭവങ്ങളാണ് സഞ്ചാരങ്ങളിലൂടെ പൊറ്റെക്കാട്ടിന് കൈവന്നത്....
View Articleമറ്റൊരു ലോകവും മറ്റൊരു ജീവിതവും
ദേശകാലങ്ങളുടെ അതിരുകള്‍ ഭേദിച്ച്, അപ്രാപഞ്ചികതയുടെ അതിര്‍ത്തികളിലെത്തി നില്‍ക്കുന്നു ഇന്ന് മലയാളകഥ. ഒരു സംശയവുമില്ല, അതിന്റെ ഉള്ളടക്കം വളരെയധികം സ്‌ഫോടനാത്മകമാണ്. അലസമായ കഥപറച്ചിലായോ സമൂഹത്തെ...
View Article‘നീര്‍മാതളം പൂത്ത കാലം’ 53-ാം പതിപ്പില്‍
‘നീര്‍മാതളപ്പൂക്കളുടെ മണം അമ്മയുടെ താരാട്ടായിരുന്നു. രാത്രികാലങ്ങളില്‍ ഞാന്‍ ഉറങ്ങിക്കിടക്കുന്ന അമ്മയുടെ ആശ്ലേഷത്തില്‍ നിന്നു സ്വന്തം ശരീരത്തെ മോചിപ്പിച്ച് എത്രയോ തവണ ജനലിലേക്ക് ഓടിയിട്ടുണ്ട്,...
View Articleഒറ്റമുറി(വ്);സോഫിയ ഷാജഹാന്റെ കവിതകള്‍
എഴുത്തുകാരി സോഫിയ ഷാജഹാന്റെ ഏറ്റവും പുതിയ കവിതകളുടെ സമാഹാരമാണ് ഒറ്റമുറി(വ്). ഏകാന്തതയും വിരഹവും പ്രണയവും അജ്ഞാത വിഷാദഭാവങ്ങളുമാണ് സോഫിയയുടെ കവിതകളില്‍ നിറയുന്നത്. മരണാനന്തരം, മോഹയാനം,...
View Article‘അടക്കവും അനക്കവും’; സജയ് കെ.വിയുടെ നിരൂപണപഠനങ്ങള്‍
മലയാള സാഹിത്യത്തിലെ ശ്രദ്ധേയ കൃതികളെയും എഴുത്തുകാരെയും കുറിച്ചുള്ള സജയ് കെ.വി.യുടെ ലേഖനങ്ങളുടെ സമാഹാരമാണ് അടക്കവും അനക്കവും. സര്‍ഗ്ഗാത്മക സാഹിത്യത്തെ ഹൃദയാകര്‍ഷകവും കാലികവുമാക്കുന്ന നിരൂപണ പഠനങ്ങളാണ്...
View Articleകേരളത്തിന്റെ ചരിത്രത്തിലേയ്ക്ക് ഒരെത്തിനോട്ടം
എല്ലാക്കാലത്തും ചരിത്രം ആവര്‍ത്തിക്കപ്പെടുന്നു എന്നതുകൊണ്ടു തന്നെ ശരിയായ ചരിത്രാവബോധം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. സമകാലിക സംഭവങ്ങളെ വിശകലനം ചെയ്യുവാനും ഭാവിയിലെ ഗതിവിഗതികള്‍ ഏറെക്കുറെ...
View Articleമാധവിക്കുട്ടിയുടെ നോവെല്ലകള്‍
മനുഷ്യമനസ്സിന്റെ ലോലതലങ്ങള്‍ അനാവൃതമാക്കുന്ന ചെറുകഥാകാരിയും നോവലിസ്റ്റും കവയിത്രിയുമാണ് മാധവിക്കുട്ടി എന്ന കമലാദാസ്. ഹൃദയത്തിന്റെ ആഴങ്ങളില്‍ അസ്വാസ്ഥ്യം പടര്‍ത്തുന്ന അനുഭവങ്ങള്‍ സ്വന്തം രക്തത്തില്‍...
View Article‘ശ്യാമമാധവം’; കാവ്യാനുഭൂതിയുടെ നവ്യാനുഭവം
കവി എന്‍. പ്രഭാ വര്‍മ്മയുടെ വ്യത്യസ്തമായ ആഖ്യാനശൈലിയില്‍ പിറവിയെടുത്ത പ്രശസ്തമായ ഖണ്ഡകാവ്യമാണ് ശ്യാമമാധവം. വ്യാസമഹാഭാരതത്തെ അടിസ്ഥാനപാഠമായി സ്വീകരിച്ചുകൊണ്ടുള്ള ഒരു ‘കാവ്യഭാരതപര്യടന’മാണ് ‘ശ്യാമമാധവം‘....
View Articleആദികൈലാസയാത്രയുടെ അപൂര്‍വ്വസുന്ദരമായ വിവരണം
പര്‍വ്വതത്തിന്റെ നെറുകയില്‍ വെള്ളിത്തൊപ്പിപോലെയും ചരിവുകളില്‍ വെള്ളത്തുണി വിരിച്ചതുപോലെയും മഞ്ഞ് കനംകെട്ടി കിടക്കുകയാണ്. മൂടല്‍മഞ്ഞ് വന്ന് ഇടയ്ക്കിടെ പര്‍വ്വതത്തെ മറയുന്നുണ്ട്. ഒരേ സൂര്യപ്രകാശമാണ്...
View Article‘അതിരുകള്‍ മാറുന്ന യൂറോപ്പിലൂടെ’;സഞ്ചാരാനുഭവങ്ങള്‍
ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ഗ്രീസ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് അവിടത്തെ നാടുകളുടെയും ജനതകളുടെയും ചരിത്രത്തില്‍ക്കൂടി കണ്ണോടിക്കുന്ന ലോകസഞ്ചാരിയായ ഒരെഴുത്തുകാരന്റെ ലളിതസുന്ദരവും...
View Articleവി.ജെ ജയിംസിന്റെ കഥകള്‍ രണ്ടാം പതിപ്പില്‍
ഇന്ന് മലയാള സാഹിത്യത്തില്‍ മുഴങ്ങിക്കേള്‍ക്കുന്ന പേരുകളിലൊന്നാണ് വി.ജെ ജയിംസിന്റേത്. പ്രമേയത്തിന്റെ വ്യത്യസ്തതകള്‍ കൊണ്ടും അവയുടെ അവതരണഭംഗിയാലും എന്നും വായനക്കാര്‍ക്ക് വിസ്മയം പകരുന്ന ഒരെഴുത്തുകാരനാണ്...
View Articleകോഴിക്കോടിന് ഇനി സാഹിത്യസംവാദങ്ങളുടെ നാല് പകലിരവുകള്‍
സാഹിത്യസംവാദങ്ങളുടെ നാലു പകലിരവുകള്‍ക്ക് മിഴിതുറന്ന് നാലാമത് കേരളസാഹിത്യോത്സവത്തിന് കോഴിക്കോട് കടപ്പുറത്ത് തുടക്കമായി. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഡി.സി കിഴക്കേമുറി ഫൗണ്ടേഷന്‍...
View Articleആന്തരിക സഞ്ചാരത്തിന്റെ കല രേഖപ്പെടുത്തിയവരാണ് എഴുത്തുകാരന്മാര്‍: സേതു
രാജ്യംകണ്ട മഹാപ്രളയത്തിൽ നിന്നും നാമൊന്നും പഠിച്ചില്ല .അതിനെതിരെയുള്ള പ്രതിരോധമാണ് സാഹിത്യത്തിലൂടെ വേണ്ടതെന്നു എഴുത്തുകാരൻ ബെന്യാമിൻ. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ നാലാമതു പതിപ്പിന്റെ ആദ്യ ദിനത്തിൽ...
View Articleപാശ്ചാത്യ സാഹിത്യത്തെ മലയാളത്തിന് പരിചയപ്പെടുത്തിയത് കേസരി
പാശ്ചാത്യസാഹിത്യ സങ്കല്പ ചിന്തകള്‍ മലയാളിക്ക് പരിചയപ്പെടുത്തിയത് കേസരി ബാലകൃഷ്ണപിള്ളയായിരുന്നുവെന്ന് സാംസ്‌കാരിക വിമര്‍ശകനും സാഹിത്യ പണ്ഡിതനുമായ സുനില്‍ പി.ഇളയിടം. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍...
View Articleപരിഭാഷ എന്നാല്‍ രണ്ട് സംസ്‌കാരങ്ങള്‍ തമ്മിലുള്ള ആശയ വിനിമയം : എന്‍. ഇ സുധീര്‍
2018 ഡിസംബറില്‍ മരണമടഞ്ഞ ഹീബ്രു എഴുത്തുകാരന്‍ അമോസ് ഓസിനെ ഉദ്ധരിച്ചാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ തൂലിക വേദി തുടക്കമായത്. ഇസ്രായേലി ഭാഷയേക്കാള്‍ ഹീബ്രു ഭാഷയാണ് തനിക് താല്പര്യമെന്ന ആമോസിന്റെ...
View Articleബുധിനി ഒരു ഇന്ത്യന്‍ പ്രതീകം
നാടിന്റെ ഉന്നമനത്തിനായി വികസനം വേണം, എന്നാല്‍ വിനാശം വേണ്ടെന്ന് സിവിക് ചന്ദ്രന്‍. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ നാലാം ദിനത്തില്‍ പ്രശസ്ത എഴുത്തുകാരി സാറാ ജോസഫുമായുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു...
View Articleദളിത് വിമോചനം സാഹിത്യത്തിലൂടെ
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വാക്ക് വേദിയില്‍ കെ. സച്ചിദാനന്ദന്‍ ആമുഖം നല്‍കിയ മറാത്തി ദളിത് സാഹിത്യം എന്ന വിഷയത്തെക്കുറിച്ച് രാഹുല്‍ കൊസാംബി സംസാരിച്ചു. ശക്തമായ ഭാഷയില്‍ ആശയങ്ങള്‍...
View Articleസി.എസ്.മീനാക്ഷി രചിച്ച ‘ഭൗമചാപം’മൂന്നാം പതിപ്പില്‍
ഏതെങ്കിലും ഒരു സര്‍വ്വേയെക്കുറിച്ച് കേള്‍ക്കാതെ ഒരു ദിവസത്തെ ജീവിതം തള്ളിനീക്കാനാവില്ല. ബ്രിട്ടീഷ് ഇന്ത്യയിലും സ്വതന്ത്ര ഇന്ത്യയിലുമായി ആയിരക്കണക്കിന് പ്രമുഖ സര്‍വ്വേകളും അതിലധികം ചെറു സര്‍വ്വേകളും...
View Articleഇ.എം ഹാഷിം രചിച്ച 366 സൂഫിദിന സൂക്തങ്ങള്‍
“ജ്ഞാനികള്‍ എപ്പോഴും സ്‌നേഹം സൂക്ഷിച്ചുവെക്കുന്നു. അവരുടെ ചില വാക്കുകള്‍ പരുക്കനായിത്തോന്നാമെങ്കിലും ഹൃദയവിശുദ്ധിയുള്ളവരായതിനാല്‍ അവരില്‍ ദൈവനിരാസം ഉണ്ടാവില്ല.” റൂമി അനേകം സൂഫി സൂക്തങ്ങളില്‍നിന്നും...
View Article‘ശബരിമല അയ്യപ്പന്‍ മലഅരയ ദൈവം’
ആഗോള തീര്‍ത്ഥാടന കേന്ദ്രം എന്നു പേരെടുത്ത ശബരിമല ക്ഷേത്രം എക്കാലവും വിവാദങ്ങളില്‍ നിറഞ്ഞുനിന്നിട്ടുണ്ട്. 10 വയസ്സിനും 50 വയസ്സിനും ഇടയ്ക്കുള്ള സ്ത്രീകള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശനമാകാം എന്ന സുപ്രീം...
View Article