മഹര്‍ഷിമേട് മാഹാത്മ്യം
ചെറുകഥയ്ക്കുള്ള പ്രഥമ ദേശാഭിമാനി പുരസ്‌കാരം, ഓടക്കുഴല്‍ അവാര്‍ഡ്, എം പി പോള്‍ അവാര്‍ഡ് എന്നിവ നേടിയ അയ്മനം ജോണിന്റെ ഏറ്റവും പുതിയ കഥാസമാഹാരമാണ് മഹര്‍ഷിമേട് മാഹാത്മ്യം.കേരളത്തിന്റെ അറുപതാം...
View Articleആനന്ദിന് പ്രിയപ്പെട്ട കഥകള്‍
നവീന മലയാള നോവലിസ്റ്റുകളില്‍ മനുഷ്യാനുഭവങ്ങളുടെ വ്യത്യസ്തമായ മേഖലകളിലൂടെ സഞ്ചരിച്ച എഴുത്തുകാരനാണ് ആനന്ദ്. അതുവരെ മലയാളത്തിന് അപരിചിതമായിരുന്ന മനുഷ്യാവസ്ഥകള്‍ ആവിഷ്‌കരിക്കാന്‍ അദ്ദേഹം ഉപയോഗിച്ച ശൈലിയും...
View Articleഫാ. ജോസഫ് പുത്തന്‍പുരയ്ക്കലിന്റെ ചിന്തയും ചിരിയും ചേര്‍ന്ന ലേഖനങ്ങള്‍
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കലിനെക്കുറിച്ച് അറിയാത്തവരോ കേള്‍ക്കാത്തവരോ ഇന്നാട്ടില്‍ ചുരുക്കമാണ്. ചിരിയും ചിന്തയും കലര്‍ന്ന സംഭാഷണങ്ങളിലൂടെ എല്ലാവരുടെയും മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു അദ്ദേഹം. തകര്‍ന്ന...
View Articleകേരള ചരിത്രത്തിലെ 10 കള്ളക്കഥകള്‍
ചരിത്രത്തെയും ഐതിഹ്യങ്ങളെയും കൂട്ടിക്കുഴച്ച് പുതിയൊരു ചരിത്രമുണ്ടാക്കുക എന്നത് ഭാരതത്തില്‍ മാത്രമല്ല പുരാതന സംസ്‌കാരങ്ങള്‍ നിലനിന്ന പ്രദേശങ്ങളിലെല്ലാം സംഭവിക്കുന്ന പ്രതിഭാസമാണ്. എന്നാല്‍ ചില...
View Articleവയലാര്‍ അവാര്‍ഡ് നേടിയ സുഗതകുമാരിയുടെ കൃതി
മലയാളിയുടെ കാവ്യഹൃദയത്തില്‍ എക്കാലവും ജീവിക്കുന്ന ഒരപൂര്‍വ്വസൗന്ദര്യമാണ് സുഗതകുമാരിയുടെ കവിത. ദര്‍ശനപരമായ ഒരു വിഷാദം സുഗതകുമാരിക്കവിതയുടെ അന്തര്‍ധാരയായി വര്‍ത്തിക്കുന്നു. മനുഷ്യജീവിതത്തിന്റെ...
View Articleഹിഗ്വിറ്റ 23-ാം പതിപ്പില്‍
തൊണ്ണൂറുകളുടെ ആദ്യ പകുതിയില്‍ എന്‍.എസ് മാധവന്‍ രചിച്ച ചെറുകഥയാണ് ഹിഗ്വിറ്റ. തെക്കന്‍ ദില്ലി ഇടവകയിലെ വികാരിയായ ഗീവറുഗീസ് അച്ചനാണ് കഥയിലെ കേന്ദ്രകഥാപാത്രം. സ്‌കൂളിലെ പി.ടി മാഷിന്റെ മകനായ ഗീവറുഗീസ്...
View Articleഉണ്ണി ആറിന്റെ വാങ്ക് മൂന്നാം പതിപ്പില്‍
സമകാലിക മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ എഴുത്തുകാരന്‍ ഉണ്ണി ആറിന്റെ ചെറുകഥാസമാഹാമാണ് വാങ്ക്. ജീവിതത്തെയും ചരിത്രത്തെയും നിലവിലുള്ള കാഴ്ചപ്പാടില്‍നിന്നു വ്യത്യസ്തമായി നോക്കിക്കാണുന്ന ഒരു രചനാതന്ത്രമാണ്...
View Article‘അതിരുകള്‍ മാറുന്ന യൂറോപ്പിലൂടെ’;സഞ്ചാരാനുഭവങ്ങള്‍
ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ഗ്രീസ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് അവിടത്തെ നാടുകളുടെയും ജനതകളുടെയും ചരിത്രത്തില്‍ക്കൂടി കണ്ണോടിക്കുന്ന ലോകസഞ്ചാരിയായ ഒരെഴുത്തുകാരന്റെ ലളിതസുന്ദരവും...
View Articleബെന്യാമിന്‍ കഥകളുടെ സമാഹാരം
വായനക്കാര്‍ ആവേശത്തോടെ സ്വീകരിച്ച, മലയാളത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട നോവലുകളെഴുതിയ ബെന്യാമിന്റെ കഥകളുടെ സമാഹാരമാണ് കഥകള്‍ ബെന്യാമിന്‍. സ്വന്തം നാട്ടില്‍ നിന്ന് കണ്ടതും കേട്ടതും വായിച്ചതും പ്രവാസ...
View Article‘അച്ഛന്‍ പിറന്ന വീട്’; വി. മധുസൂദനന്‍ നായരുടെ കവിതകള്‍
മലയാള കവിതയെ ജനകീയമാക്കിയ കവി വി.മധുസൂദനന്‍ നായരുടെ കവിതാസമാഹാരമാണ് അച്ഛന്‍ പിറന്ന വീട്. സംവത്സരച്ചിന്തുകള്‍, അച്ഛന്‍ പിറന്ന വീട്, ഹിമജ്വാല, അടയാളമാഹാത്മ്യം, ആട്ടിന്‍ചോര, കൈവല്യനവനീതം, ഹരിചന്ദനം...
View Articleസന്തോഷ് ഏച്ചിക്കാനത്തിന്റെ ചെറുകഥകള്‍
ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ എഴുത്തുകാരനാണ് സന്തോഷ് ഏച്ചിക്കാനം. ജീവിതത്തിലെ അതിജീവനത്തേക്കാള്‍ കഥപറച്ചിലിലെ അതിജീവനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് അദ്ദേഹത്തിന്റെ കഥകളെ ഉത്തരാധുനിക...
View Articleസ്വതന്ത്രചിന്തയുടെ സുവിശേഷങ്ങള്‍; ഡോ. ജെ. ഗിരീഷ്
‘തെളിവുകള്‍ നയിക്കട്ടെ’ എന്ന മുദ്രാവാക്യമുയര്‍ത്തി സ്വതന്ത്രചിന്തകരുടെ കൂട്ടായ്മ സംഘടിപ്പിച്ച വിഞ്ജാനോത്സവം ‘ലിറ്റ്മസ്-18’ല്‍ അവതരിപ്പിക്കപ്പെട്ട ഗരിമയാര്‍ന്ന പ്രഭാഷണങ്ങളുടെ പുസ്തകരൂപമാണ്...
View Articleജീവിതത്തിന്റെ രണ്ടറ്റങ്ങളും കണ്ട ഒരാളുടെ ആത്മകഥ
മലയാള മനോരമയുടെ മുന്‍ പത്രാധിപരായിരുന്ന കെ.എം മാത്യുവിന്റെ ആത്മകഥയാണ് എട്ടാമത്തെ മോതിരം. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ ആത്മകഥ എന്നതിനേക്കാള്‍ മനോരമ കുടുംബത്തിന്റെ കഥയാണ് ഈ പുസ്തകം എന്നു...
View Article‘ഹൃദയരാഗങ്ങള്‍’; ജോര്‍ജ് ഓണക്കൂര്‍ രചിച്ച ആത്മകഥ
മലയാളത്തിലെ പ്രശസ്ത എഴുത്തുകാരനായ ജോര്‍ജ് ഓണക്കൂര്‍ അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്ന ആത്മകഥയാണ് ഹൃദയരാഗങ്ങള്‍. ജയപരാജയങ്ങളുടെ, ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ, ഉയര്‍ച്ചതാഴ്ചകളുടെ നേരനുഭവങ്ങള്‍ ഇതില്‍...
View Articleപരിണാമം: തന്മാത്രകളില്‍നിന്നും ജീവികളിലേക്ക്
പരിണാമം എന്നാല്‍ സ്വാഭാവികമായ മാറ്റം എന്നാണര്‍ത്ഥം. ഓരോ കാലഘട്ടത്തിലും ഏറ്റവും അനുയോജ്യമായവ സ്വാഭാവികമായി തിരഞ്ഞെടുക്കപ്പെടുന്നതിലൂടെ ഒരു വസ്തുവിനോ ആശയത്തിനോ ജീവിക്കോ വരുന്ന മാറ്റങ്ങളെ പരിണാമം എന്നു...
View Article‘പാതകം വാഴക്കൊലപാതകം’; അമലിന്റെ 11 ചെറുകഥകള്‍
കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്‌കാര്‍ ബഹുമതി ലഭിച്ച അമലിന്റെ ഏറ്റവും പുതിയ കഥാസമാഹാരമാണ് പാതകം വാഴക്കൊലപാതകം. നിലവിലെ വ്യവസ്ഥകളെ വെല്ലുവിളിച്ചുകൊണ്ട് സര്‍ഗ്ഗാത്മകതയുടെ പുതുവഴി തെളിച്ച്,...
View Articleവേരറുക്കപ്പെടുന്നവന്റെ നിലവിളികള്‍
ഈ വര്‍ഷമിറങ്ങിയ കവിതാ സമാഹാരങ്ങളില്‍ ഛന്ദസ്സിന്റെ സര്‍ഗ്ഗസൗന്ദര്യം കൊണ്ടും ലളിതപദപ്രയോഗങ്ങളുടെ അനായാസതയാര്‍ന്ന കാന്തിക പ്രഭാവം കൊണ്ടും സമകാലികതയാലും ശ്രദ്ധേയമായ ഒരു പുസ്തകമാണ് ദിവാകരന്‍...
View Article‘ഇരിപ്പ് നില്‍പ് എഴുന്നേല്‍പ്’ആനന്ദിന്റെ കഥകള്‍
മനുഷ്യാനുഭവങ്ങളുടെ വ്യത്യസ്തമായ മേഖലകളിലൂടെ സഞ്ചരിച്ച എഴുത്തുകാരനാണ് ആനന്ദ്. മലയാളത്തിന് അപരിചിതമായിരുന്ന മനുഷ്യാവസ്ഥകള്‍ ചിത്രീകരിക്കാന്‍ അദ്ദേഹം ഉപയോഗിച്ച ശൈലിയും ഏറെ വ്യത്യസ്തമായിരുന്നു. തങ്ങളുടെ...
View Articleചെറുകാട് അവാര്‍ഡ് നേടിയ കൃതി…
ഇക്കാലത്തെ എഴുത്തുകാരില്‍ ശ്രദ്ധിക്കപ്പെട്ട കവിയാണ് ഒ പി സുരേഷ്‌കുമാര്‍. ‘പലകാലങ്ങളില്‍ ഒരു പൂവ്’, ‘വെറുതെയിരിക്കുവിന്‍’, ഏകാകികളുടെ ആള്‍ക്കൂട്ടം’, തുടങ്ങിയ കവിതാസമാഹാരങ്ങള്‍ക്ക് ശേഷം...
View Articleമാര്‍ ക്രിസോസ്റ്റം മെത്രാപ്പൊലീത്തയുടെ ‘തിരുഫലിതങ്ങള്‍’
ഒരു ദിവസം മാര്‍ത്തോമ്മാ സഭയിലെ പ്രസിദ്ധനായ ഒരു അച്ചന്‍ തിരുമേനിയെ സന്ദര്‍ശിച്ച് നര്‍മ്മസല്ലാപം നടത്തുകയായിരുന്നു. സല്ലാപവേളയില്‍ അദ്ദേഹം തിരുമേനിയോടു ചോദിച്ചു. ‘ തിരുമേനീ, യേശുക്രിസ്തു ചെയ്ത ഏറ്റവും...
View Article