Quantcast
Channel: LITERATURE | DC Books
Browsing all 3636 articles
Browse latest View live

Image may be NSFW.
Clik here to view.

‘കലഹവും വിശ്വാസവും’; ചരിത്രത്തിന്റെ ഭാഗമായി മാറിയ ഒറ്റയാള്‍ പോരാട്ടം

കത്തോലിക്കാ സഭാ നേതൃത്വത്തിന്റെ അനീതിക്കും അധര്‍മ്മങ്ങള്‍ക്കുമെതിരെ നാലു പതിറ്റാണ്ടോളം നിരന്തരം എഴുതുകയും പ്രവര്‍ത്തിക്കുകയും അശരണര്‍ക്കും ആതുരര്‍ക്കും വേണ്ടി സന്നദ്ധ സേവനങ്ങളിലൂടെ സാന്ത്വനമേകുകയും...

View Article


Image may be NSFW.
Clik here to view.

മനസ്സിനെ വേട്ടയാടുന്ന കഥയനുഭവങ്ങള്‍

മനസ്സിനുള്ളിലെ കഥകള്‍ പുറംലോകം കാണാനായി കഥാകാരനെ വേട്ടയാടുമ്പോഴാണ് പുതിയ കഥകള്‍ മൊട്ടിടുന്നതെന്ന് എഴുത്തുകാരന്‍ ബെന്യാമിന്‍. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം ദിനത്തില്‍ പുതുനോവല്‍ക്കാലം എന്ന...

View Article


Image may be NSFW.
Clik here to view.

‘എന്റെ കഥ’മാധവിക്കുട്ടിയുടെ പ്രൗഢോജ്ജ്വലമായ കൃതി

അനുഭവതീക്ഷ്ണമായ ആഖ്യാനത്തിലൂടെ മലയാളിയെ വിസ്മയസ്തബ്ധരാക്കുകയും സദാചാര വേലിക്കെട്ടുകള്‍ തകര്‍ത്ത തുറന്നെഴുത്തിനാല്‍ ഞെട്ടിപ്പിക്കുകയും ചെയ്ത മാധവിക്കുട്ടിയുടെ ആത്മകഥാംശപ്രധാനമായ കൃതിയാണ് എന്റെ കഥ....

View Article

Image may be NSFW.
Clik here to view.

മലയാളഭാഷയെ അടുത്തറിയാന്‍ ‘നല്ലഭാഷ’

തെറ്റില്ലാത്ത ഭാഷയില്‍ എഴുതണമെന്നുള്ളത് എല്ലാവരുടെയും ആഗ്രഹമാണ്. ഭാഷാജ്ഞാനവും ഭാഷാപ്രയോഗജ്ഞാനവും ഒത്തിണങ്ങുമ്പോള്‍ മാത്രമേ തെറ്റില്ലാത്ത ഭാഷയില്‍ എഴുതാന്‍ സാധിക്കൂ. ശുദ്ധമായ മലയാളഭാഷ ഉപയോഗിക്കണമെന്ന്...

View Article

Image may be NSFW.
Clik here to view.

‘അയ്യങ്കാളി’ജീവിതവും ഇടപെടലുകളും

അയ്യങ്കാളിയുടെ ജീവിതത്തെ കേരള ചരിത്രത്തിന്റെ സമഗ്രതയില്‍ വിലയിരുത്തുന്ന പുസ്തകമാണ് എം ആര്‍ രേണുകുമാറിന്റെ അയ്യങ്കാളി ജീവിതവും ഇടപെടലുകളും. കേരളത്തിലെ ആധുനികതയുടെ തീക്ഷ്ണമായ സന്ദര്‍ഭങ്ങള്‍ ഈ പുസ്തകം...

View Article


Image may be NSFW.
Clik here to view.

‘എന്റെ ലോകം’മാധവിക്കുട്ടിയുടെ അനുഭവാഖ്യാനം

അനുഭവതീക്ഷ്ണമായ ആഖ്യാനത്തിലൂടെ മലയാളിയെ വിസ്മയസ്തബ്ധരാക്കുകയും സദാചാര വേലിക്കെട്ടുകള്‍ തകര്‍ത്ത തുറന്നെഴുത്തിനാല്‍ ഞെട്ടിപ്പിക്കുകയും ചെയ്ത മാധവിക്കുട്ടിയുടെ ആത്മകഥാംശപ്രധാനമായ എന്റെ കഥയുടെ...

View Article

Image may be NSFW.
Clik here to view.

ബെന്യാമിന്‍ കഥകളുടെ സമാഹാരം

വായനക്കാര്‍ ആവേശത്തോടെ സ്വീകരിച്ച, മലയാളത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട നോവലുകളെഴുതിയ ബെന്യാമിന്റെ കഥകളുടെ സമാഹാരമാണ് കഥകള്‍ ബെന്യാമിന്‍. സ്വന്തം നാട്ടില്‍ നിന്ന് കണ്ടതും കേട്ടതും വായിച്ചതും പ്രവാസ...

View Article

Image may be NSFW.
Clik here to view.

‘അച്ഛന്‍ പിറന്ന വീട്’; വി. മധുസൂദനന്‍ നായരുടെ കവിതകള്‍

മലയാള കവിതയെ ജനകീയമാക്കിയ കവി വി.മധുസൂദനന്‍ നായരുടെ കവിതാസമാഹാരമാണ് അച്ഛന്‍ പിറന്ന വീട്. സംവത്സരച്ചിന്തുകള്‍, അച്ഛന്‍ പിറന്ന വീട്, ഹിമജ്വാല, അടയാളമാഹാത്മ്യം, ആട്ടിന്‍ചോര, കൈവല്യനവനീതം, ഹരിചന്ദനം...

View Article


Image may be NSFW.
Clik here to view.

‘ബൈസിക്കിള്‍ റിയലിസം’; ബി.മുരളിയുടെ കഥകള്‍

മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരന്‍ ബി.മുരളിയുടെ ഏറ്റവും പുതിയ ചെറുകഥാസമാഹാരമാണ് ബൈസിക്കള്‍ റിയലിസം. നവീനമായ ആഖ്യാനരീതിയും വ്യത്യസ്തമായ ഭാവതലങ്ങളും ബി.മുരളിയുടെ കഥകളെ ആധുനിക കഥാസാഹിത്യത്തില്‍...

View Article


Image may be NSFW.
Clik here to view.

സ്വതന്ത്രചിന്തയുടെ സുവിശേഷങ്ങള്‍; ഡോ ജെ ഗിരീഷ്

‘തെളിവുകള്‍ നയിക്കട്ടെ’ എന്ന മുദ്രാവാക്യമുയര്‍ത്തി സ്വതന്ത്രചിന്തകരുടെ കൂട്ടായ്മ സംഘടിപ്പിച്ച വിഞ്ജാനോത്സവം ‘ലിറ്റ്മസ്-18’ല്‍ അവതരിപ്പിക്കപ്പെട്ട ഗരിമയാര്‍ന്ന പ്രഭാഷണങ്ങളുടെ പുസ്തകരൂപമാണ്...

View Article

Image may be NSFW.
Clik here to view.

ഇന്ത്യാചരിത്രത്തെ അടുത്തറിയാം

നൂറ്റാണ്ടുകള്‍ നീളുന്ന അതിബ്രഹൃത്തായ ചരിത്ര പാരമ്പര്യമുള്ള നാടാണ് ഇന്ത്യ. നിരവധി പടയോട്ടങ്ങള്‍ക്കും വൈദേശികാക്രമണങ്ങള്‍ക്കും സാക്ഷ്യം വഹിച്ച ഭൂമി. ഇന്ത്യയുടെ സമ്പന്നമായ ചരിത്രം അടയാളപ്പെടുത്തുന്ന...

View Article

Image may be NSFW.
Clik here to view.

‘ദലിതന്‍’; അസാധാരണമായ ഒരു ജീവിതയെഴുത്ത്

കേരളീയ പൊതുമണ്ഡലത്തില്‍ ദലിതുകളുടെയും കീഴാളവിഭാഗങ്ങളുടെയും അവകാശങ്ങള്‍ക്കും നിലനില്‍പ്പുകള്‍ക്കും വേണ്ടി നിരന്തരം എഴുതുകയും ശബ്ദമുയര്‍ത്തുകയും ചെയ്യുന്ന കെ.കെ.കൊച്ചിന്റെ അസാധാരണമായ ആത്മകഥയാണ് ദലിതന്‍....

View Article

Image may be NSFW.
Clik here to view.

പി.എഫ് മാത്യൂസിന്റെ തിരഞ്ഞെടുത്ത കഥകള്‍

ചാവുനിലം, ഇരുട്ടില്‍ ഒരു പുണ്യാളന്‍ എന്നീ നോവലുകളിലൂടെ ശ്രദ്ധേയനായ പി.എഫ് മാത്യൂസിന്റെ കഥാപ്രപഞ്ചത്തില്‍നിന്ന് തെരഞ്ഞെടുത്ത 40 കഥകളാണ് ഈ കഥാസമാഹാരം. മനുഷ്യജീവിതത്തിന്റെ നശ്വരതയെ ഓര്‍മ്മിപ്പിക്കുകയും...

View Article


Image may be NSFW.
Clik here to view.

ഗുരുത്വാകര്‍ഷണ ശക്തിയെക്കുറിച്ച് അറിയേണ്ടതെല്ലാം

പ്രപഞ്ചംമുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ഗ്രാവിറ്റിയുടെ രഹസ്യത്തെപ്പറ്റി ഏറെക്കുറെ വെളിപ്പെടുത്തിത്തന്നത്, ആപേക്ഷികതാസിദ്ധാന്തത്തിലൂടെ ആല്‍ബര്‍ട്ട് ഐന്‍സ്‌റീനാണ്. കേവലം ഒരു ബലമായിമാത്രം അതിനെ കണ്ട...

View Article

Image may be NSFW.
Clik here to view.

‘ബുദ്ധനെ എറിഞ്ഞ കല്ല്’; ആയിരക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞ കൃതി

ഭഗവദ്ഗീതയുടെ ഭാവാന്തരങ്ങള്‍ പരിശോധിച്ചുകൊണ്ട് അതിനെ നിശിതമായി വിമര്‍ശിക്കുന്ന സി. രവിചന്ദ്രന്റെ കൃതിയാണ് ബുദ്ധനെ എറിഞ്ഞ കല്ല്. പ്രസിദ്ധീകൃതമായി മൂന്നു മാസത്തിനുള്ളില്‍ തന്നെ ആദ്യ പതിപ്പ്...

View Article


Image may be NSFW.
Clik here to view.

ചെറുകാട് അവാര്‍ഡ് നേടിയ കൃതി…

ഇക്കാലത്തെ എഴുത്തുകാരില്‍ ശ്രദ്ധിക്കപ്പെട്ട കവിയാണ് ഒ പി സുരേഷ്‌കുമാര്‍. ‘പലകാലങ്ങളില്‍ ഒരു പൂവ്’, ‘വെറുതെയിരിക്കുവിന്‍’, ഏകാകികളുടെ ആള്‍ക്കൂട്ടം’, തുടങ്ങിയ കവിതാസമാഹാരങ്ങള്‍ക്ക് ശേഷം...

View Article

Image may be NSFW.
Clik here to view.

അഹം ദ്രവ്യാസ്മി -പ്രപഞ്ചത്തിന്റെ പാസ്‌വേഡ്

നമ്മളും നമുക്കു ചുറ്റുമുള്ളവയും എന്തുകൊണ്ട് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു എന്ന ചോദ്യത്തിനു പിന്നാലെയുള്ള അന്വേഷണമാണ് വൈശാഖന്‍ തമ്പിയുടെ അഹം ദ്രവ്യാസ്മി- പ്രപഞ്ചത്തിന്റെ പാസ് വേഡ് എന്ന ശാസ്ത്രഗ്രന്ഥം....

View Article


Image may be NSFW.
Clik here to view.

‘ശബരിമല അയ്യപ്പന്‍ മലഅരയ ദൈവം’

ആഗോള തീര്‍ത്ഥാടന കേന്ദ്രം എന്നു പേരെടുത്ത ശബരിമല ക്ഷേത്രം എക്കാലവും വിവാദങ്ങളില്‍ നിറഞ്ഞുനിന്നിട്ടുണ്ട്. 10 വയസ്സിനും 50 വയസ്സിനും ഇടയ്ക്കുള്ള സ്ത്രീകള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശനമാകാം എന്ന സുപ്രീം...

View Article

Image may be NSFW.
Clik here to view.

‘ഹൃദയരാഗങ്ങള്‍’; ജോര്‍ജ് ഓണക്കൂര്‍ രചിച്ച ആത്മകഥ

മലയാളത്തിലെ പ്രശസ്ത എഴുത്തുകാരനായ ജോര്‍ജ് ഓണക്കൂര്‍ അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്ന ആത്മകഥയാണ് ഹൃദയരാഗങ്ങള്‍. ജയപരാജയങ്ങളുടെ, ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ, ഉയര്‍ച്ചതാഴ്ചകളുടെ നേരനുഭവങ്ങള്‍ ഇതില്‍...

View Article

Image may be NSFW.
Clik here to view.

കേരളീയരുടെ ദേവതാസങ്കല്പം- ഒരു പഠനം

നമ്മുടെ ദേവതാസങ്കല്പങ്ങള്‍ക്ക് വൈവിധ്യവും വൈചിത്ര്യവും നല്കിയത് നാടിന്റെ സാംസ്‌കാരികസവിശേഷതകളാണ്. സാംസ്‌കാരികധാരകളുടെ സംഭാവനയായ ഈ വൈവിദ്ധ്യത്തിന്റെയും വൈചിത്ര്യത്തിന്റെയും കാരണങ്ങളും പരിണാമവും...

View Article
Browsing all 3636 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>