തിരിച്ചു നടക്കുമ്പോൾ സൂക്ഷിക്കുക :ബി.മുരളി എഴുതുന്നു
‘അടച്ചിരിക്കൽ’ സുഖകരമാക്കാൻ പല മനഃശാസ്ത്രജ്ഞരും പലവിധ വിദ്യകൾ പല പല മാധ്യമങ്ങളിലൂടെ നമുക്കു പറഞ്ഞുതന്നു. അതിലൊന്ന് സുഹൃത്തുക്കളെ വിളിച്ചു സംസാരിക്കുകയെന്നായിരുന്നു. അതു നടപ്പുള്ള കാര്യമല്ലെന്നാണ്...
View Articleരതിസാന്ദ്രമായ ഡെകാമറണ്‍ കഥകള്‍
ഇറ്റാലിയൻ കഥാസമാഹാരമാണ് ഡെകാമറണ്‍ കഥകള്‍. ജൊവാനീ ബൊക്കാച്ചിയോ (1313-75)] ആണ് ഇതിന്റെ കർത്താവ്. 1348-ആം ആണ്ട് അവസാനിച്ച് അധികമാകുന്നതിനു മുമ്പാകാം ഇതിന്റെ രചനാകാലം. പത്തുദിവസം നീണ്ടു നിൽക്കുന്നത്...
View Articleമലയാളത്തിന്റെ സ്വവര്‍ഗ്ഗപ്രണയികള്‍…
‘നിന്റെ ഉള്ളുചികഞ്ഞ് നിന്റെ രഹസ്യങ്ങളെ അന്വേഷിച്ച് കണ്ടെത്തുന്നതുകൊണ്ടാണോ നിന്റെ കണ്ണില്‍ ഞാനൊരു ദുഷ്ടജീവിയായത്? നീ- ആരാണെന്ന് എനിക്കറിയാം. എനിക്കറിയാമെന്ന് നിനക്കറിയാം എനിക്കറിയാമെന്ന്...
View Articleശീലങ്ങളെ മാറ്റിയെഴുതിയ ലോക്ഡൗൺ ദിനങ്ങൾ: ഷീബ ഇ. കെ എഴുതുന്നു
ലോക്ക് ഡൗണിനു മുന്പും പിന്പും എന്ന് കാലത്തെ വ്യക്തമായി നിര്‍വചിക്കാന്‍ കഴിയുന്നുവെന്നാണ് മാര്‍ച്ച് 24 മുതല്‍ ഇതെഴുതുന്ന ഏപ്രില്‍ 29 വരെയുള്ള ദിവസങ്ങള്‍ എടുത്തു നോക്കുന്പോള്‍...
View Articleഐതിഹ്യവും ചരിത്രവും ഇഴപിരിഞ്ഞു കിടക്കുന്ന ഒരു നിഗൂഢസങ്കല്പം ‘ഒടിയൻ’
നമ്മുടെ കാഴ്ചയില്‍ നിന്ന് മറഞ്ഞുപോകുന്ന നിരവധി സംസ്‌കാരങ്ങളുണ്ട്. പക്ഷേ, നാം അത് ശ്രദ്ധിക്കാറില്ല, കാണാറുമില്ല. ഐതിഹ്യവും ചരിത്രവും ഇഴപിരിഞ്ഞു കിടക്കുന്ന ഒരു നിഗൂഢസങ്കല്പത്തെ ആധാരമാക്കി...
View Articleഅര്‍ഥത്തിന്റെ കല്ലുരുട്ടി കയറ്റി കൈവിട്ടു പൊട്ടിച്ചിരിച്ച് ജീവിതത്തിന്റെ...
പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ നിന്‍റെ മക്കളില്‍ ഞാനാണ് ഭ്രാന്തന്‍ പന്ത്രണ്ട് രാശിയും നീറ്റുമമ്മേ നിന്‍റെ മക്കളില്‍ ഞാനാണനാഥന്‍ – മലയാള സാഹിത്യലോകത്തിന് ഇപ്പോഴും ആവേശമായ ‘നാറാണത്ത് ഭ്രാന്തന്‍’ എന്ന...
View Articleഒരിയ്ക്കല്‍ കൂടി പ്രിയേ നമുക്കീ നദീ തീരത്തിരിയ്ക്കാം…
ഒരിയ്ക്കല്‍ കൂടി പ്രിയേ നമുക്കീ നദീ തീരത്തിരിയ്ക്കാം തെളിനീറ്റലിണയായ് നീന്തുന്നൊരി നീല മത്സ്യങ്ങള്‍ക്കെന്തു ഭംഗിയാണല്ലെ നിന്റെ നീര്‍മിഴിയിണപോലെ ഒരിയ്ക്കല്‍ കൂടി പ്രിയേ നമുക്കീ നദീ തീരത്തിരിയ്ക്കാം...
View Articleവൈറല്‍ ആകേണ്ട വൈറസ് കാല ചിന്തകള്‍: അനിൽ ദേവസ്സി
അമ്മച്ചിക്ക് വാട്ട്സപ്പും ഫേസ്ബുക്കുമില്ല. അതുകൊണ്ട് തന്നെ ഒരു സാധാരാണ മൊബൈല്‍ ഫോണാണ് ഉപയോഗിക്കുന്നത്. ഞങ്ങളുടെ നമ്പറുകള്‍ സ്പീഡ് ഡയലില്‍ സേവ് ചെയ്തു കൊടുത്തിട്ടുണ്ട്. അലമാരയുടെ സൈഡില്‍ ഞങ്ങളുടെ...
View Articleപ്രണയത്തില്‍ ജ്വലിക്കുന്ന രതി; സി എസ് ചന്ദ്രിക സംസാരിക്കുന്നു
ലൈംഗികതയെ കുറിച്ചുള്ള പഴഞ്ചന്‍ ധാരണകളെ തിരുത്തുകയാണ് പ്രണയ കാമസൂത്രം ആയിരം ഉമ്മകള്‍ എന്ന തന്റെ പുസ്തകത്തിലൂടെ എഴുത്തുകാരിയും സാമൂഹ്യ ശാസ്ത്രജ്ഞയുമായ സി.എസ്.ചന്ദ്രിക. ഒപ്പം സ്ത്രീ അനുഭവിക്കുന്ന ലൈംഗിക...
View Articleവെളിച്ചത്തിനു വേണ്ടിയുള്ള വിള്ളലുകൾ: ഷാഹിന .ഇ .കെ എഴുതുന്നു
വേനൽക്കാലത്തോട് ,വലിയൊരിഷ്ടമുണ്ട് .മറ്റേതുകാലത്തേക്കാളും ക്രിയാത്മകമായ ഋതുവാണ് വേനലെനിക്ക് . ചെയ്യാനായി മുന്നേ കരുതിവച്ചതും ഓർത്തുവച്ചതും കുറിപ്പിട്ടതുമൊക്കെ മേശപ്പുറത്ത് എടുത്തു വയ്ക്കുകയും...
View Articleകോവിഡാനന്തരം ‘സാധാരണ ജീവിതം’എന്നുള്ളതിന്റെ നിർവചനം മാറും; ജുനൈദ് അബൂബക്കര്‍...
2019 ഡിസംബറിനു മുൻപ് ക്വാറന്റീൻ ചിക്കൻ പോക്‌സ് കാലത്തെ അടയിരിപ്പായിരുന്നു. വേണമെങ്കിൽ മരുന്നുകഴിച്ചൊതുക്കാം, അല്ലാത്തവർക്ക് കുറച്ചുദിവസം പനിച്ചും ചൊറിഞ്ഞും ഒഴിവാക്കാം. 2020 ആയപ്പോൾ ക്വാറന്റീൻ എന്ന...
View Articleസോക്രട്ടീസിന്റെ പൂച്ചകള്‍
ഡോ. സെബാസ്റ്റ്യന്‍ പോള്‍ എഴുതിയ ‘അക്രോപോളിസ്‘ എന്ന പുസ്തകത്തില്‍നിന്നും ഒരു ഭാഗം. ജനാധിപത്യത്തിന്റെ കളിത്തൊട്ടില്‍ എന്നറിയപ്പെടുന്ന ഗ്രീസിന്റെ ചരിത്രത്തിലൂടെയും സംസ്‌കാരത്തിലൂടെയും...
View Articleഒരു മനുഷ്യനെ എങ്ങനെ സൃഷ്ടിക്കാം?
ദിനോസറുകളും ഭീകരന്‍മാരായ ഉരഗങ്ങളും ഭീമാകാരന്‍മാരായ സസ്തനികളും വിസ്മയിപ്പിക്കുന്ന സസ്യവര്‍ഗങ്ങളും നിറഞ്ഞുനിന്നിരുന്ന ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തെ അതീവ മനോഹരമായി അവതരിപ്പിക്കുന്നതാണ് ഇന്‍ഡിക: ഇന്ത്യന്‍...
View Articleയുദ്ധത്തിന്റെ ക്രൂരതയും ജീവിതത്തിന്റെ ദുർബലതയും പ്രണയത്തിന്റെ അസാധ്യതയും...
യുദ്ധത്തിന്റെ ക്രൂരതയും ജീവിതത്തിന്റെ ദുർബലതയും പ്രണയത്തിന്റെ അസാധ്യതയും തുറന്നുകാണിക്കുന്ന നോവലോണ് ഫ്‌ളാനഗന്‍റെ ‘മരണപ്പാത‘ . തായ്ബർമ ഡെത്ത് റെയിൽവേയിലെ ഒരു ജാപ്പനീസ് പിഡബ്ല്യു ക്യാമ്പിന്റെ മടുപ്പിൽ,...
View Articleആൽപ്‌സും കുറേ പച്ചമരുന്നുകളും: ഡോ. എ .രാജഗോപാൽ കമ്മത്ത് എഴുതുന്നു
ബോട്ട്‌ജെട്ടിക്കടുത്തെ ചെറിയൊരു ചായക്കടയില്‍ വച്ചാണ് സ്വിറ്റസർലാൻഡുകാരിയായ അഗതയെ പരിചയപ്പെടുന്നത്. കോളജ് കാലത്ത് കംബൈന്‍ സ്റ്റഡിചെയ്ത് മുഷിഞ്ഞപ്പോള്‍ ചായ കുടിക്കാന്‍ എത്തിയതാണ് ഞാനും സുഹൃത്തും. അഗതാ...
View Articleകലാമിന്റെ തെരെഞ്ഞെടുക്കപ്പെട്ട പ്രചോദനാത്മകമായ പ്രഭാഷണങ്ങൾ ‘എന്റെ ഇന്ത്യ’,...
ഡോ.കലാമിന്റെ തെരെഞ്ഞെടുക്കപ്പെട്ട പ്രചോദനാത്മകമായ പ്രഭാഷണങ്ങളാണ് ‘എന്റെ ഇന്ത്യ‘. ഇന്ത്യയെ സ്വപ്നം കാണാന്‍ പഠിച്ച എ പി ജെ അബ്ദുല്‍ കലാം, സൗമ്യമായി പുഞ്ചിരിയും ലളിതമായ ജീവിതവുമായി ഇന്നും ഓരോ...
View Articleമനുഷ്യത്വത്തെ പുനർനിർവ്വചിക്കുന്ന ആൽഫ
ഫ്രാൻസിസ് ഇട്ടിക്കോരയിലൂടെയും സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയിലൂടെയും മലയാള നോവൽ സാഹിത്യത്തിന്റെ ഭൂമികയെ പരിഷ്‌കരിച്ച ടി.ഡി. രാമകൃഷ്ണന്റെ തികച്ചും വ്യത്യസ്തമായ രചനയാണ് ആൽഫ. യഥാർത്ഥത്തിൽ അദ്ദേഹത്തിന്റെ...
View Articleമുന്നറിയിപ്പ് ; ഗ്രേസി എഴുതുന്നു
ജീവിതം എന്നെ പണ്ടേ തടവിലാക്കിയതാണ്. നട്ടെല്ലില്‍ ഒരോപ്പറേഷന്‍ വേണ്ടിവന്നതുകൊണ്ട് സഞ്ചാരം പറ്റാതെയായി. അപ്പന്‍ പാരമ്പര്യമായി കിട്ടിയ സ്വത്തുവകയിലൊന്നും തന്നില്ലെങ്കിലും കാരുണ്യപൂര്‍വ്വം പകര്‍ന്ന...
View Articleകൊറോണക്കാലത്തെ ചിന്തകളും അനുഭവങ്ങളും; പി.കെ.ചന്ദ്രന്‍ എഴുതുന്നു
കൊറോണ ലോകജനതയെ ആകമാനം മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണല്ലോ. എന്നാല്‍ ഉര്‍വശീശാപം അര്‍ജുനന് ഉപകാരമായപോലെ കൊറോണ കേരളജനതയെ അഗ്നിശുദ്ധി ചെയ്തിരിക്കയാണെന്നാണ് ഞാന്‍ കരുതുന്നത്. കാരണം ഈ മഹാമാരി...
View Articleലോകം ഒരു കൈ അകലത്തില്‍: സാദിഖ് കാവില്‍ എഴുതുന്നു
മറ്റൊരു മനുഷ്യനെ, അല്ലെങ്കില്‍ ജീവിയെ കൈകൊണ്ട് സ്പര്‍ശിച്ച് എത്രനാളായെന്ന് ഞാന്‍ വെറുതെ ആലോചിച്ചു നോക്കി. രണ്ട് മാസത്തോളമായി. അതറിഞ്ഞപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. ഇതെന്റെ മാത്രം കാര്യമായിരിക്കില്ല,...
View Article