ജാത്യാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ പോരാടിയ വാഗ്ഭടാനന്ദന്റെ ജീവിതം
ഞാന്‍ വാഗ്ഭടാനന്ദന്‍ ജാത്യാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ പോരാടിയ വാഗ്ഭടാനന്ദന്റെ ജീവിതം അവതരിപ്പിക്കുന്ന നോവൽ, ടി കെ അനില്‍ കുമാറിന്റെ ‘ഞാന്‍ വാഗ്ഭടാനന്ദന്‍’. വാഗ്ഭടാനന്ദ ഗുരുദേവന്റെ മരണം...
View Articleഅനുഷ്ഠാനത്തില്‍ അധിഷ്ഠിതമായ പുരാതന വേദഹിന്ദുയിസത്തില്‍നിന്ന് നവീന...
ഓരോ ശ്ലോകം ചൊല്ലുകയും പരിഭാഷപ്പെടുത്തുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന പരമ്പരാഗത രീതിയില്‍ നിന്നുമാറി വിഷയങ്ങള്‍ക്കനുസരിച്ച് വിശദീകരണങ്ങള്‍ നല്കിയിരിക്കുകയാണ് ദേവദത്ത് പട്‌നായികിന്റെ ‘എന്റെ ഗീത‘, ....
View Articleനമ്മൾ വീണ്ടും കാണും: കെ എൻ പ്രശാന്ത് എഴുതുന്നു
വീട്ടിലിരിക്കാൻ തുടങ്ങിയതിന്റെഅ പന്ത്രണ്ടാം ദിവസം ഉച്ചയുറക്കത്തിൽ ഞാൻ മരിച്ചു പോയതായി സ്വപ്നം കണ്ടു.ചുറ്റും വന്നു ചിലക്കുന്ന പക്ഷികളെ കേൾക്കുന്നുണ്ടായിരുന്നു.പുറത്ത് പൊള്ളുന്ന വെയിലിന്റെ...
View Articleലൈംഗികത്തൊഴിലാളികളെ കൊന്നു രസിച്ച കൊലയാളി; മൃതദേഹങ്ങളോട് ക്രൂരത, ദുരൂഹത...
ഗീതാലയം ഗീതാകൃഷ്ണന്റെ ‘ലോകത്തെ നടുക്കിയ കൊലപാതകങ്ങൾ’ എന്ന കൃതിയിൽ നിന്നും പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ബ്രിട്ടനിലേക്കു കുടിയേറ്റക്കാരുടെ ഒരു കുത്തൊഴുക്കു തന്നെയാണ് അനുഭവപ്പെട്ടത്. അതോടെ...
View Articleജൂലിയൻ മാന്റിൽ എന്ന അതിപ്രശസ്തനായ അഭിഭാഷകന്റെ കഥ ‘”വിജയം സുനിശ്ചിതം ‘
“The Monk Who Sold His Ferrari” റോബിൻ ശർമ്മയുടെ 60 ലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകമാണ്. ഇതിന്റെ മലയാള പരിഭാഷയാണ് “വിജയം സുനിശ്ചിതം.” പ്രശസ്തനായ ജൂലിയൻ മാന്റിൽ എന്ന അഭിഭാഷകന്റെ ജീവിതകഥയിലൂടെ...
View Articleതീരമടഞ്ഞ തിമിംഗലങ്ങള്‍: ഡോ.എ. രാജഗോപാല്‍ കമ്മത്ത് എഴുതുന്നു
അഞ്ചു തിമിംഗലങ്ങളാണ് കൊല്ലം കടപ്പുറത്ത് അന്നെത്തിയത്. എന്തൊരു ആള്‍ക്കൂട്ടമായിരുന്നു അവയെക്കാണാന്‍. ‘കടലച്ഛന്‍’ എന്ന് അവിടുത്തുകാര്‍ ബഹുമാനിച്ചു. അതിലൊരു കുസൃതിക്കാരന്റെ ഹോബി വള്ളങ്ങള്‍ മറിക്കുക...
View Articleഅമേരിക്ക തിരയുന്ന കൊടുംകുറ്റവാളിയായ അസാറ്റ ഷാക്കുറിന്റെ ആത്മകഥ; ഇപ്പോള്‍...
അമേരിക്ക തിരയുന്ന കൊടുകുറ്റവാളിയായ അസാറ്റ ഷാക്കുറിന്റെ ആത്മകഥ. കറുത്തവര്‍ഗ്ഗക്കാരുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന ബ്ലാക്ക് പാന്തര്‍ പാര്‍ട്ടിയുടെയും ബ്ലാക്ക് ലിറേഷന്‍ ആര്‍മിയുടെയും...
View Article‘കാഴ്ചക്കപ്പുറത്തെ ചില അനന്യമായ അനുഭവങ്ങൾ ഓരോ യാത്രയും നമുക്കായി ഒരുക്കി...
ബൈജു എന്‍. നായരുടെ ‘സില്‍ക്ക് റൂട്ട്’ എന്ന പുതിയ പുസ്തകത്തിന് ബെന്യാമിന്‍ എഴുതിയ അവതാരിക വിവരസാങ്കേതിക വിദ്യയുടെയും ദൃശ്യമാധ്യമങ്ങളുടെയും ഇക്കാലത്ത് എന്തിനാണ് നാം യാത്ര പോകുന്നത് എന്ന് ചോദിക്കുന്ന...
View Articleയക്ഷിക്കണ്ണ്…!
യു.എ. ഖാദറിന്റെ ‘ഗന്ധമാപിനി‘ എന്ന കഥാസമാഹരത്തില്‍ നിന്നും കടപ്പുറത്ത് ചുങ്കപ്പുരയുടെ തൊട്ടരികെത്തന്നെയാണ്, മുട്ടോളമെത്തുന്ന കാക്കിക്കാലുറയും തലയില്‍ കാസത്തൊപ്പിയും ധരിക്കുന്ന ലസ്‌ലിസായ്‌വ്...
View Articleപാരാവാരസദൃശമായ വേദോപനിഷത്തുകളുടെ സാരസംഗ്രഹം
ഗംഭീര പ്രസംഗങ്ങള്‍ കൊണ്ട് മലയാളികളുടെ മനസ്സില്‍ നിറഞ്ഞുനിന്നയാളാണ് അഴീക്കോട് മാഷ് എന്ന സുകുമാര്‍ അഴീക്കോട്. രാഷ്ട്രീയരംഗത്തായാലും സാംസ്‌കാരികരംഗത്തായാലും വര്‍ത്തമാനകാല സംഭവവികാസങ്ങളില്‍ ആ സര്‍ഗധനന്റെ...
View Articleഅര്‍ഥത്തിന്റെ കല്ലുരുട്ടി കയറ്റി കൈവിട്ടു പൊട്ടിച്ചിരിച്ച് ജീവിതത്തിന്റെ...
പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ നിന്‍റെ മക്കളില്‍ ഞാനാണ് ഭ്രാന്തന്‍ പന്ത്രണ്ട് രാശിയും നീറ്റുമമ്മേ നിന്‍റെ മക്കളില്‍ ഞാനാണനാഥന്‍ – മലയാള സാഹിത്യലോകത്തിന് ഇപ്പോഴും ആവേശമായ ‘നാറാണത്ത് ഭ്രാന്തന്‍’ എന്ന...
View Articleഒരിയ്ക്കല്‍ കൂടി പ്രിയേ നമുക്കീ നദീ തീരത്തിരിയ്ക്കാം…
ഒരിയ്ക്കല്‍ കൂടി പ്രിയേ നമുക്കീ നദീ തീരത്തിരിയ്ക്കാം തെളിനീറ്റലിണയായ് നീന്തുന്നൊരി നീല മത്സ്യങ്ങള്‍ക്കെന്തു ഭംഗിയാണല്ലെ നിന്റെ നീര്‍മിഴിയിണപോലെ ഒരിയ്ക്കല്‍ കൂടി പ്രിയേ നമുക്കീ നദീ തീരത്തിരിയ്ക്കാം...
View Articleവൈറല്‍ ആകേണ്ട വൈറസ് കാല ചിന്തകള്‍: അനിൽ ദേവസ്സി
അമ്മച്ചിക്ക് വാട്ട്സപ്പും ഫേസ്ബുക്കുമില്ല. അതുകൊണ്ട് തന്നെ ഒരു സാധാരാണ മൊബൈല്‍ ഫോണാണ് ഉപയോഗിക്കുന്നത്. ഞങ്ങളുടെ നമ്പറുകള്‍ സ്പീഡ് ഡയലില്‍ സേവ് ചെയ്തു കൊടുത്തിട്ടുണ്ട്. അലമാരയുടെ സൈഡില്‍ ഞങ്ങളുടെ...
View Articleപ്രണയത്തില്‍ ജ്വലിക്കുന്ന രതി; സി എസ് ചന്ദ്രിക സംസാരിക്കുന്നു
ലൈംഗികതയെ കുറിച്ചുള്ള പഴഞ്ചന്‍ ധാരണകളെ തിരുത്തുകയാണ് പ്രണയ കാമസൂത്രം ആയിരം ഉമ്മകള്‍ എന്ന തന്റെ പുസ്തകത്തിലൂടെ എഴുത്തുകാരിയും സാമൂഹ്യ ശാസ്ത്രജ്ഞയുമായ സി.എസ്.ചന്ദ്രിക. ഒപ്പം സ്ത്രീ അനുഭവിക്കുന്ന ലൈംഗിക...
View Articleവെളിച്ചത്തിനു വേണ്ടിയുള്ള വിള്ളലുകൾ: ഷാഹിന .ഇ .കെ എഴുതുന്നു
വേനൽക്കാലത്തോട് ,വലിയൊരിഷ്ടമുണ്ട് .മറ്റേതുകാലത്തേക്കാളും ക്രിയാത്മകമായ ഋതുവാണ് വേനലെനിക്ക് . ചെയ്യാനായി മുന്നേ കരുതിവച്ചതും ഓർത്തുവച്ചതും കുറിപ്പിട്ടതുമൊക്കെ മേശപ്പുറത്ത് എടുത്തു വയ്ക്കുകയും...
View Articleആദ്യകാല പ്രണയങ്ങള്‍…
Nalini Jameela മലയാളികളുടെ കപട സദാചാര ബോധത്തെയും കൃത്രിമ കുടുംബ ജീവിതത്തെയും തുറന്നു കാട്ടിയ നളിനി ജമീലയുടെ പുതിയ പുസ്തകം ‘ഒരു ലൈംഗികത്തൊഴിലാളിയുടെ പ്രണയ പുസ്തകം’ ഇപ്പോള്‍ വിപണിയില്‍. പുസ്തകം...
View Articleതീക്ഷ്ണവും യാഥാസ്ഥിതികവുമായ ദക്ഷിണാഫ്രിക്കന്‍ ജീവിതദൃശ്യങ്ങള്‍…!
പത്രപ്രവര്‍ത്തകനും കഥാകൃത്തുമായ സി അനൂപ് നടത്തിയ യാത്രാപുസ്തകമാണ് ദക്ഷിണാഫ്രിക്കന്‍ യാത്രാപുസ്തകം. തീക്ഷ്ണവും യാഥാസ്ഥിതികവുമായ ദക്ഷിണാഫ്രിക്കന്‍ ജീവിതദൃശ്യങ്ങള്‍ നമ്മെ ചരിത്രഘട്ടങ്ങളടെ നേരും നുണയും...
View Articleവര്‍ത്തമാനകാലം നേരിടുന്ന മുഖ്യപ്രതിസന്ധികളിലൂടെ രോമാഞ്ചഭരിതമായൊരു യാത്ര!
Yuval Noah Harari മഹാമാരിയില്‍ വിറപൂണ്ട് നില്‍ക്കുന്ന ഇക്കാലത്ത് ലോകം മുഴുവന്‍ ശ്രദ്ധയോടെ ഉറ്റുനോക്കുന്ന യുവാല്‍ നോവാ ഹരാരിയുടെ ഏറ്റവും പുതിയ പുസ്തകമായ 21ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങള്‍ ഇപ്പോള്‍...
View Articleതിരയടങ്ങാത്ത രതികാമനകളെ പുസ്തകങ്ങളാക്കിയ പമ്മന്‍!
Pamman മലയാളത്തിലെ ആനുകാലികങ്ങളില്‍ ഒരു കാലത്ത് പമ്മന്‍ കഥകള്‍ നിറഞ്ഞുനിന്നിരുന്നു. ജീവിതത്തെ മറയില്ലാതെ അവതരിപ്പിക്കുകയായിരുന്നു പമ്മന്റെ രീതി. അല്‍പ്പം അശ്‌ളീല ചുവയുള്ള കഥകളായിരുന്നത് കൊണ്ട്...
View Articleപരിസ്ഥിതിദിനത്തില്‍ പരിസ്ഥിതിയെ അറിയാന്‍ ഇതാ ചില പരിസ്ഥിതി പുസ്തകങ്ങള്‍!
World Environment Day പരിസ്ഥിതി സംരക്ഷണത്തിനായി പല എഴുത്തുകാരും പലപ്പോഴും പുസ്തകങ്ങളെ ആയുധമാക്കിയിരുന്നു. അങ്ങനെ രചിക്കപ്പെട്ട പുസ്തകങ്ങള്‍ക്കൊക്കെ എക്കാലത്തും ആരാധകര്‍ ഏറെയാണ്. പരിസ്ഥിതി എന്ന...
View Article