സർ ആർതർ കോനൻ ഡോയൽ; മരണമില്ലാത്ത എഴുത്തുകാരൻ
മെയ് 22, ഷെര്‍ലക് ഹോംസ് എന്ന എക്കാലത്തെയും പ്രശസ്തനായ കുറ്റാന്വേഷകനെ നമുക്ക് പരിചയപ്പെടുത്തിയ, ലോകജനത ഏറ്റവും കൂടുതല്‍ ആരാധിച്ച സാഹിത്യകാരന്മാരിലൊരാളായിരുന്ന സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്റെ...
View Articleപി.പത്മരാജന്‍; മലയാള സാഹിത്യത്തിലെ ‘ഗന്ധര്‍വ്വ’ സാന്നിധ്യം
മലയാള സാഹിത്യത്തിനും സിനിമാശാഖയ്ക്കും അതുല്യസംഭാവനകള്‍ നല്‍കിയ സര്‍ഗ്ഗപ്രതിഭയായിരുന്നു പത്മരാജന്‍. അദ്ദേഹത്തിന്‍റെ ജന്മവാര്‍ഷികദിനമാണ് ഇന്ന്. മലയാളിക്ക് അനശ്വരമായ പ്രണയാനുഭവങ്ങള്‍ സമ്മാനിച്ച,...
View Articleസുഹ്‌റയും മജീദും പിന്നെ ഉമ്മിണി വല്യ ഒന്നും…80-ന്റെ ചെറുപ്പത്തില്‍ ബഷീറിന്റെ...
എനിക്കു വിശ്വാസം ഇല്ലാഞ്ഞിട്ടല്ല. ഞാന്‍ ഒരു നിമിഷം പോലും മറന്നിട്ടില്ലായിരുന്നു. ഓരോ രാത്രിയും ഓരോ പകലും ഞാന്‍ ഓര്‍ത്തു കരയും. യാതൊരപകടവും ഒരു സുഖക്കേടുപോലും വരുത്താതിരിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കും;...
View Article‘മോഹനസ്വാമി’; പുരുഷന്‍ പുരുഷനെ പ്രണയിച്ച കഥ!
സ്വവര്‍ഗ പ്രണയികളുടെ ജീവിതത്തിന്റെയും പ്രണയത്തിന്റെയും തീവ്രമായ വൈകാരികതകളെ തുറന്നാവിഷ്‌കരിച്ച് കന്നഡ സാഹിത്യകാരന്‍ വസുധേന്ദ്ര രചിച്ച കഥകളുടെ സമാഹാരമാണ് മോഹനസ്വാമി. രണ്ട് പുരുഷന്മാര്‍ തമ്മിലുള്ള...
View Article‘ചന്ദനമരങ്ങള്‍’ ; മലയാളി ഇതുവരെയനുഭവിക്കാത്ത സ്ത്രൈണാനുഭവത്തിന്റെ...
‘നിന്റെ ഉള്ളുചികഞ്ഞ് നിന്റെ രഹസ്യങ്ങളെ അന്വേഷിച്ച് കണ്ടെത്തുന്നതുകൊണ്ടാണോ നിന്റെ കണ്ണില്‍ ഞാനൊരു ദുഷ്ടജീവിയായത്? നീ- ആരാണെന്ന് എനിക്കറിയാം. എനിക്കറിയാമെന്ന് നിനക്കറിയാം എനിക്കറിയാമെന്ന്...
View Articleഡി സി ബാലസാഹിത്യ നോവൽ മത്സരത്തിൽ സമ്മാനാർഹമായതും ചുരുക്കപ്പട്ടികയിൽ ഇടം...
കുട്ടികളിലെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഡി സി ബുക്സ് നടത്തിയ ബാലസാഹിത്യ നോവൽ മത്സരത്തിൽ സമ്മാനാർഹമായതും ചുരുക്കപ്പട്ടികയിൽ ഇടം നേടിയതുമായ നോവലുകൾ ഡി സി ബുക്‌സ് ഓൺലൈൻ സ്റ്റോറിലൂടെയും ഡിസി /...
View Article‘നനവുള്ള മിന്നൽ’പി രാമന്റെ ഏറ്റവും പുതിയ കവിതാസമാഹാരം
വാനങ്ങളെ, സ്സകല ലോകങ്ങളെ ഭ്രമണ മാർഗ്ഗത്തിലൂടെ ചിറകിൻ- നാളങ്ങൾ വീശി- യിരുളിൽ നിന്നുണർത്തിടുക ഹേ പക്ഷി, യെന്നുമിതുപോൽ ഞാനെന്റെ നിദ്രയിലെ ദുഃസ്വപ്ന പാളികളി- ലാകെത്തറഞ്ഞു പിടയേ നീ നിൻ വിരിച്ചിറകുമായെത്തി,...
View Articleഒ.വി.വിജയന്‍; മലയാളത്തിന്റെ ഇതിഹാസ കഥാകാരന്‍
എഴുത്തിലും വരയിലും വായനയിലും മലയാളികള്‍ക്ക് ഇതിഹാസതുല്യമായ ദര്‍ശനം പകര്‍ന്നു തന്ന കഥാകാരനായിരുന്നു ഊട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയന്‍ എന്ന ഒ.വി വിജയന്‍. ചെറുകഥാരംഗത്തും നോവല്‍ രംഗത്തും തന്റേതായ...
View Articleവായനക്കാർക്ക് വേറിട്ട ഒരനുഭവമായി മാറുന്ന കവിതാസമാഹാരങ്ങൾ…
വായനക്കാർക്ക് വേറിട്ട ഒരനുഭവമായി മാറുന്ന കവിതാസമാഹാരങ്ങൾ…ഡി സി ബുക്സിലൂടെ പുറത്തിറങ്ങിയ ഏറ്റവും പുതിയ കവിതാസമാഹാരങ്ങളിലൂടെ (പാർട്ട് 1 ) കണ്ണാടിയിലെ ദൈവം -ആര്യാ ഗോപി അവൾക്കുള്ളിലെ മുറിനാവിൽ...
View Articleജീവിതത്തിന്റെ ധന്യത സാക്ഷാത്കരിക്കാനും സനാതനമായ സത്യമറിയാനും ഓരോ മനുഷ്യനും...
ജീവിതത്തിന്റെ ധന്യത സാക്ഷാത്കരിക്കാനും സനാതനമായ സത്യമറിയാനും ഓരോ മനുഷ്യനും ജന്മാവകാശമുണ്ടെന്ന് ബോധ്യപ്പെടുത്തുന്ന പുസ്തകം സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ‘അറിവിനും അപ്പുറം’ വായനക്കാര്‍ക്ക് ഡിസി ബുക്‌സ്...
View Articleഏറ്റവും പുതിയ ചെറുകഥാസമാഹാരങ്ങൾ
ആഖ്യാനം , ഭാഷ , സ്ഥലം , കാലം തുടങ്ങി എല്ലാത്തിലും പുതുമകൾ നിറഞ്ഞ പുസ്‌തകങ്ങൾ, ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ചെറുകഥാസമാഹാരങ്ങളിൽ ചിലത് പരിചയപ്പെടാം… മുങ്ങാങ്കുഴി,ആഷ് അഷിത– പുതിയ കഥയിലെ...
View Article‘ഹാക്കർ X രണ്ടാമൻ’ ; നിഗൂഢതകളും സൈബർലോകവും അപ്രതീക്ഷിതമായ വഴിത്തിരിവുകളും...
ഡി സി ബുക്സ് സംഘടിപ്പിച്ച ക്രൈം ഫിക്ഷന്‍ മത്സരത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ‘ഡാര്‍ക്ക് നെറ്റ്’ എന്ന അത്യുഗ്രൻ ക്രൈം ത്രില്ലറിനു ശേഷം ആദർശ് എസിന്റെ ഏറ്റവും പുതിയ സസ്‌പെൻസ് ത്രില്ലർ ‘ഹാക്കർ X...
View Articleമലാല; എന്റെയും കഥ, സ്വാത് താഴ്‌വരയിലെ ജീവിതവും അഭയാര്‍ത്ഥിജീവിതങ്ങളും
മലാല; എന്റെയും കഥ, സ്വാത് താഴ്‌വരയിലെ ജീവിതവും അഭയാര്‍ത്ഥിജീവിതങ്ങളും, പുസ്തകത്തില്‍ നിന്നും ഒരു ഭാഗം കണ്ണുകളടച്ച് കുട്ടിക്കാലത്തെപ്പറ്റി ചിന്തിക്കുമ്പോള്‍, ഞാന്‍ പൈന്‍മരക്കാടുകളെയും മഞ്ഞു...
View Article‘പാബ്ലോ നെരൂദ’സ്‌നേഹവും മറ്റു തീവ്രവികാരങ്ങളും
അശോക് ചോപ്രയുടെ ‘പ്രണയവും മറ്റു നൊമ്പരങ്ങളും’ എന്ന പുസ്തകത്തിൽ നിന്നും ”അധികാരത്തിലുള്ളവരുടെകൂടെ ഞാനൊരിക്കലും ഉണ്ടായിട്ടില്ല. എന്റെ ജോലിയും കര്‍ത്തവ്യവും എന്റെ പ്രവൃത്തിയിലൂടെയും എന്റെ കവിതയിലൂടെയും...
View Articleഎം.ടിയുടെ കഥാപ്രപഞ്ചത്തിലൂടെ…
മലയാളികള്‍ക്ക് പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത സാഹിത്യകാരനാണ് എം ടി വാസുദേവന്‍ നായര്‍. അദ്ദേഹത്തിന്റെ സാഹിത്യ തപസ്യയില്‍ വിടര്‍ന്ന കഥാമലരുകള്‍ എന്നും വായനക്കാര്‍ക്ക് വേറിട്ട വായനാനുഭവം...
View Article‘തലാശ്’മാൽച്ച മഹലിനെപ്പറ്റി ഇതുവരെയാരും പറയാത്ത കഥ!
പതിനാലാം നൂറ്റാണ്ടിൽ ഡൽഹി സുൽത്താനേറ്റ് ഭരിച്ച ഫിറോസ് ഷാ തുഗ്ലക്ക് നിർമ്മിച്ച മാൽച്ച മഹലിന് പറയാൻ ഒരു ചരിത്രമുണ്ട്. ആ ചരിത്രത്തിനുമപ്പുറം മഹൽ വേട്ടയാടിയത് ആരെയാണ്? ആരുടെ ജീവിതങ്ങളെയാണ്? അവർക്കൊക്കെ...
View Article‘ആത്മകഥയും അവസാനിക്കാത്ത കവിതകളും’ദേശമംഗലം രാമകൃഷ്ണന്റെ ഏറ്റവും പുതിയ...
ദേശമംഗലം രാമകൃഷ്ണന്റെ ഏറ്റവും പുതിയ കവിതാസമാഹാരം ‘ആത്മകഥയും അവസാനിക്കാത്ത കവിതകളും’ ഇപ്പോള്‍ വില്‍പ്പനയില്‍. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യപതിപ്പാണ് ഇപ്പോൾ വില്പനയിലുള്ളത്. ഡി സി...
View Article‘ചോറ്റുപാഠം’ദിവാകരൻ വിഷ്ണുമംഗലത്തിന്റെ ഏറ്റവും പുതിയ കവിതാസമാഹാരം
“ഒരു പിരിയലിൽ പിരിയുന്നില്ലൊട്ടും പിഴുതുമാറ്റുവാ- നരുതാബന്ധങ്ങൾ സകലമാം വേരും പടർന്നതിൽ നിന്നും വിടുവിക്കാനാവാ ഗുണങ്ങൾ നീറ്റുന്നു” ദിവാകരൻ വിഷ്ണുമംഗലത്തിന്റെ ഏറ്റവും പുതിയ കവിതാസമാഹാരം ‘ചോറ്റുപാഠം’...
View Article‘അനസ് അഹമ്മദിന്റെ കുമ്പസാരം’മുഹമ്മദ് അബ്ബാസിന്റെ ഏറ്റവും പുതിയ പുസ്തകം
മുഹമ്മദ് അബ്ബാസിന്റെ ഏറ്റവും പുതിയ പുസ്തകം ‘അനസ് അഹമ്മദിന്റെ കുമ്പസാരം’ ഇപ്പോൾ വിൽപ്പനയിൽ. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യപതിപ്പാണ് ഇപ്പോൾ വില്പനയിലുള്ളത്. ഡി സി ബുക്‌സ് ഓൺലൈൻ...
View Articleഡി സി ബുക്സ് Author In Focus-ൽ ഇന്ന് ആറ്റൂര്‍ രവിവര്‍മ്മ
ഡി സി ബുക്സ് Author In Focus-ൽ ഇന്ന് മലയാളത്തിലെ പ്രശസ്ത കവിയും വിവര്‍ത്തകനുമായ ആറ്റൂര്‍ രവിവര്‍മ്മ. മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരുടെ രചനകളെ വീണ്ടും ഓര്‍ത്തെടുക്കാനും അവരുടെ കൃതികള്‍ വായനക്കാര്‍ക്ക്...
View Article