Quantcast
Channel: LITERATURE | DC Books
Browsing all 3636 articles
Browse latest View live

Image may be NSFW.
Clik here to view.

പി എന്‍ ഗോപീകൃഷ്ണന്റെ കവിതകള്‍

മലയാളത്തിലെ ഉത്തരാധുനിക കവികളിലൊരാണ് പി.എന്‍. ഗോപീകൃഷ്ണന്‍. കാലികപ്രസക്തിയുള്ള കവിതകളാണ് അദ്ദേഹത്തിന്റേത്. ചരിത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും നിരന്തസാന്നിദ്ധ്യം എല്ലാ കവിതകളിലും കാണാം. ബിരിയാണി/...

View Article


Image may be NSFW.
Clik here to view.

അയ്യങ്കാളി ജീവിതവും ഇടപെടലുകളും

അയ്യങ്കാളിയുടെ ജീവിതത്തെ കേരള ചരിത്രത്തിന്റെ സമഗ്രതയില്‍ വിലയിരുത്തുന്ന പുസ്തകമാണ് എം ആര്‍ രേണുകുമാറിന്റെ അയ്യങ്കാളി ജീവിതവും ഇടപെടലുകളും. കേരളത്തിലെ ആധുനികതയുടെ തീക്ഷ്ണമായ സന്ദര്‍ഭങ്ങള്‍ ഈ പുസ്തകം...

View Article


Image may be NSFW.
Clik here to view.

‘പറയാതിനിവയ്യ’; ആത്മകഥയെക്കുറിച്ച് ആനന്ദബോസിന് പറയാനുള്ളത്

സി വി ആനന്ദബോസിന്റെആത്മകഥയാണ്’പറയാതിനിവയ്യ മാന്നാനം മുതല്‍ മാന്‍ഹറ്റന്‍ വരെ. ആനന്ദബോസിന്റെ ജീവിതകഥയോടൊപ്പം കേരളക്കര ഒന്നടങ്കം സാക്ഷിയായ പല രാഷട്രീയകൂറുമാറ്റങ്ങളുടെയും കഥകളും അവയുടെ രഹസ്യങ്ങളും അദ്ദേഹം...

View Article

Image may be NSFW.
Clik here to view.

ഉണ്ണി ആറിന് പ്രിയപ്പെട്ട കഥകള്‍

വ്യത്യസ്തമായ ചോദ്യങ്ങളും സമസ്യകളും മുന്നോട്ടു വയ്ക്കുന്ന പുതിയ കാലത്ത് അവയെ ഇന്നത്തെ മനുഷ്യന്‍ എങ്ങനെ നേരിടുന്നു എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഉണ്ണി ആറിന്റെ ഓരോ കഥയും മുന്നോട്ടു വെയ്ക്കുന്നത്....

View Article

Image may be NSFW.
Clik here to view.

സന്ധ്യ എന്‍.പി.യുടെ ‘പെണ്‍ബുദ്ധന്‍’

2014-ലെ കേരള സാഹിത്യ അക്കാദമിയുടെ ‘കനകശ്രീ’ അവാര്‍ഡ് ലഭിച്ച സന്ധ്യ എന്‍.പി.യുടെ രണ്ടാമത്തെ കവിതാസമാഹാരമാണ് ‘പെണ്‍ബുദ്ധന്‍’. ബുദ്ധധ്യാനത്തിന്റെ സമാധിഭാവമല്ല, നിത്യജീവിതത്തിരക്കിനോടുള്ള സജീവമായ...

View Article


Image may be NSFW.
Clik here to view.

സുനിത കൃഷ്ണന്‍ കെ.എല്‍.എഫില്‍ വേദിയില്‍ എത്തിച്ചേരും

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പില്‍ വിവിധവിഷയങ്ങളില്‍ സംവദിക്കാന്‍ പ്രമുഖ സാമൂഹ്യപ്രവര്‍ത്തക സുനിത കൃഷ്ണന്‍ എത്തിച്ചേരുന്നു. ഇന്ത്യയിലെ പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തകയാണ് സുനിത...

View Article

Image may be NSFW.
Clik here to view.

കാവ്യാസ്വാദനത്തിനും ഭാഷാപഠനത്തിനും പുതിയമാനങ്ങള്‍ നല്‍കുന്ന കവിതകള്‍

പുതിയകാലത്തിന്റെ നേരറിവുകളെ കാവ്യവത്കരിക്കുന്ന എഴുത്തുകാരില്‍ പ്രധാനിയായി വളര്‍ന്നുവരുന്ന എഴുത്തുകാരനാണ് അശേകമണി എന്ന അശോകന്‍ മറയൂര്‍. കാടിന്റെ മണമുള്ള ജീവീതാന്തരീക്ഷത്തില്‍ വളര്‍ന്നുവന്ന പ്രതിഭയാണ്...

View Article

Image may be NSFW.
Clik here to view.

കാരൂര്‍ കഥകളെക്കുറിച്ച് ഡോ കെ എസ് രവികുമാര്‍ എഴുതുന്നു..

മലയാള ചെറുകഥാസാഹിത്യത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച എഴുത്തുകാരനാണ് കാരൂര്‍ എന്ന് അറിയപ്പെടുന്ന കാരൂര്‍ നീലകണ്ഠപിള്ള. ഒരു കാലഘട്ടത്തില്‍ ഏറ്റവും വായിക്കപ്പെട്ടിരുന്നത് ഇദ്ദേഹത്തിന്റെ...

View Article


Image may be NSFW.
Clik here to view.

എന്റെ ഹൃദയമായിരുന്നു അത്..!

ആ പൂവ് നീ എന്തുചെയ്തു..? ഏതുപൂവ് രക്തനക്ഷത്രംപോലെ കടുംചെമപ്പായ ആ പൂവ്? ഒ.. അതോ. അതേ.അതെന്തു ചെയ്തു.? തിടുക്കപ്പെട്ട് അന്വേഷിക്കുന്നതെന്തിന് ചവട്ടിയരച്ചുകളഞ്ഞോ എന്നറിയുവാന്‍? കളഞ്ഞുവെങ്കിലെന്ത് ഓ…...

View Article


Image may be NSFW.
Clik here to view.

മാധവിക്കുട്ടിയുടെ പ്രൗഡോജ്ജ്വലമായകൃതി

‘കാലം ജീനിയസിന്റെ പാദവിമുദ്രകള്‍ നല്‍കി അംഗീകരിച്ച മാധവിക്കുട്ടി സമകാലിക മൂല്യങ്ങള്‍ക്ക് വിപരീതമായി നിര്‍മ്മിച്ച എഴുത്തുകാരിയാണ്. എന്റെ കഥ ഇതിനു തെളിവാണ്’ എന്നാണ് കെ പി അപ്പന്‍ എന്റെ കഥയെക്കുറിച്ച്...

View Article

Image may be NSFW.
Clik here to view.

ലോകകേരള സഭയില്‍ കഥാകാരനും കഥാപാത്രവും കണ്ടുമുട്ടിയപ്പോള്‍..

കേരള ചരിത്രത്തിന്റെ ഭാഗമായ ലോകകേരള സഭയുടെ വേദിയില്‍ കഥാകാരനും കഥാപാത്രവും കണ്ടുമുട്ടി. ആടുജീവിതത്തിന്റെ രചയിതാവ് ബെന്യാമിനും അതിലെ മുഖ്യ കഥാപാത്രമായ നജീബുമാണ് കണ്ടുമുട്ടിയത്. പ്രവാസ ജീവിതത്തിന്റെ...

View Article

Image may be NSFW.
Clik here to view.

‘എന്റെ രക്ഷകന്‍’വി മധുസൂദനന്‍ നായര്‍ തയ്യാറാക്കിയ കാവ്യനാടകം

ഭൂമിയുടെയാകെ ക്രൗര്യത്തിന്റെ കുരിശില്‍കിടന്ന് ഭൂതലവാസികളുടെ മുഴുവന്‍ വേദനയും ഏറ്റുവാങ്ങിയ ക്രിസ്തുവിന്റെ ചരിതത്തെ ആസ്പദമാക്കി വി  മധുസൂദനന്‍ നായര്‍ തയ്യാറാക്കിയ കാവ്യനാടകമാണ് എന്റെ രക്ഷകന്‍....

View Article

Image may be NSFW.
Clik here to view.

‘ഇതിഹാസപുരാണത്രയം’പ്രി പബ്ലിക്കേഷന്‍ ബുക്കിങ്ങിലൂടെ സ്വന്തമാക്കാം…

ഭാതത്തിലെ ഇതിഹാസപുരാണങ്ങളായ രാമാണവും മഹാഭാരതവും ഭഗവതവും ഒരുമിച്ച് അവതരിപ്പിക്കുന്ന ഡി സി ബുക്‌സിന്റെ പുതിയ പ്രിപബ്ലിക്കേഷന്‍ ഇതിഹാസപുരാണത്രയം പ്രി പബ്ലിക്കേഷന്‍ ബുക്കിങ്ങിലൂടെ ആകര്‍ഷകമായ വിലക്കുറവില്‍...

View Article


Image may be NSFW.
Clik here to view.

കലാകാരന്മാര്‍ക്ക് വളരാന്‍ പറ്റിയ കാലഘട്ടമാണ് ഇതെന്ന് വിശാല്‍ ഭരദ്വാജ്

മുംബൈ; കലാകാരന്മാര്‍ക്ക് വളരാന്‍ പറ്റിയ കാലഘട്ടമാണ് ഇതെന്ന് പ്രശസ്ത ബോളിവുഡ് സംവിധായകന്‍ വിശാല്‍ ഭരദ്വാജ്. അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നമ്മുടെ രാജ്യത്ത് പ്രതിസന്ധികള്‍...

View Article

Image may be NSFW.
Clik here to view.

ആശാന്‍ യുവകവി പുരസ്‌കാരത്തിനായി കാവ്യസമാഹാരങ്ങള്‍ ക്ഷണിക്കുന്നു

  ആശാന്‍ മെമ്മോറിയല്‍ അസ്സോസിയേഷന്‍ വര്‍ഷം തോറും നല്‍കിവരുന്ന ആശാന്‍ യുവകവി പുരസ്‌കാരത്തിനായി കാവ്യസമാഹാരങ്ങള്‍ ക്ഷണിക്കുന്നു. കവിതയെ ഗൗരവത്തോടെ സമീപിക്കുന്ന യുവകാവ്യരചയിതാക്കള്‍ക്ക് അര്‍ഹമായ പരിഗണനയും...

View Article


Image may be NSFW.
Clik here to view.

സുഗതകുമാരിക്ക് 84 ന്റെ നിറവ്

വികാരസാന്ദ്രവും കല്പനാസുന്ദരവുമായ ശൈലിയില്‍ മനുഷ്യരുടെ സ്വകാര്യവും സാമൂഹികവുമായ അനുഭവങ്ങള്‍ ആവിഷ്‌കരിക്കുന്ന ഒട്ടേറെ കവിതകള്‍ സുഗതകുമാരി മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. അരനുറ്റാണ്ടിലേറെയായി തുടരുന്ന...

View Article

Image may be NSFW.
Clik here to view.

അനൂപ് മേനോന്റെ ‘ഭ്രമയാത്രികന്‍ ‘രണ്ടാം പതിപ്പില്‍

നടനും തിരക്കഥാകൃത്തുമായ  അനൂപ് മേനോന്റെ യാത്രാവിവരണ പുസ്തകം  ഭ്രമയാത്രികന്‍ ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടാം പതിപ്പിലെത്തിയിരിക്കുന്നു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍വെച്ച് നവംബര്‍ അഞ്ചിനായിരുന്നു...

View Article


Image may be NSFW.
Clik here to view.

ഭയത്തിന്റെ ജീവശാസ്ത്രം

ഒരു കത്തിക്കുവേണ്ട ഏറ്റവും കുറഞ്ഞ മൂര്‍ച്ചയെത്രയായിരിക്കാമെന്നതിനെക്കുറിച്ച്  സംസാരിക്കുകയായിരുന്നു ദമ്പതികളായ രേണുകയും പ്രസാദും. ഇതുവരെ കത്തിയുടേയോ അതുപോലെ ഏതെങ്കിലുമൊരു ആയുധത്തിന്റെ...

View Article

Image may be NSFW.
Clik here to view.

സി രവിചന്ദ്രന്റെ വെളിച്ചപ്പാടന്റെ ഭാര്യ രണ്ടാം പതിപ്പില്‍

കേരളപ്പിറവിയുടെ 60ാം വാര്‍ഷികത്തോടനുബന്ധിച്ച് കേരളത്തിന്റെ സാമൂഹികസാംസ്‌കാരിക ചരിത്രത്തെ അടയാളപ്പെടുത്തുന്ന കേരളം 60 പുസ്തക പരമ്പരയില്‍ ഉള്‍പ്പെടുത്തിയാണ് ഡി സി ബുക്‌സ് വെളിച്ചപ്പാടിന്റെ ഭാര്യ...

View Article

Image may be NSFW.
Clik here to view.

വൈദ്യന്‍ ചികിത്സിക്കുന്നു ദൈവം സൗഖ്യമാക്കുന്നു

നീതിന്യായ സംവാദങ്ങള്‍ക്ക് ഇടം നല്‍കുന്ന രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരികരംഗത്തെ പ്രശ്‌നങ്ങളും അവതരിപ്പിക്കുന്ന സുപ്രീംകോടതി മുന്‍ ജഡ്ജിയായിരുന്ന ജസ്റ്റിസ് കെ ടി തോമസിന്റെ ലേഖന സമാഹാരമാണ് വൈദ്യന്‍...

View Article
Browsing all 3636 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>