പോയവാരത്തെ ബെസ്റ്റ് സെല്ലര്‍
കേരള സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമായടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, ഒരു ലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിഞ്ഞ കെ ആര്‍ മീരയുടെ ആരാച്ചാര്‍, നാല് വ്യത്യസ്തകവറുകളിലായി പുറത്തിറങ്ങിയ...
View Articleഹിന്ദി പദ്യപാരായണം ഇനി എളുപ്പത്തില്‍ പഠിക്കാം
യുവജനോത്സവത്തിനും ഹിന്ദി പദ്യംചൊല്ലല്‍ മത്സരത്തിലും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മത്സരവേദികളില്‍ അവതരിപ്പിക്കാനുള്ള പദ്യങ്ങള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച പുസ്തകമാണ് ഹിന്ദി...
View Articleസ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരം 2017
കേരള സംസ്ഥാന യുവജനക്ഷേമബോര്‍ഡ് ഏര്‍പ്പെടുത്തിയ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാര(2017 )ത്തിന് വി എം ദേവദാസ് അര്‍ഹനായി. സാഹിത്യമേഖലയിലെ മികച്ച പ്രകടനത്തിനാണ് പുരുഷവിഭാഗത്തില്‍ വി എം ദേവദാസിന്...
View Articleസിനിമയുടെ സാമൂഹികവെളിപാടുകള്‍
ജനങ്ങളെ ഏറ്റവുമധികം സ്വാധീനിക്കുന്ന കലാരൂപവും മാധ്യമരൂപവുമാണ് സിനിമ. അതിനാല്‍ത്തന്നെ അതിന്റെ സാമൂഹികശാസ്ത്രവും പ്രത്യയശാസ്ത്രവും രാഷ്ട്രീയവും പഠനവിധേയമാക്കപ്പെടേണ്ടതുണ്ട്. എന്നാല്‍ അത്തരം പഠനങ്ങള്‍...
View Articleപെരുമാള്‍ മുരുകന്റെ പുതിയ നോവല്‍ ‘പൂനാച്ചി’
മതവര്‍ഗീയവാദികളുടെയും ജാതി സംഘടനകളുടെയും ഭീഷണിയില്‍ മനംനൊന്ത് എഴുത്ത് നിര്‍ത്തിയ തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്‍ ‘പൂനാച്ചി’ (Poonachi, orThe Story of a Black Goat) എന്ന നോവലിലൂടെ...
View Articleദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്
പെണ്ണായി പിറന്ന ഏതൊരാള്‍ക്കും ഉണ്ടാകും ഒരു പീഡന കഥയെങ്കിലും പറയുവാന്‍ പ്രത്യേകിച്ചും കേരളത്തിലെ സ്ത്രീ ജന്മങ്ങള്‍ക്ക്. അവര്‍ സാമൂഹ്യസ്ഥിതിയില്‍ ഏതു തട്ടില്‍ നിന്നുള്ളവരായാലും ഒരു ദുരനുഭവമെങ്കിലും...
View Articleഎം സുകുമാരന്‍;കഥയുടെ രക്തനക്ഷത്രം പൊലിഞ്ഞു
പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ എം സുകുമാരന്‍ (75) അന്തരിച്ചു. ഇടതുപക്ഷ പ്രത്യയശാസ്ത്രത്തോട് എന്നും പ്രതിബദ്ധതപുലര്‍ത്തിക്കൊണ്ടുള്ള ശക്തമായ രചനകളായിരുന്നു അദ്ദേഹത്തിന്റേത്. ആധുനികസാഹിത്യം...
View Articleകെ അജിത വൈക്കം മുഹമ്മദ് ബഷീറുമായി നടത്തിയ അഭിമുഖം
എഴുത്തുകാരി പത്രപ്രവര്‍ത്തക അതിലുപരി വിപ്ലവം തലയ്ക്കുപിടിച്ച നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ സജീവപ്രവര്‍ത്തകയും ആയ ഒരുവളും നര്‍മ്മത്തിന്റെയും ചിരിയുടെയും ചക്രവര്‍ത്തിയും ചിന്തകനും എഴുത്തുകാരനുമായ ഒരാളും...
View Articleകർണ്ണന്റെ ജനനം മുതൽ അന്ത്യം വരെ
മഹാഭാരതത്തിന്റെ കേന്ദ്രകഥാപാത്രങ്ങളുടെ വ്യക്തിത്വ ബഹിർസ്ഫുരണത്തിലൂടെ ജീവിതമെന്ന വിഹ്വല സമസ്യയുടെ അർത്ഥമന്വേഷിക്കുകയാണ് വിശ്രുത മറാത്തി നോവലിസ്റ്റ് ശിവാജി സാവന്ത്. കർണ്ണൻ , കുന്തി , വൃഷാലി , ദുര്യോധനൻ ,...
View Articleഎം സുകുമാരനെ അനുസ്മരിച്ചു
സമകാലിക സാമൂഹികാവസ്ഥകളെ കാലങ്ങള്‍ക്കു മുമ്പേ പ്രമേയമാക്കിയ എഴുത്തുകാരനായിരുന്നു എം സുകുമാരനെന്ന് വി ആര്‍ സുധീഷ്. ഡി സി ബുക്‌സും കോഴിക്കോട് സാംസ്‌കാരിക വേദിയും സംയുക്തമായി സംഘടിപ്പിച്ച എം സുകുമാരന്‍...
View Article‘മോഹനസ്വാമി എന്റെ രണ്ടാം ജന്മം’വസുധേന്ദ്ര മനസ്സ് തുറക്കുന്നു
വസുധേന്ദ്ര 2013-ല്‍ കന്നഡയിലെ ആദ്യത്തെ സ്വവര്‍ഗ്ഗാനുരാഗത്തെ കുറിച്ചുള്ള ചെറുകഥകള്‍ അടങ്ങിയ ‘മോഹനസ്വാമി‘ പ്രസിദ്ധീകരിച്ചപ്പോള്‍ സാഹിത്യലോകത്ത് അത് വലിയ കോളിളക്കം സൃഷ്ടിച്ചു. കഥകളിലെ വിഷയം മാത്രമല്ല,...
View Article‘ചക്ക’ഇനി വെറും ചക്കയല്ല;’കേരളത്തിന്റെ ‘ഔദ്യോഗിക ഫലം’
പോഷകസമൃദ്ധവും ഏറെരുചിവൈവിധ്യവുമുള്ള ചക്കയെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന മൃഗത്തിനും പക്ഷിക്കും പൂവിനും മീനിനും പിന്നാലെയാണ് സംസ്ഥാന ഫലം എന്ന...
View Articleസ്‌കൂളുകളിലും കോളജുകളിലും തന്റെ കവിത പഠിപ്പിക്കരുതെന്ന് ബാലചന്ദ്രന്‍...
സ്‌കൂളുകളിലും കോളജുകളിലും തന്റെ കവിത പഠിപ്പിക്കരുതെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. അക്കാദമിക് ആവശ്യങ്ങള്‍ക്ക് തന്റെ കവിതയെ ദുര്‍വിനിയോഗം ചെയ്യരുതെന്നും എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടത്തിയ...
View Articleഇന്ത്യയുടെ ഇരുണ്ടകാലത്തിന്റെ ഉത്കണ്ഠകള്‍ പങ്കുവയ്ക്കുന്ന കവിതകള്‍
സ്ത്രീകളും ദലിതരും ആദിവാസികളും ന്യൂനപക്ഷങ്ങളും വിപ്ലവകാരികളും സ്വാതന്ത്രകാംക്ഷികളായ എഴുത്തുകാരും കലാകാരന്മാരും അന്യവത്കരണത്തിനും അക്രമങ്ങള്‍ക്കും വിധേയമാകുന്ന ഇന്ത്യയുടെ ഇരുണ്ടകാലത്തിന്റെ ഉത്കണ്ഠകള്‍...
View Articleഅദ്ധ്വാനവേട്ട –ആഗോളവ്യവസ്ഥിതിയുടെ സമ്മര്‍ദ്ദതന്ത്രങ്ങള്‍
ചെറുകഥാകൃത്തും നോവലിസ്റ്റുമായ ഇ പി ശ്രീകുമാറിന്റെ എറ്റവും പുതിയ കഥാസമാഹാരമാണ് അദ്ധ്വാനവേട്ട. അദ്ധ്വാനവേട്ട, അക്ഷര, ഓട്ടോറിക്ഷക്കാരന്‍, മാനവവിഭവം, പെറ്റ് തുടങ്ങി ആഗോളവ്യവസ്ഥിതിയുടെ...
View Articleപകര്‍പ്പവകാശം സ്വതന്ത്രമാകുമെന്ന നിബന്ധനക്കെതിരെ ആഞ്ഞടിച്ച് അമിതാഭ് ബച്ചന്‍
തന്റെ പിതാവും കവിയുമായ ഹരിവംശിറായ് ബച്ചന്റെ സൃഷ്ടികള്‍ക്കുമേല്‍ തനിക്ക് മാത്രമാണ് അവകാശമെന്ന് അമിതാഭ് ബച്ചന്‍. ഇന്ത്യന്‍ പകര്‍പ്പവകാശ നിയമത്തിലെ എഴുത്തുകാരന്‍ മരിച്ച് അറുപത് വര്‍ഷം കഴിയുമ്പോള്‍...
View Articleഡി സി നോവല്‍ മത്സരത്തില്‍ സമ്മാനാര്‍ഹമായ എം കെ ഷബിതയുടെ നോവലിനെക്കുറിച്ച്...
2016 ഡി സി നോവല്‍ മത്സരത്തില്‍ സമ്മാനാര്‍ഹമായ എം കെ ഷബിതയുടെ ഗീതാഞ്ജലിയ്ക്ക് എഴുത്തുകാരനായ പോള്‍ സെബാസ്റ്റിയന്‍ തയ്യാറാക്കി തന്റെ ഫെയ്‌സ് ബുക്ക്‌പേജില്‍ പോസ്റ്റ് ചെയ്ത ആസ്വാദനക്കുറിപ്പ്; നൈമിഷികതയിലും...
View Articleവിജയലക്ഷ്മിയുടെ പ്രണയകവിതകള്‍
കവിത ഒരു ലഹരിയായി, ഉന്മാദമായി അലിഞ്ഞു ചേര്‍ന്നിട്ടുള്ള കവയിത്രിയാണ് വിജയലക്ഷ്മി. അതുകൊണ്ട് തന്നെ വാക്കുകളും ചിന്തകളും അയത്‌നലളിതമായി അവരിലേയ്ക്ക് ഓടിയെത്തി. തനിക്ക് മുമ്പ് എഴുതിയ കവികളുടെ വാക്കുകളെ...
View Articleഎസ് കെ പൊറ്റക്കാട്ടിന്റെ സിംഹഭൂമി
ടെലിവിഷന്‍ പ്രചാരത്തില്‍ വരുന്നതിനു മുമ്പ് ലോകം എന്നാല്‍ ഭൂപടത്തില്‍ കാണുന്നതിനപ്പുറം ഭാവനയില്‍ പോലും കാണുവാന്‍ കഴിയാതിരുന്ന ഒരു കാലമുണ്ടായിരുന്നു. കപ്പല്‍ കയറി ലോക സഞ്ചാരം നടത്തുക ഏവര്‍ക്കും...
View Articleവാക്കുകളുടെ വനത്തില്‍ നിന്ന് ഒരിലയുമായി; പി.എന്‍. ദാസിന്റ ഓര്‍മ്മക്കുറിപ്പുകള്‍
എഴുത്തുകാരനും അദ്ധ്യാപകനുമായ പി.എന്‍. ദാസിന്റെ ഓര്‍മ്മക്കുറിപ്പുകളടങ്ങിയ പുസ്തകമാണ് വാക്കുകളുടെ വനത്തില്‍ നിന്ന് ഒരിലയുമായി. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. “ഒരു...
View Article