ബാലചന്ദ്രന്‍ ചുള്ളിക്കാട് ഉയര്‍ത്തിയ വിമര്‍ശനങ്ങളോട് സച്ചിദാനന്ദന്‍...
മലയാള ഭാഷാപഠനത്തിലെ പ്രശ്‌നങ്ങളെപ്പറ്റി ബാലചന്ദ്രന്‍ ചുള്ളിക്കാട് ഉയര്‍ത്തിയ വിമര്‍ശനങ്ങളോട് കവിയും നിരൂപകനുമായ കെ സച്ചിദാനന്ദന്‍ പ്രതികരിയ്ക്കുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്;...
View Articleഡി സി ഇയര്‍ബുക്ക് 2018
വിപണിയില്‍ ഇന്നു ലഭ്യമാകുന്ന ഇതര ഇയര്‍ബുക്കുകളില്‍നിന്നും ഡി സി ഇയര്‍ബുക്ക് 2018 നെ വ്യത്യസ്തമാക്കുന്നത് അതിന്റെ ഉള്ളടക്കത്തിന്റെ തിരഞ്ഞെടുപ്പില്‍ കാട്ടിയ മിതത്വം തന്നെയാണ്. മത്സരപരീക്ഷാര്‍ത്ഥികളെ...
View Articleദ്രാവിഡഭാഷകളുടെ ഉദ്ഭവം 4500 വര്‍ഷം മുമ്പെന്ന് പഠനം
കേരളീയരുടെ മാതൃഭാഷയായ മലയാളമുള്‍പ്പെടുന്ന ദ്രാവിഡഭാഷാകുടുംബത്തിലെ വിവിധഭാഷകളുടെ ഉദ്ഭവം 4500 വര്‍ഷം മുമ്പാണെന്ന് അന്താരാഷ്ട്രസംഘത്തിന്റെ പഠനം. ഇന്ത്യയുടെ തെക്കും മധ്യഭാഗങ്ങളിലുമായി കൂടുതല്‍...
View Articleബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടംപിടിച്ച പുസ്തകങ്ങള്‍
മലയാള സാഹിത്യലോകത്തിന് മികച്ച വായനാനുഭവം സമ്മാനിക്കുന്ന ഒരുപിടി പ്രിയപ്പെട്ട പുസ്തകങ്ങളാണ് ഈ മാസം ഏറ്റവുമധികം വിറ്റഴിഞ്ഞ പുസ്തകങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചത്. ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കൊയ്‌ലോ...
View Articleചുള്ളിക്കാടിന്റെ പ്രസ്താവനെ വിവാദമാക്കാന്‍ ശ്രമിക്കുന്നവരോട് കെ ബി വേണുവിന്...
കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രസ്താവനെ വിവാദമാക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടിയുമായി മാധ്യമ പ്രവര്‍ത്തകനും ചലചിത്ര സംവിധായകനുമായ കെ ബി വേണു രംഗത്ത്. ചുള്ളിക്കാടിന്റെ വാക്കുകളെ...
View Articleസൂക്ഷ്മരാഷ്ട്രീയത്തിന്റെ ഉപയോഗം: എം.എന്‍. കാരശ്ശേരി
‘എന്തുകൊണ്ടാണ് തീവണ്ടിയിലെ 3-ാം ക്ലാസ്സില്‍ മാത്രം യാത്ര ചെയ്യുന്നത്?’ എന്നുചോദിച്ച അനു യായിയോട് ഗാന്ധിജി പറഞ്ഞു: ‘നാലാം ക്ലാസ്സ് ഇല്ലാത്തതുകൊണ്ട്’- -നിഷ്‌കളങ്കമായ ഈ മറുപടിയില്‍ കുട്ടികളുടെ കണ്ണിലൂടെ...
View Articleഫാസിസത്തിനെതിരെയുള്ള 100 കവിതകള്‍..
ഫാസിസത്തിനെതിരെയുള്ള 100 കവിതകളുടെ സമാഹാരമാണ് മോഡിഫൈ ചെയ്യപ്പെടാത്തത്. മലയാളത്തിലെ പ്രശസ്തരായ 100 എഴുത്തുകാര്‍ ഫാസിസത്തിനെതിരെ എഴുതിയ കവിതകളും 25 ചിത്രകാരന്മാര്‍ വരച്ച ചിത്രങ്ങളുമാണ് പുസ്തകത്തില്‍...
View Articleഇ സന്ധ്യയുടെ ഏറ്റവും പുതിയ കവിതാസമാഹാരം ‘സാഗര നിദ്ര’
അദ്ധ്യാപികയും എഴുത്തുകാരിയുമായ ഇ സന്ധ്യയുടെ ഏറ്റവും പുതിയ കവിതാസമാഹാരമാണ് സാഗര നിദ്ര. രൂപാന്തരം, പേറ്റന്റ്, പരീക്ഷാഹോളില്‍, സ്വാതന്ത്ര്യം, ഭയം, അവസ്ഥാന്തരം, എങ്ങനെ..?, സാഗരനിദ്ര, അറിവുകേട്,...
View Articleമാര്‍ ക്രിസോസ്റ്റത്തിന്റെ ആത്മകഥ
മലയാളിക്ക് സുപരിചിതനാണ് ക്രിസോസ്റ്റം തിരുമേനി എന്ന ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത. ചിരിയും ചിന്തയും സമന്വയിക്കുന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ ഏതെങ്കിലും മതത്തിന്റെയുള്ളില്‍...
View Articleവീണ്ടും പൂക്കുന്ന നീര്‍മാതളം
‘നീര്‍മാതളപ്പൂക്കളുടെ മണം അമ്മയുടെ താരാട്ടായിരുന്നു. രാത്രികാലങ്ങളില്‍ ഞാന്‍ ഉറങ്ങിക്കിടക്കുന്ന അമ്മയുടെ ആശേഷത്തില്‍ നിന്നു സ്വന്തം ശരീരത്തെ മോചിപ്പിച്ച് എത്രയോ തവണ ജനലിലേക്ക് ഓടിയിട്ടുണ്ട്,...
View Articleചിരിയിലൂടെ ചികിത്സ
പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം വേദനകളുടെയും ദുഖത്തിന്റെയും ഇടമാണ് ആശുപത്രി. ഓരോ ആശുപത്രിമുറികള്‍ക്കും പറയാനുണ്ടാകും സങ്കടപ്പെടുത്തുന്ന ഒരുപാട് കഥകള്‍. എന്നാല്‍ ഇവയില്‍ ചിലതെങ്കിലും പ്രത്യാശയോടെ...
View Articleപബ്ലിഷേഴ്‌സ് ഓണ്‍ പബ്ലിഷിങ്
ഇന്ത്യന്‍ പബ്ലിഷിങ് രംഗത്തെകുറിച്ചുള്ള എല്ലാവിവരങ്ങളും നല്‍കുന്ന പുസ്തകമാണ് ‘നിതാഷ ദേവസാര്‍’ എഡിറ്റുചെയ്ത പബ്ലിഷേഴ്‌സ് ഓണ്‍ പബ്ലിഷിങ് (Publishers on Publishing). ഇന്ത്യയിലെ തന്നെ മികച്ച...
View Articleപെരുമാള്‍ മുരുകന്റെ കൃതികള്‍ കടല്‍കടന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക്..
വര്‍ഗീയവാദികളുടെ ഭീഷണിയെത്തുടര്‍ന്ന് സാഹിത്യജീവിതം തന്നെ ഉപേക്ഷിച്ച എഴുത്തുകാരനാണ് പെരുമാള്‍ മുരുകന്‍. അദ്ദേഹത്തെ ഇനി അമേരിക്കയിലെയും യൂറോപ്യന്‍ രാജ്യങ്ങളിലെയും സാഹിത്യപ്രേമികള്‍...
View Articleപരീക്ഷാസഹായി;കോഡ്മാസ്റ്റര്‍ -3
മത്സരപ്പരീക്ഷകളെ അഭിമുഖീകരിക്കുന്നവരുടെ കഠിനപ്രയത്‌നങ്ങളെ ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെ ഡി സി ബുക്‌സ് തയ്യാറാക്കിയ പി.എസ്.സി കോഡ്മാസ്റ്റര്‍ പരമ്പരയിലെ മൂന്നാമത്തെ പുസ്തകം പുതിയപതിപ്പില്‍ പുറത്തിറങ്ങി....
View Articleടി ഡി രാമകൃഷ്ണന്റെ ആല്‍ഫ
ആല്‍ഫ ഒരജ്ഞാത ദ്വീപാണ്. ഭൂപടങ്ങളിലെങ്ങും ഇതുവരെ അടയാളപ്പെടുത്തപ്പെട്ടിട്ടില്ലാത്ത, അവ്യക്തവും ആരും അവകാശമുന്നയിക്കാത്തതുമായ ദ്വീപ്. ശ്രീലങ്കയ്ക്ക് 759 കി.മീ. തെക്ക് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അത്...
View Articleവര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള എത്തിനോട്ടം
കേരളീയ ജീവിതത്തെ വരിഞ്ഞുമുറുക്കുന്ന നാഗരികതയുടെ ആസുരമായ സ്പര്‍ശിനികളെയും സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെയും തീക്ഷ്ണമായി അനുഭവവേദ്യമാക്കുന്ന കഥകളാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെത്. ബിരിയാണി എന്ന കഥാസമാഹാരവും...
View Articleകർണ്ണന്റെ ജനനം മുതൽ അന്ത്യം വരെ
മഹാഭാരതത്തിന്റെ കേന്ദ്രകഥാപാത്രങ്ങളുടെ വ്യക്തിത്വ ബഹിർസ്ഫുരണത്തിലൂടെ ജീവിതമെന്ന വിഹ്വല സമസ്യയുടെ അർത്ഥമന്വേഷിക്കുകയാണ് വിശ്രുത മറാത്തി നോവലിസ്റ്റ് ശിവാജി സാവന്ത്. കർണ്ണൻ , കുന്തി , വൃഷാലി , ദുര്യോധനൻ ,...
View Articleഇ സന്ധ്യയുടെ ഏറ്റവും പുതിയ കവിതാസമാഹാരം ‘സാഗര നിദ്ര’
അദ്ധ്യാപികയും എഴുത്തുകാരിയുമായ ഇ സന്ധ്യയുടെ ഏറ്റവും പുതിയ കവിതാസമാഹാരമാണ് സാഗര നിദ്ര. രൂപാന്തരം, പേറ്റന്റ്, പരീക്ഷാഹോളില്‍, സ്വാതന്ത്ര്യം, ഭയം, അവസ്ഥാന്തരം, എങ്ങനെ..?, സാഗരനിദ്ര, അറിവുകേട്,...
View Articleഉണ്ണി ആറിന്റെ കഥകള്‍
മലയാള ചെറുകഥാപ്രസ്ഥാനത്തിലെ പ്രതിഭാശാലികളായ കഥാകൃത്തുക്കളില്‍ മുന്‍നിരയിലാണ് ഉണ്ണി ആറിന്റെ സ്ഥാനം. ചരിത്രത്തെയും ജീവിതത്തെയും നിലവിലുള്ള വീക്ഷണത്തില്‍ നിന്ന് മാറി പുനര്‍വായനയ്ക്ക് വിധേയമാക്കുന്ന...
View Article‘മായുന്നു മഞ്ഞും മഴയും’എന്ന പുസ്തകത്തിന് എ.ശ്യാം തയ്യാറാക്കിയ പഠനക്കുറിപ്പ്
കാലാവസ്ഥാ മാറ്റത്തിന്റെ ശാസ്ത്രവും രാഷ്ട്രീയവും പരിചയപ്പെടുത്തുന്ന ടി പി കുഞ്ഞിക്കണ്ണന്‍, കെ രമ എന്നിവര്‍ ചേര്‍ന്ന് എഴുതിയ ‘മായുന്നു മഞ്ഞും മഴയും‘ എന്ന പുസ്തകത്തിന് എ.ശ്യാം തയ്യാറാക്കിയ പഠനക്കുറിപ്പ്....
View Article