ഉണ്ണി ആറിന്റെ ശ്രദ്ധേയമായ 25 കഥകള്‍
മലയാള ചെറുകഥാപ്രസ്ഥാനത്തിലെ പ്രതിഭാശാലികളായ കഥാകൃത്തുക്കളില്‍ മുന്‍നിരയിലാണ് ഉണ്ണി ആറിന്റെ സ്ഥാനം. ചരിത്രത്തെയും ജീവിതത്തെയും നിലവിലുള്ള വീക്ഷണത്തില്‍ നിന്ന് മാറി പുനര്‍വായനയ്ക്ക് വിധേയമാക്കുന്ന...
View Articleസി.വി ബാലകൃഷ്ണന്റെ 20 ചെറുകഥകള്‍
മലയാളസാഹിത്യത്തില്‍ അനുഭവതീക്ഷ്ണമായ കഥകള്‍ കൊണ്ട് വായനക്കാരെ പ്രചോദിപ്പിച്ച എഴുത്തുകാരനാണ് സി.വി ബാലകൃഷ്ണന്‍, നിരവധി കഥകളിലൂടെ ആധുനികതയിലേക്ക് തേരുതെളിച്ച അതുല്യ സാഹിത്യകാരന്‍. പല ശ്രേണികളിലെ...
View Articleപ്രാചീന കേരളത്തിന്റെ വാണിജ്യബന്ധങ്ങള്‍
സുഗന്ധവ്യഞ്ജനങ്ങളുടെയും വനവിഭവങ്ങളുടെയും കേളീരംഗമായിരുന്ന കേരളത്തിന് സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പുതന്നെ ഭാരതത്തിലെ ഇതരസ്ഥലങ്ങളുമായും വിദേശരാജ്യങ്ങളുമായും വ്യാപാരബന്ധങ്ങളുണ്ടായിരുന്നു എന്നതിന് വേണ്ടത്ര...
View Article‘ബുദ്ധനും ശങ്കരനും പിന്നെ ഞാനും’ചില തിരിച്ചറിവുകള്‍
സാമൂഹികവും പാരിസ്ഥിതികവുമായ വിവിധ വിഷയങ്ങളെ ഏറെ ഉള്‍ക്കാഴ്ചയോടെ അവതരിപ്പിക്കുകയാണ് ബുദ്ധനും ശങ്കരനും പിന്നെ ഞാനും എന്ന കൃതിയിലൂടെ മുരളി തുമ്മാരുകുടി. അനുഭവങ്ങളുടെ വെളിച്ചത്തില്‍ എഴുതപ്പെട്ട ഈ...
View Article‘പ്രണയജീവിതം’ദസ്തയവ്സ്കിയുടെ പ്രണയാനുഭവങ്ങളുടെ കഥ
വിശ്വസാഹിത്യനായകനായ ദസ്തയവ്‌സ്‌കിയുടെ ജീവിതത്തില്‍ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ വരുത്തിയ മൂന്നു പ്രണയിനികള കേന്ദ്രീകരിച്ച് വേണു വി.ദേശം എഴുതിയ കൃതിയാണ് പ്രണയജീവിതം. യുവതിയും വിധവയുമായ മരിയ...
View Articleകെ.ആര്‍. മീരയുടെ പെണ്‍ പഞ്ചതന്ത്രവും മറ്റു കഥകളും
പുരുഷാധിപത്യ സമൂഹത്തില്‍ പുരുഷനെ ഉയര്‍ത്തിക്കാട്ടിയും സ്ത്രീയെ ഇകഴ്ത്തിയും രചിക്കപ്പെട്ടതാണ് പഞ്ചതന്ത്രം എന്ന് അഭിപ്രായമുള്ള കൂട്ടത്തിലാണ് എഴുത്തുകാരി കെ.ആര്‍.മീര. അതിലുള്ള മീരയുടെ പ്രതിഷേധം എന്ന്...
View Article‘എന്റെ ആണുങ്ങള്‍’നളിനി ജമീലയുടെ ഏറ്റവും പുതിയ കൃതി
ഞാന്‍ ലൈംഗികത്തൊഴിലാളി എന്ന ആത്മകഥയിലൂടെ കേരള സമൂഹത്തിന്റെ കപടസദാചാര മൂല്യങ്ങളെ തുറന്നുകാട്ടിയ നളിനി ജമീല എന്റെ ആണുങ്ങള്‍ എന്ന പുസ്തകത്തിലൂടെ വീണ്ടും സ്ത്രീപുരുഷബന്ധങ്ങളെക്കുറിച്ചുള്ള മലയാളികളുടെ...
View Articleപ്രളയകാലം ജീവിതത്തെ സാരമായി ബാധിച്ച ഒരു കവിയുടെ നാട്ടനുഭവം
കവി എ.എം. അക്ബര്‍ എഴുതുന്നു മഴയുടെ നാടാണ് നേര്യമംഗലം. പക്ഷേ, ഇത്തവണ മഴ കേരളത്തെയാകെ മഴയുടെ നാടാക്കി മാറി. ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും പ്രളയവും കേരളത്തെ പല തുരുത്തുകളാക്കി. ആരൊക്കെ എവിടെയൊക്കെ...
View Articleബെന്യാമിന്റെ ശ്രദ്ധേയങ്ങളായ എട്ടു ചെറുകഥകള്‍
സമീപകാല മലയാള നോവല്‍ സാഹിത്യത്തെ ജനകീയമാക്കുന്നതിലും വായന ഒരാഘോഷമാക്കുന്നതിലും പ്രധാനപങ്കു വഹിച്ച എഴുത്തുകാരില്‍ ഒരാളാണ് ബെന്യാമിന്‍. ആടുജീവിതം, അക്കപ്പോരിന്റെ 20 നസ്രാണിവര്‍ഷങ്ങള്‍, അബീശഗിന്‍, അല്‍...
View Article‘നിന്റെ ഓര്‍മ്മയ്ക്ക്’എം.ടിയുടെ ആറ് കഥകളുടെ സമാഹാരം
കാലത്തിന്റെ സങ്കീര്‍ണ്ണതകളും ജീവിതത്തിന്റെ സമസ്യകളും എഴുത്തില്‍ പകര്‍ത്തി, വായനക്കാരെ അതിശയിപ്പിച്ച സാഹിത്യകാരനാണ് എം.ടി വാസുദേവന്‍ നായര്‍. എഴുതുന്നതെന്തും കവിതയാക്കി മാറ്റുന്ന രചനാനിപുണത...
View Articleസി.വി ബാലകൃഷ്ണന്റെ 20 ചെറുകഥകള്‍
മലയാളസാഹിത്യത്തില്‍ അനുഭവതീക്ഷ്ണമായ കഥകള്‍ കൊണ്ട് വായനക്കാരെ പ്രചോദിപ്പിച്ച എഴുത്തുകാരനാണ് സി.വി ബാലകൃഷ്ണന്‍, നിരവധി കഥകളിലൂടെ ആധുനികതയിലേക്ക് തേരുതെളിച്ച അതുല്യ സാഹിത്യകാരന്‍. പല ശ്രേണികളിലെ...
View Articleമലയാള കഥാസാഹിത്യത്തെ സമ്പുഷ്ടമാക്കിയ യു. കെ കുമാരന്റെ പ്രിയപ്പെട്ട കഥകള്‍
മലയാള സാഹിത്യത്തിലെ പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ യു.കെ കുമാരന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരമാണ് പ്രിയപ്പെട്ട കഥകള്‍. ജീവിതം എന്ന വന്‍കരയിലെ ഒരു തുരുത്തു മാത്രമല്ല മനുഷ്യനെന്നും അനുഭവം എന്ന...
View Articleജീവിതത്തിന്റെ ചാലകശക്തിയായ പ്രസംഗങ്ങള്‍
ചരിത്രത്തില്‍ ഇടംനേടിയ പ്രസംഗങ്ങളുടെ സമാഹാരമാണ് ലോകത്തെ മാറ്റിമറിച്ച പ്രസംഗങ്ങള്‍. വിവിധ രംഗങ്ങളില്‍ പ്രഗത്ഭരായ മഹത് വ്യക്തികളുടെ പ്രസിദ്ധമായ പ്രഭാഷണങ്ങളാണ് ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്. ഡി.സി...
View Article‘ഒറ്റമരപ്പെയ്ത്ത്’ദീപാനിശാന്തിന്റെ ഏറ്റവും പുതിയ കൃതി
ഓര്‍മ്മകള്‍ സ്വപ്‌നത്തേക്കാള്‍ മനോഹരമാണെന്ന് ഓര്‍മ്മപ്പെടുത്തുന്ന കുറിപ്പുകളാണ് ഒറ്റമരപ്പെയ്ത്ത് എന്ന സമാഹാരത്തില്‍. ഭൂതകാലക്കുളിരുകളുടെ എഴുത്തനുഭവങ്ങള്‍ വായനക്കാര്‍ക്കായി പങ്കുവെച്ച അധ്യാപിക...
View Article‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ആറാം പതിപ്പില്‍
സമകാലികസമൂഹത്തിന്റെ ഗതിവിഗതികളെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്നവയാണ് എം. മുകുന്ദന്റെ രചനകള്‍. ലളിതമായ ആഖ്യാനത്തിലൂടെ സൂക്ഷ്മമായ രാഷ്ട്രീയ ഇടപെടലുകള്‍ നടത്താന്‍ ഈ കഥകള്‍ക്കു കഴിയുന്നു എന്നതാണ് അവ...
View Articleപുതുതലമുറയിലെ വായനക്കാരുടെ പിന്തുണ പ്രതീക്ഷ നല്‍കുന്നത്: എസ്. ഹരീഷ്
വായനക്കാരിലെ പുതിയ തലമുറയില്‍ പ്രതീക്ഷയുണ്ടെന്ന് കഥാകൃത്തും നോവലിസ്റ്റുമായ എസ്.ഹരീഷ്. മീശ നോവലിനെ എതിര്‍ത്തവര്‍ പുസ്തകത്തെ അപമാനിക്കുന്നതിലാണ് വിജയിച്ചത്. കടകളില്‍ നിന്ന് പുസ്തകം...
View Articleമിത്തുകള്‍ സംസ്‌കാരസമ്പത്തിന്റെ അടിത്തറ: യു.കെ. കുമാരന്‍
മിത്തുകള്‍ സംസ്‌കാരത്തിന്റെയും ഭാഷയുടെയും അടിസ്ഥാനമൂല്യങ്ങളാണെന്ന് എഴുത്തുകാരന്‍ യു.കെ. കുമാരന്‍. തലമുറകളുടെ പ്രവാഹത്തില്‍ മിത്തുകള്‍ സൃഷ്ടിക്കപ്പെടുകയും കൊണ്ടാടപ്പെടുകയും ചെയ്യുകയാണ്. മലയാളകഥകളിലും...
View Articleകത്തുന്ന ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളായി ‘തീക്കുനിക്കവിതകള്‍’
മത്സ്യം വില്‍ക്കുന്ന തൊഴിലാളിയാണ് താനെന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് പവിത്രന്‍ തീക്കുനി കവിതാലോകത്തേക്ക് കടന്നുവന്നത്. ദരിദ്രമായ കുടുംബ സാഹചര്യത്തില്‍ നിന്നു വന്നതും കീഴാളവിഭാഗത്തില്‍...
View Articleക്രാന്തദര്‍ശിയായ കവിയുടെ ‘ഭൂമിക്ക് ഒരു ചരമഗീതം’
‘ഭൂമിക്ക് ഒരു ചരമഗീതം, 1984-ല്‍ ആണ് ആദ്യം പ്രസിദ്ധീകരിച്ചത്. മലയാള മനസ്സ് ഇക്കാലമത്രയും ആ കവിത സ്വന്തം ഹൃദയതാളമാക്കി. ഈ കവിത ഉന്നയിക്കുന്ന ആധികള്‍ തീര്‍ക്കാന്‍ മനുഷ്യകുലത്തിനായില്ലെന്ന സങ്കടം...
View Articleബെന്യാമിന്‍ കഥകളുടെ സമാഹാരം
വായനക്കാര്‍ ആവേശത്തോടെ സ്വീകരിച്ച, മലയാളത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട നോവലുകളെഴുതിയ ബെന്യാമിന്റെ കഥകളുടെ സമാഹാരമാണ് കഥകള്‍ ബെന്യാമിന്‍. സ്വന്തം നാട്ടില്‍ നിന്ന് കണ്ടതും കേട്ടതും വായിച്ചതും പ്രവാസ...
View Article