Quantcast
Channel: LITERATURE | DC Books
Browsing all 3636 articles
Browse latest View live

Image may be NSFW.
Clik here to view.

ഇന്ത്യയുടെ പുഴക്കടവുകള്‍

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച വി.മുസഫര്‍ അഹമ്മദിന്റെ ബങ്കറിനരികിലെ ബുദ്ധന്‍ എന്ന യാത്രാവിവരണകൃതിയെക്കുറിച്ച് സി.ഗണേഷ് തയ്യാറാക്കി പുസ്തകാവലോകനം യാത്രകള്‍ വിവരണത്തിന് വേണ്ടിയുള്ളതല്ല. അത് അനുഭവിക്കാനും...

View Article


Image may be NSFW.
Clik here to view.

‘കിളിമഞ്ജാരോ ബുക്‌സ്റ്റാള്‍’എം.മുകുന്ദന്‍ പ്രകാശനം ചെയ്തു

കോഴിക്കോട്: മലയാളത്തിലെ നോവല്‍സാഹിത്യം എത്രദൂരം മുന്നോട്ടുപോയി എന്നതിന്റെ ഉത്തരമാണ് രാജേന്ദ്രന്‍ എടത്തുംകരയുടെ കിളിമഞ്ജാരോ ബുക്സ്റ്റാള്‍ എന്ന നോവലെന്ന് പ്രശസ്ത എഴുത്തുകാരന്‍ എം.മുകുന്ദന്‍. ഇത്ര...

View Article


Image may be NSFW.
Clik here to view.

സുനില്‍ പി.ഇളയിടത്തിന്റെ മഹാഭാരതം: സാംസ്‌കാരികചരിത്രം; പ്രീബുക്കിങ് തുടരുന്നു

പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനും സാംസ്‌കാരികവിമര്‍ശകനുമായ സുനില്‍ പി.ഇളയിടം മഹാഭാരതത്തിന്റെ സാംസ്‌കാരികചരിത്രം എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണങ്ങളുടെ ലിഖിതരൂപമായ മഹാഭാരതം: സാംസ്‌കാരികചരിത്രം ഡി സി...

View Article

Image may be NSFW.
Clik here to view.

വിശിഷ്ട പൂര്‍വ്വവിദ്യാര്‍ത്ഥി പുരസ്‌കാരം ഡോ.കെ.രാജശേഖരന്‍ നായര്‍ക്ക് സമ്മാനിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളെജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഏര്‍പ്പെടുത്തിയ വിശിഷ്ട പൂര്‍വ്വവിദ്യാര്‍ത്ഥി പുരസ്‌കാരം പ്രശസ്ത ന്യൂറോളജി പ്രൊഫസറും സാഹിത്യകാരനുമായ ഡോ. കെ.രാജശേഖരന്‍...

View Article

Image may be NSFW.
Clik here to view.

‘സര്‍ക്കാരിനെ പ്രണയിച്ച് വിവാഹം കഴിക്കാന്‍ ബിരുദം കഴിഞ്ഞ വധൂവരന്മാരെ...

ലിപിന്‍ രാജ് എം പി   കഴിഞ്ഞാഴ്ച യു.പി.എസ്.സി പ്രസിദ്ധീകരിച്ച ഓള്‍ ഇന്ത്യ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് വേണ്ടി നടത്തേണ്ട തയ്യാറെടുപ്പുകളും ആസൂത്രണവും സംബന്ധിച്ചു ഈ പരീക്ഷ മുഴുവന്‍ മലയാളത്തില്‍ എഴുതി...

View Article


Image may be NSFW.
Clik here to view.

മഹാഭാരതം: സാംസ്‌കാരികചരിത്രം; പ്രീബുക്കിങ് ഫെബ്രുവരി 29 വരെ

പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനും സാംസ്‌കാരികവിമര്‍ശകനുമായ സുനില്‍ പി.ഇളയിടം മഹാഭാരതത്തിന്റെ സാംസ്‌കാരികചരിത്രം എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണങ്ങളുടെ ലിഖിതരൂപമായ മഹാഭാരതം: സാംസ്‌കാരികചരിത്രം ഡി സി...

View Article

Image may be NSFW.
Clik here to view.

ഡി.വിനയചന്ദ്രന്‍ ഫൗണ്ടേഷന്‍ കവിതാപുരസ്‌കാരം നൗഷാദ് പത്തനാപുരത്തിന് സമ്മാനിച്ചു

ശാസ്താംകോട്ട: ഡി.വിനയചന്ദ്രന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 2020-ലെ കവിതാപുരസ്‌കാരം  നൗഷാദ് പത്തനാപുരത്തിന് സമ്മാനിച്ചു. കടപുഴ നവോദയ ലൈബ്രറി അങ്കണത്തില്‍ നടന്ന അനുസ്മരണസമ്മേളനത്തില്‍ ഫൗണ്ടേഷന്‍...

View Article

Image may be NSFW.
Clik here to view.

‘ഒരു പാഠമല്ല, ഒരു പാരമ്പര്യമാണ് മഹാഭാരതം’

മഹാഭാരതം ഒരു പാഠമല്ല ഒരു പാരമ്പര്യമാണെന്ന് വ്യക്തമാക്കി പ്രഭാഷകനും എഴുത്തുകാരനുമായ സുനില്‍ പി.ഇളയിടം. ദീര്‍ഘകാലത്തെ പ്രവാഹത്തിലൂടെ പല രൂപങ്ങളില്‍ പ്രവഹിക്കുകയും പല രൂപങ്ങളിലേക്ക് സംക്രമിക്കുകയും ചെയ്ത...

View Article


Image may be NSFW.
Clik here to view.

ശ്യാമമാധവത്തിന് പൂന്താനം പുരസ്‌കാരം നല്‍കിയതിനെതിരെ വി.എച്ച്.പി

കൊച്ചി: പൂന്താനം ദിനാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയ ജ്ഞാനപ്പാന പുരസ്‌കാരം പ്രഭാവര്‍മ്മയുടെ ശ്യാമമാധവം എന്ന കവിതാസമാഹാരത്തിന് നല്‍കിയതില്‍ വിമര്‍ശനവുമായി വിശ്വഹിന്ദു...

View Article


Image may be NSFW.
Clik here to view.

നരച്ച കോട്ടയുടെ കാവല്‍ക്കാരി

ഡോ.മിനി പ്രസാദ് ഭ്രാന്ത് അഥവാ ഉന്മാദം സ്ത്രീക്ക് ഒരു മോചനവും സ്വാതന്ത്ര്യവും നല്‍കുന്നു എന്ന പ്രഖ്യാപനത്തോടെ മലയാള സാഹിത്യത്തിലേക്ക് ഒരു നോവല്‍ കടന്നുവന്നിരിക്കുന്നു. സഹീറാ തങ്ങള്‍ വിശുദ്ധ സഖിമാര്‍...

View Article

Image may be NSFW.
Clik here to view.

വി മധുസൂദനന്‍നായരും ശശി തരൂരൂം കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം ഏറ്റുവാങ്ങി

കവി വി മധുസുദനന്‍  നായരും ശശിതരൂരും കേന്ദ്രസാഹിത്യപുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ സാഹിത്യ അക്കാദമി പ്രസിഡണ്ട് ചന്ദ്രശേഖര കമ്പാര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. വി മധുസൂദനന്‍...

View Article

Image may be NSFW.
Clik here to view.

ശ്യാമമാധവത്തിലെ ആനന്ദകൃഷ്ണന്‍

കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ അനേകം പുരസ്‌കാരങ്ങള്‍ നേടിയതും ഇതിഹാസസമാനമായ കാവ്യമെന്ന് ജ്ഞാപീഠജേതാവായ കവി ഒ എന്‍ വി കുറുപ്പ് വിശേഷിപ്പിച്ച ശ്യാമമാധവം ഇപ്പോള്‍ കേരളത്തില്‍ മറ്റൊരു അവര്‍ഡ്...

View Article

Image may be NSFW.
Clik here to view.

ടോയ്‌ലറ്റ് വെള്ളം കുടിക്കുന്ന ജനത

ചിത്രങ്ങളും എഴുത്തും: ലിപിന്‍ രാജ് എം.പി. ഈ തലക്കെട്ട് ജപ്പാന്‍കാരെ അപമാനിക്കാന്‍ ഉള്ളതല്ല. മറിച്ചു ഞാന്‍ താമസിച്ച എല്ലായിടത്തും ജപ്പാന്‍കാര്‍ കുടിക്കുന്നത് ടോയ്‌ലെറ്റ് വെള്ളമാണ് എന്ന യാഥാര്‍ഥ്യം...

View Article


Image may be NSFW.
Clik here to view.

നാം ജീവിക്കുന്നത് മതം മുറിവേറ്റുകൊണ്ടിരിക്കുന്ന കാലത്ത്: മുരുകന്‍ കാട്ടാക്കട

ദുബായ് ഖിസൈസിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന ‘ലുലു-ഡിസി ബുക്‌സ് റീഡിങ് ഫെസ്റ്റിവലി’നോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ കവി മുരുകന്‍ കാട്ടാക്കട കവിത ചൊല്ലുന്നു. മോഡറേറ്റര്‍ സാദിഖ് കാവില്‍...

View Article

Image may be NSFW.
Clik here to view.

വിനോയ് തോമസിന്റെ ഏറ്റവും പുതിയ നോവല്‍ പുറ്റ്; കവര്‍ചിത്രം പുറത്തിറങ്ങി

ഒട്ടേറെ പ്രശംസകള്‍ നേടിയ കരിക്കോട്ടക്കരി എന്ന നോവലിന് ശേഷം മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരന്‍ വിനോയ് തോമസ് രചിച്ച ഏറ്റവും പുതിയ നോവല്‍ പുറ്റിന്റെ കവര്‍ചിത്രം പ്രകാശനം ചെയ്തു. പ്രശസ്ത ചലച്ചിത്ര...

View Article


Image may be NSFW.
Clik here to view.

സുനില്‍ പി.ഇളയിടത്തിന്റെ മഹാഭാരതം: സാംസ്‌കാരികചരിത്രം; ബുക്ക് ടൂര്‍...

പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനും സാംസ്‌കാരികവിമര്‍ശകനുമായ സുനില്‍ പി.ഇളയിടത്തിന്റെ മഹാഭാരതം: സാംസ്‌കാരികചരിത്രം എന്ന ഏറ്റവും പുതിയ കൃതിയെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ബുക്ക് ടൂര്‍...

View Article

Image may be NSFW.
Clik here to view.

മുല്ലക്കര രത്‌നാകരന്റെ ‘മഹാഭാരതത്തിലൂടെ’മാര്‍ച്ച് 5ന് പ്രകാശനം ചെയ്യും

മുന്‍ മന്ത്രിയും എം.എല്‍.എയുമായ മുല്ലക്കര രത്‌നാകരന്‍ രചിച്ച പുതിയ പുസ്തകം മഹാഭാരതത്തിലൂടെ മാര്‍ച്ച് അഞ്ചാം തീയതി പ്രകാശനം ചെയ്യുന്നു. വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം തൈക്കാട് ഗണേശത്തില്‍ വെച്ച്...

View Article


Image may be NSFW.
Clik here to view.

‘ആതി’യിലെ ജലജീവിതം

ഷീബ സി.വി രചിച്ച ആതി- ആദി മുതലുള്ള ആധിയുടെ കഥ എന്ന പുസ്തകത്തില്‍നിന്നും കഥകളുടെയും കഥപറച്ചിലുകാരുടെയും പുസ്തകമായ ആതി ഒരുപാട് കഥകള്‍ പറഞ്ഞുവയ്ക്കുന്നുണ്ട്. പുരാണകഥകളും ഐതിഹ്യങ്ങളും മിത്തുകളും...

View Article

Image may be NSFW.
Clik here to view.

മറവിയിലാണ്ട മഹാഭാരതം; പേര്‍ഷ്യന്‍ മഹാഭാരതത്തെക്കുറിച്ച് ചില ആലോചനകള്‍

  മഹാഭാരതത്തെ കുറിച്ചുള്ള ഇന്ത്യയുടെ ചരിത്രചര്‍ച്ചകളിലും മഹാഭാരത പഠനങ്ങളിലും ഏറ്റവും വിസ്മൃതമായി പോയ ഒരു പാഠമാന്ന് മഹാഭാരതത്തിന്റെ പേര്‍ഷ്യന്‍ വിവര്‍ത്തനം ‘റസ്മ്‌നാമ’ എന്ന് പ്രഭാഷകനും എഴുത്തുകാരനുമായ...

View Article

Image may be NSFW.
Clik here to view.

സുനില്‍ പി.ഇളയിടത്തിന്റെ മഹാഭാരതം: ബുക്ക് ടൂര്‍ നാളെ തിരുവനന്തപുരത്ത് ആരംഭിക്കും

പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനും സാംസ്‌കാരികവിമര്‍ശകനുമായ സുനില്‍ പി.ഇളയിടത്തിന്റെ മഹാഭാരതം: സാംസ്‌കാരികചരിത്രം എന്ന ഏറ്റവും പുതിയ കൃതിയെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ബുക്ക് ടൂര്‍ നാളെ...

View Article
Browsing all 3636 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>