പ്രാണന്‍ വായുവിലലിയുമ്പോള്‍; പോള്‍ കലാനിധിയുടെ ജീവിതകഥ
ജീവിതത്തില്‍ പ്രതിസന്ധികളെ അഭിമുഖീകരിക്കാത്തവര്‍ ഉണ്ടാകില്ല. ചിലര്‍ അതിനെ നേരിടാതെ മറുവഴികള്‍തേടി മുന്നോട്ടുപോകാതിരിക്കാം. എന്നാല്‍ മറ്റുചിലരാകട്ടെ പ്രതിസന്ധികളില്‍ തളരാതെ പോരാടി...
View Article‘കടപ്പുറത്തിന്റെ നല്ല സുവിശേഷം’
ഫ്രാന്‍സിസ് നെറോണയുടെ ‘അശരണരുടെ സുവിശേഷം’ എന്ന നോവലിനെക്കുറിച്ച് ബെന്യാമിന്‍ എഴുതിയ അവതാരിക ‘കടപ്പുറത്തിന്റെ നല്ല സുവിശേഷം’ അതിവിശാലമായ ഒരു കടല്‍ത്തീരവും അതിനെ ചുറ്റിപ്പറ്റി നൂറ്റാണ്ടുകള്‍ പഴക്കമുള്ള...
View Articleആരായിരിക്കും ഈ യാത്രകളിൽ രവീന്ദ്രന് കൂട്ട് ?
രവീന്ദ്രന്റെ ചിത്രരുചിയും ചലച്ചിത്രബോധവും ഒരുമിച്ചു സംയോജിക്കുന്നത് അദ്ദേഹത്തിന്റെ യാത്രാനുഭവാഖ്യാനങ്ങളിലാണ്. എഴുത്തുപോലെ അദ്ദേഹത്തിന് സ്വയം പ്രകാശനമാർഗമാണ് യാത്ര എന്ന് പോലും പറയാം. വഴികളിൽ നിന്ന്...
View Articleഎന്റെ ജീവിതത്തിലെ 3 തെറ്റുകള്‍
രചനാവൈഭവം കൊണ്ട് വായനക്കാരെ ഒന്നടങ്കം ജിജ്ഞാസയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന യുവ എഴുത്തുകാരനും കോളമിസ്റ്റുമാണ് ചേതന്‍ഭഗത്. ഫൈവ് പോയിന്റ് സംവണ്‍-വാട്ട് നോട്ട് റ്റു ഡു അറ്റ് ഐ.ഐ.റ്റി, വണ്‍ നൈറ്റ് അറ്റ്...
View Article‘കാണാതായ വാക്കുകള്‍’–കവിയുടെ മുഖവുര
വൈലോപ്പിള്ളി പുരസ്‌കാരം, വി.റ്റി കുമാരന്‍ മാസറ്റര്‍ പുരസ്‌കാരം, അനിയാവ സാഹിത്യ പുരസ്‌കാരം എന്നിവ ലഭിച്ച അസീം താന്നിമൂടിന്റെ കവിതാസമാഹാരം കാണാതായ വാക്കുകള്‍ പുറത്തിറങ്ങി. 1991 മുതല്‍ 2002 വരെ വിവിധ...
View Articleജോസ് പനച്ചിപ്പുറത്തിന്റെ ഏറ്റവും പുതിയ കഥാസമാഹാരം പുലിക്കും വെടിക്കും തമ്മില്‍
പ്രശസ്തനായ ചെറുകഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ജോസ് പനച്ചിപ്പുറത്തിന്റെ ഏറ്റവും പുതിയ കഥാസമാഹാരമാണ് പുലിക്കും വെടിക്കും തമ്മില്‍. ‘ആനകേറാമല, ഖസാക്ക്; ഒരു പ്രോലിറ്റേറിയന്‍ വായന’, ‘ഓപ്പറേഷന്‍ മായ’,...
View Article‘രണ്ടു പുരുഷന്മാര്‍ ചുംബിക്കുമ്പോള്‍’കിഷോര്‍കുമാറിന്റെ ആത്മകഥയെക്കുറിച്ച് ഡോ...
മലയാളിയും സ്വവര്‍ഗ്ഗാനുരാഗിയുമായ കിഷോര്‍കുമാറിന്റെ ജീവിത കഥയാണ് രണ്ട് പുരുഷന്മാര്‍ ചുംബിക്കുമ്പോള്‍- മലയാളി ഗേയുടെ ആത്മകഥയും എഴുത്തുകളും എന്ന പുസ്തകം. സ്വവര്‍ലൈംഗികത പ്രമേയമായി വരുന്ന രണ്ടാമത്തെ...
View Articleഒറ്റയ്ക്കു നീന്തിക്കടന്ന കടല്‍…; എസ് സിതാര എഴുതിയ കുറിപ്പ്
“കാന്‍സര്‍ വരുന്ന എല്ലാരും മരിച്ചു പോകാറില്ല. കാന്‍സര്‍ വന്നിട്ടേ ആളുകള്‍ മരിക്കുള്ളൂ എന്നുമില്ല. പക്ഷെ,അതിലൂടെ കടന്നു പോകുക എന്നത് അത്രത്തോളം ദുഷ്‌കരം തന്നെയാണ്. നൂറു ജന്മങ്ങള്‍ ജീവിച്ചു മരിക്കും...
View Articleലോലിത; നബക്കോവിന്റെ ലോകക്ലാസിക് മലയാളത്തില്‍
വ്‌ളാഡിമിര്‍ നബക്കോവിന്റെ പ്രശസ്തമായ ലോലിത എന്ന കൃതിക്ക് മലയാളത്തില്‍ ഒരു പരിഭാഷയുണ്ടായിരിക്കുന്നു. ലോലിത എന്ന പേരില്‍ തന്നെ പുസ്തകം പരിഭാഷപ്പെടുത്തിയിരിക്കുന്നത് സിന്ധു ഷെല്ലിയാണ്. ഡി സി ബുക്‌സാണ്...
View Article19-ാമാത് ഡി സി കിഴക്കേമുറി സ്മാരകപ്രഭാഷണം പെരുമാള്‍ മുരുകന്‍ നിര്‍വ്വഹിക്കും
ഡി സി ബുക്‌സിന്റെ സ്ഥാപകന്‍, എഴുത്തുകാരന്‍, സ്വാതന്ത്ര്യ സമര സേനാനി, മലയാള പത്രപ്രവര്‍ത്തന രംഗത്തെ ആദ്യത്തെ കോളമിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തനായ ഡി സി കിഴക്കേമുറിയുടെ സ്മരണാര്‍ത്ഥം നടത്തുന്ന 19-ാമത്...
View Articleതങ്ങൾ സണ്ണി ലിയോണിനെ കാണുന്നവരാണെന്ന് വിളിച്ചു പറഞ്ഞതിലൊരു സന്ദേശമുണ്ട്;...
താന്‍ സണ്ണിലിയോണിന്റെ ഫാനാണ് എന്ന് തുറന്നുപറഞ്ഞ് മലയാളിയുടെ കപടസദാചാരത്തെ തുറന്നുകാട്ടിയ കഥാകൃത്ത് സുസ്‌മേഷ് ചന്ത്രോത്തിന് പിന്നാലെ ബെന്യാമിനും മലയാളികളുടെ കപടസദാചാരത്തെക്കുറിച്ച് തുറന്നടിക്കുന്നു....
View Articleമഞ്ഞനദികളുടെ സൂര്യന്‍ ;ആകാശത്തേക്കു കണ്‍ തുറക്കുന്ന ഒറ്റവെളിച്ചം
നക്‌സല്‍ പ്രസ്ഥാനങ്ങളുടെ ചരിത്രവും അതില്‍ പ്രവര്‍ത്തിച്ചവരുടെ ജീവിതവും പ്രമേയമായി വരുന്ന ഷീബ ഇ കെയുടെ നോവലാണ് മഞ്ഞനദികളുടെ സൂര്യന്‍. നിരുപമ, രഞ്ജന്‍ എന്നീ രണ്ട് വ്യക്തികളുടെ ജവിതങ്ങളിലൂടെയാണ് നോവല്‍...
View Articleപോയവാരം മലയാളി വായിച്ച പുസ്തകങ്ങള്‍
ഡോ ജി മാധവന്‍നായരുടെ ആത്മകഥ അഗ്നിപരീക്ഷകളാണ് പോയവാരം മലയാളി ഏറ്റവുംകൂടുതല്‍ വായിച്ച പുസ്തകം. കൂട്ടത്തില്‍ സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി, ദീപാനിശാന്തിന്റെ നനഞ്ഞുതീര്‍ത്ത മഴകള്‍, കെ ആര്‍ മീരയുടെ...
View Articleഅതീവഹൃദ്യമായ ഒരു ആത്മകഥ
ആധുനികകാലം കണ്ട ഏറ്റവും മഹാനായ ആദ്ധ്യാത്മിക ഗുരുക്കന്മാരിലൊരാളായ യോഗാനന്ദയുടെ ആത്മകഥയാണ് ഒരു യോഗിയുടെ ആത്മകഥ. ഭാരതീയ ദര്‍ശനത്തിലേക്കും തത്ത്വചിന്തയിലേക്കും യോഗയിലേക്കും...
View Articleബുദ്ധസന്യാസിയായ സുധിനന്റെ ജീവിതകഥ പറയുന്ന നോവല്‍
കാമാസക്തിയാല്‍ ബുദ്ധവിഹാരം വിട്ടിറിങ്ങിയ ബുദ്ധസന്യാസിയായ സുധിനന്റെ ജീവിതകഥ പറയുന്ന നോവലാണ് ജീവഗാഥ. കാമവും വിരക്തിയും എന്തെന്ന അന്വേഷണത്തില്‍ എല്ലാവിധമുള്ള ജീവിതസങ്കീര്‍ണ്ണതകളിലൂടെയും...
View Article43-ാമത് ഡി സി ബുക്‌സ് വാര്‍ഷികം എംജിഎസ് നാരായണന്‍ ഉദ്ഘാടനം ചെയ്യും
ഡി സി ബുക്‌സ് കേരളത്തിന്റെ വായനസംസ്‌കാരത്തില്‍ സജീവസാന്നിദ്ധ്യമായിട്ട് 43 വര്‍ഷം പിന്നിടുകയാണ്. ഈ അവസരത്തില്‍ വിപുലമായ പരിപാടികളോടെ വാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിക്കുകയാണ്. 2017 ഓഗസ്റ്റ് 29-ന് വൈകിട്ട്...
View Articleചില കള്ളക്കഥകളുടെ പൊളിച്ചടുക്കല്‍
ചരിത്രത്തെയും ഐതിഹ്യങ്ങളെയും കൂട്ടിക്കുഴച്ച് പുതിയൊരു ചരിത്രമുണ്ടാക്കുക എന്നത് ഭാരതത്തില്‍ മാത്രമല്ല പുരാതന സംസ്‌കാരങ്ങള്‍ നിലനിന്ന പ്രദേശങ്ങളിലെല്ലാം സംഭവിക്കുന്ന പ്രതിഭാസമാണ്. എന്നാല്‍ ചില...
View Articleമലയാളികളുടെ ആചാരങ്ങളും അനാചാരങ്ങളും..
ഓരോ കാലത്തും ജനങ്ങള്‍ക്കു ചില ഇഷ്ടപദങ്ങളും പ്രയോഗങ്ങളും ഉണ്ടായിരുന്നു. അതാകട്ടെ, ആ കാലഘട്ടത്തിന്റെ സവിശേഷതകളും കാഴ്ചപ്പാടുകളും പ്രതിഫലിപ്പിച്ചിരുന്നു. ചില വാക്കുകള്‍, ആചാരാനുഷ്ഠാനങ്ങള്‍, ഭക്ഷണം,...
View Articleഎസ് ജോസഫിന്റെ ഏറ്റവും പുതിയ കവിതാസമാഹാരം ‘മഞ്ഞ പറന്നാല്‍’..
ബൃഹദാഖ്യാനങ്ങളുടേയും വക്രോക്തി ശാഠ്യങ്ങളുടേയും നെടുമ്പുരക്കുള്ളില്‍ നിന്നു കവിതയെ സാധാരണക്കാരന്റെ കൂരയിലേക്ക് ഇറക്കിക്കൊണ്ടുവന്ന കവിയാണ് എസ് ജോസഫ്. സാധാരണക്കാരന്റെ ശബ്ദമാണ് എന്നും ആ...
View Article‘മലയാളി ഇങ്ങനെ മരിക്കണോ..’എന്ന പുസ്തകത്തിന് സുഗതകുമാരി എഴുതിയ അവതാരിക
സമകാലിക കേരളീയജീവിതത്തിന്റെ ശാപമായി മാറുന്ന ആത്മഹത്യകളുടെ കാരണം തേടിയ ആദ്യ ജനകീയാന്വേഷണമാണ് ഡോ സിബി മാത്യൂസ് ഐഎഎസിന്റെ മലയാളി ഇങ്ങനെ മരിക്കണോ എന്ന പുസ്തകം. അദ്ദേഹത്തിന്റെ സര്‍വ്വീസ് കാലഘട്ടത്തിലെ...
View Article