Quantcast
Channel: LITERATURE | DC Books
Browsing all 3636 articles
Browse latest View live

Image may be NSFW.
Clik here to view.

നമ്മെ മാറ്റിത്തീര്‍ക്കുന്ന മായാജാലം

ജീവിതത്തെ മുഴുവനും അത്ഭുതപ്പെടുത്തിക്കൊണ്ട് വ്യക്തികളെ മാറ്റിത്തീര്‍ക്കുന്ന കഥകളുണ്ട്. ആ കഥകള്‍ ജീവിതത്തിന്റെ മുമ്പോട്ടുള്ളഗതിയെ വഴിമുടക്കിനില്‍ക്കുന്ന എല്ലാ വിചാരങ്ങളെയും അകറ്റും, ചിലപ്പോള്‍ അത്...

View Article


Image may be NSFW.
Clik here to view.

കെ വി പ്രവീണിന്റെ ഓര്‍മ്മച്ചിപ്പ് എന്ന കവിതാസമാഹാരത്തെക്കുറിച്ച് പി കെ...

മലയാള ചെറുകഥാസാഹിത്യത്തിലെ പുതിയ താരോദയമാണ് കെ വി പ്രവീണ്‍ എന്ന എഴുത്തുകാരന്‍. ഉത്തരാധുനിക മലയാളി സമൂഹത്തിന്റെയും മലയാള സാഹിത്യത്തിന്റെയും സ്വാഭാവികമായ അപരിചിതപ്രകൃതിയെ, അല്ലെങ്കില്‍...

View Article


Image may be NSFW.
Clik here to view.

ഡി സി ബുക്‌സ് വാര്‍ഷികാഘോഷം കോഴിക്കോട്ട്

മലയാളിയുടെ വായനാമണ്ഡലങ്ങളിലേക്ക് ഡി സി ബുക്‌സ് കടന്നുവന്നിട്ട് 43 വര്‍ഷം പൂര്‍ത്തിയാകുന്നു. ഈ അവസരത്തില്‍ വിപുലമായ പരിപാടികളോടെ വാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിക്കുകയാണ്. 2017 ഓഗസ്റ്റ് 29ന് വൈകിട്ട്...

View Article

Image may be NSFW.
Clik here to view.

ഫ്ളാഷ് ഫിക്ഷന്‍ റൈറ്റിങ് ഫെസ്റ്റിവല്‍

“വില്പനയ്ക്ക്: ഒരിക്കലും തേഞ്ഞിട്ടില്ലാത്ത കുട്ടിപ്പാദുകങ്ങള്‍” ലോക പ്രശസ്ത നോവലിസ്റ്റ് ഏണസ്റ്റ് ഹെമിങ് വേ എഴുതിയ പ്രശസ്തമായ ഒരു കഥയാണ്, നാലുവാക്കുകളില്‍. വലിയ കഥയേക്കാള്‍ വായനക്കാരന്റെ ആലോചനകളെ...

View Article

Image may be NSFW.
Clik here to view.

മാമുക്കോയയുടെ ജീവിതവര്‍ത്തമാനത്തെക്കുറിച്ച് താഹാ മടായി..

മാമുക്കോയയുടെ ജീവിതകഥപറയുന്ന മൂന്നാമത്തെ പുസ്തകമാണ് താഹാ മടായി എഴുതിയ മാമുക്കോയയുടെ മലയാളികള്‍. പ്രത്യക്ഷത്തില്‍ മാമുക്കോയയും സമൂഹവുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. കേരളം അറുപതാണ്ടുകള്‍...

View Article


Image may be NSFW.
Clik here to view.

ഇവിടെ ഇത്രയും പേർ എന്തിനു ജീവിതമവസാനിപ്പിച്ചു ?

തീയൂരിലേക്ക് ഞാൻ ആദ്യമായി പോയത് 1997 ഒക്ടോബർ 3 ാം തീയതിയാണ്. കാണാതാകുന്നവരുടെയും ആത്മഹത്യ ചെയ്യുന്നവരുടെയും ഗ്രാമമെന്ന നിലയ്ക്ക് കുപ്രസിദ്ധമായിത്തീർന്നൊരു പ്രദേശമാണ് തീയൂർ. ഈ ഗ്രാമത്തെ പറ്റി ഒരു...

View Article

Image may be NSFW.
Clik here to view.

കിളിപ്പെട്ടും സസ്യപ്പെട്ടും നിര്‍വ്വാണം തേടുന്ന സെബാസ്റ്റിയന്റെ കവിതകള്‍

മലയാളത്തിലെ യുവകവികളില്‍ ശ്രദ്ധേയനായ വ്യക്തിത്വമാണ് സെബാസ്റ്റിയന്റേത്. ഏറെക്കാലം നടന്നു പഴകിയ നാട്ടുവഴികളെ ഓര്‍മിപ്പിക്കുന്നു സെബാസ്റ്റിയന്റെ കവിതകള്‍. അപാരമായ കാവ്യസംസാരത്തിലെ പ്രജാപതിയല്ല, പ്രജയാണ്...

View Article

Image may be NSFW.
Clik here to view.

കേരളീയര്‍ക്ക് നഷ്ടപ്പെട്ട ഗ്രാമീണ ഗൃഹാതുരത്വം …

  കഴിഞ്ഞ ദശകങ്ങളില്‍ മലയാളിക്ക് നഷ്ടമായ ഗൃഹാതുരസ്മരണകള്‍ അനവധിയാണ്. അവയെല്ലാം നാമിന്ന് നഷ്ടബോധത്തോടെ മാത്രമേ ഓര്‍ക്കാറുള്ളു. അവയില്‍ പലതും കേരളത്തിന്റെ സാംസ്‌കാരികസമന്വയങ്ങള്‍കൂടിയായിരുന്നു. മലയാളിയെ...

View Article


Image may be NSFW.
Clik here to view.

ഡി സി ബുക്‌സ് വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നാല് പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുന്നു

ഡി സി ബുക്‌സിന്റെ 43-ാമത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നാല് പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുന്നു. പെരുമാള്‍ മുരുകന്റെ ‘കീഴാളന്‍’, ബെന്യാമിന്റെ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍, മണമ്പൂര്‍ രാജന്‍...

View Article


Image may be NSFW.
Clik here to view.

മോങ്ങുന്ന നായ് അഥവാ പുസ്തകത്തിനു മുഖമൊഴിയെഴുതുന്ന സ്ത്രീ

മലയാളത്തിലെ തികഞ്ഞ വര്‍ഗ്ഗീയകഥ ഏതെന്നുചോദിച്ചാല്‍ സ്വന്തം കഥയായ ‘മരണവേട്ട’ എന്നു പറയേണ്ടിവരുന്ന അവസ്ഥയാണെന്നും, മരണവേട്ട എനിക്കുപറ്റിയ പിഴവാണെന്നും അതെഴുതിയതിന് ഇന്നും കുറ്റബോധം മാത്രമേയുള്ളവെന്നും...

View Article

Image may be NSFW.
Clik here to view.

കേരളീയ നവോത്ഥാനത്തിനു നേരേപിടിച്ച കണ്ണാടി

“വിദ്യാവിപ്ലവത്തിലാകട്ടെ സാമൂഹ്യവിപ്ലവത്തിലാകട്ടെ, ഞാന്‍ പ്രവേശിച്ചത് ഒരു സ്വാര്‍ത്ഥലാഭത്തെയും ഉദ്ദേശിച്ചായിരുന്നില്ല. ചുറ്റം ആചാരങ്ങളാല്‍ ചങ്ങലയ്ക്കിടപ്പെടുകയും അന്ധതയാല്‍ വീര്‍പ്പുമുട്ടുകയും ചെയ്ത...

View Article

Image may be NSFW.
Clik here to view.

ഭൈതികശാസത്രത്തിന്റെ വികാസപരിണാമ ചരിത്രം

എന്നും എപ്പോഴും നമ്മെ വിസ്മയിപ്പിക്കുന്ന മേഖലയാണ് ഭൗതികശാസ്ത്രത്തിന്റേത്. നാം കാണുന്ന ഭൂമിയും മറ്റുഗ്രഹങ്ങളും എങ്ങനെ സ്ഥിതിചെയ്യുന്നു. ഈ പ്രപഞ്ചത്തിന്റെ ഘടന എന്ത് എന്നിങ്ങനെയുള്ള അന്വേഷണമാണ് മനുഷ്യനെ...

View Article

Image may be NSFW.
Clik here to view.

‘ബദല്‍ പ്രസ്ഥാനങ്ങള്‍ക്കൊരു ആമുഖം’പ്രദീപ് പനങ്ങാട് എഴുതുന്നു…

കേരളപ്പിറവിക്കുശേഷം കഴിഞ്ഞ ആറു ദശാബ്ദങ്ങള്‍ക്കിടയില്‍ കേരളത്തിലങ്ങോളമിങ്ങോളം രൂപം കൊണ്ട ബദല്‍പ്രസ്ഥാനങ്ങളെ സമഗ്രമായി വിലയിരുത്തുന്ന പുസ്തകമാണ് മറുമൊഴി പുതുവഴി; കേരളത്തിലെ ബദല്‍പ്രസ്ഥാനങ്ങള്‍....

View Article


Image may be NSFW.
Clik here to view.

‘ആദിശങ്കരം’നോവലിനെക്കുറിച്ച് കെ വി രാജശേഖരന്‍ എഴുതുന്നു…

ഭാരതത്തിന്റെ ആധ്യാത്മികനഭസ്സില്‍ തെളിഞ്ഞു നില്‍ക്കുന്ന നക്ഷത്രമായ ശ്രീ ശങ്കരാചാര്യരുടെ ജീവിതം പറയുന്ന നോവലാണ് കെ സി  അജയകുമാറിന്റെ  നോവലാണ് ആദിശങ്കരം. എട്ടു വയസ്സ് മുതല്‍ 32 വയസ്സ് വരെ ഭാരതത്തിന്റെ...

View Article

Image may be NSFW.
Clik here to view.

‘മോഹനസ്വാമി എന്റെ രണ്ടാം ജന്മം’വസുധേന്ദ്ര മനസ്സ് തുറക്കുന്നു

വസുധേന്ദ്ര  2013-ല്‍ കന്നഡയിലെ ആദ്യത്തെ സ്വവര്‍ഗ്ഗാനുരാഗത്തെ കുറിച്ചുള്ള ചെറുകഥകള്‍ അടങ്ങിയ ‘മോഹനസ്വാമി‘ പ്രസിദ്ധീകരിച്ചപ്പോള്‍ സാഹിത്യലോകത്ത് അത് വലിയ കോളിളക്കം സൃഷ്ടിച്ചു. കഥകളിലെ വിഷയം മാത്രമല്ല,...

View Article


Image may be NSFW.
Clik here to view.

ഹരികിഷോർ ഐഎഎസ് പങ്കു വയ്ക്കുന്നു ‘ഉന്നതവിജയത്തിന് 7 വഴികൾ’

”മറ്റുള്ളവരൊക്കെ വളരെയധികം കഴിവുള്ളവർ എനിക്കൊരു പ്രത്യേകതയുമില്ലല്ലോ. കലാ കായിക രംഗത്ത് പ്രതിഭയായിട്ടുള്ള സഹപാഠികൾക്കൊപ്പം ഞാൻ ഒന്നുമല്ലെന്ന അപകർഷതാ ബോധം എന്നിൽ കൂടിക്കൂടി വരികയായിരുന്നു. അപ്പോഴാണ്...

View Article

Image may be NSFW.
Clik here to view.

മികച്ച പുസ്തകനിര്‍മ്മിതിയ്ക്ക് 6 ദേശീയ പുരസ്‌കാരം ഡി സി ബുക്‌സിന്

പുസ്തകപ്രസാനത്തിലെ ഗുണമേന്‍മയ്ക്ക് പുസ്തകപ്രസാധകരുടെ ദേശീയ സംഘടനയായ ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ പബ്ലിഷേഴ്‌സ് (FIP) എല്ലാ വര്‍ഷവും നല്‍കിവരുന്ന പുരസ്‌കാരങ്ങളില്‍ ആറെണ്ണം ഡി സി ബുക്‌സിന് ലഭിച്ചു....

View Article


Image may be NSFW.
Clik here to view.

‘ഈ നോവലിന് ഇതിലും കേമമായ ഒരു ക്ലൈമാക്‌സ്, എനിക്ക് സങ്കല്പിക്കാനാവില്ല’

പ്രദീപൻ പാമ്പിരികുന്നിനെ ഗാഢമായി അറിയാൻ ഇതുവരെ നാമറിഞ്ഞതൊന്നും പോരാ , ഈ നോവൽ കൂടി വേണം – എരി എന്ന നോവലിന് കൽപറ്റ നാരായണൻ എഴുതുന്ന അവതാരിക പല ആകാംക്ഷകളായിരുന്നു പ്രദീപന്. തന്റെ എല്ലാ ആകാംക്ഷകള്‍ക്കും...

View Article

Image may be NSFW.
Clik here to view.

അച്ഛന്റെ ഓര്‍മ്മയില്‍ സുഭാഷ്ചന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്..

പ്രിയപ്പെവരുടെ വേര്‍പാട് തീര്‍ക്കുന്ന വേദന.. അത് ആര്‍ക്കും താങ്ങാനാകാത്തതാണ്. അവരെക്കുറിച്ചുള്ള ഓര്‍മ്മകളാകട്ടെ നമ്മെ കണ്ണീരണിയിക്കുന്നതും. സ്വന്തം കൃതിയില്‍ നിന്നുള്ള ഹൃദയാര്‍ദ്രമായ ഒരു ഭാഗം തന്നെ...

View Article

Image may be NSFW.
Clik here to view.

ഗുര്‍മീത് റാം റഹിം സിംഗിന്റെ നിഗൂഢ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന പുസ്തകം

ബലാത്സംഗക്കേസില്‍ സിബിഐ പ്രത്യേക കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിനെ കുറിച്ചുള്ള കൂടുതല്‍ വെളിപ്പെടുത്തലുകളുമായി നീലാഞ്ജന്‍ തയ്യാറാക്കുന്ന പുസ്തകം സെപ്റ്റംബര്‍...

View Article
Browsing all 3636 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>