ഹരികിഷോർ ഐഎഎസ് പങ്കു വയ്ക്കുന്നു ‘ഉന്നതവിജയത്തിന് 7 വഴികൾ’
”മറ്റുള്ളവരൊക്കെ വളരെയധികം കഴിവുള്ളവർ എനിക്കൊരു പ്രത്യേകതയുമില്ലല്ലോ. കലാ കായിക രംഗത്ത് പ്രതിഭയായിട്ടുള്ള സഹപാഠികൾക്കൊപ്പം ഞാൻ ഒന്നുമല്ലെന്ന അപകർഷതാ ബോധം എന്നിൽ കൂടിക്കൂടി വരികയായിരുന്നു. അപ്പോഴാണ്...
View Articleകൂവലുകളുടെ അകമ്പടിയോടെ ഒരു കോളേജ് മാഗസിന്‍
കൊല്ലം: കൂവലുകളുടെ അകമ്പടിയോടെ സിസേറിയന്‍ ചെയ്യാത്ത കൂവലുകള്‍ പ്രകാശിപ്പിച്ചു. കൊല്ലം എസ്എന്‍ കോളേജിലെ കോളേജ് മാഗസിന്‍ ‘സിസേറിയന്‍ ചെയ്യാത്ത കൂവലുകളുടെ’ പ്രകാശനമാണ് വിദ്യാര്‍ത്ഥികളെല്ലാരും ചേര്‍ന്ന്...
View Articleവിജയദശമി നാളില്‍ ഡി സി ബുക്‌സില്‍ വിദ്യാരംഭം കുറിക്കാം
വിദ്യാരംഭം ഭാരതീയരുടെ പരിപാവനമായ ചടങ്ങാണ്. കന്നിമാസത്തിലെ ദശമി ദിനത്തില്‍ വിദ്യാ ദേവതയായ സരസ്വതിയുടെ സന്നിധാനത്തില്‍ ഒരു ആചാര്യന്റെ കീഴില്‍ ഏതെങ്കിലും വിദ്യ പരിശീലിച്ച് തുടങ്ങുന്ന ചടങ്ങാണത്....
View Articleആടുവളര്‍ത്തലിനെക്കുറിച്ച് ഒരു ആധികാരിക ഗ്രന്ഥം
കേരളത്തിന്റെ കാര്‍ഷിക സമ്പദ്ഘടനയില്‍ മൃഗസംരക്ഷണമേഖലയുടെ പങ്ക് വളരെ വലുതാണ്. മുഖ്യമായ ഒരു വരുമാനമാര്‍ഗ്ഗമായി ഈ മേഖല വളര്‍ന്നിരിക്കുകയാണ്. ഇത്തരത്തില്‍ വളരെ ആദായകരമായി മുന്നോട്ടുകൊണ്ടുപോകാവുന്ന...
View Articleമലയാളിമറക്കാത്ത സിനിമാ ഡയലോഗുകളുടെ സമാഹാരം
മലയാളികള്‍ സിനിമാപ്രേമികളാണ്. ഒപ്പം സിനിമാസംഭാഷണങ്ങളെയും ഹൃദയത്തിലേറ്റുന്നവര്‍. കുറിക്കുകൊള്ളുന്ന ഡയലോഗുകള്‍ സുരേഷ്‌ഗോപിയും മോഹന്‍ലാലും മമ്മൂട്ടിയും പറയുമ്പോള്‍ കൈയ്യടിച്ച് എതിരേറ്റവര്‍. പിന്നെ...
View Articleഏറെ പ്രത്യേകതയുമായി കെ ആര്‍ മീരയുടെ ‘ഭഗവാന്റെ മരണം’
ഏറെ പ്രത്യേകതയുമായി കെ ആര്‍ മീരയുടെ ‘ഭഗവാന്റെ മരണം’ എന്ന പുസ്തകം പുറത്തിറങ്ങി. കവര്‍ച്ചട്ട തുളച്ച് പിന്‍ചട്ടയിലൂടെ കടന്നുപോയ വെടിയുണ്ടയുടെ ദ്വാരവുമായാണ് ‘ഭഗവാന്റെ മരണം’ പുറത്തിറങ്ങിയത്. 2015 ല്‍...
View Articleഅവതാരം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ശ്രീകൃഷ്ണചരിതം ‘ശ്രീമഹാഭാഗവതം’
ജനങ്ങളുടെ ഭൗതികവും സാംസ്കാരികവുമായ ജീവിതത്തിൽ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും വെളിച്ചം പരത്തുന്ന മഹാഗ്രന്ഥമാണ് വ്യാസനിർമ്മിത മായ ശ്രീ മഹാഭാഗവതം. ദശാവതാരങ്ങളിൽ ഏറ്റവും മനോഹരമായ ശ്രീകൃഷ്ണന്റെ കഥാ...
View Articleഎംടിയുടെ കഥകള്‍
കഥാപ്രപഞ്ചത്തിലെ വിശിഷ്ടകഥകള്‍ സമാഹരിച്ചിരിക്കുന്ന പുസ്തകമാണ് എംടിയുടെ കഥകള്‍. വായനക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട എംടി വാസുദേവൻ നായരുടെ കഥകളുടെ സമാഹാരം. വിശേഷണങ്ങൾ ആവശ്യമില്ലാത്ത എക്കാലവും...
View Articleതമ്പി ആന്റണിയുടെ ഭൂതത്താന്‍ കുന്ന് എന്ന നോവലിന് അര്‍ഷാദ് ബത്തേരി എഴുതിയ അവതാരിക
വാസ്‌കോഡി ഗാമ എന്ന കഥാസമാഹാരത്തിനു ശേഷം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച തമ്പി ആന്റണിയുടെ മൂന്നാമത്തെ കൃതിയാണ് ഭൂതത്താന്‍ കുന്ന് എന്ന നോവല്‍. പ്രമേയംകൊണ്ട് ഇതൊരു ചരിത്രനോവലല്ലെങ്കിലും ഇടയ്ക്കിടെ...
View Articleമുതലാളിത്തം നിലനില്‍ക്കുന്ന കാലത്തോളം മാര്‍ക്‌സിന്റെ കൃതി...
സര്‍ഗാത്മകമായ പോരാട്ടമാണ് മാര്‍ക്‌സിന്റെ മൂലധനം മുന്നോട്ടുവയ്ക്കുന്നതെന്നും അതിന്റെ പ്രസക്തി അനുദിനം വര്‍ദ്ധിക്കുകയാണെന്നും സിപിഐ-എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി. ‘ഞാന്‍ ഒരു മാര്‍ക്‌സിസ്റ്റ് അല്ല’...
View Articleമാര്‍ക്‌സിയന്‍ ചിന്തയെ ചോദ്യംചെയ്യുന്ന പ്രബന്ധം
എഴുതപ്പെട്ട മനുഷ്യചരിത്രം വര്‍ഗ്ഗ സമരത്തിന്റെ ചരിത്രമാണെന്ന മാര്‍ക്‌സിയന്‍ ചിന്തയെ ചോദ്യംചെയ്തുകൊണ്ട് പ്രകൃതിയുടെ ക്രമത്തെയും ക്രമരാഹിത്യത്തെയും അടിസ്ഥാനമാക്കി മനുഷ്യസമൂഹത്തിലൂണ്ടായ വളര്‍ച്ച...
View Articleരാജ്യം നേരിടുന്നത് അടിയന്തിരാവസ്ഥയേക്കാള്‍ വലിയ വെല്ലുവിളി; സച്ചിദാനന്ദന്‍
തിരുവനന്തപുരം: ഭൂരിപക്ഷത്തിന് ന്യൂനപക്ഷത്തെ അമര്‍ച്ച ചെയ്യാനുള്ള അധികാരമല്ല ‘ജനാധിപത്യ’മെന്ന് പ്രശസ്ത കവി സച്ചിദാനന്ദന്‍. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ...
View Articleഫാ.റ്റി ജെ ജോഷ്വയുടെ ആത്മകഥ ‘ഓര്‍മ്മകളുടെ പുത്തന്‍ ചെപ്പ്’
മുറിവേറ്റ ഹൃദയങ്ങള്‍ക്ക് സാന്ത്വനമേകുവാനും നിരാശയുടെ കരിനിഴലില്‍ കഴിയുന്നവര്‍ക്ക് പ്രത്യാശയുടെ ദീപനാളം തെളിക്കുവാനും വഴിവിട്ട് യാത്ര ചെയ്യുന്നവര്‍ക്ക് വഴികാട്ടിയാവാനും ആദ്ധ്യാത്മികലോകത്തേക്ക് ശ്രദ്ധ...
View Articleഞങ്ങളെല്ലാം ഗൗരിമാര്‍;വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ കൊച്ചിയിൽ പ്രതിഷേധം
വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ കൊച്ചിയിൽ പ്രതിഷേധം.എതിര്‍ക്കുന്നവരെ കൊന്നുകളയുന്ന ഫാസിസ്റ്റ് രീതിക്കെതിരെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ചിത്രം വരച്ചും കവിത ചൊല്ലിയും പ്രതിഷേധിച്ചു....
View Article‘ഈ നോവലിന് ഇതിലും കേമമായ ഒരു ക്ലൈമാക്‌സ്, എനിക്ക് സങ്കല്പിക്കാനാവില്ല’
പ്രദീപൻ പാമ്പിരികുന്നിനെ ഗാഢമായി അറിയാൻ ഇതുവരെ നാമറിഞ്ഞതൊന്നും പോരാ , ഈ നോവൽ കൂടി വേണം – എരി എന്ന നോവലിന് കൽപറ്റ നാരായണൻ എഴുതുന്ന അവതാരിക പല ആകാംക്ഷകളായിരുന്നു പ്രദീപന്. തന്റെ എല്ലാ ആകാംക്ഷകള്‍ക്കും...
View Articleവരരുചിപ്പഴമയുടെ ചരിത്രവും ഐതിഹ്യവും
മലയാളിയുടെ സാമൂഹ്യഭാവന നൂറ്റാണ്ടുകള്‍ക്കു മുമ്പ് രൂപംകൊടുത്ത മനോഹരമായ ഐതിഹ്യമാണ് പറയിപെറ്റ പന്തിരുകുലത്തിന്റെ കഥ. മഹാബ്രാഹ്മണനായ വരരുചിക്ക് ബുദ്ധിമതിയും പരിശുദ്ധയുമായ പറയിപ്പെണ്ണില്‍ പിറന്ന്...
View Articleഇന്ത്യ ഫാസിസത്തിലേക്ക് : പ്രക്ഷുബ്ധമായ സാമൂഹ്യാവസ്ഥയുടെ പ്രതിരോധത്തിന്റെ...
അന്ധമായ പാരമ്പര്യാരാധന , യുക്തിയുടെയും , സ്വതന്ത്ര ചിന്തയുടെയും നിരാസം , സംസ്കാരത്തെയും കലയെയും , ധൈഷണിക പ്രവർത്തനങ്ങളെയും കുറിച്ചുള്ള ഭയം കലർന്ന സംശയം, വിയോജിപ്പുകളെ വിശ്വാസ വഞ്ചനയായി കാണുന്ന സമീപനം...
View Articleവിജയദശമി നാളില്‍ ഡി സി ബുക്‌സില്‍ വിദ്യാരംഭം കുറിക്കാം
വിദ്യാരംഭം ഭാരതീയരുടെ പരിപാവനമായ ചടങ്ങാണ്. കന്നിമാസത്തിലെ ദശമി ദിനത്തില്‍ വിദ്യാ ദേവതയായ സരസ്വതിയുടെ സന്നിധാനത്തില്‍ ഒരു ആചാര്യന്റെ കീഴില്‍ ഏതെങ്കിലും വിദ്യ പരിശീലിച്ച് തുടങ്ങുന്ന ചടങ്ങാണത്....
View Articleഗൗരി ലങ്കേഷ് വധം: പ്രമുഖര്‍ പ്രതികരിക്കുന്നു
എന്നും സംഘപരിവാര്‍ അജണ്ടയുടെ കടുത്ത വിമര്‍ശകയായിരുന്ന ഗൗരി ലങ്കേഷിന്റെ വധവുമായി ബെന്ധപ്പെട്ട് രാജ്യത്ത് പ്രതിഷേധം ശക്തപ്പെടുകയാണ്. കര്‍ണാടകയിലെ പ്രമുഖ എഴുത്തുകാരന്‍ എംഎം കല്‍ബുര്‍ഗി വെടിയേറ്റ് മരിച്ച്...
View Articleക്രിസ്തുവിലേക്കു നടക്കുന്ന ഒരു സത്യാന്വേഷിയുടെ കഥ
ഒരു കാലത്തെ തീരദേശ ക്രിസ്ത്യന്‍ജീവിതത്തിന്റെ ഇല്ലായ്മകളെയും പട്ടിണിയെയും ദുരിതങ്ങളെയും രോഗങ്ങളെയും നിസ്വാര്‍ത്ഥരായ അപൂര്‍വ്വം പാതിരിമാരുടെ ശ്രമഫലമായി അതില്‍ നിന്ന് ഒരു തലമുറ വിടുതല്‍...
View Article