എം എസ് ബനേഷിന്റെ മൂന്നാമത് കവിതാ സമാഹാരം ‘നല്ലയിനം പുലയ അച്ചാറുകള്‍’
കവിയും ഡോക്യുമെന്ററി സംവിധായകനുമായ എം എസ് ബനേഷിന്റെ ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന മൂന്നാമത്തെ കവിതാ സമാഹാരമാണ് നല്ലയിനം പുലയ അച്ചാറുകള്‍. അണ്ണാറക്കണ്ണോത്സവം, മൃത്യോര്‍മാ പ്രണയം ഗമയ,...
View Articleവി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍
സമകാലീന മലയാള സാഹിത്യത്തിലെ ശ്രദ്ധേയയായ കവയിത്രി വി എം ഗിരിജയുടെ ഏറ്റവും പുതിയ കവിതാസമാഹാരമാണ് മൂന്ന് ദീര്‍ഘകവിതകള്‍. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ സമാഹാരം പേരുപോലെ തന്നെ ദൈര്‍ഘ്യമേറിയ മൂന്ന്...
View Articleആടുവളര്‍ത്തലിനെക്കുറിച്ച് ഒരു ആധികാരിക ഗ്രന്ഥം
കേരളത്തിന്റെ കാര്‍ഷിക സമ്പദ്ഘടനയില്‍ മൃഗസംരക്ഷണമേഖലയുടെ പങ്ക് വളരെ വലുതാണ്. മുഖ്യമായ ഒരു വരുമാനമാര്‍ഗ്ഗമായി ഈ മേഖല വളര്‍ന്നിരിക്കുകയാണ്. ഇത്തരത്തില്‍ വളരെ ആദായകരമായി മുന്നോട്ടുകൊണ്ടുപോകാവുന്ന...
View Articleരാജ്യം നേരിടുന്നത് അടിയന്തിരാവസ്ഥയേക്കാള്‍ വലിയ വെല്ലുവിളി; സച്ചിദാനന്ദന്‍
തിരുവനന്തപുരം: ഭൂരിപക്ഷത്തിന് ന്യൂനപക്ഷത്തെ അമര്‍ച്ച ചെയ്യാനുള്ള അധികാരമല്ല ‘ജനാധിപത്യ’മെന്ന് പ്രശസ്ത കവി സച്ചിദാനന്ദന്‍. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ...
View Articleഫാ.റ്റി ജെ ജോഷ്വയുടെ ആത്മകഥ ‘ഓര്‍മ്മകളുടെ പുത്തന്‍ ചെപ്പ്’
മുറിവേറ്റ ഹൃദയങ്ങള്‍ക്ക് സാന്ത്വനമേകുവാനും നിരാശയുടെ കരിനിഴലില്‍ കഴിയുന്നവര്‍ക്ക് പ്രത്യാശയുടെ ദീപനാളം തെളിക്കുവാനും വഴിവിട്ട് യാത്ര ചെയ്യുന്നവര്‍ക്ക് വഴികാട്ടിയാവാനും ആദ്ധ്യാത്മികലോകത്തേക്ക് ശ്രദ്ധ...
View Articleഞങ്ങളെല്ലാം ഗൗരിമാര്‍;വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ കൊച്ചിയിൽ പ്രതിഷേധം
വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ കൊച്ചിയിൽ പ്രതിഷേധം.എതിര്‍ക്കുന്നവരെ കൊന്നുകളയുന്ന ഫാസിസ്റ്റ് രീതിക്കെതിരെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ചിത്രം വരച്ചും കവിത ചൊല്ലിയും പ്രതിഷേധിച്ചു....
View Articleദളിത് ചിന്തകന്‍ കാഞ്ച ഐലയ്യയെ തൂക്കിക്കൊല്ലണമെന്ന് ടിഡിപി എംപി
പ്രമുഖ ദളിത് ചിന്തകനും എഴുത്തുകാരനുമായ കാഞ്ച ഐലയ്യയെ പൊതുസ്ഥലത്തു പരസ്യമായി തൂക്കിക്കൊല്ലണമെന്ന് ടിഡിപി എംപിയും മുന്‍ മന്ത്രിയുമായ ടി.ജി.വെങ്കിടേഷ്. കാഞ്ച ഐലയ്യയുടെ പുസ്തകമായ ‘വൈശ്യന്‍മാര്‍ സാമൂഹിക...
View Articleപോയവാരം മലയാളി വായിച്ച പുസ്തകങ്ങള്‍
പോയവാരം മലയാളിവായിച്ച പുസ്തകങ്ങളില്‍ മുന്നില്‍നില്‍ക്കുന്നത് ബെന്യാമിന്റെ ഏറ്റവും പുതിയ നോവല്‍ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍, കെ ആര്‍ മീരയുടെ ആരാച്ചാര്‍, ഭഗവാന്റെ മരണം, സുഭാഷ് ചന്ദ്രന്റെ...
View Articleജാതിവിവേചനം ചർച്ച ചെയുന്ന മുൻഷി പ്രേംചന്ദിന്റെ പുസ്തകം...
മുൻഷി പ്രേംചന്ദിന്റെ മികച്ച നോവലുകളിൽ ഒന്നായ ‘ഗോധാന്’ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ മൂക്കുകയർ. കേന്ദ്രീയ ഹിന്ദി സംസ്ഥാൻ (കെ.എച്ച്.എസ്) നോവലിനെ പാഠ്യപദ്ധതിയിൽനിന്ന് നീക്കി. പശു കേന്ദ്രപ്രമേയമായ...
View Articleവിദ്യാരംഭം രജിസ്‌ട്രേഷന്‍ ആരംഭിച്ചു
കേരളക്കരയിലെ ഏറ്റവും മികച്ച പുസ്തകപ്രസാധകരായ ഡി സി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ വിദ്യാരംഭം നടത്തുന്നു. സെപ്തംബര്‍ 30 ശനിയാഴ്ച രാവിലെ 8 മണിമുതല്‍ ആരംഭിക്കുന്ന ചടങ്ങ് കോട്ടയം ഡി സി കിഴക്കേമുറിയിടത്തിലെ...
View Articleഎന്റെ ഹൃദയമായിരുന്നു അത്..!
ആ പൂവ് നീ എന്തുചെയ്തു..? ഏതുപൂവ് രക്തനക്ഷത്രംപോലെ കടുംചെമപ്പായ ആ പൂവ്? ഒ.. അതോ. അതേ.അതെന്തു ചെയ്തു.? തിടുക്കപ്പെട്ട് അന്വേഷിക്കുന്നതെന്തിന് ചവട്ടിയരച്ചുകളഞ്ഞോ എന്നറിയുവാന്‍? കളഞ്ഞുവെങ്കിലെന്ത് ഓ…...
View Article‘അത്ഭുത കഥകളുടെ സ്വര്‍ണ്ണഖനി’
നൂറ്റാണ്ടുകളായി ഭാരതത്തിലെ എല്ലാ ദേശത്തെയും എല്ലാ പ്രായത്തെ ആകര്‍ഷിച്ചുപോരുന്നവയാണ് വിക്രമാദിത്യ കഥകള്‍. സംസ്‌കൃതഭാഷയില്‍ ആദ്യം എഴുതപ്പെട്ട ഈ കഥകള്‍ക്ക് ഭാരതത്തിലെ പ്രാചീനകഥകളില്‍ വളരെ പ്രധാനപ്പെട്ട...
View Articleഇരുളടഞ്ഞ കാലത്തെക്കുറിച്ച് ചന്ദ്രമതിയെഴുതിയ ഹൃദയസ്പര്‍ശിയായ കുറിപ്പ്…
കാന്‍സര്‍ബാധിതയായി ചികിത്സയില്‍ കഴിഞ്ഞ, ദുഷ്‌കരവും സങ്കീര്‍ണ്ണവുമായ കാലത്തെ അതിജീവിച്ച, അധ്യാപികയും എഴുത്തുാരിയുമായ ചന്ദ്രമതിയുടെ ഹൃദയസ്പര്‍ശിയായ ഓര്‍മ്മക്കുറിപ്പാണ് ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’. ഡി...
View Articleവായനക്കാരനെ വിഭ്രമിപ്പിക്കുന്ന ഒരു ഭയങ്കര കാമുകന്‍
പുതുതലമുറയിലെ മൗലീക കഥാശബ്ദമാണ് തിരക്കഥാകൃത്തും ചെറുകഥാകൃത്തുമായ ഉണ്ണി ആറിന്റേത്. ലീല അടക്കമുള്ള അദ്ദേഹത്തിന്റെ കഥകള്‍ വായനക്കാര്‍ക്ക് ഏറെ പ്രിയവുമാണ്. എഴുത്തിന്റെയും ഭാഷയുടെയും വ്യത്യസ്തമായ ശൈലിയാണ്...
View Articleഅല്ലിയുടെ കവിതകളെക്കുറിച്ച് ആലങ്കോട് ലീലാകൃഷ്ണന്‍ എഴുതിയ പഠനം; പ്രണയത്തിന്റെ...
പ്രശസ്ത ചിത്രകാരന്മാരായ മധുമടപ്പള്ളി, ജോളി എന്‍ സുധന്‍ എന്നിവരുടെ മകളും ആര്‍കിടെക്റ്റുമായ അല്ലി എഴുതിയ കവിതാസമാഹാരമാണ് ‘നിന്നിലേക്കുള്ള വഴികള്‍’. പ്രണയം ജ്ഞാനമായിനിറയുന്ന അല്ലിയുടെ കവിതകള്‍ പ്രണയഋതു,...
View Articleബാംഗ്ലൂര്‍നഗരത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ അനിതാ നായരുടെ കുറ്റാന്വേഷണ...
അനിതാ നായര്‍ എന്ന എഴുത്തുകാരിയുടെ ആഖ്യാനശേഷി വിളിച്ചോതുന്ന മനോഹരമായ ഒരു കുറ്റാന്വേഷണ നോവലാണ് Cut Like Wound. മുപ്പത്തിയെട്ടു ദിവസംകൊണ്ട് പൂര്‍ത്തിയാകുന്ന ഒരു ഡയറിക്കുറിപ്പുപോലെയാണ് ഈ നോവല്‍...
View Articleകെ പി രാമനുണ്ണിയുടെ നോവലിന്റെ ഇംഗ്ലിഷ് പരിഭാഷ പുറത്തിറങ്ങുന്നു
മലയാള നോവല്‍സാഹിത്യത്തിലെ ശ്രദ്ധേയ സാന്നിദ്ധ്യം കെ പി രാമനുണ്ണിയുടെ രണ്ടാമത്തെ നോവല്‍ ‘ചരമവാര്‍ഷികത്തിന്റെ ഇംഗ്ലിഷ് പതിപ്പ് Death anniverssary പ്രകാശിപ്പിക്കുന്നു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്...
View Articleമരുഭൂമിയുടെ ഊഷരതയില്‍ നിന്ന് ജൈവ പ്രകൃതിയുടെ പച്ചപ്പിലേക്ക്
“ഞാവല്‍ പഴങ്ങളുണ്ടെങ്കില്‍ കുറച്ച് പെറുക്കി വെയ്ക്കാമെന്ന് കരുതി നോക്കിയപ്പോള്‍ അവിടെ ഒന്നുമേയില്ല, ഒക്കെ മഴ കൊണ്ടു പോയി. മാവിന്‍ചുവട്ടില്‍ കുറച്ച് മാങ്ങാപ്പിഞ്ചുകള്‍ കൊഴിഞ്ഞു കിടപ്പുണ്ട്. അതാര്‍ക്കു...
View Articleഡി സി ബുക്‌സ് പ്രീ പബ്ലിക്കേഷന്‍ ‘സമ്പൂര്‍ണ്ണ ഹിമാലയപര്യടനം’
ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പര്‍വ്വതനിരകളില്‍ ഒന്ന്, ഉയരംകൊണ്ട് ലോകത്തിലെ ആദ്യപത്തില്‍ ഒമ്പതു കൊടിമുടികളും അടങ്ങുന്ന പര്‍വ്വതമേഖല.., ഹിന്ദു-ബൗദ്ധ-ജൈന-ബോണ്‍ മതക്കാരുടെ വിശുദ്ധപര്‍വ്വതം, ഗംഗ, സിന്ധു,...
View Articleമരിച്ചവരുടെ നോട്ടുപുസ്തകം; വി മുസഫര്‍ അഹമ്മദിന്റെ യാത്രാക്കുറിപ്പുകൾ
പതിമൂന്നു വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയതിനുശേഷം വി മുസഫര്‍ അഹമ്മദ് എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് മരിച്ചവരുടെ നോട്ടുപുസ്തകം. ഒപ്പം ഇന്ത്യയിലെ ചില ദേശങ്ങളിലൂടെ നടത്തിയ...
View Article