ത്രസിപ്പിക്കുന്ന ഉൾപിരിവുകളിലൂടെ മഞ്ഞവെയില്‍ മരണങ്ങള്‍
ഉദയം പേരൂരില്‍ മറിയം സേവ നടക്കുന്ന വല്യേടത്തുവീട്ടില്‍ ബെന്യാമിനും സുഹൃത്ത് അനിലും എത്തിയത് ഒരു അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു.ഡീഗോ ഗാര്‍ഷ്യ എന്ന സ്ഥലത്തു താമസിക്കുന്ന അന്ത്രപ്പേര്‍ എന്ന...
View Articleഅക്കപ്പോരിന്റെ ഇരുപത് നസ്രാണിവര്‍ഷങ്ങള്‍
പന്തളത്തുരാജാവ് മാന്തളിര്‍ കറിയാച്ചന് തീറാധാരം കൊടുത്ത സ്ഥലത്താണ് മാന്തളിര്‍ സെന്റ് തോമസ് യാക്കോബായ സുറിയാനിപ്പള്ളി ഉയര്‍ന്നത്. ക്രൈസ്തവ സമുദായത്തിലെ സഭാവഴക്കുകള്‍ മാന്തളിരിലും വേരാഴ്ത്തിയപ്പോള്‍...
View Articleഅല്‍ ഹസ്സന്‍ മുതല്‍ സി വി രാമന്‍വരെ; ശാസ്ത്രജ്ഞന്‍മാരുടെമഹത്തായ ജീവിതകഥകള്‍
ശാസ്ത്രവിജ്ഞാനത്തോടൊപ്പം മഹത്തായ സ്വപ്‌നങ്ങളും ലക്ഷ്യങ്ങളും കര്‍മ്മമാര്‍ഗ്ഗങ്ങളും കൂടി സമ്മാനിക്കുന്ന പ്രചോദനാത്മക ഗ്രന്ഥമാണ് പ്രൊഫ. ശിവദാസ് തയ്യാറാക്കിയ അല്‍ ഹസന്‍ മുതല്‍ സി വി രാമന്‍ വരെ എന്ന...
View Articleസക്കറിയയുടെ ആഫ്രിക്കന്‍ യാത്ര
പാശ്ചാത്യ കൊളോണിയല്‍ മനസ്സ് നിര്‍മ്മിച്ച് ലോകവ്യാപകമായി വിതരണം ചെയ്ത ഇരുണ്ട ഭൂഖണ്ഡം എന്ന സ്ഥിരം വിശേഷണം തന്നെ തെറ്റാണെന്ന് ഒരു ആഫ്രിക്കന്‍ യാത്ര എന്ന പുസ്തകത്തിലൂടെ സക്കറിയ ചൂണ്ടിക്കാട്ടുന്നു....
View Articleലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍
2004ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ എന്‍.എസ് മാധവന്റെ ആദ്യ നോവലാണ് ലന്തന്‍ ബത്തേരിയിലെ ലുത്തിനിയകള്‍. ലിറ്റനീസ് ഒഫ് ദ ഡച്ച് ബാറ്ററി( (Lianies of the Dutch Battery) ) എന്ന...
View Articleകൊല്ലപ്പെടുന്നവര്‍ക്കാണ് കൊല്ലുന്നവരേക്കാള്‍ ദീര്‍ഘായുസ്സ്; കെ ആര്‍ മീര
കൊല്ലപ്പെടുന്നവര്‍ക്കാണ് കൊല്ലുന്നവരേക്കാള്‍ ദീര്‍ഘായുസ്സെന്നും അവര്‍ പിന്നെയും പിന്നെയും ഉയിര്‍ത്തെഴുന്നേറ്റുകൊണ്ടിരിക്കുമെന്നും എഴുത്തുകാരി കെ ആര്‍ മീര. വര്‍ഗ്ഗീയവാദികളുടെ തോക്കിന് ഇരയായ...
View Articleവരരുചിപ്പഴമയുടെ ചരിത്രവും ഐതിഹ്യവും
മലയാളിയുടെ സാമൂഹ്യഭാവന നൂറ്റാണ്ടുകള്‍ക്കു മുമ്പ് രൂപംകൊടുത്ത മനോഹരമായ ഐതിഹ്യമാണ് പറയിപെറ്റ പന്തിരുകുലത്തിന്റെ കഥ. മഹാബ്രാഹ്മണനായ വരരുചിക്ക് ബുദ്ധിമതിയും പരിശുദ്ധയുമായ പറയിപ്പെണ്ണില്‍ പിറന്ന്...
View Articleഇന്ത്യ ഫാസിസത്തിലേക്ക് : പ്രക്ഷുബ്ധമായ സാമൂഹ്യാവസ്ഥയുടെ പ്രതിരോധത്തിന്റെ...
അന്ധമായ പാരമ്പര്യാരാധന , യുക്തിയുടെയും , സ്വതന്ത്ര ചിന്തയുടെയും നിരാസം , സംസ്കാരത്തെയും കലയെയും , ധൈഷണിക പ്രവർത്തനങ്ങളെയും കുറിച്ചുള്ള ഭയം കലർന്ന സംശയം, വിയോജിപ്പുകളെ വിശ്വാസ വഞ്ചനയായി കാണുന്ന സമീപനം...
View Articleവിജയദശമി നാളില്‍ ഡി സി ബുക്‌സില്‍ വിദ്യാരംഭം കുറിക്കാം
വിദ്യാരംഭം ഭാരതീയരുടെ പരിപാവനമായ ചടങ്ങാണ്. കന്നിമാസത്തിലെ ദശമി ദിനത്തില്‍ വിദ്യാ ദേവതയായ സരസ്വതിയുടെ സന്നിധാനത്തില്‍ ഒരു ആചാര്യന്റെ കീഴില്‍ ഏതെങ്കിലും വിദ്യ പരിശീലിച്ച് തുടങ്ങുന്ന ചടങ്ങാണത്....
View Articleഗൗരി ലങ്കേഷ് വധം: പ്രമുഖര്‍ പ്രതികരിക്കുന്നു
എന്നും സംഘപരിവാര്‍ അജണ്ടയുടെ കടുത്ത വിമര്‍ശകയായിരുന്ന ഗൗരി ലങ്കേഷിന്റെ വധവുമായി ബെന്ധപ്പെട്ട് രാജ്യത്ത് പ്രതിഷേധം ശക്തപ്പെടുകയാണ്. കര്‍ണാടകയിലെ പ്രമുഖ എഴുത്തുകാരന്‍ എംഎം കല്‍ബുര്‍ഗി വെടിയേറ്റ് മരിച്ച്...
View Articleക്രിസ്തുവിലേക്കു നടക്കുന്ന ഒരു സത്യാന്വേഷിയുടെ കഥ
ഒരു കാലത്തെ തീരദേശ ക്രിസ്ത്യന്‍ജീവിതത്തിന്റെ ഇല്ലായ്മകളെയും പട്ടിണിയെയും ദുരിതങ്ങളെയും രോഗങ്ങളെയും നിസ്വാര്‍ത്ഥരായ അപൂര്‍വ്വം പാതിരിമാരുടെ ശ്രമഫലമായി അതില്‍ നിന്ന് ഒരു തലമുറ വിടുതല്‍...
View Articleഎം എസ് ബനേഷിന്റെ മൂന്നമത് കവിതാ സമാഹാരം ‘നല്ലയിനം പുലയ അച്ചാറുകള്‍’
കവിയും ഡോക്യുമെന്ററി സംവിധായകനുമായ എം സെ് ബനേഷിന്റെ ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന മൂന്നാമത്തെ കവിതാ സമാഹാരമാണ് നല്ലയിനം പുലയ അച്ചാറുകള്‍. അണ്ണാറക്കണ്ണോത്സവം, മൃത്യോര്‍മാ പ്രണയം ഗമയ,...
View Articleവി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍
സമകാലീന മലയാള സാഹിത്യത്തിലെ ശ്രദ്ധേയയായ കവയിത്രി വി എം ഗിരിജയുടെ ഏറ്റവും പുതിയ കവിതാസമാഹാരമാണ് മൂന്ന് ദീര്‍ഘകവിതകള്‍. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ സമാഹാരം പേരുപോലെ തന്നെ ദൈര്‍ഘ്യമേറിയ മൂന്ന്...
View Articleനോവലിന് ഒരു ആമുഖം..
2010ല്‍ പ്രസിദ്ധീകരിച്ച..ഇപ്പോഴും ബെസ്റ്റ് സെല്ലറായി തുടരുന്ന സുഭാഷ് ചന്ദ്രന്റെ നോവലാണ് മനുഷ്യന് ഒരു ആമുഖം. കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാര്‍ഡുകളും ഓടക്കുഴല്‍ അവാര്‍ഡ് വയലാര്‍ അവാര്‍ഡ് എന്നിവ...
View Articleമഞ്ഞനദികളുടെ സൂര്യന്‍ ;ആകാശത്തേക്കു കണ്‍ തുറക്കുന്ന ഒറ്റവെളിച്ചം
നക്‌സല്‍ പ്രസ്ഥാനങ്ങളുടെ ചരിത്രവും അതില്‍ പ്രവര്‍ത്തിച്ചവരുടെ ജീവിതവും പ്രമേയമായി വരുന്ന ഷീബ ഇ കെയുടെ നോവലാണ് മഞ്ഞനദികളുടെ സൂര്യന്‍. നിരുപമ, രഞ്ജന്‍ എന്നീ രണ്ട് വ്യക്തികളുടെ ജവിതങ്ങളിലൂടെയാണ് നോവല്‍...
View Articleഅര്‍ദ്ധനാരീശ്വരനു ശേഷം പെരുമാള്‍ മുരുകന്റെ മറ്റൊരുനോവല്‍കൂടി മലയാളത്തില്‍;...
തമിഴ് സാഹിത്യത്തിലെ വേറിട്ട ശബ്ദത്തിനുടമായാണ് പെരുമാള്‍ മുരുകന്‍. ആറ് നോവലുകളും നാലു ചെറുകഥാസമാഹാരങ്ങളും നാലു കവിതാ സമഹാരങ്ങളുമാണ് തമിഴ് സാഹിത്യത്തില്‍ പെരുമാള്‍ മുരുകന്റെ സംഭാവന. തമിഴ്‌നാട്...
View Articleഒ പി രാജ്‌മോഹന്റെ തിരഞ്ഞെടുത്ത ലേഖനസമാഹാരം പ്രകാശിപ്പിക്കുന്നു
കറന്റ് ബുക്‌സ് തലശ്ശേരി ശാഖയുടെ മുന്‍മാനേജരും ചലച്ചിത്ര നിരൂപകനുമായിരുന്ന ഒ പി രാജ്‌മോഹന്റെ തിരഞ്ഞെടുത്ത ലേഖനസമാഹാരം സൂചികളില്ലാത്ത ഘടികാരങ്ങള്‍ ഇന്നു പ്രകാശിപ്പിക്കുന്നു. തലശ്ശേരി ബി ഇ എം എല്‍ പി...
View Articleമലയാളികളുടെ ആചാരങ്ങളും അനാചാരങ്ങളും..
ഓരോ കാലത്തും ജനങ്ങള്‍ക്കു ചില ഇഷ്ടപദങ്ങളും പ്രയോഗങ്ങളും ഉണ്ടായിരുന്നു. അതാകട്ടെ, ആ കാലഘട്ടത്തിന്റെ സവിശേഷതകളും കാഴ്ചപ്പാടുകളും പ്രതിഫലിപ്പിച്ചിരുന്നു. ചില വാക്കുകള്‍, ആചാരാനുഷ്ഠാനങ്ങള്‍, ഭക്ഷണം,...
View Articleഗൗരി ലങ്കേഷിന്റെ തിരഞ്ഞെടുത്ത ലേഖനങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കുന്നു
മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെതുടര്‍ന്ന് ഇന്ത്യയെങ്ങും മുഴങ്ങുന്ന ആവിഷ്‌കാരസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണനല്‍കികൊണ്ട് ഡി സി ബുക്‌സ് രണ്ട് പുസ്തകങ്ങള്‍...
View Articleഅടിയന്തരാവസ്ഥയിലെ കേരളം
കേരള സംസ്ഥാനം രൂപീകൃതമായിട്ട് 60 വർഷങ്ങൾ പിന്നിടുമ്പോൾ നാം എവിടെ എത്തിനിൽക്കുന്നു എന്ന അന്വേഷണമാണ് കേരളം 60 എന്ന പുസ്തകപരമ്പര. കേരളത്തിലെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലെ വിവിധ വിഷയങ്ങൾ ഈ പരമ്പരയിൽ...
View Article