എ എം മുഹമ്മദിന്റെ തിരഞ്ഞെടുത്ത കഥകള്‍
നാടകകൃത്തും നോവലിസ്റ്റും ചെറുകഥാകൃത്തുമായ എ എം മുഹമ്മദിന്റെ തിരഞ്ഞെടുത്ത കഥകളുടെ സമാഹാരം പുറത്തിറങ്ങി. ‘റോബസ്റ്റ’, ‘രാമനലിയാര്‍’, ‘ഒസാമ’, ‘അമ്മത്തൊട്ടില്‍’, ‘നെസ്റ്റാള്‍ജിയ’, ‘തീറെഴുത്ത്’, ‘ഖൈസു’,...
View Articleലോകപുസ്തകദിനം
ഏപ്രില്‍ 23 ലോകപുസ്തകദിനം. പുസ്തകങ്ങള്‍ക്കും പകര്‍പ്പവകാശനിയമത്തിനുമുള്ള അന്തര്‍ദേശീയ ദിനം (International Book and copy right Day) എന്നും ലോകപുസ്തകദിനം അറിയപ്പെടുന്നു. വിപ്ലവം വായനയിലൂടെ എന്ന...
View Articleകാട്ടിലോടുന്ന തീവണ്ടി എന്ന കവിതാസമാഹാരത്തിന് സുഗതകുമാരി എഴുതിയ അവതാരിക
തോന്നിയപോലെ ഒരു പുഴ എന്ന കൃതിക്കുശേഷം ആരാംബികയുടേതായി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കവിതാ സമാഹാരമാണ് കാട്ടിലോടുന്ന തീവണ്ടി. ‘അറിയാതെ’,’ അര്‍ത്ഥഗര്‍ഭം’, ‘നേരം വെളുക്കുന്നത്’, ‘വെയിലമ്മ’,...
View Articleപ്രൊഫ. എ. ശ്രീധരമേനോന്‍ എഴുതിയ ‘ഇന്ത്യാചരിത്രം’ (ഒന്നാം ഭാഗം)
ഇന്ത്യയുടെയും കേരളത്തിന്റെയും ചരിത്രത്തെ ആധാരമാക്കി പല ഗ്രന്ഥങ്ങളും രചിച്ചിട്ടുള്ള പ്രൊഫ. എ. ശ്രീധരമേനോന്റെ കൃതിയാണ് ‘ഇന്ത്യാചരിത്രം’ (ഒന്നാം ഭാഗം). ചരിത്രാതീതകാലംതൊട്ട് മുഗള്‍...
View Articleകുട്ടികള്‍ക്കായി ‘മാലിരാമായണം’
നമ്മുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും ഇപ്പോള്‍ ധന്യമാക്കുന്നത് രാമനാമകീര്‍ത്തനങ്ങളാണ്. എവിടെയും മുഴങ്ങിക്കേള്‍ക്കുന്നത് രാമായണശീവുകളാണ്. ഭാരതം ലോകത്തിന് നല്‍കിയ മഹത്തായ ഇതിഹാസങ്ങളിലൊന്നായ...
View Articleഒരു ശരാശരി മലയാളിയുടെ ധര്‍മ്മ സങ്കടങ്ങള്‍..
തൊണ്ണൂറുകള്‍ക്കു ശേഷം മലയാളകവിതയില്‍ സജീവമായ.. തീര്‍ത്തും വ്യതിരിക്തമായ ഒരു കാവ്യവഴിയിലൂടെ നടന്ന, നടന്നുകൊണ്ടേയിരിക്കുന്ന കവിയാണ് റഫീക്ക് അഹമ്മദ്. നമ്മുടെ കാവ്യപാരമ്പര്യങ്ങളിലേക്കു വേരാഴ്ത്തി...
View Articleസംരംഭകര്‍ക്കും വ്യക്തികള്‍ക്കും പ്രയോജനപ്പെടുത്താവുന്ന വഴികള്‍
കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ ചുമത്തിയിരുന്ന എല്ലാ പരോക്ഷ നികുതികെളയും ഒഴിവാക്കിക്കൊണ്ട് ദേശീയതലത്തില്‍ നടപ്പിലാക്കുന്ന മൂല്യാധിഷ്ഠിത നികുതി സമ്പ്രദായമാണ് ചരക്കുസേവനനികുതി അഥവാ ജിഎസ്ടി (ഗുഡ്‌സ്...
View Articleഒരു പോലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍’.
മരണമോ കൊലപാതകമോ ആത്മഹത്യയോ നടന്നു കഴിഞ്ഞാല്‍ സമൂഹവും നീതിപീഠവും അതിന്റെ അന്വേഷണം ആരംഭിക്കുന്നത് ശവശരീരത്തില്‍ നിന്നാണ്. കാരണം ഓരോ മൃതശരീരത്തിലും ആതിന്റെ കാരണം അടയാളപ്പെടുത്തിയിട്ടുണ്ടാകും. അവ...
View Article‘രക്തകിന്നര’ത്തിന് ഒരു ആമുഖക്കുറിപ്പ്
മലയാളകവിതയിലെ ചെറുതാകാത്ത ചെറുപ്പമായി നിലനില്‍ക്കുന്ന പ്രിയകവി ബാലചന്ദ്രന്‍ ചുള്ളിക്കാടിനുള്ള പിറന്നാള്‍ സമ്മാനമായി ഡി സി ബുക്‌സ് പുറത്തിറക്കിയ രക്തകിന്നരം എന്ന കവിതാസമാഹാരത്തിന് ചുള്ളിക്കാട് എഴുതിയ...
View Articleഅറബിക് ഭാഷ ഒരു ‘മുശ്കില്‍’അല്ല
പ്രശ്‌നങ്ങളുടെ മണല്‍ക്കാറ്റിലേക്കാണ് ഓരോ പ്രവാസിയും വിമാനം ഇറങ്ങുന്നത്. തൊഴിലും താമസവും വേതനവും വരുതിയിലാകും വരെ അവന്റെ ഉള്ളം പിടഞ്ഞുകൊണ്ടിരിക്കും. അന്യനാട്ടിലെ ഭാഷയാണ് അവന്‍...
View Articleമൃഗശിക്ഷകന്‍’എന്ന കവിതയുടെ പ്രസക്തിയെക്കുറിച്ച് രാജേന്ദ്രന്‍ എടത്തുംകര
പ്രശസ്ത കവയിത്രി വിജയലക്ഷ്മി എഴുതിയ കൃതിയാണ് മൃഗശിക്ഷകന്‍. ഇരുപത്തിരണ്ട് കവിതകളുടെ സമാഹാരമാണിത്. കൊടിയപീഡനത്തിന് വശപ്പെട്ട് ചട്ടവും ചാട്ടവും പഠിക്കേണ്ടിവരുന്ന മൃഗത്തിന്റെ ആത്മഭാഷണമാണ് കവിതയുടെ...
View Articleശ്രീകുമാരന്‍തമ്പിയുടെ ഏറ്റവും പുതിയ കവിതകള്‍ ‘അവശേഷിപ്പുകള്‍’..
ഒക്കെയും തീര്‍ന്നുപോയെന്നുര ചെയ്കിലും ഇത്തിരിയെങ്കിലും ഇല്ലാതിരിക്കുമോ..? ഹൃത്തിന്‍ നിലവറയ്ക്കുള്ളില്‍ നാം സൂക്ഷിക്കും മുത്തും പവിഴവും ആരെണ്ണിനോക്കുവാന്‍..? ഉള്ളിന്റെയുള്ളില്‍, അതിനുള്ളിലങ്ങനെ ഉണ്ടു...
View Articleഅല്ലിയുടെ കവിതകളെക്കുറിച്ച് ആലങ്കോട് ലീലാകൃഷ്ണന്‍ എഴുതിയ പഠനം
പ്രശസ്ത ചിത്രകാരന്മാരായ മധുമടപ്പള്ളി, ജോളി എന്‍ സുധന്‍ എന്നിവരുടെ മകളും ആര്‍കിടെക്റ്റുമായ അല്ലി എഴുതിയ കവിതാസമാഹാരമാണ് ‘നിന്നിലേക്കുള്ള വഴികള്‍’. പ്രണയം ജ്ഞാനമായിനിറയുന്ന അല്ലിയുടെ കവിതകള്‍ പ്രണയഋതു,...
View Articleസുഗതകുമാരിയുടെ പ്രകൃതിക്കവിതകളെ കുറിച്ച് പി.കെ. ഉത്തമന്‍
സുഗതകുമാരിയുടെ ‘ഒരു മറുനാടന്‍ കിനാവ്,’ മരത്തിനു സ്തുതി തുടങ്ങിയ ആദ്യകാല പ്രകൃതിക്കവിതകള്‍ വായിക്കുമ്പോള്‍തന്നെ എന്റെ മനസ്സില്‍ ചില ഛായാചിത്രങ്ങള്‍ തെളിഞ്ഞുവരുമായിരുന്നു. പില്‍ക്കാലത്ത്, ജെ....
View Articleജി.ആര്‍. ഇന്ദുഗോപന്റെ യാത്രാവിവരണം ‘സ്‌പെസിബ’
പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ ജി. ആര്‍. ഇന്ദുഗോപന്റെ റഷ്യന്‍ യാത്രാനുഭവമാണ് സ്‌പെസിബ. വൈരുദ്ധ്യങ്ങളെ മുഖമുദ്രയാക്കിയ സമകാലികലോകക്രമത്തില്‍ റഷ്യ എവിടെനില്‍ക്കുന്നു എന്ന് ഒരു പത്രപ്രവര്‍ത്തകന്റെ...
View Articleഇതിഹാസതുല്യം ഈ ആത്മകഥ
ലോകചരിത്രത്തില്‍ ഗാന്ധിജിയോളം സ്വീധീനം ചെലുത്തിയ വ്യക്തികള്‍ വിരളമാണ്. അതുപോലെ തന്നെയാണ് അദ്ദേഹത്തിന്റെ ആത്മകഥയും. ലോകസാഹിത്യ ചരിത്രത്തില്‍ തന്നെ ഏറ്റവും പ്രചാരമുള്ള ആത്മകഥ ഏത് എന്ന ചോദിച്ചാല്‍...
View Articleവായനക്കാരനെ വിഭ്രമിപ്പിക്കുന്ന ഒരു ഭയങ്കര കാമുകന്‍
പുതുതലമുറയിലെ മൗലീക കഥാശബ്ദമാണ് തിരക്കഥാകൃത്തും ചെറുകഥാകൃത്തുമായ ഉണ്ണി ആറിന്റേത്. ലീല അടക്കമുള്ള അദ്ദേഹത്തിന്റെ കഥകള്‍ വായനക്കാര്‍ക്ക് ഏറെ പ്രിയവുമാണ്. എഴുത്തിന്റെയും ഭാഷയുടെയും വ്യത്യസ്തമായ ശൈലിയാണ്...
View Articleമലയാളികളുടെ ആചാരങ്ങളും അനാചാരങ്ങളും
ഓരോ കാലത്തും ജനങ്ങള്‍ക്കു ചില ഇഷ്ടപദങ്ങളും പ്രയോഗങ്ങളും ഉണ്ടായിരുന്നു. അതാകട്ടെ, ആ കാലഘട്ടത്തിന്റെ സവിശേഷതകളും കാഴ്ചപ്പാടുകളും പ്രതിഫലിപ്പിച്ചിരുന്നു. ചില വാക്കുകള്‍, ആചാരാനുഷ്ഠാനങ്ങള്‍, ഭക്ഷണം,...
View Articleവഴിവിളക്കിന്റെ പാട്ട്
കോട്ടയ്ക്കല്‍ വൈദ്യരത്‌നം പി എസ് വാരിയര്‍ ആയൂര്‍വ്വേദ കോളജില്‍ അസോസിയേറ്റ് പ്രൊഫസറായ ഡോ അനിത കെ വിശ്വംഭരന്റെ പുതിയ കവിതാ സമാഹാരം വഴിവിളക്കിന്റെ പാട്ട് പുറത്തിറങ്ങി. ഡി സി കറന്റ് ബുക്‌സ്...
View Articleപെണ്ണടയാളങ്ങള്‍
സ്ത്രീകളുടെ വ്യത്യസ്ത ചിന്താലോകങ്ങള്‍ വെളിപ്പെടുത്തുന്ന പെണ്ണടയാളങ്ങള്‍ എന്ന പുസ്തകത്തിന് പി. വത്സല എഴുതിയ അവതാരിക സ്ത്രീ ദര്‍ശനവീഥികള്‍ ഉയര്‍ന്ന നവീന വിദ്യാഭ്യാസം, ജനാധിപത്യവ്യവസ്ഥ, മനുഷ്യാവകാശ...
View Article