Quantcast
Browsing all 3641 articles
Browse latest View live

Image may be NSFW.
Clik here to view.

തസ്രാക്കില്‍ ആദ്യാക്ഷരം കുറിക്കാം; എഴുത്തിരുത്തല്‍ ചടങ്ങിന് പ്രഗത്ഭരെത്തുന്നു

ആധുനിക മലയാളസാഹിത്യത്തില്‍ വിസ്‌ഫോടനം സൃഷ്ടിച്ച കൃതിയാണ് ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം. ഇതിഹാസ നോവലിന്റെ ഭൂമികയായ, പാലക്കാട് ജില്ലയിലെ തസ്രാക്കില്‍ വെച്ച് വിദ്യാരംഭദിനത്തില്‍ കുട്ടികളെ...

View Article


Image may be NSFW.
Clik here to view.

സ്ത്രീകളുടെ സംഭാവനകള്‍ കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ 21-ാം നൂറ്റാണ്ട്...

കോഴിക്കോട്: കേരളചരിത്രത്തിലെ ശക്തരായ സ്ത്രീകളുടെ സംഭാവനകള്‍ കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സമൂഹത്തെ അന്ധരെന്ന് പറയേണ്ടി വരുമെന്ന് യുവഎഴുത്തുകാരന്‍ മനു എസ്.പിള്ള. മനു...

View Article


Image may be NSFW.
Clik here to view.

ഭൂരിപക്ഷജനസഞ്ചയത്തിന്റെ ഭാഷയല്ല ഹിന്ദി: കുരീപ്പുഴ ശ്രീകുമാര്‍

വൈവിധ്യമാര്‍ന്ന ഭാഷാഭേദങ്ങളുള്ള നാടാണ് ഇന്ത്യയെന്നും ഭൂരിപക്ഷമുള്ള ജനസമൂഹത്തിന് ഒരു ഭാഷയില്ലെന്നും മലയാളത്തിലെ പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍. ഹിന്ദി നമ്മുടെ ഭൂരിപക്ഷ ഭാഷയല്ലെന്ന് അദ്ദേഹം...

View Article

Image may be NSFW.
Clik here to view.

ഉള്‍ക്കടലിന്റെ എഴുത്തുകാരന്റെ ഉള്‍ത്തുടിപ്പുകള്‍; ഹൃദ്യമായ ആത്മകഥ 

ജി.പ്രമോദ് അകാശത്തില്‍ മഴക്കാറുകള്‍ മാഞ്ഞുപോകുന്ന സമയം വരും. അപ്പോള്‍ നക്ഷത്രങ്ങള്‍ തെളിയും. ആ വെളിച്ചത്തിലൂടെ നമുക്ക് നടന്നുനീങ്ങാം. എങ്ങും എത്തിച്ചേരാന്‍ കഴിഞ്ഞില്ലെന്നു വരും. എന്നാലും ഗ്രാമത്തില്‍...

View Article

Image may be NSFW.
Clik here to view.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജല്ലിക്കട്ട്’നാളെ തീയറ്ററുകളില്‍

സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രം ജല്ലിക്കട്ട് നാളെ തീയറ്ററുകളിലെത്തുന്നു. മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരന്‍ എസ്. ഹരീഷിന്റെ മാവോയിസ്റ്റ് എന്ന...

View Article


Image may be NSFW.
Clik here to view.

കാത്തിരിപ്പിന്റെ പൊരുള്‍ തേടിയ ‘പാണ്ഡവപുരം’

“പാണ്ഡവപുരത്തെ തെരുവുകളിലൂടെ അനാഥകളായ പെണ്‍കുട്ടികളുടെ ജീവിതം തുലയ്ക്കാനായി ജാരന്‍മാര്‍ പുളച്ചുനടന്നു. അവിടെ കുന്നിന്‍മുകളില്‍ ശ്രീകോവിലില്‍ ചുവന്ന ഉടയാടകളിഞ്ഞ് നെറുകയില്‍ സിന്ദൂരമണിഞ്ഞ് ഭഗവതി...

View Article

Image may be NSFW.
Clik here to view.

സംവാദവും പുസ്തകചര്‍ച്ചയും ഒക്ടോബര്‍ അഞ്ചിന്

കോഴിക്കോട്: ഷെമിയുടെ മലപ്പുറത്തിന്റെ മരുമകള്‍ എന്ന കൃതിയുടെ സംവാദവും പുസ്തകചര്‍ച്ചയും സംഘടിപ്പിക്കുന്നു. ഡി സി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ഫോക്കസ് മാളില്‍ വെച്ച് ഒക്ടോബര്‍ അഞ്ചിന് വൈകിട്ട്...

View Article

Image may be NSFW.
Clik here to view.

തസ്രാക്കില്‍ ഒക്ടോബര്‍ 6,7,8 തീയതികളില്‍ നോവല്‍ ശില്പശാല

പാലക്കാട്: മലയാള സാഹിത്യത്തിന് നവദര്‍ശനങ്ങള്‍ പകര്‍ന്നു നല്‍കിയ ഇതിഹാസകഥാകാരനാണ് ഒ.വി വിജയന്‍. അദ്ദേഹത്തിന്റെ വിഖ്യാതകൃതി ഖസാക്കിന്റെ ഇതിഹാസം 50 വര്‍ഷങ്ങള്‍ പിന്നിടുന്ന വേളയില്‍ ഡി സി ബുക്‌സിന്റെയും...

View Article


Image may be NSFW.
Clik here to view.

വിജയദശമി ദിനത്തില്‍ തസ്രാക്കില്‍ ആദ്യാക്ഷരം കുറിക്കാം

ഭാരതീയരുടെ പരിപാവനമായ ചടങ്ങുകളിലൊന്നാണ് വിദ്യാരംഭം. നവരാത്രി പൂജയുടെ അവസാന ദിവസമായ ദശമി ദിനത്തില്‍ വിദ്യാദേവതയായ സരസ്വതിയുടെ സന്നിധാനത്തില്‍ ഒരു ആചാര്യന്റെ കീഴില്‍ ഏതെങ്കിലും വിദ്യ പരിശീലിച്ച്...

View Article


Image may be NSFW.
Clik here to view.

തസ്രാക്കില്‍ വിദ്യാരംഭം നാളെ

ഭാരതീയര്‍ പരിപാവനമായി കരുതുന്ന ചടങ്ങാണ് വിദ്യാരംഭം. ആശ്വിനമാസത്തില്‍ വെളുത്തപക്ഷത്തിലെ ദശമി ദിനത്തില്‍ സരസ്വതിയുടെ സന്നിധാനത്തില്‍ ഒരു ആചാര്യന്റെ കീഴില്‍ ഏതെങ്കിലും വിദ്യ പരിശീലിച്ച് തുടങ്ങുന്ന...

View Article

Image may be NSFW.
Clik here to view.

വിദ്യാരംഭം ക്ഷേത്രാങ്കണത്തിനു പുറത്തെത്തിയിട്ട് 20 വര്‍ഷങ്ങള്‍ പിന്നിടുന്നു

വിദ്യാരംഭം എന്ന മഹനീയകര്‍മ്മത്തിന് സാര്‍വ്വത്രികമാനം നല്‍കി ക്ഷേത്രാങ്കണത്തിനു പുറത്തെത്തിച്ചിട്ട് രണ്ട് പതിറ്റാണ്ടുകള്‍ പിന്നിടുന്നു. സാക്ഷരതയും വായനയും സാര്‍ത്ഥകമാക്കുന്നതിനായി ഒരു പുരുഷായുസ്സ്...

View Article

Image may be NSFW.
Clik here to view.

‘കപാലം’; ഒരു പൊലീസ് സര്‍ജന്റെ കുറ്റാന്വേഷണ യാത്രകള്‍

‘ഹരി, അനില്‍ എപ്പോഴാണ് ഉറങ്ങാന്‍ പോയത്? അയാള്‍ എവിടെയാണ് കിടന്നിരുന്നത്?’ ‘സര്‍, ആര്‍ക്കും അതിനെക്കുറിച്ച് അറിയില്ല. താഴത്തെ ഒന്നാമത്തെ മുറിയില്‍ കിടന്നുറങ്ങിയ രണ്ടുപേരും ഏഴുമണിയോടെ ഉണര്‍ന്നപ്പോള്‍...

View Article

Image may be NSFW.
Clik here to view.

ഇന്ന് വിജയദശമി: തസ്രാക്കില്‍ അറിവിന്റെ ആദ്യാക്ഷരം നുകര്‍ന്ന് കുരുന്നുകള്‍

അറിവിന്റെ ആദ്യാക്ഷരം കുറിച്ച് ആയിരക്കണക്കിനു കുരുന്നുകള്‍ അക്ഷരങ്ങളുടെ ലോകത്തേയ്ക്ക് പിച്ചവെച്ചു. പുണ്യക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലുമായി വിദ്യാരംഭച്ചടങ്ങുകള്‍ നടന്നുവരുമ്പോള്‍, ഡി സി...

View Article


Image may be NSFW.
Clik here to view.

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 9 വരെ

38-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് ഒക്ടോബര്‍ 30-ന് തുടക്കം കുറിക്കും. പതിനൊന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഈ പുസ്തകമേളയില്‍ മലയാളത്തില്‍നിന്നടക്കം ലോകത്തിലെ പ്രമുഖ എഴുത്തുകാരും ചിന്തകരും...

View Article

Image may be NSFW.
Clik here to view.

മലയാളത്തോടുള്ള അപകര്‍ഷതാബോധം നീക്കിയത് കുഞ്ഞുണ്ണി മാഷ്: മുഖ്യമന്ത്രി

തൃശ്ശൂര്‍: മലയാളഭാഷയോടുള്ള അപകര്‍ഷതാ ബോധത്തില്‍നിന്നും കേരളസമൂഹത്തെ മോചിപ്പിക്കാന്‍ കുഞ്ഞുണ്ണി മാഷിനു കഴിഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശ്ശൂര്‍ വലപ്പാടുള്ള കുഞ്ഞുണ്ണി മാഷിന്റെ വീടിനു സമീപം...

View Article


Image may be NSFW.
Clik here to view.

പി.മധുസൂദനന്റെ ‘എത്ര കിളിയുടെ പാട്ടറിയാം’പ്രകാശനം ചെയ്തു 

പെരുമ്പാവൂര്‍: പ്രശസ്ത ബാലസാഹിത്യകാരന്‍ പി. മധുസൂദനന്റെ സമ്പൂര്‍ണ്ണ കവിതാസമാഹാരം ‘എത്ര കിളിയുടെ പാട്ടറിയാം‘ പ്രകാശനം ചെയ്തു. വളയന്‍ചിറങ്ങര വി.എന്‍.കേശവപിള്ള സ്മാരക വായനശാല അങ്കണത്തില്‍ വെച്ച് പ്രശസ്ത...

View Article

Image may be NSFW.
Clik here to view.

ലതാലക്ഷ്മിയുടെ തിരുമുഗള്‍ബീഗത്തിന്റെ ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങി

2014-ലെ  ഡി സി കിഴക്കെമുറി ജന്മശതാബ്ദി നോവല്‍ മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ലതാലക്ഷ്മിയുടെ തിരുമുഗള്‍ബീഗം എന്ന കൃതിയുടെ ഇംഗ്ലീഷ് പതിപ്പ്- തിരുമുഗള്‍ ബീഗം-ദി ക്വീന്‍ ഓഫ് മ്യൂസിക് പുറത്തിറങ്ങി. ലൈല...

View Article


Image may be NSFW.
Clik here to view.

ഷീല ടോമിയുടെ ‘വല്ലി’; പുസ്തകചര്‍ച്ചയും സംവാദവും സംവാദവും ഒക്ടോബര്‍ 11-ന്

കുടിയേറ്റത്തിന്റെ പശ്ചാത്തലത്തില്‍ വയനാടിന്റെ വിപ്ലവരാഷ്ട്രീയ ഭൂമികയെക്കുറിച്ചും സ്വന്തം മണ്ണില്‍ തോല്‍പ്പിക്കപ്പെടുകയും അന്യരായിത്തീരുകയും ചെയ്യുന്ന ആദിവാസികളെക്കുറിച്ചും പാരിസ്ഥിതിക-രാഷ്ട്രീയ...

View Article

Image may be NSFW.
Clik here to view.

ഉദ്ധരണികള്‍

സത്യം കഠിനമാണ്. ആ കഠിന സത്യത്തെ ഞാന്‍ വരിച്ചിരിക്കുന്നു അതൊരിക്കലും വഞ്ചിക്കുകയില്ല രവീന്ദ്രനാഥ ടാഗോര്‍

View Article

Image may be NSFW.
Clik here to view.

ഉദ്ധരണികള്‍

ഇവിടെയുണ്ടു ഞാനെന്നറിയിക്കുവാന്‍ മധുരമായൊരു കൂവല്‍മാത്രം മതി ഇവിടെയുണ്ടായിരുന്നു ഞാനെന്നതി നൊരുവെറും തൂവല്‍ താഴെയിട്ടാല്‍ മതി ഇനിയുമുണ്ടാകുമെന്നതിന്‍ സാക്ഷ്യമായ് അടയിരുന്നതിന്‍ ചൂടുമാത്രം മതി...

View Article
Browsing all 3641 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>