അന്ധര്‍ ബധിരര്‍ മൂകര്‍; ചര്‍ച്ച സംഘടിപ്പിച്ചു
വടകര: ടി.ഡി. രാമകൃഷ്ണന്റെ അന്ധര്‍ ബധിരര്‍ മൂകര്‍ എന്ന പുതിയ നോവലിനെ ആസ്പദമാക്കി ചര്‍ച്ച സംഘടിപ്പിച്ചു. വടകര എടോടി പഴയ ബസ് സ്റ്റാന്‍ഡിലെ ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ വേദിയില്‍ വെച്ച് സംഘടിപ്പിച്ച...
View Articleഒഎന്‍വി സ്മൃതിയും സാഹിത്യസെമിനാറും ഫെബ്രുവരി 9, 13 തീയതികളില്‍
തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വി കുറുപ്പിന്റെ നാലാം ചരമവാര്‍ഷികാചരണത്തോടനുബന്ധിച്ച് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഒഎന്‍വി സ്മൃതിയും സാഹിത്യസെമിനാറും സംഘടിപ്പിക്കുന്നു....
View Article‘വിശുദ്ധ സഖിമാര്‍’; സഹീറാ തങ്ങളുടെ വിഭ്രാമകമായ തുറന്നെഴുത്ത്
കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് സഹീറയുടെ റാബിയ എന്ന നോവലിന് അവതാരിക എഴുതുമ്പോള്‍ തങ്ങളുടെ താരതമ്യേന യാഥാസ്ഥിതികമായ സമൂഹത്തിലെ കുറെ അനാചാരങ്ങള്‍ക്കെതിരെ ഇത്രകണ്ട് ധീരമായി തുറന്നെഴുതാന്‍ അവര്‍ക്കെങ്ങനെ...
View Article‘അന്ധര്‍ ബധിരര്‍ മൂകര്‍’; തിരുവനന്തപുരത്ത് പുസ്തകചര്‍ച്ച സംഘടിപ്പിച്ചു
തിരുവനന്തപുരം: ടി.ഡി. രാമകൃഷ്ണന്റെ അന്ധര്‍ ബധിരര്‍ മൂകര്‍ എന്ന പുതിയ നോവലിനെ ആസ്പദമാക്കി പുസ്തകചര്‍ച്ച സംഘടിപ്പിച്ചു. തിരുവനന്തപുരം സ്റ്റാച്യു ജങ്ഷനിലെ ഡി സി ബുക്‌സ് ശാഖയില്‍ വെച്ചു സംഘടിപ്പിച്ച...
View Articleഖസാക്കിന്റെ ഇതിഹാസം സുവര്‍ണ്ണ ജൂബിലി നോവല്‍ മത്സരം 2020: നവാഗത...
മലയാളസാഹിത്യത്തിലെ പുതുനാമ്പുകളെ കണ്ടെത്തി അവരെ എഴുത്തിന്റെ ലോകത്തേയ്ക്ക് കൈപിടിച്ചുയര്‍ത്താന്‍ എന്നും പ്രതിജ്ഞാബദ്ധമാണ് ഡി സി ബുക്‌സ്. എഴുത്തിന്റെ വഴികളില്‍ എന്നും പുതിയ പരീക്ഷണങ്ങളെ...
View Article‘അന്ധര്‍ ബധിരര്‍ മൂകര്‍’; ബുക്ക് ടൂര്‍ നാളെ കോഴിക്കോട്
കോഴിക്കോട്: ആര്‍ട്ടിക്ള്‍ 370 പിന്‍വലിച്ച കാശ്മീരിന്റെ കഥ പറയുന്ന ടി.ഡി. രാമകൃഷ്ണന്റെ അന്ധര്‍ ബധിരര്‍ മൂകര്‍ എന്ന നോവലിനെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ചര്‍ച്ച നാളെ കോഴിക്കോട് വെച്ച്...
View Article‘അറ്റുപോകാത്ത ഓര്‍മ്മകള്‍’മൂന്നാം പതിപ്പ് തൊടുപുഴയില്‍ പ്രകാശനം ചെയ്തു
തൊടുപുഴ: വിവാദചോദ്യം തയ്യാറാക്കിയ, അതിന്റെ പേരില്‍ നിരവധി പ്രതിഷേധങ്ങള്‍ക്ക് സാക്ഷിയായ തൊടുപുഴയില്‍ പ്രൊഫ.ടി.ജെ. ജോസഫിന്റെ ആത്മകഥ അറ്റുപോകാത്ത ഓര്‍മ്മകള്‍ പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ മൂന്നാം...
View Articleഏറ്റവും കൂടുതല്‍ വായിക്കപ്പെടുകയും ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയും...
ഡി സി ബുക്‌സ്- കറന്റ് ബുക്‌സ് പുസ്തകങ്ങളുടെ ഏറ്റവും പുതിയ ലിസ്റ്റ് പുറത്തിറങ്ങി. വായനക്കാരുടെ താല്പര്യത്തിനനുസൃതമായി വിപുലമായ പുസ്തകശേഖരമാണ് ഇത്തവണയും ഡി സി ബുക്‌സ്/ കറന്റ് ബുക്‌സ് ഒരുക്കിയിട്ടുള്ളത്....
View Articleഡി.വിനയചന്ദ്രന്‍ അനുസ്മരണം ഫെബ്രുവരി 11-ന് യൂണിവേഴ്‌സിറ്റി കോളേജില്‍
തിരുവനന്തപുരം: മലയാളകവിതയുടെ ആധുനികമുഖമായിരുന്ന കവി ഡി.വിനയചന്ദ്രന്റെ ചരമവാര്‍ഷികദിനത്തില്‍ സെന്റര്‍ ഫോര്‍ ആര്‍ട് ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസിന്റെയും യൂണിവേഴ്‌സിറ്റി കോളേജ് മലയാളവിഭാഗത്തിന്റെയും...
View Articleഡി സി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ ക്രൈം ഫിക്ഷന്‍ നോവല്‍ മത്സരം; രചനകള്‍...
ഉദ്വേഗജനകമായ ആഖ്യാനങ്ങളെ ലോകം മുഴുവന്‍ ആരാധനയോടെ വായിക്കുമ്പോള്‍ ലോകോത്തര നിലവാരമുള്ള രചനകള്‍ മലയാളസാഹിത്യത്തിലും ഉണ്ടാകേണ്ടതല്ലേ? കുറ്റാന്വേഷണ നോവലുകള്‍ എഴുതാന്‍ താത്പര്യമുള്ളവര്‍ക്ക് അതുല്യമായൊരു...
View Articleതന്നെ കൊണ്ടെഴുതിച്ചത് കഥാപാത്രമെന്ന് ടി.ഡി. രാമകൃഷ്ണന്‍
കൊല്ലം: കഥാപാത്രമാണ് മനസ്സുകൊണ്ടും വിരല്‍കൊണ്ടും കഥാരചന നടത്താന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് എഴുത്തുകാരന്‍ ടി.ഡി.രാമകൃഷ്ണന്‍. ഭീതിയും നിസ്സഹായതയും തളംകെട്ടിനില്‍ക്കുന്ന കശ്മീര്‍ താഴ്‌വരയിലെ ജനതയുടെ...
View Articleടോയ്‌ലറ്റ് വെള്ളം കുടിക്കുന്ന ജനത
ചിത്രങ്ങളും എഴുത്തും: ലിപിന്‍ രാജ് എം.പി. ഈ തലക്കെട്ട് ജപ്പാന്‍കാരെ അപമാനിക്കാന്‍ ഉള്ളതല്ല. മറിച്ചു ഞാന്‍ താമസിച്ച എല്ലായിടത്തും ജപ്പാന്‍കാര്‍ കുടിക്കുന്നത് ടോയ്‌ലെറ്റ് വെള്ളമാണ് എന്ന യാഥാര്‍ഥ്യം...
View Articleലുലു-ഡി സി ബുക്‌സ് റീഡിങ് ഫെസ്റ്റിവല്‍: മുരുകന്‍ കാട്ടാക്കടയും ജോസഫ്...
ഫെബ്രുവരി 13 മുതല്‍ 29 വരെ ദുബായ് ഖിസൈസിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടക്കുന്ന ലുലു-ഡി സി ബുക്‌സ് റീഡിംഗ് ഫെസ്റ്റിവലില്‍ പ്രശസ്തകവി മുരുകന്‍ കാട്ടാക്കടയും പ്രചോദനപ്രഭാഷകനും എഴുത്തുകാരനുമായ ജോസഫ്...
View Articleപ്രണയദിനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാന്‍…
ഫെബ്രുവരി 14, വാലന്റൈന്‍ ദിനം, ലോകത്തിന്റെ ഏതു കോണിലുള്ളവരും തന്റെ പ്രിയപ്പെട്ടവരോട് ഇഷ്ടം തുറന്നുപറയുന്ന ദിനം, ഒപ്പം സമ്മാനപ്പൊതികള്‍ കൈമാറിയും നേരില്‍ കണ്ടുമുട്ടിയും പലരും പ്രണയദിനം ആഘോഷിക്കുന്നു. ഈ...
View Articleകൃതി അന്താരാഷ്ട്ര പുസ്തകമേള ഫെബ്രുവരി 16 വരെ
കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കുന്ന കൃതി അന്താരാഷ്ട്ര പുസ്തകോത്സവം ഫെബ്രുവരി 16-ന് സമാപിക്കും. 75,000 ചതുരശ്ര അടിയുള്ള പൂര്‍ണ്ണമായും ശീതികരിച്ച പവിലിയനില്‍ 250-ഓളം സ്റ്റാളുകളിലായി ഒരു ലക്ഷത്തോളം...
View Articleകൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഇന്ന് പുസ്തകചര്‍ച്ചയും സംവാദവും
കൊച്ചി: ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ടി ഡി രാമകൃഷ്ണന്റെ ഏറ്റവും പുതിയ നോവല്‍ അന്ധര്‍ ബധിരര്‍ മൂകര്‍, ലതാലക്ഷ്മിയുടെ പുതിയ കഥാസമാഹാരം ചെമ്പരത്തി എന്നിവ ഇന്ന് കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍...
View Article‘ഞാന്‍ ജീവിതങ്ങളിലേക്ക് ഒളിഞ്ഞുനോക്കുന്നു’
പുതിയ കഥാകൃത്തുക്കളില്‍ പ്രമുഖനായ ഫ്രാന്‍സിസ് നൊറോണ കാതുസൂത്രം എന്ന പുതിയ കഥാസമാഹാരത്തെ മുന്‍നിര്‍ത്തി തന്റെ എഴുത്തു ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു. ഫ്രാന്‍സിസ് നൊറോണയുമായി രാജശ്രീ നിലമ്പൂര്‍...
View Article‘കിളിമഞ്ജാരോ ബുക്ക്‌സ്റ്റാള്‍’പുസ്തകപ്രകാശനം ഇന്ന്
കോഴിക്കോട്: ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച രാജേന്ദ്രന്‍ എടത്തുംകരയുടെ ഏറ്റവും പുതിയ നോവല്‍ കിളിമഞ്ജാരോ ബുക്ക്‌സ്റ്റാളിന്റെ പുസ്തകപ്രകാശനം ഇന്ന്. വൈകിട്ട് അഞ്ചു മണിക്ക് കോഴിക്കോട് കെ.പി.കേശവമേനോന്‍...
View Articleസ്റ്റാന്‍ഡപ് വിത്ത് ജോസഫ് അന്നംകുട്ടി ജോസ് ഉദ്ഘാടനം ചെയ്തു
ദുബായ്: സ്റ്റാന്‍ഡപ്പ് വിത്ത് ജോസഫ് അന്നംകുട്ടി ജോസ് എന്ന പേരില്‍ പ്രശസ്ത ആര്‍ജെയും മോട്ടിവേഷണല്‍ സ്പീക്കറുമായ ജോസഫ് അന്നംകുട്ടി ജോസ് അവതരിപ്പിക്കുന്ന പുതിയ പരിപാടിയുടെ രാജ്യാന്തര തലത്തിലുള്ള ഉദ്ഘാടനം...
View Articleഎന്‍പതിന്റെ നിറവില്‍ പ്രൊഫ.എസ്.ശിവദാസ്
ശാസ്ത്രകൗതുകങ്ങളെ ഏറെ ലളിതവും ഹൃദ്യവുമായി കുട്ടികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച മലയാളത്തിന്റെ പ്രിയ ശാസ്ത്രസാഹിത്യകാരന്‍ പ്രൊഫ.എസ്.ശിവദാസിന് നാളെ എണ്‍പത് വയസ്സ് തികയുന്നു. കുട്ടികളുടെ പ്രിയപ്പെട്ട...
View Article