കോട്ടയം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പുസ്തകോത്സവം മെയ് 15 മുതല്‍
കോട്ടയം: ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ പുസ്തകോത്സവം മെയ് 15 മുതല്‍ 19 വരെ കോട്ടയം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തും. 15-ന് വൈകിട്ട് 4.30ന് എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍ മേള ഉദ്ഘാടനം ചെയ്യും. ജില്ലാ...
View Articleശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനം മെയ് 17-ന് ആരംഭിക്കും
പത്തനംതിട്ട: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ 56-ാമത് സംസ്ഥാന സമ്മേളനം 17, 18, 19 തീയതികളില്‍ പത്തനംതിട്ട പ്രമാടം നേതാജി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കും. വിവിധ ജില്ലകളില്‍നിന്ന് 450 പ്രതിനിധികള്‍...
View Articleവിലാസിനി സ്മൃതിയും നോവല്‍ ചര്‍ച്ചയും മെയ് 18ന്
തൃശ്ശൂര്‍: അന്തരിച്ച പ്രശസ്ത സാഹിത്യകാരന്‍ എം.കെ മേനോന്റെ(വിലാസിനി) സ്മരണാര്‍ത്ഥം സദസ്സ് തൃശ്ശൂരിന്റെ ആഭിമുഖ്യത്തില്‍ വിലാസിനി സ്മൃതിയും നോവല്‍ ചര്‍ച്ചയും സംഘടിപ്പിക്കുന്നു. മെയ് 18 ശനിയാഴ്ച വൈകിട്ട്...
View Articleഡോ.പി.കെ.ശിവദാസ് അന്തരിച്ചു
കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ.പി.കെ.ശിവദാസ് (59)അന്തരിച്ചു. കരള്‍ രോഗത്തെതുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്‌കാരം വെള്ളിയാഴ്ച...
View Article‘എന്റെ ആണുങ്ങള്‍’വ്യത്യസ്തമായ ആഖ്യാനമട്ടുകളുടെ സഞ്ചയം: ഡോ. ഇ.പി രാജഗോപാലന്‍
നളിനി ജമീലയുടെ എന്റെ ആണുങ്ങള്‍ എന്ന കൃതിയെക്കുറിച്ച് എഴുത്തുകാരനും നിരൂപകനുമായ ഇ.പി രാജഗോപാലന്‍ എഴുതിയത്. നളിനി ജമീലയുടെ വ്യത്യസ്ത ജീവിതം ‘എന്റെ ആണുങ്ങള്‍‘എന്ന കൃതിയെ വ്യത്യസ്തമായ ആഖ്യാന മട്ടുകളുടെ...
View Articleഒ.എന്‍.വി ജയന്തി ആഘോഷവും സാഹിത്യ പുരസ്‌കാരസമര്‍പ്പണവും മെയ് 27-ന്
സര്‍ഗ്ഗാത്മകതയുടെ അനശ്വരമായ സാഹിത്യലോകം മലയാളിക്ക് സമ്മാനിച്ച മഹാകവി ഒ.എന്‍.വി കുറുപ്പിന്റെ ജന്മവാര്‍ഷികദിനം ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ആചരിക്കുന്നു. അദ്ദേഹത്തിന്റെ 88-ാം...
View Articleമുട്ടത്തുവര്‍ക്കി സാഹിത്യപുരസ്‌കാരം ബെന്യാമിന് സമര്‍പ്പിക്കും
2019-ലെ മുട്ടത്തുവര്‍ക്കി സാഹിത്യപുരസ്‌കാരം മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരന്‍ ബെന്യാമിന് സമര്‍പ്പിക്കും. മെയ് 28-ന് പന്തളം ലയണ്‍സ് ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ പ്രശസ്ത...
View Articleവിനായകന്‍ നായകനായ തൊട്ടപ്പന്‍; ടീസര്‍ പുറത്തിറങ്ങി
ഫ്രാന്‍സിസ് നൊറോണയുടെ ചെറുകഥയെ ആസ്പദമാക്കി ഷാനവാസ് കെ.ബാവക്കുട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം തൊട്ടപ്പന്റെ ടീസര്‍ പുറത്തിറങ്ങി. വിനായകനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഒരു മുഴുനീള നായക...
View Article‘ഡോപമിന്‍- ഇന്റര്‍നെറ്റ് അഡിക്ഷന്‍ രോഗമോ?’എം.പി വീരേന്ദ്രകുമാര്‍ പ്രകാശനം ചെയ്തു
കോഴിക്കോട്: ഡോ.പി.എന്‍ സുരേഷ് കുമാര്‍ രചിച്ച ഡോപമിന്‍- ഇന്റര്‍നെറ്റ് അഡിക്ഷന്‍ രോഗമോ? എന്ന കൃതി പ്രകാശനം ചെയ്തു. കോഴിക്കോട് ടൗണ്‍ ഹാളില്‍ വെച്ചു നടന്ന ചടങ്ങില്‍ എം.പി വീരേന്ദ്രകുമാര്‍ എം.പി സൈബര്‍...
View Articleസ്ത്രീധനം വേണ്ടെന്നു പറഞ്ഞ വരന് 1000 പുസ്തകങ്ങള്‍ സമ്മാനിച്ച് വധുവിന്റെ കുടുംബം
വിവാഹത്തിനു സ്ത്രീധനം വേണ്ടെന്നു തീരുമാനമെടുത്ത വരന്റെ കുടുംബത്തിന് പുസ്തകങ്ങള്‍ സമ്മാനമായി നല്‍കി വധുവിന്റെ കുടുംബം. ഏകദേശം ഒരു ലക്ഷം രൂപ വിലവരുന്ന 1000 പുസ്തകങ്ങളാണ് വധുവിന്റെ കുടുംബം വിവാഹവേദിയില്‍...
View Article‘തലതെറിച്ച ആശയങ്ങള്‍’; പുതിയ വാക്കുകളുടെയും ആശയങ്ങളുടെയും ലോകം
പുതിയ ആശയങ്ങളാണ് പുതിയ മനുഷ്യനെ സൃഷ്ടിക്കുന്നത്. വേട്ടയാടിയും പെറുക്കിത്തിന്നും ജീവിച്ച കാലത്ത് മൃഗങ്ങളെ കൊല്ലാനുള്ള ഉപകരണം എന്നത് ഒരാശയമായിരുന്നു. കല്ലിലും കമ്പിലും ആ ആശയം ആയുധങ്ങളായി പരിണമിച്ചു....
View Articleഹോക്കിങ് എന്ന മാന്ത്രികന്‍
മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ച് ചലനമറ്റ് യന്ത്രക്കസേരയില്‍ കിടക്കുമ്പോഴും ദൃഢനിശ്ചയത്തിലൂടെ മാനവരാശിക്ക് എക്കാലത്തും പ്രചോദനമേകിയ അതുല്യപ്രതിഭ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ ജീവിതം പറയുകയാണ് ബാലന്‍...
View Articleതാഹ മാടായിയുടെ ‘ആയിരത്തൊന്ന് മലബാര്‍ രാവുകള്‍’; പ്രീബുക്കിങ് ആരംഭിച്ചു
മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ താഹ മാടായി രചിച്ച ‘ആയിരത്തൊന്ന് മലബാര്‍ രാവുകള്‍‘ എന്ന പുതിയ നോവല്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്നു. മലബാര്‍ മുസ്‌ലീങ്ങളുടെ ജീവിതത്തിന്റെ യഥാര്‍ത്ഥ...
View Articleഷാജി എന്‍.കരുണ്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി ഷാജി എന്‍.കരുണിനെ നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവില്‍ മന്ത്രി എ.കെ.ബാലന്‍ ഒപ്പുവെച്ചു. ചെയര്‍മാനായിരുന്ന ലെനിന്‍ രാജേന്ദ്രന്‍...
View Articleകണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡി സി ബുക്‌സ് ശാഖകള്‍ തുറന്നു
കണ്ണൂര്‍ വിമാനത്താവളത്തില്‍ ഡി സി ബുക്‌സിന്റെ പുതിയ പുസ്തകശാലകള്‍ ആരംഭിച്ചു. ജൂണ്‍ രണ്ടിന് പ്രശസ്ത കഥാകൃത്ത് ടി.പത്മനാഭന്‍, വി.തുളസീദാസ് ഐ.എ.എസ്(എം.ഡി, കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്...
View Articleറോയല്‍റ്റി തുക ബാലനിധിയിലേക്ക് സംഭാവന ചെയ്ത് എഴുത്തുകാരി ഷെമി
തിരുവനന്തപുരം: ആദ്യകൃതിയായ നടവഴിയിലെ നേരുകള്‍ എന്ന നോവലിന്റെ റോയല്‍റ്റി തുക തെരുവിലെ ബാല്യങ്ങള്‍ക്ക് സമര്‍പ്പിച്ച് എഴുത്തുകാരി ഷെമി. ദുരിതമനുഭവിക്കുന്ന കുട്ടികള്‍ക്ക് സംരക്ഷണവും സാന്ത്വനവും...
View Article“ഇത്രമാത്രം അന്തര്‍സ്സംഘര്‍ഷത്തോടെ ഒരു പുസ്തകവും ഇതുവരെ വായിച്ചിട്ടില്ല”
എച്ച്മുക്കുട്ടിയുടെ ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക എന്ന കൃതിക്ക് കഥാകൃത്ത് അഷ്ടമൂര്‍ത്തി എഴുതിയ വായനാനുഭവം വാങ്ങിവെച്ചിട്ട് ഒരു മാസത്തിലധികമായിരുന്നു. മറ്റു ചില ദൗത്യങ്ങളില്‍പ്പെട്ട്...
View Article‘ബുദ്ധസായാഹ്നം’; പുസ്തകപ്രകാശനവും സംവാദവും ജൂണ്‍ ഒന്‍പതാം തീയതി
തൃശ്ശൂര്‍: ചന്ദ്രശേഖര്‍ നാരായണന്റെ പുതിയ കൃതി ബുദ്ധയുടെ പുസ്തകപ്രകാശനവും സംവാദവും സംഘടിപ്പിക്കുന്നു. എഴുത്തുകാരന്‍ ഷൗക്കത്ത് പുസ്തകപ്രകാശനം നിര്‍വ്വഹിക്കും. ഡോ.സി.രാവുണ്ണി അധ്യക്ഷത വഹിക്കുന്ന...
View Article‘ആരാന്‍’; കെ.എന്‍ പ്രശാന്തിന്റെ ചെറുകഥാസമാഹാരം
‘മേഘങ്ങളില്‍ തൊട്ടുനില്ക്കുന്ന ഒങ്ങന്‍ പുളിമരത്തിന്റെ ഇലപ്പടര്‍പ്പിനു മുകളിലൂടെ തലയിട്ട് ആ കരിങ്കുരങ്ങ് ഉദിനൂരിനെ നോക്കി’ എന്ന വാചകത്തിലൂടെയാണ് കെ.എന്‍. പ്രശാന്തിന്റെ കഥാസമാഹാരം തുടങ്ങുന്നത്....
View Articleപുസ്തകപ്രകാശനവും സംവാദവും സംഘടിപ്പിച്ചു
തൃശ്ശൂര്‍: ചന്ദ്രശേഖര്‍ നാരായണന്റെ പുതിയ നോവല്‍ ബുദ്ധയുടെ പ്രകാശനം നടന്നു. തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വെച്ചു നടന്ന പരിപാടിയില്‍ എഴുത്തുകാരന്‍ ഷൗക്കത്ത്, കവി ആലങ്കോട് ലീലാകൃഷ്ണന് നല്‍കി നോവല്‍...
View Article