ഡോ എപിജെ അബ്ദുൾ കലാമിന്റെ ‘വിടരേണ്ട പൂമൊട്ടുകൾ’
ഇന്ത്യയിലെ ഏറ്റവും ജനകീയനായ വ്യക്തിത്വമാണ് ഡോ . എ പി ജെ അബ്ദുൽ കലാം. സഫലമായ ആ ജീവിതത്തിന്റെ നടവഴികളെ പിന്തുടർന്ന് പുതുതലമുറ ആത്മവിശ്വാസവും ഉൾക്കരുത്തും നേടുന്നു. സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കുന്ന...
View Articleനഷ്ടങ്ങളോടുള്ള സമരസപ്പെടല്‍ : ക്യാന്‍സറിനെ അതിജീവിച്ച ലാന്‍സ്...
സൈക്ലിങ് രംഗത്ത് ലോകോത്തര ചാമ്പ്യന്‍ ഷിപ്പായ ടൂര്‍ ഡി ഫ്രാന്‍സില്‍ തുടര്‍ച്ചയായി ഏഴുതവണ വിജയം നേടിയ ചാമ്പ്യനാണ് ലാന്‍സ് ആംസ്‌ട്രോങ്. പ്രശസ്തിയുടെയും കായികക്ഷമതയുടെയും ഔന്നത്യത്തില്‍...
View Articleപോയവാരം ശ്രദ്ധിക്കപ്പെട്ട പുസ്തകങ്ങള്‍
പോയവാരം പുസ്തകവിപണികീഴടക്കിയതിലധികവും കഥാസമാഹാരങ്ങളാണ്. വിശപ്പിന്റെ മഹത്വവും ഭക്ഷണധൂര്‍ത്തും വിളിച്ചുപറഞ്ഞ സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി, എം മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ, ടി ഡി...
View Article‘തോട്ടിയുടെ മക്കളും മനുഷ്യരാണ് ”യാഥാർഥ്യങ്ങളിൽ പ്രതിഷ്‌ഠിക്കപ്പെട്ട തകഴിയുടെ...
ഇക്കുശുമുത്തു തന്റെ മുപ്പതു വർഷക്കാലത്തെ തോട്ടിപ്പണിക്കിടയിൽ ഓരോ കാലത്തും കക്കൂസുകളുടെ അറ്റകുറ്റം പോക്കാൻ വീട്ടുകാരെ പ്രേരിപ്പിച്ചതെല്ലാം മകനെ കരുതി മാത്രമായിരുന്നു. തന്റെ ജോലി മകന് കൈമാറി...
View Articleബൈബിള്‍ പശ്ചാത്തലത്തില്‍ ബെന്യാമിന്‍ തീര്‍ത്ത പ്രണയകാവ്യം
അബീശഗിന്‍…ശൂനോംകാരത്തി സുന്ദരി…ദാവീദിന്റെയും ശാലോമോന്റെയും വെപ്പാട്ടികളിലൊരുവളായി മാത്രം ചരിത്രരേഖകളിലൊതുങ്ങാനായിരുന്നു അവളുടെ വിധി. അധികാരത്തിന്റെ തേരോട്ടങ്ങള്‍ക്കും പങ്കുവെയ്ക്കലുകള്‍ക്കുമിടയില്‍...
View Articleഫിദൽ കാസ്ട്രോയുടെ ജീവിതത്തിന്റെ ഉള്ളറകളിലേക്ക് ‘ഫിദൽ കാസ്ട്രോ’
കുത്തിക്കെടുത്താനാകാത്ത പോരാട്ടച്ചുരുട്ടിന്റെ പേരായിരുന്നു ഫിദൽ കാസ്ട്രോ.അവസാനശ്വാസത്തോളം പോരാടി അജയ്യനായാണ് ഫിദൽ ചരിത്രത്തിലേക്ക് മടങ്ങിയത്.ക്യൂബ എന്ന ചെറിയ ദ്വീപിനെ ലോക രാഷ്ട്രീയത്തിന്റെ...
View Articleവികട കവിയുടെ വികടത്തരങ്ങള്‍
മഹാകുസൃതിയായ തെന്നാലിരാമന് ഒരിക്കല്‍ ഒരു സന്യാസി പറഞ്ഞുകൊടുത്ത കാളീമന്ത്രം ജപിച്ചു കാളീദേവിയെ പ്രത്യക്ഷപ്പെടുത്തി. ദേവി അവന് രണ്ടുസ്വര്‍ണ്ണക്കിണ്ണങ്ങള്‍ നല്‍കി.ഒന്നില്‍ വിഞ്ജാനമാകുന്ന പാല്‍, മറ്റേതില്‍...
View Articleകഥപറയുന്ന കത്തുകളുമായി അക്ബര്‍ കക്കട്ടിലിന്റെ ഓര്‍മ്മ പുതുക്കല്‍
* അനിയാ, ഈ ചേട്ടനെ മറന്നോ..? * ദുബായിയില്‍ ബെല്ലി ഡാന്‍സ് കാണുമ്പോള്‍ ഈ അനിയനെ മറന്നു അല്ലേ..? മലയാളത്തിലെ പ്രസശ്തരായ രണ്ട് എഴുത്തുകാര്‍ തമ്മില്‍ കൈമാറിയ ഫോണ്‍ സന്ദേശമാണിത്. അവര്‍ ഫലിതത്തിലൂടെ...
View Articleനർമ്മ സൗഹൃദങ്ങളുടെ കഥാകാരൻ അക്ബർ കക്കട്ടിൽ ഓർമ്മയായിട്ട് ഇന്ന് ഒരു വർഷം...
നർമ്മം കൊണ്ട് മധുരമായ ശൈലിയിൽ എഴുത്തിനെ മാറ്റിയെഴുതിയ അക്ബർ കക്കട്ടിലിന്റെ ഓർമ്മകൾക്ക് ഇന്ന് ഒരാണ്ട് തികയുന്നു. അര്‍ബുദ രോഗബാധയെത്തുടര്‍ന്ന് 2016 ഫെബ്രുവരി 17 നായിരുന്ന് കക്കട്ടിൽ എഴുത്തിന്റെ ലോകത്ത്...
View Articleആലീസിന്റെ അദ്ഭുതലോകം
ലൂയി കാരള്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന ചാള്‍സ് ലുട്വിഡ്ജ് ഡോഡ്ജ്‌സണ്‍ എന്ന ഇംഗ്ലീഷ് സാഹിത്യകാരന്റെ തൂലികയില്‍ നിന്നും പിറവിയെടുത്ത ക്ലാസിക് കൃതിയാണ് ആലിസസ് അഡ്വഞ്ചേഴ്‌സ് ഇന്‍ വണ്ടര്‍ലാന്റ് (...
View Articleഎസ് കെ പൊറ്റക്കാടിൻറെ സഞ്ചാരസാഹിത്യശാഖയിൽ നിന്നൊരേട് ‘കാപ്പിരികളുടെ നാട്ടിൽ’
എസ് കെ പൊറ്റക്കാട് നടത്തിയ ആഫ്രിക്കൻ പര്യടനത്തിൽ അദ്ദേഹം കണ്ടറിഞ്ഞതും അനുഭവിച്ചതുമായ വസ്തുതകളാണ് കാപ്പിരികളുടെ നാട്ടിൽ എന്ന ഈ ചെറിയ പുസ്തകത്തിൽ വിവരിച്ചിട്ടുള്ളത്. കാലം 1949 അന്നു കിഴക്കേ ആഫ്രിക്കൻ...
View Articleകഥാപരിസരം കൊണ്ട് കാലാതിവര്‍ത്തിയായിത്തീരുന്ന നോവല്‍
കേരളസാഹിത്യ അവാഡും ഇടശ്ശേരി അവാര്‍ഡും നേടിയ കെ പി രാമനുണ്ണിയുടെ നോവലാണ് സൂഫി പറഞ്ഞകഥ. മതം അധികാരത്തിന്റെ നിയന്താവാകുന്ന ഒരു കാലത്താണ് സുഫിപറഞ്ഞ കഥ മലയാളിയുടെ പൂര്‍വ്വചരിത്രത്തില്‍ നിന്ന്...
View Articleനാറാണത്തുഭ്രാന്തന്റെ അത്ഭുതകഥകള്‍
പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ നിന്റെ മക്കളില്‍ ഞാനാണു ഭ്രാന്തന്‍…. പന്ത്രണ്ടു രാശിയും നീറ്റുമമ്മേ, നിന്റെ മക്കളില്‍ ഞാനാണനാഥന്‍… പന്തിരുകുല പെരുമയുടെ കഥകേള്‍ക്കുമ്പൊഴെ നമ്മുടെ എല്ലാം മനസ്സില്‍...
View Articleപ്രഥമ അക്ബര്‍ കക്കട്ടില്‍ പുരസ്‌കാരം എന്‍.എസ്. മാധവന് സമ്മാനിച്ചു
കേരളത്തില്‍ മതേതരത്വം ഇല്ലാതാകാന്‍ തുടങ്ങിയത് ജാതിയുടെ പേരിലുളള തമാശകള്‍ പറയാതായതോടെയെന്ന് സാഹിത്യകാരന് എന്‍.എസ് മാധവന്‍. അക്ബര് കക്കട്ടിലിന്റെ പേരിലുളള പുരസ്കാര വിതരണ ചടങ്ങിലായിരുന്നു എന്‍.എസ്...
View Articleഎം മുകുന്ദന്റെ ഉജ്ജ്വലമായൊരു ആഖ്യായിക ‘രാവും പകലും’
ചാവുകരയുടെ മോചനത്തിനായി ചോര ചിന്തിയ കുഞ്ഞുങ്ങളുടെ ഓർമ്മയിൽ അനന്തൻ നിന്ന് ജ്വലിച്ചു അയാൾ മുമ്പോട്ടു കുതിച്ചു പാറയിന്മേൽ കുന്തിച്ചിരിക്കുന്ന കാലമ്മൂപ്പനെ പൊക്കിയെടുത്തു. പുഴുത്ത് ചാവുന്ന അമ്പുവിന്റെ...
View Articleശയ്യാനുകമ്പ എന്ന നോവല്‍ പുരുഷ മനസിന്റെ അടക്കാനാവാത്ത മോഹങ്ങളുടെ ശയ്യ...
എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ രവിവര്‍മ്മത്തമ്പുരാന്റെ രണ്ടാമത്തെ നോവലാണ് ശയ്യാനുകമ്പ. സര്‍ക്കാര്‍ ഓഫീസുകളിലെ അഴിമതി, ചുംബനസമരമടക്കമുള്ള പുതിയ തലമുറയിലെ പ്രവണതകള്‍ പരിസ്ഥിതിക്കണ്ടാക്കുന്ന നാളം...
View Article‘ഭൗമചാപം’ഇന്ത്യൻ ഭൂപട നിർമ്മാണത്തിന്റെ വിസ്മയ ചരിത്രം
ലോക ചരിത്രത്തിലെ തന്നെ അപൂർവ്വമായ മാനുഷിക സംരംഭങ്ങളിലൊന്നായ സർവ്വേ ഓഫ് ഇന്ത്യയുടെ വിസ്മയാവഹമായ കഥയാണ് ഭൗമചാപത്തിൽ പ്രഗല്ഭമായി അനാവവരണം ചെയ്യപ്പെടുന്നത്. പ്രായേണ ഏതു സിവിൽ എൻജിനീയറിങ്...
View Articleകലാം സ്വപ്‌നം കണ്ട ..യുവത്വം കൊതിക്കുന്ന ഇന്ത്യ
സര്‍, ഞങ്ങള്‍ എവിടെ ചെന്നാലും, രാജ്യത്തിന്റെ ഏതു കോണിലായാലും, അതൊരു പഠനയാത്രയോ വിനോദയാത്രയോ ആയിരുന്നാല്‍ കൂടിയും ആ സ്ഥലത്തുള്ള യുവജനങ്ങളുമായി ഞങ്ങള്‍ സംസാരിക്കാറുണ്ട്. മിക്കവാറും ഞങ്ങളുടെ അതേ...
View Articleനിത്യവും കീറിമുറിക്കപ്പെടുന്ന പെണ്ണിന്റെ മുറിവുകളിൽ ആർദ്രതയുടെ സാന്ത്വനമായി...
വാക്കിന്റെ തീവഴിയും മഴവഴിയും ഒത്തു ചേരുന്ന കവിതകൾ. വർണ്ണത്തിന്റെ തീവഴിയും മഴവഴിയും ഒത്തു ചേരുന്ന ചിത്രങ്ങൾ, ഇവയുടെ സങ്കരസ്വഭാവമുള്ള ആട്ടങ്ങൾ , പാട്ടുകൾ , അതീവ ധ്വനിസാന്ദ്രമായ ഭാഷ , ആർദ്രതയുള്ള...
View Articleഓം നിരീശ്വരായ നമഃ –ഇനി നമുക്ക് നിരീശ്വരന്റെ അപദാനങ്ങള്‍ പാടാം..
“ജീവനില്ലാത്ത കല്ലും മരോം ചേര്‍ന്നല്ലേ പള്ളീം അമ്പലോമൊക്കെ”. ആലിലകളില്‍ കാറ്റിന്റെ ആയിരം നാവിളക്കങ്ങള്‍ ശ്രദ്ധിച്ചുകൊണ്ട് ആന്റണി പറഞ്ഞു ; ‘അങ്ങനെയെങ്കില്‍ നിലവിലുള്ള സകല ഈശ്വരസങ്കല്പങ്ങളെയും...
View Article