Quantcast
Channel: LITERATURE | DC Books
Browsing all 3636 articles
Browse latest View live

Image may be NSFW.
Clik here to view.

അബ്ദുള്‍ കലാം രാഷ്ട്രപതികാലഘട്ടം ഓര്‍ത്തെടുക്കുമ്പോള്‍

ഇന്ത്യയ്ക്ക് എക്കാലത്തും മറക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ അതുല്യ പ്രതിഭയായ ഡോ.എ.പി.ജെ അബ്ദുള്‍ കലാമിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ സമാഹരിച്ചിരിക്കുന്ന പുസ്തകമാണ് ടെണിങ് പോയിന്റ്. കര്‍മ്മനിരതമായ...

View Article


Image may be NSFW.
Clik here to view.

അല്‍ ഹസ്സന്‍ മുതല്‍ സി വി രാമന്‍വരെ; ശാസ്ത്രജ്ഞന്‍മാരുടെമഹത്തായ ജീവിതകഥകള്‍

ശാസ്ത്രവിജ്ഞാനത്തോടൊപ്പം മഹത്തായ സ്വപ്‌നങ്ങളും ലക്ഷ്യങ്ങളും കര്‍മ്മമാര്‍ഗ്ഗങ്ങളും കൂടി സമ്മാനിക്കുന്ന പ്രചോദനാത്മക ഗ്രന്ഥമാണ് പ്രൊഫ. ശിവദാസ് തയ്യാറാക്കിയ അല്‍ ഹസന്‍ മുതല്‍ സി വി രാമന്‍ വരെ എന്ന...

View Article


Image may be NSFW.
Clik here to view.

ഡിസി കിഴക്കേമുറി സ്മാരക പ്രഭാഷണം പെരുമാള്‍ മുരുകന്‍ നിര്‍വ്വഹിച്ചു

പ്രസിദ്ധീകരണസ്ഥാപനം എന്നാല്‍ പുസ്തകങ്ങെള അച്ചടിച്ച് കൂമ്പാരമാക്കി വില്‍ക്കുന്ന ഒരു സ്ഥലമല്ലെന്ന് പ്രശസ്ത തമിഴ് സാഹിത്യകാരന്‍   പെരുമാള്‍ മുരുകന്‍. 19 -ാമത്  ഡി സി കിഴക്കെമുറി സ്മാരക പ്രഭാഷണം...

View Article

Image may be NSFW.
Clik here to view.

മാധവിക്കുട്ടിയുടെ പ്രൗഡോജ്ജ്വലമായകൃതി

‘കാലം ജീനിയസിന്റെ പാദവിമുദ്രകള്‍ നല്‍കി അംഗീകരിച്ച മാധവിക്കുട്ടി സമകാലിക മൂല്യങ്ങള്‍ക്ക് വിപരീതമായി നിര്‍മ്മിച്ച എഴുത്തുകാരിയാണ്. എന്റെ കഥ ഇതിനു തെളിവാണ്’ എന്നാണ് കെ പി അപ്പന്‍ എന്റെ കഥയെക്കുറിച്ച്...

View Article

Image may be NSFW.
Clik here to view.

സര്‍ക്കാര്‍ ജോലി എന്ന സ്വപ്‌നസാക്ഷാത്കാരം….

ലാസറ്റ് ഗ്രേഡ് പരീക്ഷയെ ലാഘവത്തോടെ കാണുന്ന ഒരു മനോഭാവം ഉദ്യോഗാര്‍ത്ഥികളില്‍ കണ്ടുവന്നിരുന്നു. വളരെ ലളിതമായ ചോദ്യങ്ങളല്ലേ, പിന്നെന്തിനു കഠിനമായി പ്രയത്‌നിക്കണം എന്ന അബദ്ധ ധാരണ. പക്ഷേ കാലം...

View Article


Image may be NSFW.
Clik here to view.

ഡി സി വാര്‍ഷികാഘോഷത്തില്‍ 4 പുസ്തകങ്ങള്‍ പ്രകാശിപ്പിച്ചു

43-ാമത് ഡി സി ബുക്‌സ് വാര്‍ഷികാഘോഷത്തെടനുബന്ധിച്ച് കോഴിക്കോട് നടന്ന ചടങ്ങില്‍ 4 പുസ്തകങ്ങള്‍ പ്രകാശിപ്പിച്ചു. പ്രശസ്ത തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്റെ ‘കീഴാളന്‍’, 2 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം...

View Article

Image may be NSFW.
Clik here to view.

ഞാനും ബുദ്ധനും എന്ന നോവലിന് സോനാ രാജീവന്‍ എഴുതിയ ആസ്വാദനക്കുറിപ്പ്

രാജേന്ദ്രന്‍ എടത്തുംകരയുടെ ഞാനും  ബുദ്ധനും എന്ന നോവലിന് ഒരാസ്വാദനക്കുറിപ്പ്..; എഴുതുന്നത് സോനാ രാജീവന്‍.. ‘മലയാളത്തില്‍ ഒരു ഡാവിഞ്ചി കോഡ്’ രാജേന്ദ്രന്‍ എടത്തുംകരയുടെ ഞാനും ബുദ്ധനും എന്ന നോവലിന്റെ...

View Article

Image may be NSFW.
Clik here to view.

പോയവാരം മലയാളി വായിച്ച പുസ്തകങ്ങള്‍

ഒരു വാരം കൂടി കടന്നുപോകുമ്പോള്‍ പുസ്തകവിപണി കീഴടക്കിയിരിക്കുന്നത് കെ ആര്‍ മീരയുടെ ആരാച്ചാരാണ്.   ദീപാനിശാന്തിന്റെ നനഞ്ഞുതീര്‍ത്ത മഴകള്‍,   ജോസ് സെബാസ്റ്റിയന്‍ തയ്യാറാക്കിയ GST- അറിയേണ്ടതെല്ലാം, കെ...

View Article


Image may be NSFW.
Clik here to view.

ഞൊടിയിടയില്‍ വിളമ്പാം ഓണ സദ്യ

പറഞ്ഞ് പറഞ്ഞ് ഓണം ഇങ്ങെത്തി. പുത്തന്‍കോടിയുടുത്ത്.. പൂക്കളവുമിട്ട് എല്ലാവരുമായി സന്തോഷം പങ്കിട്ട് ഒടുവില്‍ തൂശനിലയില്‍ മൂന്നുനാലുതരം പായസവും കൂട്ടി ഓണ സദ്യ ഉണ്ണണം.. മലയാളികള്‍ ഒന്നടങ്കം തിരുവോണത്തെ...

View Article


Image may be NSFW.
Clik here to view.

കുറൂര്‍ സ്മാരകപ്രഭാഷണം ഇന്ന്

സ്വാതന്ത്ര്യസമരസേനാനിയും പത്രപ്രവര്‍ത്തകനുമായിരുന്ന കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 31-ന് തൃശൂര്‍ എം.ആര്‍. നായര്‍...

View Article

Image may be NSFW.
Clik here to view.

പ്രശസ്തരുടെ തട്ടുകട വിശേഷങ്ങള്‍

രാത്രിപുലരുവോളം കണ്ണുതുറന്നിരിക്കുന്ന തട്ടുകള്‍ ഇന്ന് ഗ്രാമങ്ങളിലും നഗരങ്ങളിലും സര്‍വസാധാരണമാണ്. വിവിധ രുചികളാണ് ഇവയെയെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാക്കുന്നത്. നാടന്‍ രുചികള്‍ ഒരുപക്ഷേ ഇത്തരം...

View Article

Image may be NSFW.
Clik here to view.

വാമനനെന്നതുപോലെ മഹാബലിയും ആര്യന്‍ മിത്തിന്റെ ഭാഗം –മനോജ് കുറൂര്‍

മഹാബലിയെ അസുരരാജാവായി കാണുന്ന പ്രവണതയോടു യോജിക്കാനാവില്ലെന്ന ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറഞ്ഞ വാദം കൗതുകകരമാണെന്ന് എഴുത്തുകാരന്‍ മനോജ് കുറൂര്‍. ആര്യേതരവിഭാഗങ്ങള്‍ മഹാബലിക്കുവേണ്ടി...

View Article

Image may be NSFW.
Clik here to view.

ഇന്ത്യയുടെ ഇരുണ്ടകാലത്തിന്റെ ഉത്കണ്ഠകള്‍ പങ്കുവയ്ക്കുന്ന കവിതകള്‍

സ്ത്രീകളും ദലിതരും ആദിവാസികളും ന്യൂനപക്ഷങ്ങളും വിപ്ലവകാരികളും സ്വാതന്ത്രകാംക്ഷികളായ എഴുത്തുകാരും കലാകാരന്മാരും അന്യവത്കരണത്തിനും അക്രമങ്ങള്‍ക്കും വിധേയമാകുന്ന ഇന്ത്യയുടെ ഇരുണ്ടകാലത്തിന്റെ ഉത്കണ്ഠകള്‍...

View Article


Image may be NSFW.
Clik here to view.

മലയാളിമറക്കാത്ത സിനിമാ ഡയലോഗുകളുടെ സമാഹാരം

മലയാളികള്‍ സിനിമാപ്രേമികളാണ്. ഒപ്പം സിനിമാസംഭാഷണങ്ങളെയും ഹൃദയത്തിലേറ്റുന്നവര്‍. കുറിക്കുകൊള്ളുന്ന ഡയലോഗുകള്‍ സുരേഷ്‌ഗോപിയും മോഹന്‍ലാലും മമ്മൂട്ടിയും പറയുമ്പോള്‍ കൈയ്യടിച്ച് എതിരേറ്റവര്‍. പിന്നെ...

View Article

Image may be NSFW.
Clik here to view.

പാരമ്പര്യത്തനിമയൂറുന്ന രുചിക്കൂട്ടുകള്‍

പാചക പുസ്തകങ്ങളും കുക്കറി ഷോകളും ഫാഷനാകുന്ന കാലമാണിന്ന്. രുചിയൂറുന്ന വിഭവങ്ങള്‍ എങ്ങനെ ലളിതമായി ഉണ്ടാക്കാം എന്ന ചിന്തയാണ് ഇത്തരം റിയാലിറ്റിഷോകളിലേക്കും പാചക പുസ്തകങ്ങളിലേക്കും നമ്മെ എത്തിക്കുന്നത്....

View Article


Image may be NSFW.
Clik here to view.

ഡി സി ബുക്‌സ് എഫ്.ഐ.പി പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി

കേന്ദ്ര എച്ച്ആര്‍ഡി വകുപ്പ് മന്ത്രി ഡോ മഹേന്ദ്ര നാഥ് പാണ്ഡിയില്‍ നിന്നും ജിജോ ജോണ്‍ എഫ്.ഐ.പി പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങുന്നു,സമീപം എഫ് ഐ പി പ്രസിഡന്റ് എന്‍ കെ മെഹ്ത,ട്രഷറര്‍ അഡ്‌ജോയിങ് ഗുപ്ത എന്നിവര്‍...

View Article

Image may be NSFW.
Clik here to view.

‘ദിശാപരിണാണം’സി വി ബാലകൃഷ്ണന്റെ രചനാലോകത്തെക്കുറിച്ച് ഡോ എ എം ശ്രീധരന്‍...

മലയാളിയുടെ ഭാവുകത്വ പരിണാമത്തില്‍ വലിയ സ്വാധീനംചെലുത്തിയ സി.വി. ബാലകൃഷ്ണന്റെ രചനാലോകത്തെയും വ്യക്തിത്വത്തെയും വിലയിരുത്തുന്ന പുസ്തകമാണ് സി വി ബാലകൃഷ്ണന്‍ എഴുത്തിന്റെ ദിശകള്‍. സി വിയുടെ കൃതികളുടെ...

View Article


Image may be NSFW.
Clik here to view.

എന്‍ എസ് മാധവന്‍ എഡിറ്റ്‌ചെയ്ത ‘മലയാളകഥ’യെക്കുറിച്ച് താഹ മാടായി എഴുതിയ ലേഖനം

കേരളം 60 പുസ്തകപരമ്പരയില്‍ ഉള്‍പ്പെടുത്തി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച മലയാളകഥ – 60 എന്ന പുസ്തകത്തെക്കുറിച്ച് പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ താഹ മാടായി എഴുതിയ ലേഖനം; ‘നല്ല കഥയായി’. ഒരു തരം...

View Article

Image may be NSFW.
Clik here to view.

ആടുജീവിതം Man Asian literature prize ന്റെ ഷോര്‍ട്ട്‌ലിസ്റ്റില്‍...

ആടുജീവിതം Man Asian literature prize ന്റെ long list ല്‍  ഉള്‍പ്പെട്ടപ്പോള്‍ അതിന്റെ short list ലും കൂടെ ഉള്‍പ്പെടണേ എന്ന് ഞാന്‍ ആഗ്രഹിച്ചു പോയിട്ടുണ്ടെന്ന് ബെന്യാമിന്‍. അത് അവാര്‍ഡിനോടുള്ള...

View Article

Image may be NSFW.
Clik here to view.

‘മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍’ബെന്യാമിന്റെ തൂലികയില്‍ നിന്നും...

2 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ബെന്യാമിന്‍ എഴുതിയ നോവലാണ് മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍.. തികച്ചും കേരളീയപശ്ചാത്തലത്തില്‍ എഴുതുന്ന ഈ നോവല്‍ അദ്ദേഹത്തിന്റെ അക്കപ്പോരിന്റെ ഇരുപതു നസ്രാണി...

View Article
Browsing all 3636 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>