സംശയാതീതം: ഗാന്ധിവധത്തെക്കുറിച്ചുള്ള രേഖകള്‍-ടീസ്റ്റ സെതല്‍വാദ്
ഗാന്ധിവധത്തില്‍ ആര്‍.എസ്.എസിനു പങ്കില്ലെന്ന സംഘപരിവാറിന്റെയും എന്‍.ഡി.എ സര്‍ക്കാരിന്റെയും വാദങ്ങളെയും ഗാന്ധിവധം സംബന്ധിച്ചുള്ള രേഖകള്‍ നശിപ്പിക്കാനുള്ള നീക്കത്തിന്റെയും പശ്ചാത്തലത്തില്‍ ഗാന്ധിവധം...
View Articleപുസ്തകവായനയും സക്കറിയയുമായുള്ള സംവാദവും ജൂണ്‍ 15ന്
തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ സക്കറിയയുടെ ആദ്യ ഇംഗ്ലീഷ് നോവല്‍ A Secret History Of Compassion എന്ന കൃതിയുടെ വായനയും പുസ്തകചര്‍ച്ചയും സംഘടിപ്പിക്കുന്നു. പുസ്തകത്തില്‍ നിന്നുള്ള ചില...
View Articleപുസ്തകപ്രകാശനവും സുഹൃദ്‌സംഗമവും ജൂണ്‍ 16-ാം തീയതി
കല്പ്പറ്റ: വയനാട് സാഹിത്യ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ എഴുത്തുകാരന്‍ ബാലന്‍ വേങ്ങരയുടെ പുതിയ നോവല്‍ ആസിഡ് ഫ്രെയിംസിന്റെ പുസ്തകപ്രകാശനവും സുഹൃദ് സംഗമവും സംഘടിപ്പിക്കുന്നു. ജൂണ്‍ 16-ാം തീയതി കല്‍പ്പറ്റ...
View Articleകവിയും ഗാനരചയിതാവുമായ പഴവിള രമേശന്‍ അന്തരിച്ചു
തിരുവനന്തപുരം: മലയാളത്തിലെ പ്രശസ്ത കവിയും ഗാനരചയിതാവുമായ പഴവിള രമേശന്‍(83) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം...
View Articleപുസ്തകചര്‍ച്ചയും സംവാദവും ജൂണ്‍ 15ന്
കൊച്ചി: മലയാളത്തിലെ ആദ്യത്തെ വിമര്‍ശനാത്മക സമ്പൂര്‍ണ്ണ ക്രിസ്തുമത ചരിത്രം എന്ന് വിശേഷിപ്പിക്കാവുന്ന ബോബി തോമസിന്റെ ക്രിസ്ത്യാനികള്‍-ക്രിസ്തുമതത്തിനൊരു കൈപ്പുസ്തകം എന്ന കൃതിയുടെ പുസ്തകചര്‍ച്ച...
View Articleചാത്തന്നൂര്‍ മോഹന്‍ ഫൗണ്ടഷന്‍ സാഹിത്യപുരസ്‌കാര വിതരണം ജൂണ്‍ 15ന്
കൊല്ലം: പ്രശസ്ത കവിയും പത്രപ്രവര്‍ത്തകനും നാടക ഗാനരചയിതാവും ഗായകനുമായിരുന്ന ചാത്തന്നൂര്‍ മോഹന്റെ സ്മരണാര്‍ത്ഥം ആരംഭിക്കുന്ന ഫൗണ്ടേഷന്റെ ഉദ്ഘാടനവും അനുസ്മരണസമ്മേളനവും അവാര്‍ഡ് ദാനവും ജൂണ്‍ 15-ന്....
View Article‘ഖസാക്കിന്റെ ഇതിഹാസം’സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ ആരംഭിക്കുന്നു
പാലക്കാട്: മലയാളത്തില്‍ എഴുതപ്പെട്ടിട്ടുള്ള സര്‍ഗ്ഗസാഹിത്യകൃതികളില്‍ ഏറ്റവും ഉജ്ജ്വലമെന്ന് വിശേഷിപ്പിക്കാവുന്ന കൃതിയാണ് ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം. മലയാള സാഹിത്യ ചരിത്രത്തിലെ സമാനതകള്‍...
View Article‘ഖസാക്കിന്റെ ഇതിഹാസം’സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു
പാലക്കാട്: ലോകസാഹിത്യത്തിലെ പ്രമുഖരായ എഴുത്തുകാരുടെ സ്മാരകങ്ങള്‍ പോലെ വരുംതലമുറകള്‍ക്കു പഠിക്കാന്‍ കഴിയുന്ന സ്മാരകമായി കേരളത്തില്‍ ഒ.വി വിജയന്‍ സ്മാരകം വളരേണ്ടതുണ്ടെന്ന് മുന്‍ സാംസ്‌കാരിക വകുപ്പ്...
View Articleപുസ്തകചര്‍ച്ചയും സംവാദവും സംഘടിപ്പിച്ചു
കൊച്ചി: ബോബി തോമസ് രചിച്ച ‘ക്രിസ്ത്യാനികള്‍-ക്രിസ്തുമതത്തിനൊരു കൈപ്പുസ്തകം‘ എന്ന കൃതിയെ ആസ്പദമാക്കി വായനാലോകം എറണാകുളത്തിന്റെ ആഭിമുഖ്യത്തില്‍ പുസ്തകചര്‍ച്ച സംഘടിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് എറണാകുളം...
View Articleപുസ്തകവായനയും സക്കറിയയുമായുള്ള സംവാദവും ജൂണ്‍ 19ന്
കോഴിക്കോട്: മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ സക്കറിയയുടെ ആദ്യ ഇംഗ്ലീഷ് നോവല്‍ A Secret History Of Compassion എന്ന കൃതിയുടെ വായനയും പുസ്തകചര്‍ച്ചയും സംഘടിപ്പിക്കുന്നു. പുസ്തകത്തില്‍ നിന്നുള്ള ചില...
View Articleപുസ്തകവായനയും സക്കറിയയുമായുള്ള സംവാദവും സംഘടിപ്പിച്ചു
തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ സക്കറിയയുടെ ആദ്യ ഇംഗ്ലീഷ് നോവല്‍ A Secret History Of Compassion എന്ന കൃതിയെ ആസ്പദമാക്കി പുസ്തകവായനയും ചര്‍ച്ചയും സംഘടിപ്പിച്ചു. തിരുവനന്തപുരം ഡി സി...
View Article‘ആസിഡ് ഫ്രെയിംസ്’; പുസ്തകപ്രകാശനവും സുഹൃദ് സംഗമവും സംഘടിപ്പിച്ചു
കല്പ്പറ്റ: ശാസ്ത്രരംഗത്തെ അതുല്യപ്രതിഭ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ ജീവിതം പറയുന്ന ബാലന്‍ വേങ്ങരയുടെ പുതിയ നോവല്‍ ആസിഡ് ഫ്രെയിംസ് പ്രകാശിപ്പിച്ചു. എഴുത്തുകാരനും പ്രഭാഷകനുമായ ഷൗക്കത്ത് കഥാകൃത്ത് അര്‍ഷാദ്...
View Articleഒരു പുസ്തകത്തെ ഒറ്റ വരിയില്‍ എങ്ങനെ വിശേഷിപ്പിക്കാം?
വായനാവാരാഘോഷത്തോട് അനുബന്ധിച്ച് മലയാളത്തിന്റെ പ്രിയ വായനക്കാര്‍ക്കായി ഡി സി ബുക്‌സ് രസകരമായ ഒരു മത്സരം ആരംഭിക്കുന്നു. വായനയുടെ പ്രാധാന്യവും ആവശ്യകതയും പുതുതലമുറയെ ബോധ്യപ്പെടുത്തുന്നതിനും വായനയെ...
View Articleവായനാദിനത്തില്‍ ‘മാമ ആഫ്രിക്ക’വായിക്കാന്‍ ആരംഭിച്ചുവെന്ന് രമേശ് ചെന്നിത്തല
വായനാദിനത്തില്‍ പ്രശസ്ത എഴുത്തുകാരന്‍ ടി.ഡി രാമകൃഷ്ണന്റെ മാമ ആഫ്രിക്കയെന്ന പുതിയ നോവല്‍ വായിക്കാന്‍ ആരംഭിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്നത്തെ എഴുത്തുകാരില്‍ തനിക്ക് ഏറെയിഷ്ടമുള്ള...
View Articleപുസ്തകം വായിക്കാൻ എഴുത്തുകാരന്റെ സ്വഭാവ സർട്ടിഫിക്കറ്റ് ഒപ്പം കരുതേണ്ടതില്ല...
ഇ. സന്തോഷ് കുമാറുമായി കെ. എൻ പ്രശാന്ത് നടത്തിയ അഭിമുഖ സംഭാഷണം. 1. സ്വന്തം സമകാലീനരെ അപേക്ഷിച്ച് ബൃഹദാഖ്യാനങ്ങളാണ് ഇ.സന്തോഷ് കുമാറിന്റെ കഥകള്‍. ആഖ്യാനത്തിലൂടെ കഥയുടെ ഇരുണ്ട നനുത്ത ഗുഹകള്‍...
View Articleസര്‍ഗ്ഗാത്മകതയും എഴുത്തും; ടി.ഡി രാമകൃഷ്ണനും സോണിയ റഫീഖും തമ്മിലുള്ള അഭിമുഖ...
മലയാളത്തിലെ പ്രശസ്ത എഴുത്തുകാര്‍ തമ്മിലുള്ള അഭിമുഖ സംഭാഷണമാണ് ഈ പംക്തി. എഴുത്ത്, വായന എന്നിവയെക്കുറിച്ചുള്ള സമകാലീനമായ ചിന്തകളും ആശയങ്ങളും വായനക്കാര്‍ക്കായി പങ്കുവെക്കുകയാണ് എഴുത്തുകാര്‍....
View Articleവാര്‍ത്താറിപ്പോര്‍ട്ടിങ്ങല്ല എഴുത്തുകാരന്റെ ധര്‍മ്മം: ഉണ്ണി ആര്‍
മലയാളത്തിലെ പ്രശസ്ത എഴുത്തുകാര്‍ തമ്മിലുള്ള അഭിമുഖ സംഭാഷണമാണ് ഈ പംക്തി. എഴുത്ത്, വായന എന്നിവയെക്കുറിച്ചുള്ള സമകാലീനമായ ചിന്തകളും ആശയങ്ങളും വായനക്കാര്‍ക്കായി പങ്കുവെക്കുകയാണ് എഴുത്തുകാര്‍....
View Articleജോസഫ് അന്നംകുട്ടി ജോസ് അബുദാബിയില്‍ എത്തുന്നു
ബെസ്റ്റ് സെല്ലറായി മാറിക്കഴിഞ്ഞ ദൈവത്തിന്റെ ചാരന്മാര്‍ എന്ന പുതിയ കൃതിയുടെ വിശേഷങ്ങളുമായി മോട്ടിവേഷണല്‍ സ്പീക്കറും അഭിനേതാവും റേഡിയോ ജോക്കിയുമായ ജോസഫ് അന്നംകുട്ടി ജോസ് അബുദാബിയിലെത്തുന്നു. ജൂണ്‍ 28-ാം...
View Articleചരിത്ര പഠിതാക്കള്‍ക്കായി ‘പ്രാചീന, പൂര്‍വ്വ മധ്യകാല ഇന്ത്യാചരിത്രം’
ആദിമ ഇന്ത്യാ ചരിത്രത്തെ ആധികാരികമായും സമഗ്രമായും വിശകലനം ചെയ്യുന്ന കൃതിയാണ് ഉപിന്ദര്‍ സിങ് രചിച്ച പ്രാചീന, പൂര്‍വ്വ മധ്യകാല ഇന്ത്യാചരിത്രം. രാഷ്ട്രീയം, സാമൂഹികം, സാമ്പത്തികം, സാങ്കേതികവിദ്യ,...
View Articleസംവിധായകന്‍ ബാബു നാരായണന്‍ അന്തരിച്ചു
തൃശ്ശൂര്‍: പ്രശസ്ത സിനിമാസംവിധായകന്‍ ബാബു നാരായണന്‍ (59) അന്തരിച്ചു. രാവിലെ 6.45ന് തൃശ്ശൂരിലായിരുന്നു അന്ത്യം. അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംവിധായകന്‍ അനില്‍ കുമാറുമായി ചേര്‍ന്ന്...
View Article