മലയാള കഥയ്‌ക്കൊരു ആമുഖം..
കേരളം 60 പുസ്തകപരമ്പരയില്‍ ഉള്‍പ്പെടുത്തി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകമാണ് മലയാള കഥ; 60 കഥകള്‍. മലയാളകഥാസാഹിത്യത്തെ വാനോളമുയര്‍ത്തിയ പ്രശസ്തരായ എഴുത്തുകാരുടെ കഥകളാണ് ഈ പുസ്തകത്തില്‍...
View Articleതിരുവിതാംകൂറിന്റെ രാഷ്ട്രീയചരിത്രം പറയുന്ന നോവല്‍
സാധാരണ ക്ലാര്‍ക്കില്‍ നിന്ന് ചീഫ് സെക്രട്ടറി സ്ഥാനം വരെ ഉയരുന്ന കേശവപിള്ള. ജീവിതത്തിലെ ബന്ധങ്ങളെയെല്ലാം ഭൗതിക വിജയത്തിനായുള്ള ഏണിപ്പടികള്‍ മാത്രമായാണ് അയാള്‍ കണ്ടത്. അതില്‍ ഒരു കുറ്റബോധവും...
View Articleഎം. സുകുമാരന്റെ ‘ശേഷക്രിയ’എന്ന നോവലിനെക്കുറിച്ച് പി കെ പോക്കര്‍ എഴുതുന്നു..
മലയാള നോവല്‍ സാഹിത്യത്തില്‍ത്തന്നെ ഒറ്റപ്പെട്ട ഒരു പ്രതിഭാസമായി വിലയിരുത്തുന്ന നോവലാണ് എം. സുകുമാരന്റെ ‘ശേഷക്രിയ‘. ഒരു രാഷ്ട്രീയ കാലഘട്ടത്തെ അഭിസംബോധനചെയ്യുന്ന അതിന്റെ പ്രമേയവും ആവിഷ്‌കാരവും നമ്മുടെ...
View Articleഹിന്ദു അദ്ധ്യാത്മനിയമങ്ങള്‍
രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രനിയമങ്ങളെക്കുറിച്ചൊക്കെ നന്നായി അറിവുണ്ടായിട്ടും ദുഃഖിതരാണ് മനുഷ്യര്‍. എല്ലാ ഭൗതിക വിജ്ഞാനങ്ങളും വിരല്‍ത്തുമ്പിലെത്തിയിട്ടും ജീവിതത്തിന് ആവശ്യം വേണ്ട...
View Articleജൂതന്മാരിലെ സവര്‍ണ്ണാവര്‍ണ്ണഭേദങ്ങള്‍ ബോധ്യപ്പെടുത്തുന്ന നോവല്‍
കേരളത്തിലെ ജൂതന്മാരിലെ സവര്‍ണ്ണാവര്‍ണ്ണഭേദങ്ങള്‍ ബോധ്യപ്പെടുത്തുന്ന നോവലാണ് സേതുവിന്റെ ആലിയ. ഇസ്രായേലിലേക്കുള്ള ജൂത തിരിച്ചു പോക്ക്. ഇതൊരു ചരിത്ര ഗ്രന്ഥമല്ലെന്ന് ‘ ആലിയ‘ യുടെ ആമുഖത്തില്‍ സേതു...
View Articleകെ അജിത വൈക്കം മുഹമ്മദ് ബഷീറുമായി നടത്തിയ അഭിമുഖം
എഴുത്തുകാരി പത്രപ്രവര്‍ത്തക അതിലുപരി വിപ്ലവം തലയ്ക്കുപിടിച്ച നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ സജീവപ്രവര്‍ത്തകയും ആയ ഒരുവളും നര്‍മ്മത്തിന്റെയും ചിരിയുടെയും ചക്രവര്‍ത്തിയും ചിന്തകനും എഴുത്തുകാരനുമായ ഒരാളും...
View Articleഎങ്ങനെ പഠിക്കണം…? വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ ഗുരു ഡോ ടി പി സേതുമാധവന്റെ...
വൈവിധ്യമാര്‍ന്ന നിരവധി കരിയര്‍ സാധ്യതകള്‍ നിലനില്‍ക്കുന്ന ഇന്നത്തെക്കാലത്ത് അവ അറിയാതെ പോകുന്നവരാണ് ഭൂരിഭാഗവും. ഇവരുടെ അറിവിലേക്കായി അവസരങ്ങളുടെ ജാലകം തുറത്തിടുകയാണ് കരിയര്‍ ഗുരുവായ ഡോ ടി പി...
View Articleപത്മരാജന്‍ പുരസ്‌കാരം ഡല്‍ഹി കഥാ പുരസ്‌കാരം എന്നിവ ലഭിച്ച സന്തോഷ്...
അതിസങ്കീര്‍ണ്ണവും പുറമേയ്ക്ക് ഒട്ടും ഗാഢമല്ലെന്ന് തോന്നിക്കുന്നതുമായ ഇന്നത്തെ മാനുഷികാവസ്ഥയുടെ അടിയടരുകള്‍ അന്വേഷിക്കുന്ന സന്തോഷ് ഏച്ചിക്കാനത്തിന്റെ ഒരു പിടി കഥകള്‍ സമാഹരിച്ചിരിക്കുന്ന പുസ്തകമാണ്...
View Articleഭിന്നശേഷിക്കാരായവരുടെ പ്രചോദനാത്മക ജീവിതകഥകള്‍
നമ്മുടെ സമൂഹത്തില്‍ വളരെ നോര്‍മല്‍ ആയി ജീവിക്കുന്നവരെയാണ് എല്ലാവരും അംഗീകരിക്കുന്നത്. എന്നാല്‍ ഭിന്നശേഷിക്കാരായി ജനിക്കുന്നവരോ, വിധി തളര്‍ത്തിയവരെയൊ, ഏതെങ്കിലും കാരണവശാല്‍ അങ്ങനെ ആയിത്തീരുന്നവരോ ആയ...
View Articleനരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന പുസ്തകം പുറത്തിറക്കി
വാഷിങ്ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന പുസ്തകം ‘ദ മേക്കിങ് ഒാഫ് ലെജൻഡ്’ യു.എസിൽ പുറത്തിറങ്ങി. മോദിയുടെ യാത്രകൾ, 2014ൽ തന്റെ ഒാഫിസിൽ ചുമതലയേറ്റതുമുതലുള്ള...
View Articleമൃഗശിക്ഷകന്‍’എന്ന കവിതയുടെ പ്രസക്തിയെക്കുറിച്ച് രാജേന്ദ്രന്‍ എടത്തുംകര...
പ്രശസ്ത കവയിത്രി വിജയലക്ഷ്മി എഴുതിയ കൃതിയാണ് മൃഗശിക്ഷകന്‍. ഇരുപത്തിരണ്ട് കവിതകളുടെ സമാഹാരമാണിത്. കൊടിയപീഡനത്തിന് വശപ്പെട്ട് ചട്ടവും ചാട്ടവും പഠിക്കേണ്ടിവരുന്ന മൃഗത്തിന്റെ ആത്മഭാഷണമാണ് കവിതയുടെ...
View Articleകുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്ന ക്ലാസിക് കഥകള്‍
കഥകള്‍ കുട്ടികള്‍ക്ക് എന്നും ഒരു ഹരമാണ്. കാക്കയും പൂച്ചയും ആമയും മുയലുമെല്ലാം കുട്ടികളുടെ കഥാലോകത്തെ അത്ഭുതകഥാപാത്രങ്ങളാണ്. ഉണ്ണാനും ഉറങ്ങാനും കുട്ടികളെ വശികരിക്കുന്ന മന്ത്രംമാത്രമല്ല കഥകള്‍. അത്...
View Article‘കുറുമൊഴികള്‍’എല്ലാവര്‍ക്കുമുള്ള ചെറിയ ഇടം
കുറച്ചുവാക്കുകള്‍കൊണ്ട് അനുഭവങ്ങളുടെ വലിയ ലോകം തുറക്കുന്ന സാഹിത്യരൂപമാണ് ഫ്‌ളാഷ് ഫിക്ഷന്‍. വായനക്കാരുടെ ചിന്തകളില്‍ മിന്നലുണര്‍ത്തുന്ന മിന്നല്‍ക്കഥകളും കവിതകളും ഇന്ന് ധാരാളമുണ്ട്.പ്രത്യേകിച്ച്...
View Articleസെപ്റ്റംബര്‍ 30.. ലോക പരിഭാഷാ ദിനം
സെപ്റ്റംബര്‍ 30.. ലോക പരിഭാഷാ ദിനം( wrold translation day) .. പുസ്തകവായനയെ സ്‌നേഹിക്കുന്ന സാഹിത്യത്തെ ഇഷ്ടപ്പെടുന്ന ഏതൊരാളും അറിഞ്ഞിരിക്കേണ്ട ദിവസം.! ഒരുദേശത്തിന്റെ ഭാഷയും സംസാകാരവും ശൈലിയും എല്ലാം...
View Articleഅക്ഷര പുണ്യവുമായി കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു
അറിവിന്റെ ആദ്യാക്ഷരം കുറിച്ച് ആയിരക്കണക്കിനു കുരുന്നുകള്‍ അക്ഷരങ്ങളുടെ ലോകത്തേയ്ക്ക് പിച്ചവെച്ചു. പുണ്യക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലുമായി വിദ്യാരംഭച്ചടങ്ങുകള്‍ നടന്നുവരുമ്പോള്‍,...
View Articleചെപ്പും പന്തും; ആഖ്യാനത്തിലെ ഇന്ദ്രജാലപ്പരപ്പ്
ദേവദാസിന്റെ ചെപ്പും പന്തും എന്ന നോവലിന് മദ്രാസ് സര്‍വ്വകലാശാല മലയാളം വിഭാഗം മേധാവി ഡോ പി എം ഗീരീഷ് എഴുതിയ പഠനത്തില്‍ നിന്ന് ; ചെറുകഥാകൃത്ത് എന്ന നിലയ്ക്ക് പുതിയ എഴുത്തുകാരില്‍ പ്രമുഖ സ്ഥാനത്തു...
View Articleവിശുദ്ധപാപങ്ങളുടെ ഇന്ത്യ
ആചാരങ്ങളുടെ പേരില്‍ ലൈംഗികത്തൊഴിലില്‍ എത്തപ്പെട്ട പെണ്‍ ജീവിതങ്ങളിലൂടെയുള്ള യാത്രയാണ് പത്രപ്രവര്‍ത്തകനായ അരുണ്‍ എഴുത്തച്ഛന്റെ വിശുദ്ധ പാപങ്ങളുടെ ഇന്ത്യ. കര്‍ണ്ണാടകയിലെ യെല്ലമ്മാള്‍ എന്ന...
View Articleഅറബിക് ഭാഷ ഒരു ‘മുശ്കില്‍’അല്ല
പ്രശ്‌നങ്ങളുടെ മണല്‍ക്കാറ്റിലേക്കാണ് ഓരോ പ്രവാസിയും വിമാനം ഇറങ്ങുന്നത്. തൊഴിലും താമസവും വേതനവും വരുതിയിലാകും വരെ അവന്റെ ഉള്ളം പിടഞ്ഞുകൊണ്ടിരിക്കും. അന്യനാട്ടിലെ ഭാഷയാണ് അവന്‍ അഭിമുഖീകരിക്കേണ്ടിവരുന്ന...
View Articleഗോള്‍ഫ് ലിങ്‌സിലെ കൊലപാതകം
തന്റെ ജീവന്‍ അപകടത്തിലാണെന്നും സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ട് ഫ്രാന്‍സിലെ ഒരു കോടീശ്വരന്‍ ഹെര്‍ക്യൂള്‍ പൊയ്‌റോട്ടിന് സന്ദേശമയക്കുന്നു. പൊയ്‌റോട്ടും ക്യാപ്റ്റന്‍ ഹേസ്‌ററിങ്‌സും ഫ്രാന്‍സിലേക്ക്...
View Articleഇതിഹാസതുല്യം ഈ ആത്മകഥ
ലോകചരിത്രത്തില്‍ ഗാന്ധിജിയോളം സ്വീധീനം ചെലുത്തിയ വ്യക്തികള്‍ വിരളമാണ്. അതുപോലെ തന്നെയാണ് അദ്ദേഹത്തിന്റെ ആത്മകഥയും. ലോകസാഹിത്യ ചരിത്രത്തില്‍ തന്നെ ഏറ്റവും പ്രചാരമുള്ള ആത്മകഥ ഏത് എന്ന ചോദിച്ചാല്‍...
View Article